പ​ഞ്ചാ​ബി​ല്‍ വ​ന്‍ ആ​യു​ധ​ശേ​ഖ​രം പി​ടി​കൂ​ടി

May 6, 2025
0

അ​മൃ​ത്സ​ര്‍: പ​ഞ്ചാ​ബി​ല്‍​നി​ന്ന് വ​ന്‍ ആ​യു​ധ​ശേ​ഖ​രം പി​ടി​കൂ​ടി. ഗ്ര​നേ​ഡു​ക​ളും റോ​ക്ക​റ്റ് പ്രൊ​പ്പൈ​ല്‍​ഡ് ഗ്ര​നേ​ഡു​ക​ളും ഐ​ഇ​ഡി​ക​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പാ​ക് ചാ​ര​സം​ഘ​ട​ന ഐ​എ​സ്‌​ഐ​യു​മാ​യി സം​ഭ​വ​ത്തി​ന് ബ​ന്ധ​മു​ണ്ടെ​ന്ന്

ജ​മ്മുകശ്മീരില്‍ നിന്ന് രണ്ട് ഭീകരര്‍ പിടിയില്‍

May 6, 2025
0

ശ്രീ​ന​ഗ​ര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ കശ്മീരില്‍ നിന്ന് രണ്ട് പ്രാദേശിക ഭീകരര്‍ പിടിയില്‍.. ബ​ദ്ഗാ​മി​ലെ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.

ട്ര​ക്കിം​ഗി​ന് പോയ മ​ല​യാ​ളി ഡോ​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

May 6, 2025
0

ചെ​ന്നൈ: പൊ​ള്ളാ​ച്ചി ടോ​പ് സ്ലി​പ്പ് ഭാ​ഗ​ത്ത് ട്ര​ക്കിം​ഗി​ന് എ​ത്തി​യ മ​ല​യാ​ളി ഡോ​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ക​ല്ല​മ്പ​ലം ചാ​ത്ത​ൻ​പാ​റ പൂ​ന്തോ​ട്ട​ത്തി​ൽ ഡോ.

നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ വീ​ണ്ടും പ്ര​കോ​പ​നം ; ശക്തമായി തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ

May 6, 2025
0

ശ്രീ​ന​ഗ​ർ: ജ​മ്മു​കാശ്‌മീ​രി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ വീ​ണ്ടും പാക് പ്ര​കോ​പ​നം. തു​ട​ർ​ച്ച​യാ​യ 12-ാം രാ​ത്രി​യാ​ണ് പാ​ക് സൈ​ന്യം വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ക്കു​ന്ന​ത്. ജ​മ്മു​കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര,

ബി​ഹാ​റി​ൽ കാ​റും ട്രാ​ക്ട​റും കൂ​ട്ടി​യി​ടി​ച്ചു ; എട്ട് മരണം

May 6, 2025
0

പാ​റ്റ്ന: ബി​ഹാ​റി​ലെ ക​തി​ഹാ​ർ ജി​ല്ല​യി​ൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് മരണം.കാ​റും ട്രാ​ക്ട​റും കൂ​ട്ടി​യി​ടിച്ചാണ് അപകടം ഉണ്ടായത്.സംഭവത്തിൽ ര​ണ്ട് പേ​ർ​ക്ക് പരിക്കേൽക്കുകയും ചെയ്‌തു.

21 ജ​ഡ്ജി​മാ​രു​ടെ സ്വ​ത്ത് വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് സു​പ്രീം​കോ​ട​തി

May 6, 2025
0

ഡ​ല്‍​ഹി: ജ​ഡ്ജി​മാ​രു​ടെ സ്വ​ത്ത് വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് സു​പ്രീം​കോ​ട​തി. 33 ജ​ഡ്ജി​മാ​രി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 21 ജ​ഡ്ജി​മാ​രു​ടെ സ്വ​ത്തു​വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ട​ത്. സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ്

സി​ബി​ഐ ഡ​യ​റ​ക്ട​റു​ടെ നി​യ​മ​നം ; എ​തി​ർ​പ്പുമായി രാ​ഹു​ൽ ഗാ​ന്ധി

May 6, 2025
0

ഡ​ൽ​ഹി: സി​ബി​ഐ ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തേ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച പേ​രു​ക​ളിൽ എ​തി​ർ​പ്പ് അറിയിച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര

തർക്കത്തിനിടെ യ​മു​ന ന​ദി​യി​ലേ​ക്ക് ചാ​ടി​യ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു

May 6, 2025
0

ഡൽഹി: വീ​ട്ടു​ട​മ​സ്ഥ​യു​മാ​യി ഉ​ണ്ടാ​യ ത​ർ​ക്ക​ത്തെ തുടർന്ന് ഓ​ട്ടോ ഡ്രൈ​വ​ർ യ​മു​ന ന​ദി​യി​ലേ​ക്ക് ചാ​ടി ജീ​വ​നൊ​ടു​ക്കി. സോ​ഹ​ൻ സിം​ഗ് നാ​ഗി(49) ആ​ണ് മ​രി​ച്ച​ത്.

വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച് വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു ; നാ​ലു​പേ​ർ അറസ്റ്റിൽ

May 6, 2025
0

ചെ​ന്നൈ: വ്യാ​പാ​രി​യെ ഹോ​ട്ട​ൽ​മു​റി​യി​ൽ കെ​ട്ടി​യി​ട്ട് വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ നാ​ലു​പേർ അറസ്റ്റിൽ. ചെ​ന്നൈ അ​ണ്ണാ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ ച​ന്ദ്ര​ശേ​ഖ​റി​നെ ആ​ക്ര​മി​ച്ച് 20 കോ​ടി​യി​ലേ​റെ

വിവാഹാഘോഷത്തിനിടെ വ​ധു ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു

May 6, 2025
0

ല​ക്നോ: വി​വാ​ഹ​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഹ​ൽ​ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ വ​ധു ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നൂ​ർ​പൂ​ർ പി​നൗ​നി ഗ്രാ​മ​ത്തി​ലാ​ണ് ദാരുണം സംഭവം നടന്നത്. ഞാ​യ​റാ​ഴ്ച