മു​ണ്ട​ക്ക​യ​ത്ത് യു​വാ​വി​നെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Kottayam Top News
0 min read
131

മു​ണ്ട​ക്ക​യ​ത്ത് യു​വാ​വി​നെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

April 17, 2025
0

കോ​ട്ട​യം: മു​ണ്ട​ക്ക​യ​ത്ത് വീ​ടി​നു​ള്ളി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ.വ​ണ്ട​ൻ​പ​താ​ൽ ത​ത്ത​ൻ​പാ​റ ഫൈ​സ​ലി​നെയാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ണ്ട​ക്ക​യ​ത്തെ ഇ​യാ​ളു​ടെ വീ​ട്ടി​ലാ​ണ് യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ലോ​റി ഡ്രൈ​വ​റാ​യ യു​വാ​വും അ​മ്മ​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. രാ​വി​ലെ ഭ​ക്ഷ​ണ​ത്തി​നാ​യി വി​ളി​ച്ച​പ്പോ​ൾ ഫൈ​സ​ലി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Continue Reading
അ​ഭി​ഭാ​ഷ​ക​യു​ടെ​യും മ​ക്ക​ളു​ടെ​യും ആത്മഹത്യ ; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു
Kerala Kerala Mex Kerala mx Kottayam Top News
1 min read
167

അ​ഭി​ഭാ​ഷ​ക​യു​ടെ​യും മ​ക്ക​ളു​ടെ​യും ആത്മഹത്യ ; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു

April 16, 2025
0

കോ​ട്ട​യം: ഏ​റ്റു​മാ​നൂ​രി​ൽ അ​ഭി​ഭാ​ഷ​ക​യും ര​ണ്ടു കു​ഞ്ഞു​ങ്ങ​ളും മീ​ന​ച്ചി​ലാ​റ്റി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത് പോ​ലീ​സ്. ആ​ത്മ​ഹ​ത്യ​യു​ടെ കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് നീ​റി​ക്കാ​ട്ടെ വീ​ട്ടി​ലെ​ത്തി ഭ​ര്‍​ത്താ​വ് ജി​മ്മി​യു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും മൊ​ഴി​യെ​ടു​ത്തു. അ​യ​ര്‍​ക്കു​ന്നം നീ​റി​ക്കാ​ട് തൊ​ണ്ണ​മ്മാ​വു​ങ്ക​ല്‍ ജി​മ്മി​യു​ടെ ഭാ​ര്യ അ​ഡ്വ. ജി​സ്മോ​ള്‍ തോ​മ​സ് (34), മ​ക്ക​ളാ​യ നേ​ഹ (അ​ഞ്ച്), പൊ​ന്നു (ര​ണ്ട്) എ​ന്നി​വ​രാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍ വ​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കു

Continue Reading
അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് ഒരാള്‍ മരിച്ചു
Kerala Kerala Mex Kerala mx Kottayam Top News
1 min read
110

അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് ഒരാള്‍ മരിച്ചു

April 16, 2025
0

കോട്ടയം: എരുമേലി- ശബരിമല പാതയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മറഞ്ഞു. കണമല ഇറക്കത്തില്‍ അട്ടിമല വളവില്‍ വെച്ച് തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് ക്രാഷ് ബാരിയര്‍ തകര്‍ത്ത് മറിയുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേക്കുകയും ചെയ്‌തിട്ടുണ്ട്‌. വാഹനം മറിഞ്ഞെങ്കിലും സമീപത്തെ മരത്തില്‍ തടഞ്ഞുനിന്നതിനാല്‍ വലിയ അപകടം ഒഴിവായി. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. ഇവിടം സ്ഥിരം അപകടമേഖലയാണ്. വാഹനത്തിലാകെ 33 യാത്രക്കാരാണുണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രികളിലേയ്ക്ക്

Continue Reading
കോ​ട്ട​യ​ത്ത് ര​ണ്ട് കു​ട്ടി​ക​ളു​​മാ​യി അ​മ്മ പു​ഴ​യി​ല്‍ ചാ​ടി മ​രി​ച്ചു
Kerala Kerala Mex Kerala mx Kottayam Top News
1 min read
137

കോ​ട്ട​യ​ത്ത് ര​ണ്ട് കു​ട്ടി​ക​ളു​​മാ​യി അ​മ്മ പു​ഴ​യി​ല്‍ ചാ​ടി മ​രി​ച്ചു

April 16, 2025
0

കോ​ട്ട​യം: അ​യ​ര്‍​ക്കു​ന്ന​ത്ത് ര​ണ്ട് പെ​ണ്‍​മ​ക്ക​ളു​മാ​യി അ​മ്മ പു​ഴ​യി​ല്‍ ചാ​ടി മ​രി​ച്ചു. പാ​ലാ മു​ത്തോ​ലി സ്വ​ദേ​ശിനിയും അഭിഭാഷകയുമായ ജി​സ്‌​മോ​ളും ഇ​വ​രു​ടെ അ​ഞ്ചും ര​ണ്ടും വ​യ​സു​ള്ള കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​ത്. ഇന്നലെ ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം നടന്നത്.പ​ള്ളി​ക്കു​ന്ന് ക​ട​വി​ല്‍ കു​ട്ടി​ക​ളു​മാ​യി ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ എ​ത്തി​യ യു​വ​തി പു​ഴ​യി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട നാ​ട്ടു​കാ​ര്‍ ഇ​വ​രെ പു​ഴ​യി​ല്‍​ നി​ന്ന് ക​ര​യ്‌​ക്കെ​ത്തി​ച്ച് സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​യും മു​ത്തോ​ലി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ണ്

Continue Reading
ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ബ​സ് മ​റി​ഞ്ഞു ; ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം
Kerala Kerala Mex Kerala mx Kottayam Top News
1 min read
113

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ബ​സ് മ​റി​ഞ്ഞു ; ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

April 16, 2025
0

കോ​ട്ട​യം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം. ശ​ബ​രി​മ​ല പാ​ത​യി​ൽ എ​രു​മേ​ലി ക​ണ​മ​ല അ​ട്ടി​വ​ള​വി​ലാ​ണ് സം​ഭ​വം ഉണ്ടായത്. ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​സി​ലു​ണ്ടാ​യി​രു​ന്ന 30ഓ​ളം യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ ഒ​രാ​ളു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്. വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യിൽ പ്രവേശിപ്പിച്ചു.

Continue Reading
മുഖ്യമന്ത്രിയുടെ മകളടക്കം അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്നു ; രാജീവ് ചന്ദ്രശേഖർ
Kerala Kerala Mex Kerala mx Kottayam Top News
1 min read
139

മുഖ്യമന്ത്രിയുടെ മകളടക്കം അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്നു ; രാജീവ് ചന്ദ്രശേഖർ

April 15, 2025
0

കോട്ടയം: അഴിമതിയിൽ കോൺഗ്രസിനേക്കാൾ മുന്നിലാണ് സിപിഎം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിയുടെ മകൾ പ്രതിചേർക്കപ്പെട്ട മാസപ്പടി കേസ് മുതൽ ഭരണത്തിന്റെ ഉന്നതങ്ങൾ മുതൽ താഴെത്തട്ട് വരെ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. കോൺ​ഗ്രസും ഇടതുപക്ഷവും ചേ‍ർന്ന് അഴിമതി കേരള രാഷ്ട്രീയത്തിന്റെ ഭാഗമാക്കി മാറ്റി. അഴിമതി ഭരണമല്ല, വികസിത കേരളമാണ് നമുക്ക് വേണ്ടത്, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Continue Reading
മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരെ പിടികൂടുന്നതിന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു
Kerala Kerala Mex Kerala mx Kottayam Top News
1 min read
121

മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരെ പിടികൂടുന്നതിന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

April 13, 2025
0

കാഞ്ഞിരപ്പള്ളി : പട്ടണത്തിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരെ പിടികൂടുന്നതിന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചുതുടങ്ങി. പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ചാണ് പൂതക്കുഴിമുതൽ കാഞ്ഞിരപ്പള്ളി കുരിശുങ്കൽവരെയുള്ള ഭാഗത്ത് ക്യാമറ സ്ഥാപിച്ചത്. അടുത്ത ഘട്ടത്തിൽ 26-ാംമൈൽമുതലും തമ്പലക്കാട് റോഡിലും ദേശീയപാതയിൽ കുന്നുംഭാഗംവരെയും ക്യാമറകൾ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ റിജോ വാളാന്തറ എന്നിവർ അറിയിച്ചു.

Continue Reading
യുവതിയെ വീട്ടിൽ കയറി മർദിച്ച് അയൽവാസികൾ
Kerala Kerala Mex Kerala mx Kottayam Top News
0 min read
103

യുവതിയെ വീട്ടിൽ കയറി മർദിച്ച് അയൽവാസികൾ

April 13, 2025
0

കോട്ടയം ; കോട്ടയം വൈക്കത്ത് പട്ടികുരച്ചെന്ന് ആരോപിച്ച് യുവതിയെ മർദ്ദിച്ചു.വൈക്കം സ്വദേശിനിയായ പ്രജിത ജോഷിയെയാണ് വീട്ടിൽ കയറി മർദ്ദിച്ചത്. അയൽവാസിയായ അച്ഛനും മകനും ചേർന്ന് ആക്രമിച്ചെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നു. ഇരുവരും മദ്യപിച്ചെത്തിയാണ് മർദിച്ചെന്നാണ് വിവരം. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മർദനത്തിൽ പ്രജിതയുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റു. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading
കു​ഴി​മ​ന്തി ക​ഴി​ച്ച 15 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ ; ഹോ​ട്ട​ൽ അ​ട​ച്ചു​പൂ​ട്ടി
Kerala Kerala Mex Kerala mx Kottayam Top News
0 min read
135

കു​ഴി​മ​ന്തി ക​ഴി​ച്ച 15 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ ; ഹോ​ട്ട​ൽ അ​ട​ച്ചു​പൂ​ട്ടി

April 12, 2025
0

കോ​ട്ട​യം: കു​ഴി​മ​ന്തി ക​ഴി​ച്ച 15 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ആ​ണ് സം​ഭ​വം നടന്നത്. ഇ​രു​പ​ത്തി​യാ​റാം മൈ​ലി​ൽ ഫാ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് കു​ഴി​മ​ന്തി ക​ഴി​ച്ച​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. തുടർന്ന് ആ​രോ​ഗ്യ​വ​കു​പ്പും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും സ്ഥാ​പ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഹോ​ട്ട​ലി​ന് വീ​ഴ്ച്ച സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി.തു​ട​ർ​ന്ന് ഹോ​ട്ട​ൽ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

Continue Reading
ന​ഴ്സിം​ഗ് കോ​ള​ജി​ലെ റാ​ഗിം​ഗ് ; പ്ര​തി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജാ​മ്യം
Kerala Kerala Mex Kerala mx Kottayam Top News
1 min read
121

ന​ഴ്സിം​ഗ് കോ​ള​ജി​ലെ റാ​ഗിം​ഗ് ; പ്ര​തി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജാ​മ്യം

April 10, 2025
0

കോ​ട്ട​യം : സ​ർ​ക്കാ​ർ ന​ഴ്സിം​ഗ് കോ​ള​ജി​ലെ റാ​ഗിം​ഗ് കേ​സ് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം. വി​ദ്യാ​ർ​ഥി​ക​ളാ​യ സാ​മൂ​വ​ൽ ജോ​ൺ​സ​ൺ, എ​സ്.​എ​ൻ. ജീ​വ, റി​ജി​ൽ ജി​ത്ത്, കെ.​പി. രാ​ഹു​ൽ രാ​ജ്, എ​ൻ.​വി. വി​വേ​ക് എ​ന്നി​വ​ർ​ക്കാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. കോ​ട്ട​യം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പ്ര​തി​ക​ളു​ടെ പ്രാ​യ​വും മു​മ്പ് കു​റ്റ​കൃ​ത്യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ല്ലെ​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജാ​മ്യം. ജൂ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​റ് പേ​രെ അ​ഞ്ച് പ്ര​തി​ക​ൾ ചേ​ർ​ന്ന് തു​ട​ർ​ച്ച​യാ​യി ഉ​പ​ദ്ര​വി​ച്ചു. ന​വം​ബ​ർ മു​ത​ൽ നാ​ല് മാ​സ​മാ​ണ്

Continue Reading