‘ഓപ്പറേഷന്‍ സിന്ദൂര്‍’ ; നമ്മുടെ പെണ്‍മക്കളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചതിന് ഭീകരര്‍ക്ക് ലഭിച്ച ഉചിതമായ മറുപടി

May 7, 2025
0

ഡല്‍ഹി: ഇന്ത്യൻ സൈന്യത്തിനും സര്‍ക്കാരിനും നന്ദി അറിയിച്ച് പഹല്‍ഗാമില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്നപേരില്‍ ഇന്ത്യന്‍ സേനകള്‍ സംയുക്തമായി

ഓപ്പറേഷൻ സിന്ദൂര്‍ ; രാജ്യത്തെ ഓര്‍ത്ത് അഭിമാനമെന്ന് ശശി തരൂർ

May 7, 2025
0

ഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിനെ ആവേശത്തോടെ സ്വാഗതം ചെയ്ത് പ്രതിപക്ഷം. രാജ്യത്തെ ഓര്‍ത്ത്

ഓപ്പറേഷന്‍ സിന്ദൂര്‍ ; പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ത്താസമ്മേളനം രാവിലെ 10-ന്

May 7, 2025
0

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനായി ഇന്ന് രാവിലെ 10 മണിക്ക് വാര്‍ത്താസമ്മേളനം നടത്തുമെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ്. ഓപ്പറേഷൻ സിന്ദൂറിനേക്കുറിച്ചുള്ള

സു​ര​ക്ഷ മു​ൻ​നി​ര്‍​ത്തി ജ​മ്മു കാശ്മീ​രി​ലെ സ്കൂ​ളു​ക​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

May 7, 2025
0

ശ്രീ​ന​ഗ​ർ: സു​ര​ക്ഷ മു​ൻ​നി​ര്‍​ത്തി ജ​മ്മു കാശ്മീ​രി​ലെ സ്കൂ​ളു​ക​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ​മ്മു, സാം​ബ, ക​ത്വ, ര​ജൗ​രി, പൂ​ഞ്ച് എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ

ഓപ്പറേഷന്‍ സിന്ദൂര്‍ ; ദൗത്യം നിരീക്ഷിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

May 7, 2025
0

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ കനത്ത തിരിച്ചടിയിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാൻ.ഇന്ത്യയിൽ വ്യാപകമായി മോക്ഡ്രില്ലു നടക്കാനിരുന്ന മണിക്കൂറുകള്‍ക്ക് മുന്‍പേ തന്നെ ഇന്ത്യ

ഇന്ത്യ 24 ഇടങ്ങളിൽ ആക്രമണം നടത്തിയതായി സ്ഥിതികരിച്ച് പാകിസ്താന്‍

May 7, 2025
0

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരിക്കേറ്റതായും പാക് സൈന്യത്തിന്റെ ഇന്റര്‍ സര്‍വീസ്

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ; ഭാരത് മാതാ കീ ജയ് എന്ന് പ്രതികരിച്ച് രാജ്‌നാഥ് സിങ്

May 7, 2025
0

ഡൽഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയതിന് പിന്നാലെ പ്രതികരിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രാജ്. ‘ ഭാരത് മാത കി

അ​തി​ർ​ത്തി​യി​ൽ ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി പാ​ക്കി​സ്ഥാ​ൻ ; മൂ​ന്നു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

May 7, 2025
0

ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ര്‍ സ​ര്‍​ജി​ക്ക​ൽ സ്ട്രൈ​ക്കി​ന് പി​ന്നാ​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ല്‍ ക​ന​ത്ത ഏ​റ്റു​മു​ട്ട​ൽ. പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു.

പാ​ക് വ്യോ​മ​സേ​ന​യു​ടെ യു​ദ്ധ​വി​മാ​നം ത​ക​ർ​ത്തു

May 7, 2025
0

ഡ​ൽ​ഹി: ഇ​ന്ത്യ​ൻ അ​തി​ർ​ത്തി ല​ക്ഷ്യ​മാ​ക്കി വ​ന്ന പാ​ക്കി​സ്ഥാ​ൻ വ്യോ​മ​സേ​ന​യു​ടെ ജെ​എ​ഫ്-17 യു​ദ്ധ​വി​മാ​ന​ത്തെ ത​ക​ർ​ത്തു. പാ​ക് വി​മാ​ന​ത്തെ ജ​മ്മു​കാശ്മീ​രി​ലെ അ​ഖ്‌​നൂ​ർ മേ​ഖ​ല‍​യി​ൽ വ​ച്ച്

പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌

May 7, 2025
0

ഡല്‍ഹി:പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനം തിരിച്ചടി നല്‍കി ഇന്ത്യ. ‘ഓപ്പറേഷന്‍ സിന്ദൂര്‍’എന്ന കര,വ്യോമ-നാവികസേന സംയുക്ത നീക്കത്തിലൂടെ പാകിസ്താനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു.