ഹോണുകളില്‍ ഓടക്കുഴൽ, വയലിൻ തുടങ്ങിയവയുടെ ശബ്ദമാക്കാൻ പുതിയ നിയമവുമായി ഗഡ്‍കരി

April 23, 2025
0

രാജ്യത്തെ വാഹന ഹോണുകളില്‍ ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്‍ദം സന്നിവേശിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്‍കരി നീക്കം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പാകിസ്ഥാനിലിരുന്ന് ഇന്ത്യയിൽ നരനായാട്ട്; ആരാണ് സെയ്ഫുള്ള ഖാലിദ് കസൂരി?

April 23, 2025
0

ശ്രീനഗർ: ജമ്മുകശ്മീരിലെ പഹൽഗാമിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. കശ്മീരിൽ അവധിയാഘോഷിക്കാനെത്തിയവരുടെ ജീവനാണ് ഭീകരർ കവർന്നെടുത്തത്. ഭീകരസംഘടനയായ ദ് റെസിസ്റ്റൻസ്

പഹല്‍ഗാം ആക്രമണം ; നാല് ഭീകരരുടെ ചിത്രം പുറത്ത് വിട്ടു

April 23, 2025
0

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്ക് വഹിച്ച നാല് ഭീകരരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് സുരക്ഷാ ഏജന്‍സികള്‍. ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുമായി ബന്ധമുള്ളവരാണ്

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണം ; കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് 10 ല​ക്ഷം രൂപയുടെ ധ​ന​സ​ഹാ​യം

April 23, 2025
0

ശ്രീ​ന​ഗ​ര്‍: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ജ​മ്മു കാശ്മീർ സ​ർ​ക്കാ​ർ 10 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ​ക്ക് ര​ണ്ട് ല​ക്ഷം

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

April 23, 2025
0

ഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു.ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹാ എന്നിവരുടെ ചത്രങ്ങളാണ്

പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മണം ; കാശ്മീർ ജനത പാക് പതാക കത്തിച്ചു

April 23, 2025
0

ശ്രീ​ന​ഗ​ര്‍: പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കാശ്മീർ ജനത. ജ​മ്മു​വി​ലും കാശ്മീ​രി​ലും ശക്തമായ പ്രദേശ റാലിയാണ് ജനങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് പ്ല​ക്കാ​ര്‍​ഡു​ക​ള്‍ കൈ​യി​ലേ​ന്തി​യും പാ​ക്കി​സ്ഥാ​നെ​തി​രേ മു​ദ്രാ​വാ​ക്യം

ജമ്മുകശ്മീരി​ൽ ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

April 23, 2025
0

ശ്രീനഗര്‍: ജമ്മുകശ്മീരി​ൽ ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു.കശ്മീരിലെ ബാരമുള്ള ജില്ലയിലെ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ രണ്ട് തീവ്രവാദികളെയാണ് വധിച്ചത്. ബുധനാഴ്ച

പ​ഹ​ൽ​ഗാ​മി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ബ​ന്ധ​മി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ൻ

April 23, 2025
0

ഇ​സ്ലാ​മാ​ബാ​ദ്: ജ​മ്മു കാശ്മീ​രി​ലെ പ​ഹ​ൽ​ഗാ​മി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ബ​ന്ധ​മി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ൻ. ഒ​രു ത​ര​ത്തി​ലു​മു​ള്ള ഭീ​ക​ര​ത​യെ​യും പാ​ക്കി​സ്ഥാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ലെ​ന്നും പാ​ക് പ്ര​തി​രോ​ധ​മ​ന്ത്രി ഖ്വാ​ജ ആ​സി​ഫ്

പഹൽ​​ഗാമിലെ ആക്രമണം ; തോക്കുമായി നിൽക്കുന്ന ഭീകരരിൽ ഒരാളുടെ ചിത്രം പുറത്ത്

April 23, 2025
0

ഡൽഹി : ജമ്മു കശ്മീരിലെ പഹൽ​​ഗാമിൽ വിനോദസഞ്ചാരികളുടെ നേരെ വെടിയുതിർത്ത ഭീകരരിൽ ഒരാളുടെ ചിത്രം പുറത്ത്. കൈയിൽ തോക്കുമായി നിൽക്കുന്ന ഭീകരരന്റെ

പഹല്‍ഗാം ഭീകരാക്രമണം ; പ്രധാനമന്ത്രി ഡല്‍ഹിയില്‍ എത്തി

April 23, 2025
0

ഡൽഹി : പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ എത്തിച്ചേർന്നു. തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്