പാകിസ്താനെതിരെ കനത്ത നടപടി; പാക് വിമാനങ്ങൾക്ക് ഇനി ഇന്ത്യൻ വ്യോമ അതിർത്തിയിൽ പ്രവേശനമില്ല

April 29, 2025
0

പാകിസ്താനെതിരെ നടപടികൾ കടുപ്പിക്കാൻ ഇന്ത്യ. പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമ മേഖലയിലേക്ക് അനുമതി നിഷേധിക്കും. പാകിസ്താൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിന് പുറമേ ഇന്ത്യൻ

ബി​എ​സ്എ​ഫ് ജ​വാ​നെ അ​തി​ർ​ത്തി​യി​ൽ ​നി​ന്ന് മാ​റ്റി പാ​ക്കി​സ്ഥാ​ൻ

April 29, 2025
0

ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നിൽ പി​ടി​യി​ലാ​യ ബി​എ​സ്എ​ഫ് ജ​വാ​ൻ പൂ​ർ​ണം സാ​ഹു​വി​നെ അ​തി​ര്‍​ത്തി മേ​ഖ​ല​യി​ല്‍ നി​ന്ന് മാ​റ്റി. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ആ​റ് ദി​വ​സ​ത്തി​ന് ശേ​ഷ​വും ജ​വാ​നെ

പ​ഹ​ൽ​ഗാ​മി​ൽ നേ​ര​ത്തേ​യും ഭീ​ക​ര​ർ എ​ത്തി ; ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് എ​ൻ​ഐ​എ

April 29, 2025
0

ശ്രീ​ന​ഗ​ർ: പഹൽഗാമിൽ ആക്രമണത്തിന് ദിവസങ്ങൾക്കു മുമ്പ് തന്നെ ഭീകരർ എത്തി. പൂ​നെ മ​ല​യാ​ളി​യാ​യ ശ്രീ​ജി​ത് ര​മേ​ശ​ൻ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ലാ​ണ് ര​ണ്ട് ഭീ​ക​ര​രെ

പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം ; പ്രധാനമന്ത്രിക്ക് കത്തയച്ച് കോണ്‍ഗ്രസ്

April 29, 2025
0

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

കശ്മീരില്‍ ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍

April 29, 2025
0

ശ്രീ​ന​ഗ​ര്‍: കശ്മീരില്‍ ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ന്നു. ഏകദേശം ഒരു മണിക്കൂറോളമായി ഏറ്റുമുട്ടല്‍ നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഏറ്റുമുട്ടല്‍ നടക്കുന്ന

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരവാദികളിലൊരാള്‍ പാക് കമാന്‍ഡോ

April 29, 2025
0

ഡല്‍ഹി: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരവാദികളില്‍ ഒരാള്‍ പാക് സൈന്യത്തിലെ കമാന്‍ഡോ. ഒന്നര വര്‍ഷം മുമ്പ് രണ്ട് പാകിസ്താനി ഭീകരര്‍ ഇന്ത്യയിലേക്ക്

 മു​ന്‍ മ​ന്ത്രി മ​ഹേ​ഷ് ജോ​ഷി ഇ​ഡി ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ഭാ​ര്യ അ​ന്ത​രി​ച്ചു

April 29, 2025
0

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​ന്‍ മു​ന്‍ മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ മ​ഹേ​ഷ് ജോ​ഷി ഇ​ഡി ക​സ്റ്റ​ഡി​യി​ലാ​യി​രി​ക്കെ ഭാ​ര്യ കൗ​ശ​ല്യ ദേ​വി അ​ന്ത​രി​ച്ചു. ജ​ല്‍ ജീ​വ​ന്‍

ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ

April 29, 2025
0

ജനീവ : പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. പാകിസ്താന്‍ തെമ്മാടി രാജ്യമാണെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ. ഭീകരതയ്ക്ക് ഇരയായവരുടെ പുനരധിവാസമുള്‍പ്പടെയുള്ള

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ എ​ട്ടു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച 47കാ​ര​ൻ അ​റ​സ്റ്റി​ൽ

April 29, 2025
0

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ എ​ട്ടു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേസിൽ 47കാ​ര​ൻ അ​റ​സ്റ്റി​ൽ. ന​ന്ദ്കി​ഷോ​ർ എ​ന്ന​യാ​ളാ​ണ് പോലീസിന്റെ പിടിയിലായത്. ഏ​പ്രി​ൽ 24 ന് ​വി​ശാ​ര​ത്ഗ​ഞ്ച്

നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ വീ​ണ്ടും പാ​ക് പ്ര​കോ​പ​നം ; ശക്തമായി തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ

April 29, 2025
0

ശ്രീ​ന​ഗ​ർ: ജ​മ്മു​കശ്മീ​രി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ വീ​ണ്ടും വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് പാ​കി​സ്ഥാ​ൻ . തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​മാ​ണ് പാ​ക് സൈ​ന്യത്തിന്റെ ഭാഗത്ത്