വിമാനത്താവളത്തിലേക്ക് ​പുറപ്പെടുന്നതിന് മുമ്പ് ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയർ ഇന്ത്യ

May 2, 2025
0

ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴയും കാറ്റും, വ്യോമ​ഗതാ​ഗതം തടസപ്പെട്ടു. ദേശീയ തലസ്ഥാന മേഖലയിലും(എൻ.സി.ആർ)കനത്ത മഴയും കാറ്റും ഒപ്പം ചില ഭാഗങ്ങളിൽ പൊടിക്കാറ്റും

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു

May 2, 2025
0

ഉദയ്പൂർ: പൊള്ളലേറ്റ് ചികിത്സയിസയിലായിരുന്ന മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു. ആരതി നടത്തുന്നതിനിടെയാണ് ഗിരിജ വ്യാസിന് പൊള്ളലേറ്റത്.

ലിവിങ് പാർട്ണറെ തല്ലിക്കൊന്ന് യുവാവ്

May 2, 2025
0

ഫരീദാബാദ്: ലിവിങ് പാർട്ണറെ യുവാവ് തല്ലിക്കൊന്നു. സോണിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഡൽഹിയിലെ ഫരീദാബാദ് സ്വദേശിയായ ജിതേന്ദ്ര എന്നറിയപ്പെടുന്ന ബോബിയാണ് ലിവിങ്

സ്കൂട്ടർ തടഞ്ഞുനിർത്തി പിഴയീടാക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തു; യുവതിയെ മർദ്ദിച്ച് ഫോൺ വലിച്ചെറിഞ്ഞ് പോലീസ്

May 2, 2025
0

ഡൽഹിയില്‍ നിന്നും നൈനിറ്റാളിലേക്ക് സ്കൂട്ടറില്‍ പോകുമ്പോൾ തടഞ്ഞുനിർത്തി പിഴയീടാക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തു. പ്രകോപിതനായ പോലീസ് യുവതിയെ മർദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ

യാത്രയ്ക്കിടെ ഭക്ഷണം കഴിച്ചതിന് യുവതിയിൽ നിന്നും 500 രൂപ പിഴ ഈടാക്കി മെട്രോ; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

May 2, 2025
0

മെട്രോ യാത്രയ്ക്കിടയിൽ ഭക്ഷണം കഴിച്ചത് സഹയാത്രികർ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വീഡിയോ ശ്ര​ദ്ധയിൽപ്പെട്ട അധികൃതർ യാത്രക്കാരിയിൽ നിന്നും 500

പട്ടികജാതി വിഭാഗത്തിലെ വ്യക്തികൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്താൽ പദവി നഷ്ടപ്പെടുമെന്ന് ആന്ധ്ര ഹൈക്കോടതി

May 2, 2025
0

വിജയവാഡ: ജാതിയുടെ പേരിൽ അധിക്ഷേപിച്ചെന്ന പരാതി നിലനിൽക്കില്ലെന്ന് കോടതി. പട്ടികജാതി വിഭാഗത്തിലെ വ്യക്തികൾ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്താൽ അവരുടെ പട്ടിക ജാതി

ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 151 -ാം സ്ഥാനത്ത്

May 2, 2025
0

ന്യൂഡൽഹി: ആ​ഗോള പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 151 -ാം സ്ഥാനത്ത്. റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർ.‌എസ്‌.എഫ്) ആണ് വെള്ളിയാഴ്ച 2025 ലെ

10, 12 ക്ലാസുകളിലെ ഫലം ഇന്നുണ്ടാകുമെന്ന പ്രചാരണം തള്ളി സിബിഎസ്ഇ ബോർഡ്

May 2, 2025
0

ഡൽഹി: 10, 12 ക്ലാസുകളിലെ ഫലം അടുത്ത ആഴ്ചയോടെയാകും പ്രഖ്യാപിക്കുകയെന്ന് സിബിഎസ്ഇ ബോർഡ്. ഫലം ഇന്നുണ്ടാകുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ

ജ്യൂസുകളില്‍ ‘നൂറു ശതമാനം പഴച്ചാറുകള്‍’ അടങ്ങിയിട്ടുണ്ടെന്ന പരസ്യം ശരിയല്ല; തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എഫ്എസ്എസ്എഐ

May 2, 2025
0

ന്യൂഡല്‍ഹി: ജ്യൂസ് ഉത്പന്നങ്ങളിലെ ‘നൂറുശതമാനം പഴച്ചാര്‍ എന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ).

ചാർധാം യാത്ര; കേദർനാഥ് ക്ഷേത്രകവാടം തീർത്ഥാടകർക്കായി തുറന്നു

May 2, 2025
0

ചാർധാം യാത്രയുടെ ഭാ​ഗമായി കേദർനാഥിന്റെ ക്ഷേത്രകവാടം തീർത്ഥാടകർക്കായി തുറന്നു. പ്രത്യേക പൂജകൾക്ക് ശേഷം രാവിലെ ഏഴ് മണിയോടെയാണ് കവാടം തുറന്നത്. 12,000