വയർ കുറയ്ക്കാൻ പ്ലാവിലയോ?
Health Kerala Kerala Mex Kerala mx Top News
0 min read
122

വയർ കുറയ്ക്കാൻ പ്ലാവിലയോ?

April 27, 2025
0

പ്ലാവിലയ്ക്ക് എന്തെങ്കിലും ഔഷധ ​ഗുണങ്ങളുള്ളതായി ആർക്കും തന്നെ അറിയില്ല. ആടിന് കൊടുക്കാനാണ് നാം സാധാരണയായി പ്ലാവില അന്വേഷിച്ചു നടക്കുന്നത്. എന്നാൽ വയറ്റിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ്, ഇടുപ്പിലുള്ള കൊഴുപ്പ്, വണ്ണംവെക്കൽ എന്നിവക്ക് ഫലപ്രദമായ ഔഷധമാണ് പ്ലാവില. പഴുത്ത പ്ലാവിലയാണ് ഇതിന് ആവശ്യം. ഇത് മാത്രമല്ല തോരൻ വയ്ക്കാനും കുരുന്ന് പ്ലാവില നല്ലതാണ്. വയറിലെയും അരയിലെയും കൊഴുപ്പ് എങ്ങനെയാണ് ഇത് ഇതുപയോ​ഗിച്ച് ചെയ്യുന്നതെന്ന് നോക്കാം. ഇതിനായി ആവശ്യത്തിന് പഴുത്ത പ്ലാവിലയെടുത്ത് 2,

Continue Reading
ലോക മലമ്പനി ദിനാചാരണം ; ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണം നടത്തി
Health Kerala Kerala Mex Kerala mx Top News
2 min read
108

ലോക മലമ്പനി ദിനാചാരണം ; ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണം നടത്തി

April 26, 2025
0

കണ്ണൂർ ; ലോക മലമ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ നിര്‍വഹിച്ചു. ജില്ലാ ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ സര്‍വൈലന്‍സ് ഓഫീസറും ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസറുമായ ഡോ. കെ.സി സച്ചിന്‍ അധ്യക്ഷനായി. സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കെ വേണു മുഖ്യാതിഥിയായി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ പി.കെ അനില്‍കുമാര്‍

Continue Reading
മലമ്പനി നിവാരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും
Health Kerala Kerala Mex Kerala mx Top News
1 min read
113

മലമ്പനി നിവാരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും

April 25, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് മലമ്പനി (മലേറിയ) നിവാരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2027 ഓടെ മലമ്പനി നിവാരണം സാധ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്ന തൊഴിലാളികളിലും യാത്രക്കാരിലും കണ്ടെത്തുന്ന മലമ്പനി ഒരു പ്രധാന വെല്ലുവിളിയാണ്. അത് മുന്നിൽ കണ്ടുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മലമ്പനി

Continue Reading
പകർച്ചവ്യാധിയുള്ളവർക്കും രോഗബാധ സംശയിക്കുന്നവർക്കും യാത്രാ വിലക്ക്; ദുബായിൽ ഇനി പുതിയ നിയമം
Health Kerala Kerala Mex Kerala mx Top News
1 min read
113

പകർച്ചവ്യാധിയുള്ളവർക്കും രോഗബാധ സംശയിക്കുന്നവർക്കും യാത്രാ വിലക്ക്; ദുബായിൽ ഇനി പുതിയ നിയമം

April 24, 2025
0

പകര്‍ച്ച വ്യാധികളുടെ വ്യാപനം തടയുന്നതിനായി ദുബായിൽ പുതിയ നിയമം. ഇനിമുതൽ പകർച്ചവ്യാധിയുള്ളവർക്കും രോഗബാധ സംശയിക്കുന്നവർക്കും യാത്ര വിലക്ക് ഏർപ്പെടുത്തുമെന്ന പുതിയ നിയമമാണ് പാസാക്കിയത്. പൊതു ജനാരോഗ്യ രംഗത്ത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന ഉപാധികളോടെയാണ് നിയമം അവതരിപ്പിച്ചത്. പകര്‍ച്ചവ്യാധി പിടിപെട്ടവരും രോഗബാധ സംശയിക്കുന്നവരും മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് തടയുന്നതിനും അതുവഴി കൂടുതല്‍ പേരിലേക്ക് രോഗം പടരുന്നത് തടയാനുമാണ് പുതിയ നിയമം വഴി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. മാസ്ക് ധരിക്കുക, ശാരീരിക അകലം

Continue Reading
എല്ലാവിധ ചർമ്മ രോ​ഗങ്ങൾക്കും, ഫാറ്റി ലിവറിനും ഫലപ്രദമായ പൂവരശ്; കീമോതെറാപ്പിക്ക്‌ വിധേയരായ രോഗികൾക്ക് അത്യുത്തമം
Health Kerala Kerala Mex Kerala mx Top News
1 min read
119

എല്ലാവിധ ചർമ്മ രോ​ഗങ്ങൾക്കും, ഫാറ്റി ലിവറിനും ഫലപ്രദമായ പൂവരശ്; കീമോതെറാപ്പിക്ക്‌ വിധേയരായ രോഗികൾക്ക് അത്യുത്തമം

April 24, 2025
0

തീരപ്രദേശങ്ങളിലും കായലോരപ്രദേശങ്ങളിലും സുലഭമായി കാണപ്പെടുന്ന ഒരു ഔഷധ വൃക്ഷമാണ് പൂവരശ്. നാട്ടിൻപുറങ്ങളിൽ ഇത് ധാരാളമായി കാണപ്പെടുന്നു. ചർമ്മരോഗങ്ങളുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണിത്. കേരളത്തിൽ ഇതിനെ ചീലാന്തി ,പൂപ്പരുത്തി ,പൂപരുത്തി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .ഇംഗ്ലീഷിൽ പോർഷ്യാ ട്രീ ,ഇന്ത്യൻ ടൃൂളിപ്പ് ട്രീ എന്ന പേരുകളിലും സംസ്‌കൃതത്തിൽ ഹരിപുച്ഛ ,പരിഷ ,കമണ്ഡലം ,ഗർഭഭാണ്ഡം തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു . ഒരു കാലത്ത് കേരളത്തിൽ ഇഡലി ഉണ്ടാക്കിയിരുന്നത് പൂവരശിന്റെ ഇലയിലാണ്.

Continue Reading
യൗവനം നിലനിർത്താൻ ഫലപ്രദമായ എട്ട് മാർ​ഗങ്ങൾ
Health Kerala Kerala Mex Kerala mx Lifestyle Top News
0 min read
126

യൗവനം നിലനിർത്താൻ ഫലപ്രദമായ എട്ട് മാർ​ഗങ്ങൾ

April 24, 2025
0

പ്രായം എത്ര കടന്നുപോയാലും എപ്പോഴും ചെറുപ്പമായിരിക്കാനാണ് നാമെല്ലാം ആ​ഗ്രഹിക്കുന്നത്. യൗവ്വനം നിലനിർത്താൻ പല പരീക്ഷണങ്ങൾക്കും ആളുകൾ ഇന്ന് തയാറാകാറുണ്ട്. യൗവനം നിലനിർത്താൻ ധാരാളം പണം ആവശ്യമായ പല ചികിത്സകളും ഇന്ന് നിലവിലുണ്ട്. എന്നാൽ പണമില്ലാത്തവർക്കും അൽപമൊന്ന് ശ്രദ്ധിച്ചാൽ യൗവനം കുറേക്കൂടി നീട്ടാൻ കഴിയും. നമ്മുടെ നാട്ടിൻപുറങ്ങളിൽത്തന്നെ ഇതിനുള്ള ഫലപ്രദമായ പ്രകൃതിദത്ത മരുന്നുകൾ ഉണ്ട്. അവയെന്തൊക്കെയാണെന്ന് നോക്കാം… 1 , യൗവനം നിലനിർത്താൻ തഴുതാമ . തഴുതാമയുടെ വേര് 30 ഗ്രാം

Continue Reading
പാരമ്പര്യമായി ആയുർവേദ ചികിത്സ നൽകുന്നവരെ വ്യാജരെന്നു മുദ്രകുത്തുന്നത് തെറ്റായ പ്രവണത ; മുഖ്യമന്ത്രി
Health Kerala Kerala Mex Kerala mx Top News
1 min read
118

പാരമ്പര്യമായി ആയുർവേദ ചികിത്സ നൽകുന്നവരെ വ്യാജരെന്നു മുദ്രകുത്തുന്നത് തെറ്റായ പ്രവണത ; മുഖ്യമന്ത്രി

April 23, 2025
0

തിരുവനന്തപുരം :കോളേജ് വിദ്യാഭ്യാസം ഇല്ലാതെ തന്നെ പാരമ്പര്യമായി ആയുർവേദ ചികിത്സ നൽകി വരുന്നവരെ വ്യാജവൈദ്യരെന്ന് മുദ്രകുത്തുന്നത് തെറ്റായ പ്രവണത എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ സർക്കാറിന്റെ നാലാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ പ്രമുഖരുമായി സംവദിക്കുകയായിരുന്നു മന്ത്രി. നാലുവർഷം കോളേജ് വിദ്യാഭ്യാസം നേടുന്നതിലൂടെ ആയുർവേദത്തിലെ എല്ലാ കാര്യങ്ങളും പഠിച്ചെന്നുള്ളധാരണ തെറ്റാണ്, ആയുർവേദ ചികിത്സ നൽകുന്നവരിൽ പലരും കോളേജുകളിൽ പോയി ആധുനിക

Continue Reading
ഡിജിറ്റൽ ഹെൽത്ത് യാഥാർത്ഥ്യത്തിലേക്ക് ; 750 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത്
Health Kerala Kerala Mex Kerala mx Top News
1 min read
129

ഡിജിറ്റൽ ഹെൽത്ത് യാഥാർത്ഥ്യത്തിലേക്ക് ; 750 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത്

April 23, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തെ 752 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജുകളിലെ 18 സ്ഥാപനങ്ങൾ കൂടാതെ 33 ജില്ല/ജനറൽ ആശുപത്രികൾ, 88 താലൂക്ക് ആശുപത്രികൾ, 42 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 501 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 50 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 14 സ്‌പെഷ്യാലിറ്റി ആശുപത്രികൾ, 3 പബ്ലിക് ഹെൽത്ത് ലാബുകൾ, 3 മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇ ഹെൽത്ത്

Continue Reading
ഗൊണോറിയയ്ക്ക് ഫലപ്രദമായ മരുന്നുണ്ടെന്ന് ​ഗവേഷകർ
Health Kerala Kerala Mex Kerala mx Top News
1 min read
132

ഗൊണോറിയയ്ക്ക് ഫലപ്രദമായ മരുന്നുണ്ടെന്ന് ​ഗവേഷകർ

April 22, 2025
0

ലൈം​ഗികരോ​ഗമായ ​ഗൊണോറിയയ്ക്ക് ഫലപ്രദമായ മരുന്നുണ്ടെന്ന് ​ഗവേഷകർ. ജെപോറ്റിഡ‍ാസിൻ എന്ന ആന്റിബയോട്ടിക് ​ഗൊണോറിയയ്ക്ക് ഫലപ്രദമെന്നാണ് ​ഗവേഷകർ വ്യക്തമാക്കുന്നത്. മൂത്രാശയ അണുബാധയുടെ ചികിത്സയ്ക്കാണ് നിലവിൽ ജെപോറ്റിഡ‍ാസിൻ ഉപയോ​ഗിക്കുന്നത്. ജെപോറ്റിഡ‍ാസിൻ നൽകുന്നതിലൂടെ ​ഗൊണോറിയ ഭേ​ദമാകുമെന്നാണ് ബ്രിട്ടനിലെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി നടത്തിയ പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്. ദി ലാൻസെറ്റ് ജേർണലിലാണ് ​ഗൊണോറിയയ്ക്ക് ജെപോറ്റിഡ‍ാസിൻ ഫലപ്രദമാണെന്ന പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. സങ്കീർണമായ രീതിയിൽ ​ഗൊണോറിയ ബാധിച്ചവരിൽ നടത്തിയ പഠനത്തിനൊടുവിലാണ് ​ഗവേഷകർ ഇക്കാര്യം സ്ഥിരീകരിച്ചത്. ഗൊണോറിയ രോ​ഗം ബാധിച്ച്

Continue Reading
ചേലാ കർമ്മത്തിന് വിധേയരായ 23 കോടി സ്ത്രീകൾ അനുഭവിക്കുന്നത് നരകയാതനകളെന്ന് ലോകാരോ​ഗ്യ സംഘടന
Health Kerala Kerala Mex Kerala mx Top News
1 min read
162

ചേലാ കർമ്മത്തിന് വിധേയരായ 23 കോടി സ്ത്രീകൾ അനുഭവിക്കുന്നത് നരകയാതനകളെന്ന് ലോകാരോ​ഗ്യ സംഘടന

April 19, 2025
0

ചേലാ കർമ്മത്തിന് വിധേയരായ 23 കോടി സ്ത്രീകൾ ലോകത്തിന്റെ വിവിഘ ഭാ​ഗങ്ങളിലായി ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് റിപ്പോർട്ട്. കടുത്ത മാനസിക-ശാരീരിക ആരോ​ഗ്യ പ്രശ്നങ്ങളാണ് ലിം​ഗഛേദം ചെയ്യപ്പെട്ട സ്ത്രീകൾ അനുഭവിക്കുന്നതെന്നും ലോകാരോ​ഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. ആർത്തവസംബന്ധമായ പ്രശ്നങ്ങൾ മുതൽ ലൈം​ഗിക വേഴ്ച്ചയിൽ ഏർപ്പെടുമ്പോഴുള്ള അസഹ്യമായ വേദന വരെ ഇക്കൂട്ടർ അനുഭവിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോകാരോ​ഗ്യ സംഘടനയും ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലുള്ള ഹ്യൂമൻ റീപ്രൊഡക്ഷൻ പ്രോ​ഗ്രാമും ചേർന്ന് നടത്തിയ പഠനത്തിലാണ് ചേലാ

Continue Reading