ദ്രോ​ണാ​ചാ​ര്യ പ്രഫ. സ​ണ്ണി തോ​മ​സ് അ​ന്ത​രി​ച്ചു
Kerala Kerala Mex Kerala mx Kottayam Top News
1 min read
95

ദ്രോ​ണാ​ചാ​ര്യ പ്രഫ. സ​ണ്ണി തോ​മ​സ് അ​ന്ത​രി​ച്ചു

April 30, 2025
0

കോട്ടയം: ഷൂട്ടിങ് പരീശിലകനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ പ്രൊഫ.സണ്ണി തോമസ് (85 )അന്തരിച്ചു.കോട്ടയം ഉഴവൂരിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം. 1 9 വർഷം ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. മുന്‍ ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ കൂടിയായ സണ്ണി തോമസിന്റെ പരിശീലനത്തില്‍ ഇന്ത്യ നേടിയത് നൂറിലേറെ അന്താരാഷ്ട്ര മെഡലുകളാണ്‌. 1964-ൽ ​ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ള​ജി​ൽ 26-ാം വ​യ​സി​ലാ​ണ് അ​ദ്ദേ​ഹം ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ൽ അ​ധ്യാ​പ​ക​നാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. വി​ര​മി​ച്ച

Continue Reading
ബൈക്ക് മ​തി​ലി​ലി​ടി​ച്ചു​ ക​യ​റി യു​വാ​വ് മ​രി​ച്ചു
Kerala Kerala Mex Kerala mx Kottayam Top News
1 min read
95

ബൈക്ക് മ​തി​ലി​ലി​ടി​ച്ചു​ ക​യ​റി യു​വാ​വ് മ​രി​ച്ചു

April 30, 2025
0

കോ​ട്ട​യം: നി​യ​ന്ത്ര​ണം​വി​ട്ട് ബൈക്ക് മ​തി​ലി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. വൈ​ക്കം വ​ല്ല​ക​ത്ത് ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ആ​ണ് അപകടം ഉണ്ടായത്. വ​ല്ല​കം സ​ബ് സ്റ്റേ​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ചെ​മ്പ് സ്വ​ദേ​ശി വി​ഷ്ണു സ​ത്യ​ന്‍(26) ആ​ണ് മ​രി​ച്ച​ത്.പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Continue Reading
നൂതന സാങ്കേതിക വിദ്യകളുമായി കൃഷി വകുപ്പ്
Kerala Kerala Mex Kerala mx Kottayam Top News
0 min read
188

നൂതന സാങ്കേതിക വിദ്യകളുമായി കൃഷി വകുപ്പ്

April 28, 2025
0

കോട്ടയം : കാർഷിക രംഗത്തെ പുത്തൻ മാറ്റങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി കൃഷിവകുപ്പിന്റെ സ്റ്റാൾ. കൃഷിയിടങ്ങളിലെ നൂതന സാങ്കേതിക വിദ്യകൾ പൊതുജനങ്ങൾക്ക് അനുഭവവേദ്യമായി മാറുകയാണ്. കൃഷിയിടങ്ങളിൽ ഡ്രോൺ സംവിധാനം എങ്ങനെ പ്രയോജനപ്പെടുത്താമെന്നും അതിന്റെ സാധ്യതകളേക്കുറിച്ച് പൊതുജനങ്ങൾക്ക് അടുത്തറിയാനുള്ള അവസരവും കൃഷിവകുപ്പ് ഒരുക്കിയിട്ടുണ്ട്. മില്ലറ്റ് ഉൽപ്പന്നങ്ങളുടെ പ്രദർശനവും കൃഷി വകുപ്പിന്റെ സ്വന്തം ബ്രാൻഡായ കേരളഗ്രോ ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഇവിടെയുണ്ട്. വിളകളെ ബാധിക്കുന്ന രോഗങ്ങൾക്ക് പരിഹാരവുമായി കർഷകർക്ക് സഹായമാകുന്ന വിള ആരോഗ്യ പരിപാലന കേന്ദ്രങ്ങളേക്കുറിച്ചും

Continue Reading
എന്റെ കേരളം പ്രദർശന വിപണന മേളയിൽ പുതു കാഴ്ചകൾ
Kerala Kerala Mex Kerala mx Kottayam Top News
0 min read
122

എന്റെ കേരളം പ്രദർശന വിപണന മേളയിൽ പുതു കാഴ്ചകൾ

April 28, 2025
0

കോട്ടയം : ക്രൂഡ് പാം ഓയിലിനെയും കെർണെൽ ഓയിലിനെയും ഒന്ന് പരിചയപ്പെട്ടാലോ? എന്റെ കേരളം പ്രദർശന വിപണന മേളയിലേക്ക് വന്നോളൂ. ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൻ്റെ സ്റ്റാളിലുണ്ട് ഇവയെല്ലാം. പാചകത്തിനായാണ് പാം ഓയിൽ പ്രധാനമായും ഉപയോഗിക്കുന്നതെന്ന് ഏവർക്കും അറിയാം. എന്നാൽ സൗന്ദര്യവർദ്ധക ഉത്പന്നങ്ങളിൽ കെർണൽ ഓയിലും സോപ്പ്‌നിർമാണത്തിൽ പാം ഓയിലിന്റെ ഉപോൽപന്നമായ പാം ഫാറ്റി ആസിഡ് ഡിസ്റ്റിലേറ്റും ഉപയോഗിക്കുന്നു എന്നത് പലർക്കും പുതിയ അറിവാണ്. ഇതോടൊപ്പം ഇന്ധനമായി ഉപയോഗിക്കുന്ന പുനരുപയോഗ

Continue Reading
വെർച്വൽ റിയാലിറ്റിയുടെ നമുക്കൊന്ന് ഇടുക്കി ഡാമിൽ പോയാലോ…
Kerala Kerala Mex Kerala mx Kottayam Top News
1 min read
96

വെർച്വൽ റിയാലിറ്റിയുടെ നമുക്കൊന്ന് ഇടുക്കി ഡാമിൽ പോയാലോ…

April 28, 2025
0

കോട്ടയം : കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി ഡാമിനെ കുറവൻ കുറത്തി മലയിടുക്കുകളിലൂടെ സഞ്ചരിച്ച് അടുത്ത് കാണാണോ? എങ്കിൽ കെ.എസ്.ഇ.ബി. യുടെ ‘എന്റെ കേരളം’ പ്രദർശന വിപണമേളയിലെത്തിയാൽ മതി. വെർച്വൽ റിയാലിറ്റിയുടെ സഹായത്താൽ നിങ്ങളെ ഇടുക്കി ഡാമിൽ കൊണ്ട് പോകും. 839 മീറ്റർ ഉയരമുള്ള കുറവൻമലയെയും 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ നിർമ്മിച്ച ഇടുക്കി ഡാമിന്റെ മുകൾഭാഗം വരെ വെർച്വൽ റിയാലിറ്റിയിലൂടെ പോയി

Continue Reading
എന്റെ കേരളത്തിന് ആവേശമായി ആടിയും പാടിയും ആശാ സംഗമം
Kerala Kerala Mex Kerala mx Kottayam Top News
1 min read
121

എന്റെ കേരളത്തിന് ആവേശമായി ആടിയും പാടിയും ആശാ സംഗമം

April 28, 2025
0

കോട്ടയം : ആടിയും പാടിയും ആശാവർക്കർമാരും ആരോഗ്യ പ്രവർത്തകരും എന്റെ കേരളം പ്രദർശനമേളയുടെ ഞായറാഴ്ച പകലിനെ ആവേശത്തിലാറാടിച്ചു. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ ആശ – ആരോഗ്യ പ്രവർത്തക സംഗമത്തിലാണ് ജീവനക്കാരും ആശാപ്രവർത്തകരും കലാവിരുന്നൊരുക്കിയത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസിലെ മാസ്

Continue Reading
പാറപ്പാടം ദേവീക്ഷേത്രത്തിൽ വൻ കവർച്ച
Kerala Kerala Mex Kerala mx Kottayam Top News
0 min read
105

പാറപ്പാടം ദേവീക്ഷേത്രത്തിൽ വൻ കവർച്ച

April 28, 2025
0

കോട്ടയം: പാറപ്പാടം ദേവീക്ഷേത്രത്തിൽ കവർച്ച.ദേവീക്ഷേത്രത്തിന്റെ ചുറ്റുമതിലിനുള്ളിൽ സൂക്ഷിച്ചിരുന്ന 26 തൂക്ക് വിളക്കുകൾ മോഷണം പോയി. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സംഭവം നടന്നത്. ദീപാരാധനാ സമയത്ത് തെളിയ്ക്കുന്ന വിളക്കുകളായിരുന്നു ഇവ. അർദ്ധരാത്രിയിൽ ക്ഷേത്രത്തിനുള്ളിൽ അസ്വാഭാവികമായ ശബ്ദം കേട്ട് ഉണർന്ന അയൽവാസിയാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്ത് എത്തിയ പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading
സ്‌കൂൾവിപണിയുമായി കൺസ്യൂമർ ഫെഡ് ; രക്ഷകർത്താക്കൾക്ക് ആശ്വാസം
Kerala Kerala Mex Kerala mx Kottayam Top News
1 min read
132

സ്‌കൂൾവിപണിയുമായി കൺസ്യൂമർ ഫെഡ് ; രക്ഷകർത്താക്കൾക്ക് ആശ്വാസം

April 27, 2025
0

കോട്ടയം : വമ്പിച്ച ഓഫറുകളും വിലക്കുറവുമായി എന്റെ കേരളം പ്രദർശന വിപണന മേളയിൽ തിരക്കേറി കൺസ്യൂമർ ഫെഡ് സ്റ്റാൾ. മേള കാണാൻ എത്തുന്നവർ കൈ നിറയെ സാധനങ്ങളുമായി മടങ്ങാനുള്ള അവസരമാണ് കൺസ്യൂമർ ഫെഡ് ഒരുക്കിയിരിക്കുന്നത്. സ്‌കൂൾ തുറക്കാൻ ഇനി ഒരു മാസം ബാക്കി നിൽക്കേ കുട്ടികൾക്കുള്ള പഠനോപകരണങ്ങളും വീട്ടാവശ്യങ്ങൾക്കുള്ള സാധനങ്ങളും ഇവിടെ ലഭ്യമാണ്. പൊതു വിപണിയിൽ നിന്ന് 30 ശതമാനം വരെ വിലക്കുറവാണ് ഇവിടെ. ബുക്ക്, ബാഗ്, പേന, പേപ്പർ,

Continue Reading
കളിയും കാര്യവുമായി വനിതാ ശിശുവികസന വകുപ്പ് സ്റ്റാൾ
Kerala Kerala Mex Kerala mx Kottayam Latest News 2025 Nava Keralam Top News
0 min read
127

കളിയും കാര്യവുമായി വനിതാ ശിശുവികസന വകുപ്പ് സ്റ്റാൾ

April 27, 2025
0

കോട്ടയം : കളിയുടെയും അറിവിന്റെയും ലോകത്തേക്ക് ഏവരെയും കൂട്ടിക്കൊണ്ടുപോകുകയാണ് എന്റെ കേരളം പ്രദർശന വിപണന മേളയിലെ വനിതാ ശിശു വികസന വകുപ്പ് സ്റ്റാൾ.ആടാനും പാടാനും വനിതാ ശിശു വികസന വകുപ്പിന്റെ സേവനങ്ങളേപ്പറ്റി അറിവ് നേടാനുമെല്ലാം അവസരമുണ്ട്. കൂടാതെ കുരുന്നുകളെ കാത്തിരിക്കുന്നത് വർണാഭമായ പ്ലേ ഏരിയയും സെൽഫി കോർണറുമാണ്. വൈജ്ഞാനിക വികസനം ലക്ഷ്യമിട്ടുള്ള കളികളും ഇവിടെ അനവധിയാണ്. ഇനി സ്റ്റാളിലുള്ള പോസ്റ്ററിലൂടെയെല്ലാം വിശദമായി ഒന്നു കണ്ണോടിക്കുക. തത്സമയ ക്വിസിന്റെ ഉത്തരങ്ങൾ ഇതിലൂടെ

Continue Reading
സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങൾ പ്രതിഫലിപ്പിച്ച് പ്രദർശന സ്റ്റാൾ
Kerala Kerala Mex Kerala mx Kottayam Latest News 2025 Nava Keralam Top News
0 min read
149

സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങൾ പ്രതിഫലിപ്പിച്ച് പ്രദർശന സ്റ്റാൾ

April 27, 2025
0

കോട്ടയം : മനുഷ്യസഹായമില്ലാതെ ചെടികൾക്ക് വെള്ളം ലഭ്യമാക്കുന്ന ഓട്ടോമാറ്റിക് പ്‌ളാൻറ് വാട്ടർ സംവിധാനം, പാത്രം വെച്ചാൽ തനിയെ വെള്ളം പാത്രത്തിലേക്കു വീഴുന്ന ഓട്ടോമാറ്റിക് വാട്ടർ ഡിസ്‌പെൻസർ, പ്രളയവും മണ്ണിടിച്ചിലും പോലുളള ദുരന്തങ്ങൾ മുൻകൂട്ടി അറിയാനുള്ള സംവിധാനം. കടുത്തുരുത്തി, പാലാ പോളിടെക്‌നിക്കുകളിലെയും ,ആർ.ഐ.ടി. പാമ്പാടിയിലെയും കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥികൾ നിർമിച്ച സാങ്കേതിക വിദ്യകളാണിവ. പ്രൊജക്ടുകളുടെ ഭാഗമായാണ് വിദ്യാർഥികൾ ഇത്തരം ഉപകരണങ്ങൾ നിർമിച്ചത്. കുറഞ്ഞ ചെലവിലാണ് വിദ്യാർഥികൾ എല്ലാം തന്നെ ഇത്തരം സാങ്കേതിക

Continue Reading