പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ; രൂക്ഷ വിമർശനവുമായി സു​പ്രീം​കോ​ട​തി

May 1, 2025
0

ഡ​ൽ​ഹി: പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യിൽ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് സു​പ്രീം​കോ​ട​തി. രാ​ജ്യം ക​ട​ന്നു​പോ​കു​ന്ന സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്ക​ണം. സൈ​ന്യ​ത്തി​ന്‍റ ആ​ത്മ​വി​ശ്വാ​സം

ബെംഗളൂരുവില്‍ വിദേശവനിതയെ മരിച്ച നിലയില്‍ കണ്ടെത്തി

May 1, 2025
0

ബെംഗളൂരു: ബെംഗളൂരുവില്‍ വിദേശവനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. ചിക്കജാലയ്ക്ക് സമീപമാണ് നൈജീരിയന്‍ സ്വദേശിനിയായ ലോത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും തലയിലും മുറിവുകളേറ്റ

അറബിക്കടലിൽ അഭ്യാസങ്ങൾ നടത്തി ഇന്ത്യ-പാക് നാവിക സേനകൾ

May 1, 2025
0

ഗുജറാത്ത്: അറബിക്കടലിൽ ഇന്ത്യയുടെയും പാകിസ്താന്റേയും നാവിക സേനകൾ മുഖാമുഖം. ഇരു സേനകളും അടുത്തെന്ന് വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഇരു

പാക് പതാകയിൽ കുട്ടിയെക്കൊണ്ട് മൂത്രമൊഴിപ്പിച്ചു ; കേ​​​​​സെ​​​​​ടു​​​​​ത്ത് പോ​​​​​ലീ​​​​​സ്

May 1, 2025
0

യു​​​​​പി: പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ പ​​​​​താ​​​​​ക​​​​​യി​​​​​ൽ മൂ​​​​​ത്ര​​​​​മൊ​​​​​ഴി​​​​​ക്കാ​​​​​ൻ സ്കൂ​​​​​ൾ കു​​​​​ട്ടി​​​​​യെ നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ക്കു​​​​​ന്ന വീ​​​​​ഡി​​​​​യോ​​​​​യി​​​​​ൽ കേ​​​​​സെ​​​​​ടു​​​​​ത്ത് പോ​​​​​ലീ​​​​​സ്. സംഭവത്തിൽ മൂ​​​​​ന്നു പേ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേയാണ് പോ​​​​​ലീ​​​​​സ് കേ​​​​​സെ​​​​​ടു​​​​​ത്തിരിക്കുന്നത്. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ

പാ​ക്കി​സ്ഥാ​ന് അ​നു​കൂ​ല​മാ​യി സം​സാ​രി​ക്കു​ന്ന​ത് രാ​ജ്യ​ദ്രോ​ഹം; സി​ദ്ധ​രാ​മ​യ്യ

May 1, 2025
0

ബം​​​​​ഗ​​​​​ളൂ​​​​​രു:​​​​​ പാ​​​​​ക്കി​​​​​സ്ഥാ​​​​​ന് അ​​​​​നു​​​​​കൂ​​​​​ല​​​​​മാ​​​​​യി സം​​​​​സാ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് തെ​​​​​റ്റാ​​​​​ണെ​​​​​ന്നും അ​​​​​ത് രാ​​​​​ജ്യ​​​​​ദ്രോ​​​​​ഹ​​​​​ത്തി​​​​​നു തു​​​​​ല്യ​​​​​മാ​​​​​ണെ​​​​​ന്നും ക​​​​​ർ​​​​​ണാ​​​​​ട​​​​​ക മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ. മം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ൽ ആ​​​​​ൾ​​​​​ക്കൂ​​​​​ട്ട ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ മ​​​​​ല​​​​​യാ​​​​​ളി യു​​​​​വാ​​​​​വ്

തി​രി​ച്ച​ടി ഭ​യ​ന്ന് പാ​ക്കി​സ്ഥാ​ൻ അ​മേ​രി​ക്ക​യു​ടെ സ​ഹാ​യം തേ​ടി

May 1, 2025
0

ഡ​ൽ​ഹി: പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി ന​ൽ​കാ​ൻ സൈ​ന്യ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശം നൽകിയതിന് പിന്നാലെ പാ​ക്കി​സ്ഥാ​ൻ അ​മേ​രി​ക്ക​യു​ടെ സ​ഹാ​യം തേ​ടി. സം​ഘ​ർ​ഷ സ്ഥി​തി

വ്യോമമേഖല അടച്ച് ഇന്ത്യ; പാക് വിമാനങ്ങള്‍ക്ക് വിലക്ക്

May 1, 2025
0

ഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്ന സാഹചര്യത്തില്‍ വ്യോമമേഖല അടച്ച് ഇന്ത്യ. പാകിസ്താന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്കും പാകിസ്താനിലേക്ക് സര്‍വീസ് നടത്തുന്ന

ഡ​ൽ​ഹി വൻ തീ​പി​ടി​ത്തം ; 30 ൽ ​ഏ​റെ സ്റ്റാ​ളു​ക​ൾ ക​ത്തി ന​ശി​ച്ചു

May 1, 2025
0

ഡൽ​ഹി: ഐ​എ​ൻ​എ മാ​ർ​ക്ക​റ്റി​നു സ​മീ​പ​ത്തു​ള്ള ഡ​ൽ​ഹി ഹാ​ട്ടി​ൽ വ​ൻ തീ​പി​ടി​ത്തം.ബുധനാഴ്ച വൈകുന്നേരം വൻ തീപിടുത്തമുണ്ടായത്. 30 ൽ ​ഏ​റെ സ്റ്റാ​ളു​ക​ൾ ക​ത്തി

പാക് പൗരന്മാരുടെ നാടുകടത്തൽ; ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിച്ച സ്ത്രീകൾ ദുരിതത്തിൽ

April 30, 2025
0

ഡൽഹി: സ്ത്രീകളുടെയും വയോധികരുടെയും കാര്യത്തിൽ അനുഭാവപൂർണമായ നടപടി വേണമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. പാക്കിസ്ഥാൻ പൗരന്മാരെ നാടുകടത്താനുള്ള

പഹൽ​ഗാം ഭീകരരെ ജീവനോടെ പിടിക്കാൻ സൈന്യത്തിന് നിർദ്ദേശം

April 30, 2025
0

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണം നടത്തിയവരെ ജീവനോടെ പിടിക്കണമെന്ന് സൈന്യത്തിനും പോലീസിനും നിർദേശം. പരമാവധി ജീവനോടെ പിടിക്കാൻ ശ്രമിക്കണമെന്നാണ് നിർദ്ദേശം. അനന്തനാ​ഗ് വനമേഖലയിൽ