രാജ്യത്ത് കോവിഡ് കേസുകള്‍ 6000 കടന്നു
Health Kerala Kerala Mex Kerala mx Top News
1 min read
127

രാജ്യത്ത് കോവിഡ് കേസുകള്‍ 6000 കടന്നു

June 8, 2025
0

രാജ്യത്ത് കോവിഡ് കേസുകള്‍ 6000 നു മുകളില്‍. ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 6133 ആയി. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറില്‍ 6 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ രണ്ടു മരണവും തമിഴ്‌നാട്ടില്‍ ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനമായി കേരളം തുടരുകയാണ്. ഞായറാഴ്ച മാത്രം 1950 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട്

Continue Reading
അമീബിക്ക് മസ്തിഷ്‌ക ജ്വരം ; നിർണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്
Health Kerala Kerala Mex Kerala mx Top News
1 min read
157

അമീബിക്ക് മസ്തിഷ്‌ക ജ്വരം ; നിർണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്

June 8, 2025
0

തിരുവനന്തപുരം : അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) കണ്ടെത്താനായി സംസ്ഥാനത്ത് സജ്ജമാക്കിയ മോളിക്യുലാർ ലാബിലൂടെ ആദ്യത്തെ അമീബയുടെ രോഗ സ്ഥിരീകരണം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിന്റെ പ്രതിരോധത്തിനായി സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിൽ മനുഷ്യരിൽ മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമിബകളെ കണ്ടെത്താനുള്ള പിസിആർ ലാബ് സജ്ജമാക്കിയിരുന്നു. ഇതിലാണ് അക്കാന്തമീബ (Acanthamoeba) എന്ന അമീബയെ കണ്ടെത്തയതും സ്ഥീരികരിച്ചതും. നേരത്തെ പിജിഐ

Continue Reading
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 1.13 ലക്ഷം ക്ഷയരോഗികൾ
Health Kerala Kerala Mex Kerala mx Top News
1 min read
157

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 1.13 ലക്ഷം ക്ഷയരോഗികൾ

June 7, 2025
0

കൊ​ച്ചി: ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ കേ​ര​ള​ത്തി​ൽ 1,13,711 ക്ഷ​യ​രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. നി​ല​വി​ൽ 12,403 രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടു​ന്നു​മു​ണ്ട്. സം​സ്ഥാ​ന​ത്ത് ഇ​വ​ർ​ക്കാ​യി പ്ര​ത്യേ​ക റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ളൊ​ന്നും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. അ​തേ​സ​മ​യം സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ക്ഷ​യ​രോ​ഗ ചി​കി​ത്സ പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​വു​മാ​ണ്. എ​ന്നാ​ൽ, രോ​ഗി​ക​ൾ​ക്ക് ന​ൽ​കി​വ​രു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ൽ കോ​ടി​ക​ളാ​ണ് ഇ​നി​യും ന​ൽ​കാ​ൻ ബാ​ക്കി​യു​ള്ള​ത്. നീ​ക്ഷ​യ് പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന മു​റ​ക്ക് ചി​കി​ത്സ കാ​ല​യ​ള​വി​ൽ പോ​ഷ​കാ​ഹാ​ര​ത്തി​നാ​യി പ്ര​തി​മാ​സം 1000 രൂ​പ​യാ​ണ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക്

Continue Reading
മുട്ടുവേദനമുതൽ അസ്ഥി സംബന്ധമായ എല്ലാ വേദനകൾക്കും ഉത്തമ ഔഷധം
Health Kerala Kerala Mex Kerala mx Top News
1 min read
170

മുട്ടുവേദനമുതൽ അസ്ഥി സംബന്ധമായ എല്ലാ വേദനകൾക്കും ഉത്തമ ഔഷധം

June 6, 2025
0

ഇന്ത്യയിലുടനീളം വളരുന്ന നിരവധി ഔഷധ​ഗുണങ്ങളുള്ള ഒരു കളസസ്യമാണ് കാട്ടുകടുക്. പുതുമഴ പെയ്യുമ്പോൾ ഇവ ധാരാളമായി പറമ്പുകളിൽ കിളിർത്തുവരുന്നു. നിരവധി ഇനങ്ങളിൽ കാട്ടുകടുക് കാണപ്പെടുന്നുണ്ടെങ്കിലും മഞ്ഞയും വെള്ളയുമാണ് ഔഷധങ്ങൾക്ക് ഉപയോ​ഗിക്കുന്നത്. വിരശല്ല്യം ,വയറുവീർപ്പ് ,വയറുവേദന ,മുറിവുകൾ ,അമിതവണ്ണം മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ കാട്ടുകടുക് അഥവാ ആടുനാറിവേള ഉപയോഗിക്കുന്നു. കേരളത്തിൽ ഇതിനെ നായ്ക്കടുക് ,അരിവാള തുടങ്ങിയ നിരവധി പേരുകളിൽ അറിയപ്പെടുന്നു .ഈ ചെടിക്ക് ആടിന്റെ ഗന്ധമാണ് അതിനാലാണ് ആടുനാറിവേള എന്ന് പേര് വരാൻ

Continue Reading
ഭക്ഷണം കഴിക്കേണ്ട രീതി അറിയാം
Health Kerala Kerala Mex Kerala mx Top News
1 min read
118

ഭക്ഷണം കഴിക്കേണ്ട രീതി അറിയാം

June 6, 2025
0

ഭക്ഷണം ജീവൻ നിലനിർത്താൻ അത്യാവശ്യമാണെന്നത് ഒരു വസ്തുതയാണ്. എന്നാൽ, അത് മാത്രമല്ല ഭക്ഷണത്തെ ആളുകള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. അതിന്റെ നിറവും മണവും രുചിയുമെല്ലാം ഭക്ഷണത്തിലേയ്ക്ക് ഏവരെയും ആകർഷിക്കുന്നു. ഏതൊക്കെ ഭക്ഷണമാണ് കഴിക്കേണ്ടതെന്ന കാര്യം തീരുമാനിക്കുന്നത് പോലെ പ്രധാനമാണ് എങ്ങനെയാണ് കഴിക്കേണ്ടത് എന്നതും. എത്ര തവണ ഭക്ഷണം ചവയ്ക്കുന്നു, ഏത് സാഹചര്യത്തില്‍ കഴിക്കുന്നു എന്നതെല്ലാം പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും ഭക്ഷണം കഴിച്ചശേഷം സംതൃപ്തി തോന്നാനും സഹായിക്കുന്ന കാര്യങ്ങളെ കുറിച്ച്

Continue Reading
മാനസിക പിരിമുറുക്കം താങ്ങാനാകുന്നില്ലേ? ഈ സ്പെഷൽ ചായ ഒന്ന് കുടിച്ചു നോക്കൂ
Health Kerala Kerala Mex Kerala mx Top News
0 min read
140

മാനസിക പിരിമുറുക്കം താങ്ങാനാകുന്നില്ലേ? ഈ സ്പെഷൽ ചായ ഒന്ന് കുടിച്ചു നോക്കൂ

June 6, 2025
0

ചായ കുടിച്ച് ശീലിച്ചവർക്ക് അത് കിട്ടിയില്ലെങ്കിൽ തലവേദനയും ക്ഷീണവും ഉണ്ടാകാറുണ്ട്. ഉറക്കം മാറ്റാനും ക്ഷീണം അകറ്റാനും ഒക്കെ ചായ വളരെ നല്ലതാണ്. മാനസിക പിരിമുറുക്കവും തലവേദനയും ഒക്കെയുള്ളപ്പോൾ അതിനെ അകറ്റാൻ വളരെ നല്ല ഒന്നാണ് ലാവണ്ടർ ടീ. ആരോഗ്യത്തിന് വളരെ നല്ലതാണ് ഈ ചായ. കൂടുതൽ ആളുകളും ഇപ്പോൾ ഈ ചായ കുടിക്കുന്നുണ്ട്. ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായും ഈ ചായ ഉപയോഗിക്കാം. ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ആന്റി

Continue Reading
ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനെ അഭിനന്ദിച്ച് വിക്ടോറിയൻ പാർലമെന്റ് സമിതി
Health Kerala Kerala Mex Kerala mx Top News
1 min read
130

ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനെ അഭിനന്ദിച്ച് വിക്ടോറിയൻ പാർലമെന്റ് സമിതി

June 5, 2025
0

തിരുവനന്തപുരം : കേരളത്തിന്റെ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനെ അഭിനന്ദിച്ച് വിക്ടോറിയൻ പാർലമെന്റ് സമിതി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി സെക്രട്ടറിയേറ്റിൽ വച്ച് നടന്ന കൂടിക്കാഴ്ചയിലാണ് സമിതി കേരളത്തിന്റെ ആരോഗ്യ മേഖലയേയും പ്രത്യേകിച്ച് ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനേയും അഭിനന്ദിച്ചത്. ജനകീയ കാൻസർ ക്യാമ്പയിൻ മഹത്തരമെന്ന് അവർ അഭിപ്രായപ്പെട്ടു. കാൻസർ പ്രതിരോധത്തിനും ബോധവൽകരണത്തിനും ചികിത്സയ്ക്കുമായാണ് ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ ക്യാമ്പയിൻ ആരംഭിച്ചതെന്ന് മന്ത്രി

Continue Reading
കാട്ടുതുമ്പ; അറിയാം ചില ഔഷധ പ്രയോ​ഗങ്ങൾ
Health Kerala Kerala Mex Kerala mx Top News
1 min read
149

കാട്ടുതുമ്പ; അറിയാം ചില ഔഷധ പ്രയോ​ഗങ്ങൾ

June 4, 2025
0

ന​ദീതീരങ്ങളിലും ചോലകളിലും ധാരാളമായ കാണപ്പെടുന്ന ധാരാളം ഔഷധ ​ഗുണങ്ങളുള്ള ഒരു കള സസ്യമാണ് കാട്ടുതുമ്പ. ഇന്ത്യയിൽ ഉടനീളം ഇത് കാണപ്പെടുന്നു. ഇതിനെ കിഴക്കംതുമ്പ, തോൽമുഞ്ചി, കഴുതക്കാളി, പല്ലിച്ചെടി തുടങ്ങിയ പേരുകളിലെല്ലാം നമ്മുടെ നാട്ടിൽ അറിയപ്പെടുന്നു .ഇതിന്റെ പുഷ്പ്പങ്ങൾ കീഴോട്ടായിരിക്കുന്നതിനാലാണ് ഇങ്ങനെയുള്ള പേരുകൾ വരാൻ കാരണം ഈ സസ്യത്തിന്റെ ഇലകൾ പരുപരുത്തതും രോമാവൃതവുമാണ് .മിക്കവാറും ഇതിന്റെ ഇലകളുടെ രണ്ടറ്റവും കൂർത്താണ് കാണപ്പെടുന്നത് .ഇതിന്റെ പൂക്കൾക്ക് ഇളം നീലനിറമാണങ്കിലും ചിലപ്പോൾ ഇളം റോസ്

Continue Reading
രാത്രി ഉറങ്ങുന്നതിന് മുമ്പ് നിങ്ങൾ ഈ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ? സൂക്ഷിക്കണം
Health Kerala Kerala Mex Kerala mx Top News
0 min read
100

രാത്രി ഉറങ്ങുന്നതിന് മുമ്പ് നിങ്ങൾ ഈ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ? സൂക്ഷിക്കണം

June 2, 2025
0

ആഹാരം വളരെ ആസ്വദിച്ച് കഴിക്കുന്നവരാണ് മലയാളികൾ. നല്ല എരിവും പുളിയും ഒക്കെയായി മൂന്ന് നേരവും അവർ വയറു നിറയെ കഴിക്കുകയും ചെയ്യും. മറ്റ് നാടുകളിലുള്ളവർക്ക് നമ്മുടെ ആഹാര രീതി കാണുമ്പോൾ, ഹോ! ഇത്ര എരിവൊക്കെ എങ്ങനെ കഴിക്കാൻ സാധിക്കുന്നു എന്ന് തോന്നിയേക്കും. ആഹാരം കഴിക്കുന്നത് പലരും വ്യത്യസ്തമായ രീതികളിലാണ്. ശരിയായ രീതി എന്നത് രാവിലെയും ഉച്ചയ്ക്കും നന്നയി കഴിച്ചതിന് ശേഷം രാത്രിയിൽ ഭക്ഷണം മിതമാക്കുക എന്നതാണ്. എന്നാൽ ചിലർ നേരെ

Continue Reading
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍
Health Kerala Kerala Mex Kerala mx Top News
0 min read
129

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍

June 2, 2025
0

വിറ്റാമിന്‍ എ, ബി, സി, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയതാണ് ഈന്തപ്പഴം. വിറ്റാമിന്‍ എ, ബി, സി, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയതാണ് ഈന്തപ്പഴം. ഈന്തപ്പഴം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. എല്ലുകളുടെ ആരോഗ്യം ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് ഈന്തപ്പഴം. കാത്സ്യം ധാരാളം അടങ്ങിയതാണ് പാല്‍. അിനാല്‍ ഈന്തപ്പഴം

Continue Reading