കശ്മീരില്‍ ലഷ്‌കര്‍ കമാന്‍ഡറെ വധിച്ച് സൈന്യം; ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്ക്

April 25, 2025
0

ശ്രീനഗര്‍: ബന്ദിപ്പോര ഏറ്റുമുട്ടലില്‍ ലഷ്കർ ഇ തയ്ബ കമാൻഡറെ വധിച്ച് ഇന്ത്യന്‍ സൈന്യം. അൽത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടെന്ന് ആണ് പുതിയ

മുൻ അധോലോക നേതാവി​ന്റെ മകനു നേരെ ഉണ്ടായ വധ ശ്രമം; ബോഡിഗാർഡ് അറസ്റ്റിൽ

April 25, 2025
0

ബെംഗളൂരു: കർണാടകയിൽ കുപ്രസിദ്ധ അധോലോക നേതാവിന്റെ മകനെതിരെ ഉണ്ടായ വധശ്രമത്തിൽ ബോഡിഗാർഡ് അറസ്റ്റിൽ. മുൻ അധോലോക നേതാവ് മുത്തപ്പ റായിയുടെ മകൻ

രാമചന്ദ്രന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

April 25, 2025
0

പഹല്‍ഗാം ഭീകരാക്രമണത്തില്‍ വെടിയേറ്റുമരിച്ച കൊച്ചി സ്വദേശി എന്‍.രാമചന്ദ്രന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി നാട്. ആയിരങ്ങളാണ് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വെച്ച

ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ. കസ്തൂരി രംഗൻ അന്തരിച്ചു

April 25, 2025
0

ഐഎസ്ആര്‍ഒ മുൻ ചെയര്‍മാനും പ്രമുഖ ബഹിരാകാശ ഗവേഷകനുമായ കെ. കസ്തൂരിരംഗൻ അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ 9

ആ​ളി​യാ​ർ ഡാ​മി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു

April 25, 2025
0

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ആ​ളി​യാ​ർ ഡാ​മി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു. ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ലെ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളാ​യ ധ​രു​ൺ, രേ​വ​ന്ത്,

മാനനഷ്ടക്കേസ്; സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍

April 25, 2025
0

ഡൽഹി: ആക്ടിവിസ്റ്റും നർമദ ബച്ചാവോ ആന്ദോളൻ സമരനേതാവുമായ മേധാ പട്കറെ 24 വർഷം മുമ്പുള്ള അപകീർത്തിക്കേസിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

പഹൽ​ഗാം ഭീകരാക്രമണം; നടപടികൾ ശക്തമാക്കി ഇന്ത്യ

April 25, 2025
0

പഹൽ​ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനുമായുള്ള വെടിനിറുത്തൽ കരാർ റദ്ദാക്കിയേക്കും. 2021മുതലുള്ള കരാർ റദ്ദാക്കാൻ സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. കരസേന

ഹ​രി​യാ​ന​യി​ൽ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച പെ​യി​ന്‍റ് കു​ടി​ച്ച് ഒ​ന്ന​ര വ​യ​സു​കാ​രിക്ക് ദാരുണാന്ത്യം

April 25, 2025
0

ഹ​രി​യാ​ന​യി​ൽ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച പെ​യി​ന്‍റ് കു​ടി​ച്ച് ഒ​ന്ന​ര വ​യ​സു​കാ​രിക്ക് ദാരുണാന്ത്യം.ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഗു​രു​ഗ്രാ​മി​ലെ സി​ദ്രാ​വ​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.വീ​ട്ടി​ൽ കൂ​ള​റി​ന് പെ​യി​ന്‍റ് ചെ​യ്യു​ന്ന​തി​നാ​യി

ബന്ദിപ്പോരയിൽ ലഷ്കർ ഇ ത്വയ്ബ കമാൻഡറെ വധിച്ച് സുരക്ഷാ സേന

April 25, 2025
0

ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ലഷ്കർ ഇ ത്വയ്ബ കമാൻഡറെ ഏറ്റമുട്ടലിലൂടെ വധിച്ച് സുരക്ഷാ സേന. അൽതാഫ് ലല്ലി എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്.

ഭീകരാക്രമണ പശ്ചാത്തലത്തിൽ തിരുപ്പതി ക്ഷേത്രത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ച് സർക്കാർ

April 25, 2025
0

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തിരുമല തിരുപ്പതി ക്ഷേത്രത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ച് സർക്കാർ. സംഭവത്തെത്തുടർന്ന് ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ നടപടികൾ ശക്തമാക്കാൻ അധികൃതർക്ക്