മഴക്കാലമായില്ലേ…രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇങ്ങനെ ചെയ്യൂ…
Health Kerala Kerala Mex Kerala mx Top News
0 min read
155

മഴക്കാലമായില്ലേ…രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇങ്ങനെ ചെയ്യൂ…

May 26, 2025
0

മഴക്കാലം എത്തിയാൽ പിന്നെ രോഗങ്ങളുടെ കടന്നു വരവാണ്. പ്രധാനമായും പനി, ജലദോഷം, ചുമ, വയറിളക്കം, കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ ഇങ്ങനെ നിരവധി രോ​ഗങ്ങളാണ് പിടിപെടുക. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഈ രോഗങ്ങൾ പെട്ടെന്ന് കടന്നു കയറും. ഇതിൽ നിന്ന് രക്ഷനേടാൻ പ്രതിരോധശേഷി കൂട്ടേണ്ടത് അത്യാവശ്യമാണ്. മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടാൻ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. സമീകൃതാഹാരം അത്യാവശ്യമാണ്. ഓറഞ്ച്, പേരയ്ക്ക തുടങ്ങിയ

Continue Reading
അമിതമായ അളവിൽ മദ്യം കഴിക്കുന്നത് ഉടനടിയുള്ള മരണത്തിലേക്ക് നയിക്കുന്നതിങ്ങനെ..
Health Kerala Kerala Mex Kerala mx Top News World
0 min read
151

അമിതമായ അളവിൽ മദ്യം കഴിക്കുന്നത് ഉടനടിയുള്ള മരണത്തിലേക്ക് നയിക്കുന്നതിങ്ങനെ..

May 26, 2025
0

ബാങ്കോക്ക്: രണ്ട് കുപ്പി മദ്യം ഒറ്റയടിക്ക് കുടിച്ച് ഇൻഫ്ലുവൻസർ മരിച്ച സംഭവം വാർത്തകളിൽ നിറഞ്ഞിരുന്നു. അന്‍പതിനായിരം രൂപക്ക് ബെറ്റ് വെച്ചാണ് തായ്‌ലന്‍ഡ് സ്വദേശിയായ വീഡിയോ ഇന്‍ഫ്‌ളുവന്‍സര്‍ തനകരന്‍ കാന്തീ രണ്ടു കുപ്പി മദ്യം ഒറ്റയടിക്ക് അകത്താക്കിയത്. ബാങ്ക് ലെചസ്റ്റര്‍ എന്ന പേരില്‍ ഫോളോവേഴ്‌സിനിടയില്‍ അറിയപ്പെടുന്ന ഇന്‍ഫ്‌ളുവന്‍സറാണ് 350 മില്ലിയുടെ രണ്ട് കുപ്പി വോഡ്ക ഒന്നിച്ച് അകത്താക്കിയത്. മദ്യം കഴിച്ച് തീര്‍ത്തതിന് പിന്നാലെ കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. താ മായ്

Continue Reading
നവജാത ശിശുക്കളിലും കുട്ടികളിലുമുള്ള അപൂർവ ജനിത രോഗങ്ങൾ കണ്ടെത്താൻ പുതിയ രക്ത പരിശോധന രീതി വികസിപ്പിച്ച് ഗവേഷകർ
Health Kerala Kerala Mex Kerala mx Top News
0 min read
160

നവജാത ശിശുക്കളിലും കുട്ടികളിലുമുള്ള അപൂർവ ജനിത രോഗങ്ങൾ കണ്ടെത്താൻ പുതിയ രക്ത പരിശോധന രീതി വികസിപ്പിച്ച് ഗവേഷകർ

May 26, 2025
0

നവജാത ശിശുക്കളിലും കുട്ടികളിലുമുള്ള അപൂർവ ജനിത രോഗങ്ങൾ കണ്ടെത്താനുള്ള പരിശോധന രീതി വികസിപ്പിച്ച് ആസ്ട്രേലിയൻ ഗവേഷക സംഘം. ലോകവ്യാപകമായി ഏതാണ്ട് 30 മില്യൺ ആളുകളെ ബാധിക്കുന്ന 5000ത്തിലേറെ ജീനുകളിലെ മ്യൂടേടഷനുകൾ മൂലമുണ്ടാകുന്ന 7000ത്തിലേറെ രോഗങ്ങളുണ്ട്. നിലവിൽ അപൂർവ രോഗമുണ്ടെന്ന് സംശയിക്കുന്ന രോഗികളിൽ പകുതിയോളം പേർക്കും രോഗനിർണയം നടത്തിയിട്ടില്ല. പരിശോധന രീതികൾ പോലും മന്ദഗതിയിലാണ് നടക്കുന്നത്. അതിനിടയിലാണ് മെൽബൺ സർവകലാശാലയിലെ ഗവേഷകർ ഒറ്റ പരിശോധനയിൽ ആയിരക്കണക്കിന് പ്രോട്ടീനുകൾ വിശകലനം ചെയ്യാനുള്ള പുതിയ

Continue Reading
ഹെപ്പറ്റൈറ്റിസ് എ രോഗബാധ ജില്ലയിൽ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Health Kerala Kerala Mex Kerala mx Top News
0 min read
166

ഹെപ്പറ്റൈറ്റിസ് എ രോഗബാധ ജില്ലയിൽ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു

May 24, 2025
0

പത്തനംതിട്ട ; ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഹെപ്പറ്റൈറ്റിസ് എ രോഗബാധ റിപ്പോർട്ട് ചെയ്യുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ അനിതകുമാരി അറിയിച്ചു. മലിനമായ ജലസ്രോതസുകളിലൂടെയും ശുദ്ധമല്ലാത്ത ജലം ഉപയോഗിച്ച് തയാറാക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് രോഗം പകരുന്നത്. പനി, ക്ഷീണം, തളർച്ച, വിശപ്പില്ലായ്മ ഛർദി, കണ്ണിന് മഞ്ഞനിറം തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ സ്വയം ചികിത്സ

Continue Reading
കേരളത്തിൽ കോ​വി​ഡ് 273 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു
Health Kerala Kerala Mex Kerala mx Top News
0 min read
213

കേരളത്തിൽ കോ​വി​ഡ് 273 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു

May 24, 2025
0

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ർ​ധ​ന. മേ​യ് മാ​സ​ത്തി​ൽ ഇ​തു​വ​രെ 273 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ​ത​തെ​ന്നും 95 പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മേ​യ് ര​ണ്ടാം ആ​ഴ്ച​യി​ൽ 69 പേ​ർ​ക്കാ​ണ് കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഒ​രു മ​ര​ണം സം​ഭ​വി​ച്ചു. രാ​ജ്യ​ത്താ​കെ 164 പേ​ർ ചി​കി​ത്സ തേ​ടി. ആ​രോ​ഗ്യ​മ​ന്ത്രാ​ല​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് കേ​ര​ള​ത്തി​ലാ​ണ് കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ത​മി​ഴ്നാ​ട്ടി​ൽ 34, മ​ഹാ​രാ​ഷ്ട്ര​യി​ൽ 44 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്കു​ക​ൾ. കേ​ര​ള​ത്തി​ൽ കോ​വി​ഡ്

Continue Reading
നാലുമണി വെറുമൊരു ചെടിയല്ല; അറിയാം നാലുമണിയുടെ ഔഷധ ​ഗുണങ്ങൾ
Health Kerala Kerala Mex Kerala mx Top News
0 min read
154

നാലുമണി വെറുമൊരു ചെടിയല്ല; അറിയാം നാലുമണിയുടെ ഔഷധ ​ഗുണങ്ങൾ

May 23, 2025
0

ഏതു മണ്ണിലും നന്നായി തഴച്ചുവളരുന്ന ഒരു പൂ ചെടിയാണ് നാലുമണി. ഇന്ത്യയിലുടനീളം ഇത് കാണപ്പെടുന്നു. ഒരു അലങ്കാര ചെടി മാത്രമായാണ് മിക്കവരും ഇതിനെ കാണുന്നത്. എന്നാൽ നിരവധി ഔഷധ ​ഗുണങ്ങളും ഈ നാലുമണി ചെടിക്കുണ്ട്. ഇതിനെ അന്തിമലരി, അന്തിമല്ലി, അന്തിമന്ദാരം തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. 4 മണിക്ക് ശേഷമാണ് ഇതിന്റെ പൂക്കൾ വിരിയുക .അതുകൊണ്ടു തന്നെയാണ് ഇങ്ങനെയുള്ള പേര് വരാൻ കാരണം . 4 മണിയോടെ വിടരുന്ന പൂക്കൾ രാത്രിയിൽ

Continue Reading
പിഞ്ചുകുഞ്ഞിനെ പോലും ലൈം​ഗിക വൈകൃതങ്ങൾക്ക് ഇരയാക്കുന്ന മനുഷ്യർ; ഇക്കൂട്ടരെ തിരിച്ചറിയാൻ ഇതാണ് മാർ​ഗം
Health Kerala Kerala Mex Kerala mx Top News
0 min read
161

പിഞ്ചുകുഞ്ഞിനെ പോലും ലൈം​ഗിക വൈകൃതങ്ങൾക്ക് ഇരയാക്കുന്ന മനുഷ്യർ; ഇക്കൂട്ടരെ തിരിച്ചറിയാൻ ഇതാണ് മാർ​ഗം

May 23, 2025
0

സ്വന്തം വീട്ടിലെ പിഞ്ചുകുഞ്ഞിനെ പോലും ലൈം​ഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയ വാർത്തയുടെ ഞെട്ടലിലാണ് കേരളം. നമ്മുടെ സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത കുട്ടികൾ ലൈം​ഗിക ചൂഷണങ്ങൾക്ക് ഇരകളാകുന്ന സംഭവങ്ങൾ കൂടിവരികയാണ്. കൗമാരക്കാർ മാത്രമല്ല, പിഞ്ചു കുഞ്ഞുങ്ങൾ പോലും ഇത്തരത്തിൽ ക്രൂരതകൾക്ക് ഇരകളാകാറുണ്ട്. എന്തുകൊണ്ടാണ് മനുഷ്യർ പിഞ്ചുകുഞ്ഞുങ്ങളെ പോലും തങ്ങളുടെ കാമവെറിക്ക് ഇരകളാക്കുന്നത്. ഇതുസംബന്ധിച്ച് മാനസികാരോ​ഗ്യ വിദ​ഗ്ധർ പറയുന്ന കാര്യങ്ങൾ പൊതുസമൂഹം വളരെ ​ഗൗരവത്തോടെ മനസ്സിലാക്കേണ്ടവയാണ്, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് പ്രധാനമായും രണ്ടു തരത്തിലുള്ള

Continue Reading
വയറിലെ അകഭിത്തിയിൽ പടരുന്ന കാൻസറിന് നൂതന ശസ്ത്രക്രിയ
Health Kerala Kerala Mex Kerala mx Top News
1 min read
114

വയറിലെ അകഭിത്തിയിൽ പടരുന്ന കാൻസറിന് നൂതന ശസ്ത്രക്രിയ

May 23, 2025
0

കോട്ടയം : വയറിലെ അകഭിത്തിയിൽ പടരുന്ന തരം കാൻസറിന് നൂതന ശസ്ത്രക്രിയ നടത്തി കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്. സൈറ്റോ റിഡക്ഷൻ ഹൈപെക് (Cyto reduction HIPEC – Hyperthermic intraperitoneal chemotherapy) രീതിയാണ് മെഡിക്കൽ കോളേജിൽ പുതിയതായി ആരംഭിച്ചത്. വയറിനുള്ളിലെ ഭിത്തിയിലെ കാൻസർ മുഴുവനായി നീക്കം ചെയ്ത ശേഷം പ്രത്യേക മെഷീൻ ഉപയോഗിച്ച് വയറ്റിനുള്ളിൽ ഉയർന്ന ഊഷ്മാവിൽ കീമോതെറാപ്പി ചെയ്യുന്നതാണ് ഈ രീതി. സർജറിയ്ക്ക് ശേഷം സുഖം പ്രാപിച്ച

Continue Reading
നാല് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
Health Kerala Kerala Mex Kerala mx Top News
0 min read
114

നാല് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

May 23, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തെ നാല് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 3 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പുതുതായി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരവും ഒരു ആരോഗ്യ സ്ഥാപനത്തിന് പുന:അംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ 230 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചതായും മന്ത്രി വ്യക്തമാക്കി. മലപ്പുറം നിറമരുതൂര്‍ ജനകീയ ആരോഗ്യ കേന്ദ്രം, കോഴിക്കോട് നഗര

Continue Reading
കോവിഡ് ; സ്വയം പ്രതിരോധം പ്രധാനമെന്ന് മന്ത്രി വീണാ ജോർജ്
Health Kerala Kerala Mex Kerala mx Top News
1 min read
146

കോവിഡ് ; സ്വയം പ്രതിരോധം പ്രധാനമെന്ന് മന്ത്രി വീണാ ജോർജ്

May 22, 2025
0

തിരുവനന്തപുരം : ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എൻബി 1.8 എന്നിവയ്ക്ക് രോഗ വ്യാപന ശേഷി കൂടുതലാണ്. എന്നാൽ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ

Continue Reading