സാമ്പിള്‍ മരുന്നുകള്‍ വില്‍പന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി
Health Kerala Kerala Mex Kerala mx Top News
0 min read
136

സാമ്പിള്‍ മരുന്നുകള്‍ വില്‍പന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി

May 21, 2025
0

തിരുവനന്തപുരം : സാമ്പിളുകളായി കിട്ടിയ മരുന്നുകള്‍ അമിത വില ഈടാക്കി വില്‍പന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ്. തിരുവനന്തപുരം ജില്ലയിലെ കടക്കാവൂര്‍ നിലക്കാമുക്ക് എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടേഴ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെതിരേയാണ് നടപടി. ഫിസിഷ്യന്‍സ് സാമ്പിള്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ള നിരവധി മരുന്നുകള്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നതായും മരുന്നുകള്‍ അമിത വില ഈടാക്കി വില്‍പന നടത്തിയതായും കണ്ടെത്തി. പരിശോധനയില്‍ കണ്ടെത്തിയ മരുന്നുകളും രേഖകളും വര്‍ക്കല മജിസ്ട്രേറ്റ് കോടതിയില്‍

Continue Reading
5480 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സംസ്ഥാനത്തുടനീളം ആരംഭിച്ചു ; മന്ത്രി വീണാ ജോർജ്
Health Kerala Kerala Mex Kerala mx Top News
1 min read
138

5480 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സംസ്ഥാനത്തുടനീളം ആരംഭിച്ചു ; മന്ത്രി വീണാ ജോർജ്

May 18, 2025
0

ആലപ്പുഴ : സംസ്ഥാനത്ത് 5480 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത് ഇരമല്ലിക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ലാബിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചെങ്ങന്നൂർ മണ്ഡലം ആരോഗ്യ മേഖലയിൽ മുൻപന്തിയിലാണെന്നും മണ്ഡലത്തിൽ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ ആശുപത്രിയിലും ആധുനിക സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായെന്ന് മന്ത്രി

Continue Reading
‘ഹൃദയം തകർന്ന്’ മരിക്കുന്നവരിൽ കൂടുതലും പുരുഷന്മാരാണെന്ന് പുതിയ പഠനം
Health Kerala Kerala Mex Kerala mx Top News
1 min read
149

‘ഹൃദയം തകർന്ന്’ മരിക്കുന്നവരിൽ കൂടുതലും പുരുഷന്മാരാണെന്ന് പുതിയ പഠനം

May 17, 2025
0

‘ഹൃദയം തകർന്ന്’ മരിക്കുന്നവരിൽ കൂടുതലും പുരുഷന്മാരാണെന്ന് പുതിയ പഠനം. അമേരിക്കൽ ഹാർട്ട് അസോസി‍യേഷന്‍റെ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാനസിക സമ്മർദമോ മറ്റ് ശാരീരിക വേദനകളോ സഹിക്കാവുന്നതിലും അധികമാകുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാകുന്ന ‘ബ്രോക്കൺ ഹാർട്ട് സിൻഡ്രോം’ മൂലമുള്ള മരണങ്ങളാണ് ഗവേഷകർ പഠനവിധേയമാക്കിയത്. അങ്ങേയറ്റം കഠിനമായ ശാരീരികമായതോ മാനസികമായതോ ആയ വേദനയുടെ സാഹചര്യത്തിൽ ഹൃദയത്തിന്‍റെ പ്രവർത്തനം സ്തംഭിക്കുന്ന സാഹചര്യമാണിത്. 2016 മുതൽ 2020 വരെ കാലത്ത് യു.എസിൽ ‘ബ്രോക്കൺ ഹാർട്ട് സിൻഡ്രോം’

Continue Reading
കരളിനെ തകരാറിലാക്കുംഈ ഭക്ഷണങ്ങൾ
Health Kerala Kerala Mex Kerala mx Top News
1 min read
161

കരളിനെ തകരാറിലാക്കുംഈ ഭക്ഷണങ്ങൾ

May 17, 2025
0

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് കരൾ . പ്രോട്ടീനുകളുടെ ദഹനം, ധാതു സംഭരണം, പിത്തരസം ഉത്പാദനം, രക്തം ശുദ്ധീകരിക്കൽ എന്നിവ ഉൾപ്പെടെ 500-ലധികം പ്രവർത്തനങ്ങൾ ഇത് ചെയ്യുന്നു. എന്നാൽ നാം കഴിക്കുന്ന ചില ഭക്ഷണങ്ങൾ കരളിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വെളിച്ചെണ്ണ, നെയ്യ്, വെണ്ണ തുടങ്ങിയവയിൽ പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ തകരാറിലാക്കാം. നെയ്യ്, വെണ്ണ, വെളിച്ചെണ്ണ എന്നിവയിൽ കാണപ്പെടുന്ന പൂരിത കൊഴുപ്പുകൾ

Continue Reading
വജൈനയിലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കണം; യോനിയിലെ കാൻസറാകാം..
Health Kerala Kerala Mex Kerala mx Top News
0 min read
130

വജൈനയിലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കണം; യോനിയിലെ കാൻസറാകാം..

May 17, 2025
0

വളരെ അപൂർവമാമെങ്കിലും സ്ത്രീകളിൽ കണ്ടുവരുന്ന രോ​ഗാവസ്ഥയാണ് യോനിയിലെ അർബുദം. യോനിയിലെ അർബുദം പലപ്പോഴും വജൈനയുടെ പുറം ഭാഗത്തുള്ള കോശങ്ങളിലാണ് കണ്ടുവരുന്നത്. ആദ്യ ഘട്ടങ്ങളിൽ കണ്ടെത്താനായാൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന രോ​ഗാവസ്ഥയാണിച്. യോനീനാളിയിലെ അർബുദ കോശങ്ങളെ മുറിച്ച് മാറ്റുന്നതും റേഡിയേഷൻ ചികിത്സയും യോനിയിലെ അർബുദത്തിന് ഫലപ്രദമാണ്. യോനിയിലെ അർബുദം നേരത്തെ കണ്ടെത്തുക എന്നത് മാത്രമാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഏക മാർ​ഗം. അതിനാൽ ഇനി പറയുന്ന ലക്ഷണങ്ങളെ നിസ്സാരമായി അവഗണിക്കാതിരിക്കുക. 1. അസ്വാഭാവികമായ

Continue Reading
തലവടി സ്വദേശിയുടെ മരണം  ; കോളറ സ്ഥിരീകരിച്ചിട്ടില്ല
Health Kerala Kerala Mex Kerala mx Top News
0 min read
101

തലവടി സ്വദേശിയുടെ മരണം ; കോളറ സ്ഥിരീകരിച്ചിട്ടില്ല

May 17, 2025
0

ആലപ്പുഴ : കോളറ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 48 വയസ്സുകാരനായ തലവടി സ്വദേശി ഇന്ന് രാവിലെ മരിച്ചു. രഘുവിന് രക്ത പരിശോധനയിൽ കോളറയുടെ സംശയം ബലപ്പെട്ടിരുന്നെങ്കിലും മല പരിശോധനയിൽ രോഗാണുവിനെ കണ്ടെത്താനായില്ലെന്ന് ജില്ല മെഡിക്കൽ ഓഫീസർ അരോഗ്യം അറിയിച്ചു. മലത്തിൽ കോളറ അണുവിന്റെ സാന്നിധ്യം കണ്ടെത്തിയാൽ മാത്രമേ കോളറ സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു. ചികിത്സയിലിരുന്ന ആശുപത്രിയിൽ രണ്ടു തവണ സ്റ്റൂൾ കൾച്ചർ നടത്തിയെങ്കിലും കോളറ രോഗാണുവിനെ കണ്ടെത്താനായില്ല. ലോറി ഡ്രൈവറായി ജോലിനോക്കിയിരുന്ന

Continue Reading
ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണം പ്രധാനം ; മന്ത്രി വീണാ ജോർജ്
Health Kerala Kerala Mex Kerala mx Top News
1 min read
94

ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണം പ്രധാനം ; മന്ത്രി വീണാ ജോർജ്

May 16, 2025
0

തിരുവനന്തപുരം : ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴക്കാലം മുന്നിൽ കണ്ട് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളും പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കൃത്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കാനും സംസ്ഥാനത്ത് കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ ആവശ്യമായ പരിശീലനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ കൃത്യമായ പരിചരണം ഉറപ്പാക്കാനാവശ്യമായ മാർഗനിർദ്ദേശങ്ങളും സംസ്ഥാനത്ത് ഉറപ്പാക്കിയതിലൂടെ

Continue Reading
ഇപ്പോഴും കാരണം കണ്ടെത്തിയിട്ടില്ലാത്ത എൻഡോമെട്രിയോസിസ് എന്താണ്?
Health Kerala Kerala Mex Kerala mx Top News
1 min read
164

ഇപ്പോഴും കാരണം കണ്ടെത്തിയിട്ടില്ലാത്ത എൻഡോമെട്രിയോസിസ് എന്താണ്?

May 15, 2025
0

എൻഡോമെട്രിയോസിസ് എന്നത് മുതിർന്ന സ്ത്രീകൾക്ക് മാത്രം ഉണ്ടാകുന്ന ഒരു പ്രശ്നമാണെന്നാണ് പലരുടെയും ധാരണ. എന്നാൽ, ഡോക്ടർമാർ പറയുന്നത് ഈ പ്രശ്നം ചിലപ്പോൾ പത്ത് മുതൽ 12 വയസ്സിൽ വരെ ആരംഭിച്ചേക്കാമെന്നാണ്. ഈസ്ട്രജൻ എന്ന സ്ത്രീ ഹോർമോണിനെ ആശ്രയിച്ചാണ് ഈ അവസ്ഥ ഉടലെടുക്കുന്നതെന്നാണ് ഡോ. സ്മീത് പട്ടേലിനെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ലോകത്ത് പത്തുശതമാനം സ്ത്രീകളിൽ ഈ രോഗം വരാറുണ്ട്. ഇപ്പോഴും വൈദ്യശാസ്ത്രം ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഈസ്ട്രജൻ

Continue Reading
ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പുതിയ മരുന്ന് കണ്ടെത്തി ഗവേഷകർ
Health Kerala Kerala Mex Kerala mx Top News
0 min read
151

ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പുതിയ മരുന്ന് കണ്ടെത്തി ഗവേഷകർ

May 15, 2025
0

ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പുതിയ മരുന്ന് കണ്ടെത്തി ഗവേഷകർ. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ് ആഴ്ചകൾക്കുള്ളിൽ ഉയർന്ന രക്തസമ്മർദ്ദം കുറക്കാൻ സഹായിക്കുന്ന ലോറൻഡ്രോസ്റ്റാറ്റ് എന്ന മരുന്ന് കണ്ടെത്തിയത്. ലോറൻഡ്രോസ്റ്റാറ്റ് മരുന്ന് 15 പോയന്റ് വരെ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. മരുന്ന് പരീക്ഷിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗികളിൽ ഫലം കണ്ടതായും ഗവേഷകർ പറയുന്നു. 285 പേരിലാണ് മരുന്ന് പരീക്ഷിച്ചത്. സാൻ ഡി​ഗോയിൽ നിന്നുൾപ്പെടെയുള്ള രോ​ഗികളെ ഉൾപ്പെടുത്തിയാണ് പഠനം

Continue Reading
നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്
Health Kerala Kerala Mex Kerala mx Top News
1 min read
93

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

May 15, 2025
0

മലപ്പുറം ; നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിശോധനാ ഫലം നെഗറ്റീവ് ആയാലും 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണം. മലപ്പുറം ജില്ലയില്‍ നിപ ബാധയുമായി ബന്ധപ്പെട്ട് ഇന്ന് ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. 65 പേര്‍ ഹൈ റിസ്‌കിലും 101 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. നിപ സ്ഥിരീകരിച്ചിട്ടുള്ളയാള്‍ മാത്രമാണ് ഐസിയുവില്‍ ചികിത്സയിലുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ മാത്രമാണ് ഐസൊലേഷനില്‍ ചികിത്സയിലുള്ളത്. നിപ

Continue Reading