ല​ക്‌​നോ​വി​ലെ ബി​സ്ക​റ്റ് ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം ; ര​ണ്ട് പേ​ർ മ​രി​ച്ചു

May 4, 2025
0

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നോ​വി​ലു​ള്ള ബിസ്​ക​റ്റ് ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം. സ​രോ​ജി​നി ന​ഗ​ർ പ്ര​ദേ​ശ​ത്തെ ഫാ​ക്ട​റി​യി​ലാ​ണ് വലിയ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അപകടത്തിൽ ര​ണ്ട് പേ​ർ

ഒ​ഡീ​ഷ​യി​ൽ പാ​ലം നി​ർ​മാ​ണ​ത്തി​നി​ടെ ക്രെ​യി​ൻ ത​ക​ർ​ന്നു​ ; മൂ​ന്ന് മരണം

May 4, 2025
0

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ പാ​ലം നി​ർ​മാ​ണ​ത്തി​നി​ടെ ക്രെ​യി​ൻ ത​ക​ർ​ന്നു​വീണ് അപകടം. ക​ട്ട​ക്കി​ലെ ഖാ​ൻ ന​ഗ​റി​ലാ​ണ് സംഭവത്തിൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക്

‌‌‌ ബം​ഗ​ളൂ​രു​വി​ൽ അ​ഭി​ഭാ​ഷ​ക​ന്‍റെ മൃ​ത​ദേ​ഹം റോ​ഡ​രികി​ൽ ക​ണ്ടെ​ത്തി

May 4, 2025
0

ബം​ഗ​ളൂ​രു: അ​ഭി​ഭാ​ഷ​ക​ന്‍റെ മൃ​ത​ദേ​ഹം റോ​ഡ​രികി​ൽ ക​ണ്ടെ​ത്തി. ബം​ഗ​ളൂ​രു കെ​ങ്കേ​രി​യി​ലെ സി.​വി. രാ​മ​ൻ എ​സ്റ്റേ​റ്റി​ൽ നൈ​സ് റോ​ഡി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. എ​ച്ച് ജ​ഗ​ദീ​ശ

പാ​ക്കി​സ്ഥാ​ന് വേ​ണ്ടി ചാ​ര​പ്ര​വ​ർ​ത്ത​നം നടത്തിയ യു​വാ​വ് അ​റ​സ്റ്റി​ൽ

May 4, 2025
0

രാ​ജ​സ്ഥാ​ൻ : പാ​ക്കി​സ്ഥാ​ന് വേ​ണ്ടി ചാ​ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. രാ​ജ​സ്ഥാ​ൻ ജ​യ്സാ​ൽ​മീ​റി​ൽ നിന്ന് പ​ത്താ​ൻ ഖാ​ൻ എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഐ​എ​സ്ഐ​ക്ക്

തീർഥാടനത്തിനൊരുങ്ങി കേദാർനാഥ്‌, ക്ഷേത്രം തുറന്നു

May 3, 2025
0

ചാർ ധാം യാത്രയ്ക്ക് ഒരുങ്ങി ഉത്തരാഖണ്ഡ്. മഞ്ഞുകാല ഇടവേളയ്ക്കു ശേഷം കേദാർനാഥ് ക്ഷേത്രം തീർഥാടനത്തിനായി വെള്ളിയാഴ്ച തുറന്നു. 12,000-ത്തോളം ഭക്തർ ആദ്യദിവസം

ചപ്പാത്തിയും കറിയും ഒറ്റ പാനിൽ ഒരേസമയം റെഡി; യുവാവിന്റെ വെറൈറ്റി കുക്കിംഗ് വീഡിയോ വൈറൽ

May 3, 2025
0

ഭക്ഷണം പാകം ചെയ്യുക എന്നത് ഒരു കലയാണെന്ന് പറയാറുണ്ട്. സമൂഹമാധ്യമങ്ങളിൽ നിരവധി ഭക്ഷണങ്ങളുമായി ബന്ധപ്പെട്ട വിഡിയോയും വരാറുണ്ട്. ചിലത് ഭക്ഷണത്തിന്റെ വ്യത്യസ്തത

വൈദികരും കന്യാസ്ത്രീകളും ആദായ നികുതി നൽകണം; സുപ്രീം കോടതി

May 3, 2025
0

സ്‌കൂള്‍ അധ്യാപകരായ കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്പളത്തില്‍ നിന്ന് ആദായനികുതി ഈടാക്കണമെന്ന് സുപ്രീം കോടതി. കഴിഞ്ഞ വർഷത്തെ വിധിയിൽ പുന:പരിശോധന ആവശ്യപ്പെട്ട ഹർജി

മകനെ പെൺസുഹൃത്തിനൊപ്പം കണ്ടു; നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരെയും നടുറോഡിലിട്ട് മര്‍ദ്ദിച്ച് മാതാപിതാക്കള്‍

May 3, 2025
0

കാന്‍പുര്‍: തങ്ങളുടെ മകനൊപ്പം മകന്റെ പെണ്‍സുഹൃത്തിനെയും മാതാപിതാക്കള്‍ നടുറോഡിലിട്ട് മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ കാന്‍പുരിലെ ഗുജൈനിയിലാണ് സംഭവമുണ്ടായത്. ശിവ് കിരണ്‍ – സുശീല

പാകിസ്താനി യുവതിയെ വിവാഹം ചെയ്ത വിവരം മറച്ചുവെച്ചു; സി.ആർ.പി.എഫ് കോൺസ്റ്റബിളിന് ജോലി നഷ്ടമായി

May 3, 2025
0

ന്യൂഡൽഹി: പാകിസ്താനി യുവതിയെ വിവാഹം ചെയ്ത വിവരം മറച്ചുവെച്ചതിന് സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സി.ആർ.പി.എഫ് കോൺസ്റ്റബിൾ മുനീർ അഹ്മദിനെയാണ് പിരിച്ചുവിട്ടത്. ജമ്മു

ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കവേ പാക് ജവാനെ പിടികൂടിയെന്ന് റിപ്പോർട്ട്

May 3, 2025
0

ഡൽഹി: ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കവേ പാക് ജവാനെ പിടികൂടിയെന്ന് റിപ്പോർട്ടുകൾ. രാജസ്ഥാനിലെ ഇന്ത്യ പാക് അതിർത്തിയിൽ നിന്നാണ് പാക് റേഞ്ചേഴ്സ്