കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രത്യേക കാൻസർ സ്‌ക്രീനിംഗ് ക്ലിനിക്
Health Kerala Kerala Mex Kerala mx Top News
1 min read
111

കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രത്യേക കാൻസർ സ്‌ക്രീനിംഗ് ക്ലിനിക്

May 14, 2025
0

തിരുവനന്തപുരം : കുടുംബാരോഗ്യ കേന്ദ്രത്തിൽ ആഴ്ചയിൽ രണ്ട് ദിവസം പ്രത്യേക കാൻസർ സ്‌ക്രീനിംഗ് ക്ലിനിക് പ്രവർത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാൻസർ പ്രതിരോധത്തിനും ബോധവൽകരണത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ ക്യാമ്പയിൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പുരുഷൻമാർക്കും സ്‌ക്രീനിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും സ്‌ക്രീനിംഗിൽ പങ്കെടുത്ത് കാൻസർ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ രോഗസാധ്യത കണ്ടെത്തിയാൽ ആരംഭത്തിൽ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.

Continue Reading
നിപാ വൈറസ് ; 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
Health Kerala Kerala Mex Kerala mx Malappuram Top News
1 min read
100

നിപാ വൈറസ് ; 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

May 14, 2025
0

മലപ്പുറം: മലപ്പുറം ജില്ലയില്‍ നിപാ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 7 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്നലെ 14 പേരെയാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ 166 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 65 പേര്‍ ഹൈ റിസ്‌കിലും 101 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപാ സ്ഥിരീകരിച്ചിട്ടുള്ളത്. 6 പേര്‍ ചികിത്സയിലുണ്ട്. ഒരാള്‍ ഐസിയുവില്‍ ചികിത്സയിലാണ്. നിപ ബാധിച്ച്

Continue Reading
ഡോക്ടറുടെ നിർദേശമില്ലാതെ വിറ്റമിന്‍ സപ്ലിമെന്‍റ് കഴിക്കുന്നുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
Health Kerala Kerala Mex Kerala mx Top News
1 min read
140

ഡോക്ടറുടെ നിർദേശമില്ലാതെ വിറ്റമിന്‍ സപ്ലിമെന്‍റ് കഴിക്കുന്നുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

May 12, 2025
0

മിക്ക ആളുകളിലും ഇപ്പോൾ കണ്ടു വരുന്ന ഒരു പ്രവണതയാണ് ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ സപ്ലിമെന്റുകള്‍ കഴിക്കുക എന്നത്. ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ കാത്സ്യവും അയേണും കഴിക്കുന്നത് കൊണ്ട് ഗുണത്തേക്കാളേറെ ദോഷം സംഭവിച്ചേക്കാം. ഇത്തരം സപ്ലിമെന്റുകള്‍ കഴിക്കുന്നതിന് മുന്‍പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിലെ ഇരുമ്പിന്റെ അളവ് നോക്കാതെ സ്വന്തം ഇഷ്ടപ്രകാരം അയേണ്‍ ടാബ്ലെറ്റുകള്‍ വാങ്ങിക്കഴിക്കുന്നത് ഗുണം ചെയ്യില്ല. ഇത്തരത്തില്‍ ഗുളിക വാങ്ങിക്കഴിച്ചാല്‍ അത് ഹെമോക്രോമാറ്റോസിസ് എന്ന അവസ്ഥയ്ക്ക് അതായത് ആവശ്യത്തിലധികം അയേണ്‍ ശരീരത്തില്‍

Continue Reading
വേനൽച്ചൂടിൽ വഴിയോരത്തുനിന്നും കരിമ്പിൻ ജൂസ് വാങ്ങിക്കുടിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Health Kerala Kerala Mex Kerala mx Top News
0 min read
95

വേനൽച്ചൂടിൽ വഴിയോരത്തുനിന്നും കരിമ്പിൻ ജൂസ് വാങ്ങിക്കുടിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

May 11, 2025
0

ചുട്ടുപൊള്ളുന്ന ചൂടിൽ ഒരു നാരങ്ങ വെള്ളമോ കരിമ്പിൻ ജൂസോ കുടിക്കാത്തവരായി ആരും കാണില്ല. വേനൽ കനത്തതോടെ ദാഹമകറ്റാനായി വഴിയോരങ്ങളിൽ എല്ലാം ശീതളപാനീയ കടകളുമുണ്ട്. ഇവിടങ്ങളിൽ നിന്ന് വാങ്ങുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ്. തണ്ണിമത്തൻ, പൊട്ടുവെള്ളരി, കരിമ്പിൻ ജ്യൂസ്, കുലുക്കി സർബത്ത്, പച്ചമോര് തുടങ്ങിയവയുടെ വില്പന കേന്ദ്രങ്ങളാണ് പ്രധാനമായും തുറന്നിരിക്കുന്നത്. ഇതിൽ കരിമ്പിൻ ജ്യൂസ് വളരെയധികം അപകടം നിറഞ്ഞതാണ്. പല കരിമ്പിൻ ജ്യൂസ് വില്പന കേന്ദ്രങ്ങളിലും റോഡിൽ നിന്ന് ഉയരുന്ന

Continue Reading
മോണയെ ബാധിക്കുന്ന ജിംഗിവാലിസ് ബാക്ടീരിയ  ഹൃദയത്തിലെ രക്തശുദ്ധീകരണത്തെ ബാധിക്കുമെന്ന്  കണ്ടെത്തൽ
Health Kerala Kerala Mex Kerala mx Top News
0 min read
112

മോണയെ ബാധിക്കുന്ന ജിംഗിവാലിസ് ബാക്ടീരിയ ഹൃദയത്തിലെ രക്തശുദ്ധീകരണത്തെ ബാധിക്കുമെന്ന് കണ്ടെത്തൽ

May 11, 2025
0

മോണയെ ബാധിക്കുന്ന ജിംഗിവാലിസ് ബാക്ടീരിയ രക്തചംക്രമണത്തെയും ഹൃദയത്തിലെ രക്തശുദ്ധീകരണത്തെയും ബാധിക്കുമെന്ന് പുതിയ കണ്ടെത്തൽ. അപകടകാരിയായ ബാക്ടീരിയ ഹൃദയത്തിന്റെ ഘടനയെ തകർക്കുകയും വൈദ്യുത സിഗ്നലുകൾ തടസ്സപ്പെടുത്തുകയും ഏട്രിയൽ ഫാബുലേഷൻ(എ.എഫ്.ഐ.ബി) ഹൃദയമിടിപ്പ് കൂട്ടുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. പീരിയോഡോണ്ടിക്സ് എന്ന രോഗം സ്ഥിരമായി കണ്ടുവരുന്ന രോഗികളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ കൂടുതൽ കണ്ടു വരുന്നതായി ഡോക്ടർമാർ പറയുന്നു. അടുത്തിടെ ലഭ്യമായ കണക്കുകൾ പ്രകാരം എ.എഫ്.ഐ.ബി ഉള്ളവരിൽ ഹൃദയ സ്തംഭനം, സ്ട്രോക്ക്,

Continue Reading
പേവിഷ ബാധയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
Health Kerala Kerala Mex Kerala mx Top News
2 min read
99

പേവിഷ ബാധയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

May 11, 2025
0

ആലപ്പുഴ : പേവിഷ ബാധയ്‌ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പേവിഷബാധ അതീവ മാരകമായ രോഗമായതിനാല്‍ രോഗ പ്രതിരോധത്തെ കുറിച്ചും കടിയേറ്റാല്‍ ഉടന്‍ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷയെ കുറിച്ചും റാബീസ് വാക്‌സിനേഷനെ കുറിച്ചുമുള്ള അറിവ് രോഗപ്രതിരോധത്തില്‍ അത്യന്തം പ്രധാന്യമര്‍ഹിക്കുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമാണ് പേവിഷബാധ. പേവിഷബാധ മാരകമാണ്. നായ്ക്കളാണ് പ്രധാന രോഗവാഹികള്‍. എന്നാല്‍ പൂച്ച, കുറുക്കന്‍, അണ്ണാന്‍, വവ്വാല്‍ തുടങ്ങിയവയും രോഗവാഹകരില്‍ പെടുന്നു. രോഗം

Continue Reading
ഡെങ്കിപ്പനി: വീടുകളില്‍ ഉറവിട നശീകരണം കര്‍ശനമായി നടത്തണം ; ആരോഗ്യവകുപ്പ്
Health Kerala Kerala Mex Kerala mx Top News
1 min read
107

ഡെങ്കിപ്പനി: വീടുകളില്‍ ഉറവിട നശീകരണം കര്‍ശനമായി നടത്തണം ; ആരോഗ്യവകുപ്പ്

May 11, 2025
0

കണ്ണൂർ : കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വീടുകളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. ഡെങ്കി കൊതുകുകള്‍ക്ക് മുട്ടയിടാനുള്ള സാഹചര്യം സൃഷ്ടിക്കരുത്. ഇന്‍ഡോര്‍ ഫ്ലവര്‍ പോട്ട്, തര്‍പ്പായ, ഫ്രിഡ്ജിലെ ഡ്രയ്‌നേജ് ട്രേ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. മഴക്കാല രോഗങ്ങള്‍ക്കെതിരെയുള്ള ക്യാമ്പയിന്‍ പൊതുജന പിന്തുണയോടെ വിജയിപ്പിക്കാന്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്ന് ഡി എം ഒ അഭ്യര്‍ത്ഥിച്ചു. അതോടൊപ്പം

Continue Reading
ആരോഗ്യത്തിനും വരുമാനത്തിനും കേമൻ; ചീര കൃഷിയിലേക്ക് ഒരു കൈ നോക്കിയാലോ
Health Kerala Kerala Mex Kerala mx Top News
2 min read
135

ആരോഗ്യത്തിനും വരുമാനത്തിനും കേമൻ; ചീര കൃഷിയിലേക്ക് ഒരു കൈ നോക്കിയാലോ

May 8, 2025
0

ആരോഗ്യത്തിന് ഏറ്റവും മികച്ച വിഭവമാണ് ഇലക്കറികൾ. പലരുടെയും അടുക്കള തോട്ടത്തിലെ ഒരു പ്രധാന കൃഷിയുമാണ് ചീര. ഏതു കാലാവസ്ഥയിലും അത്യാവശ്യം വിളവ് തരുന്നവയാണ് ചീര. ഏറ്റവും കുറഞ്ഞകാലം കൊണ്ട് വിളവെടുക്കാവുന്നതും മറ്റ് കൃഷികൾ അപേക്ഷിച്ച് പരിചരണം വളരെ എളുപ്പമായതുമായ ഒരു വിളയാണ് ചീര. ആവശ്യത്തിന് പോഷകഗുണമുള്ള മണ്ണും എപ്പോഴും ഈര്‍പ്പത്തിന്റെ സാന്നിധ്യവുമുണ്ടെങ്കില്‍ ചീര കൃഷിയില്‍ വിജയം നേടാം. നേരിട്ടു വിത്തുപാകിയോ പറിച്ചുനട്ടോ പുതിയ തൈകള്‍ വളര്‍ത്തിയെടുക്കാനും പറ്റും. പല വെറൈറ്റി

Continue Reading
ചോറ് കുക്കറിൽ ഉണ്ടാക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Health Kerala Kerala Mex Kerala mx Top News
0 min read
166

ചോറ് കുക്കറിൽ ഉണ്ടാക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

May 8, 2025
0

ആർക്കും ഒന്നിനും സമയം ഇല്ല എന്ന പരാതിയാണ് ഇപ്പോൾ. അതുകൊണ്ട് ജോലികളെല്ലാം വളരെപ്പെട്ടെന്ന് ആക്കാനുള്ള മാർഗം കണ്ടുപിടിക്കുകയാണ് എല്ലാവരും ചെയുന്നത്. പണ്ട് കാലത്ത് കല്ലിൽ അരച്ചിരുന്നവർ ഇപ്പോൾ മിക്സി ഉപയോഗിക്കുന്നതും തുണി കഴുകുന്നത് വാഷിംഗ്‌മെഷീനിൽ ആക്കിയതും ഒക്കെ അതിനുദാഹരങ്ങളാണ്. അതുപോലെ മിക്ക ആളുകളും ഭക്ഷണം പാകം ചെയ്യാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് പ്രഷർ കുക്കർ. ഇന്നത്തെ കാലത്ത് പ്രഷർ കുക്കർ ഉപയോഗിക്കാത്ത വീട് കാണില്ല. അടുക്കള ജോലികളിലെ സമയനഷ്ടം

Continue Reading
ഡയറ്റില്‍ സ്ഥാനം പിടിച്ച ചിയ വിത്തുകൾ കഴിച്ച് ആളുകൾ ആശുപത്രിയിലായി! ശരിയായി കഴിച്ചില്ലെങ്കിൽ പണികിട്ടുമെന്ന് ഡോക്ടർ
Health Kerala Kerala Mex Kerala mx Top News
1 min read
104

ഡയറ്റില്‍ സ്ഥാനം പിടിച്ച ചിയ വിത്തുകൾ കഴിച്ച് ആളുകൾ ആശുപത്രിയിലായി! ശരിയായി കഴിച്ചില്ലെങ്കിൽ പണികിട്ടുമെന്ന് ഡോക്ടർ

May 6, 2025
0

വിത്തുകളില്‍ വ്യാപകമായി നമ്മുടെ ഡയറ്റില്‍ സ്ഥാനം പിടിച്ച ഒന്നാണ് ചിയ വിത്തുകള്‍. നിരവധി പോഷകഗുണങ്ങളുള്ള ഒന്നാണ് ഷിയാ വിത്തുകൾ. കൂടുതലായി മെക്‌സിക്കോയിലും തെക്കേ അമേരിക്കയിലും കാണപ്പെടുന്ന സാല്‍വിയ ഹിസ്പാനിക്ക എന്ന ചെടിയുടേതാണ് ഈ കുഞ്ഞന്‍ വിത്തുകള്‍. എന്നാൽ, ചിയ വിത്തുകൾ ശരിയായ രീതിയിൽ അല്ല കഴിക്കുന്നതെങ്കിൽ അത് ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പറയുകയാണ് ഡോക്ടർ സൗരഭ് സേത്തി. വെള്ളത്തിൽ കുതിർത്താണ് ചിയ വിത്തുകൾ കഴിക്കേണ്ടത്. എന്നാൽ ഉണങ്ങിയ ചിയ വിത്തുകൾ

Continue Reading