കെ.എം. മാണി തണൽ വിശ്രമകേന്ദ്രം നാടിനു സമർപ്പിച്ചു
Kerala Kerala Mex Kerala mx Kottayam Top News
1 min read
116

കെ.എം. മാണി തണൽ വിശ്രമകേന്ദ്രം നാടിനു സമർപ്പിച്ചു

April 9, 2025
0

കോട്ടയം : കുടുംബശ്രീയുടെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് അതിന്റെ കൈപ്പുണ്യമാണെന്നു തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കുറവിലങ്ങാട് കോഴായിൽ കെ.എം. മാണി തണൽ വിശ്രമകേന്ദ്രത്തിൽ ആരംഭിച്ച കോട്ടയം ജില്ലയിലെ കുടുംബശ്രീ പ്രീമിയം കഫേയുടെ ഉദ്ഘാടനവും കുടുംബശ്രീ പ്രീമിയം കഫേകളുടെ സംസഥാനതല ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീയുടെ മികവുകണ്ടാണ് സർക്കാർ കോവിഡ് കാലത്ത് അവരിലൂടെ ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. ഇപ്പോൾ അത് പ്രീമിയം കഫേയിലേക്കു

Continue Reading
കർഷകരെ വലച്ച് രാസവള വില കുതിച്ചുയരുന്നു
Kerala Kerala Mex Kerala mx Kottayam Top News
0 min read
137

കർഷകരെ വലച്ച് രാസവള വില കുതിച്ചുയരുന്നു

April 8, 2025
0

കേന്ദ്രസർക്കാർ സബ്സിഡി വെട്ടിക്കുറച്ചതോടെ കർഷകരെ വലച്ച് രാസവള വില കുതിച്ചുയരുന്നു .ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പൊട്ടാഷിന്റെ വില 50 കിലോയ്ക്ക് മൂന്നുമാസത്തിനിടെ 1000ൽ നിന്ന് 1600 രൂപയായി ഉയർന്നു. ഇറക്കുമതി കുറച്ചതോടെ പൊട്ടാഷിന് കടുത്ത ക്ഷാമവുമായി. കേന്ദ്ര സർക്കാരിന്റെ ന്യൂട്രിയന്റ് സബ്സിഡി പോളിസി അനുസരിച്ചാണ് വളത്തിന്റെ വിലയും സബ്സിഡിയും നിശ്ചയിക്കുന്നത്. നൈട്രജൻ,ഫോസ്‌ഫറസ്, പൊട്ടാസ്യം എന്നിവ ചേർന്ന എൻ.പി.കെ കോംപ്ലക്സ് വളങ്ങൾക്കും വില കൂടി. നെൽക്കർഷകർ കൂടുതൽ ഉപയോഗിക്കുന്ന ഡൈ അമോണിയം

Continue Reading
വലിയമട വാട്ടർ ടൂറിസം പാർക്ക് തുറന്നു
Kerala Kerala Mex Kerala mx Kottayam Top News
1 min read
108

വലിയമട വാട്ടർ ടൂറിസം പാർക്ക് തുറന്നു

April 8, 2025
0

കോട്ടയം : കോട്ടയം അയ്മനം ഗ്രാമപഞ്ചായത്തിൽ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പൂർത്തികരിച്ച വലിയമട വാട്ടർ ടൂറിസം പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. സഹകരണ- തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. അയ്മനത്തും കുമരകത്തും എത്തുന്ന വിനോദ സഞ്ചാരികൾക്കും പ്രദേശവാസികൾക്കും സായാഹ്ന വിനോദങ്ങളിൽ ഏർപ്പെടാനുള്ള മികച്ച അന്തരീക്ഷമാണ് വലിയമട വാട്ടർ ടൂറിസം പാർക്കെന്ന് മന്ത്രി പറഞ്ഞു. 4.85 കോടി രൂപ മുടക്കിയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് അയ്മാനം

Continue Reading
കോ​ട്ട​യ​ത്ത് അപകടം ; മ​രി​ച്ച ഒ​രാ​ളെ തി​രി​ച്ച​റി​ഞ്ഞു
Kerala Kerala Mex Kerala mx Kottayam Top News
1 min read
107

കോ​ട്ട​യ​ത്ത് അപകടം ; മ​രി​ച്ച ഒ​രാ​ളെ തി​രി​ച്ച​റി​ഞ്ഞു

April 8, 2025
0

കോ​ട്ട​യം: നാ​ട്ട​ക​ത്ത് ജീ​പ്പും ലോ​റി​യും കൂ​ട്ട​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഒ​രാ​ളെ തി​രി​ച്ച​റി​ഞ്ഞു. തൊ​ടു​പു​ഴ സ്വ​ദേ​ശി സ​നോ​ഷ് ആ​ണ് മരണപ്പെട്ടത്. മ​രി​ച്ച മ​റ്റേ​യാ​ൾ ത​മി​ഴ്നാ​ട്ടു​കാ​ര​നാ​ണെ​ന്നാ​ണ് പ്രാഥമിക വിവരം. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജീ​പ്പി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​വ​രാ​ണ് മ​രി​ച്ച​ത്.അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.  

Continue Reading
വേനൽ മഴ; പകർച്ചവ്യാധികൾ പിടിമുറുക്കുന്നു
Kerala Kerala Mex Kerala mx Kottayam Top News
0 min read
127

വേനൽ മഴ; പകർച്ചവ്യാധികൾ പിടിമുറുക്കുന്നു

April 7, 2025
0

വേനൽ മഴയെത്തിയെങ്കിലും പിന്നാലെ വൈറൽപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പിടിമുറുക്കുന്നു. ചിക്കൻപോക്സും , ശുദ്ധജല ലഭ്യത കുറഞ്ഞതോടെ ജലജന്യ രോഗങ്ങളും വർദ്ധിച്ചു. രാവിലെ തണുപ്പും പിന്നാലെയുള്ള ചൂടും ചേർന്ന കാലാവസ്ഥാ മാറ്റമാണ് പനി ബാധിതർ ഏറാൻ കാരണം. ഈ മാസം ഇതുവരെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം മൂവായിരത്തിന് മുകളിലാണ്. കഴിഞ്ഞ ദിവസം മാത്രം 419 പേർ ചികിത്സ തേടി. രണ്ടു മൂന്നു ദിവസം കൊണ്ട് പനി വിട്ടാലും

Continue Reading
ജോ​ലി സ​മ്മ​ർ​ദ്ദം; കോ​ട്ട​യ​ത്ത് യു​വാ​വ് ഫ്ലാ​റ്റി​ൽ​ നി​ന്ന് ചാ​ടി ജീ​വ​നൊ​ടു​ക്കി
Kerala Kerala Mex Kerala mx Kottayam
0 min read
206

ജോ​ലി സ​മ്മ​ർ​ദ്ദം; കോ​ട്ട​യ​ത്ത് യു​വാ​വ് ഫ്ലാ​റ്റി​ൽ​ നി​ന്ന് ചാ​ടി ജീ​വ​നൊ​ടു​ക്കി

April 7, 2025
0

കോ​ട്ട​യം: ജോ​ലി​സ​മ്മ​ർ​ദ്ദം മൂ​ലം യു​വാ​വ് ഫ്ലാ​റ്റി​ൽ​നി​ന്ന് ചാ​ടി ജീ​വ​നൊ​ടു​ക്കി. കോ​ട്ട​യം ക​ഞ്ഞി​ക്കു​ഴി​യി​ൽ താ​മ​സി​ക്കു​ന്ന ജേ​ക്ക​ബ് തോ​മ​സാ​ണ് (23)മ​രി​ച്ച​ത്. ഇന്നലെ പു​ല​ർ​ച്ചെ ആ​ണ് സം​ഭ​വം ന​ട​ന്ന​ത്. കാ​ക്ക​നാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ലി​ൻ​വേ​യ്സ് ടെ​ക്നോ​ള​ജീ​സ് എ​ന്ന ക​മ്പ​നി​യി​ലെ ക​മ്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റാ​ണ് ജേ​ക്ക​ബ് തോ​മ​സ്. ആ​ത്മ​ഹ​ത്യ​ക്ക് മു​മ്പ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ഡി​യോ സ​ന്ദേ​ശം ജേ​ക്ക​ബ് മാ​താ​വി​ന് അ​യ​ച്ചി​രു​ന്നു. ജോ​ലി​സ​മ്മ​ർ​ദ്ദം താ​ങ്ങാ​ൻ ആ​കു​ന്നി​ല്ലെ​ന്നാ​ണ് യു​വാ​വ് വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്.

Continue Reading
മിന്നലേറ്റ് 11 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്
Kerala Kerala Mex Kerala mx Kottayam Top News
0 min read
128

മിന്നലേറ്റ് 11 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

April 6, 2025
0

മഴയ്ക്ക് ഒപ്പമെത്തിയ ശക്തമായ ഇടിമിന്നലിൽ തൊഴിലുറപ്പ് തൊഴിലാളികളായ 11 സ്ത്രീകൾക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പുതുപ്പറമ്പിൽ ഷീന നെജിമോൻ (35), മാമ്പറമ്പിൽ അനിതമ്മ വിജയൻ(39), ആഞ്ഞിലിമൂട്ടിൽ ഷിയാന ഷൈജു (36) എന്നിവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും ആഞ്ഞിലിമൂട്ടിൽ സുബി മനു (35),ആഞ്ഞിലിമൂട്ടിൽ ജോസ്നി മാത്യു (40), പുത്തൻപുരയ്ക്കൽ ശോഭ റോയ് (39), ഇടമ്പാടത്ത് അന്നമ്മ ആൻറണി (40), ടി.സി. തങ്കം (52) എന്നിവരെ മുണ്ടക്കയം സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Continue Reading
വലിയമട വാട്ടർ ടൂറിസം പാർക്ക് ഏപ്രിൽ ഏഴിന് തുറക്കും
Kerala Kerala Mex Kerala mx Kottayam Top News
0 min read
115

വലിയമട വാട്ടർ ടൂറിസം പാർക്ക് ഏപ്രിൽ ഏഴിന് തുറക്കും

April 5, 2025
0

കുമരകം : വലിയമട വാട്ടർ പാർക്ക് തിങ്കളാഴ്ച മുതൽ സന്ദർശകർക്ക് തുറന്നുകൊടുക്കും. 4.85 കോടി രൂപ മുടക്കിയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് അയ്മാനം ഗ്രാമപഞ്ചായത്തിൽ വലിയമട വാട്ടർ പാർക്ക് പൂർത്തികരിച്ചത്. ഏപ്രിൽ ഏഴിന് വൈകിട്ട് 6.30ന് മന്ത്രി വി.എൻ. വാസവൻ പൊതുജനങ്ങൾക്കായി പാർക്ക് തുറന്നുകൊടുക്കും.അയ്മനം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചരഏക്കർ വിസ്തൃതിയുള്ള വലിയമട കുളം നവീകരിച്ചാണ് വാട്ടർ ഫ്രണ്ട് ടൂറിസം പദ്ധതി നടപ്പാക്കിയത്.കളർ മ്യൂസിക് വാട്ടർ ഫൗണ്ടൻ, ഫ്‌ളോട്ടിങ്ങ് റെസ്റ്റോറന്റ്, ഫ്ളോട്ടിങ്ങ്

Continue Reading
വെ​ളി​ച്ചെ​ണ്ണ വി​ല കു​ത്ത​നെ ഉ​യ​രു​ന്നു
Kerala Kerala Mex Kerala mx Kottayam Top News
1 min read
133

വെ​ളി​ച്ചെ​ണ്ണ വി​ല കു​ത്ത​നെ ഉ​യ​രു​ന്നു

April 3, 2025
0

വെ​ളി​ച്ചെ​ണ്ണ വി​ല കു​ത്ത​നെ ഉ​യ​രു​ന്നു. ഒ​രു മാ​സ​ത്തി​നി​ടെ പൊ​തു​വി​പ​ണി​യി​ൽ 40-50 രൂ​പ​വ​രെ​യാ​ണ്​ വ​ർ​ധ​ന. ചി​ല്ല​റ വി​പ​ണി​യി​ൽ കി​ലോ​ക്ക്​ 280 മു​ത​ൽ 320 രൂ​പ വ​രെ​യാ​യി വി​ല ഉ​യ​ർ​ന്നു. പാ​ക്ക​റ്റ് വെ​ളി​ച്ചെ​ണ്ണ​ക്കും വി​ല വ​ൻ​തോ​തി​ൽ കൂ​ടി. ഒ​രു ലി​റ്റ​ർ പാ​ക്ക​റ്റ് വെ​ളി​ച്ചെ​ണ്ണ​ക്ക്​ 270-290 രൂ​പ​യാ​ണ് വി​ല. സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കേ​ര ഫെ​ഡും നി​ര​ക്ക്​ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നു​മു​മ്പ്​ 2018ലാ​ണ് വെ​ളി​ച്ചെ​ണ്ണ​ക്ക്​ വ​ലി​യ രീ​തി​യി​ൽ വി​ല ഉ​യ​ർ​ന്ന​ത്. കൊ​പ്ര ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​താ​ണ് വി​ല ഉ​യ​രാ​ൻ

Continue Reading
കോ​ഴി​ക്കോ​ട്ട് സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​ക്ക് ക്രൂ​ര​മ​ർ​ദ​നം
Kerala Kerala Mex Kerala mx Kottayam Top News
1 min read
143

കോ​ഴി​ക്കോ​ട്ട് സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​ക്ക് ക്രൂ​ര​മ​ർ​ദ​നം

April 2, 2025
0

കോ​ഴി​ക്കോ​ട്: മൊ​കേ​രി​യി​ൽ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​ക്ക് ക്രൂ​ര​മ​ർ​ദ​നം. ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യ കാ​ർ മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ണ് ബ​സ് ഡ്രൈ​വ​റാ​യ വ​ട്ടോ​ളി സ്വ​ദേ​ശി ഷെ​ല്ലി​ക്ക് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ നാ​ട്ടു​കാ​ര​നാ​യ മു​ഹ​മ്മ​ദ് എ​ന്ന​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ൾ ഹെ​ൽ​മ​റ്റ് ഉ​പ​യോ​ഗി​ച്ച് ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി 7.45നാ​യി​രു​ന്ന ആക്രമണം ഉണ്ടായത്.  

Continue Reading