രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
124

രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

April 4, 2025
0

കുളത്തൂപ്പുഴ : കെ.എസ്.ആർ.ടി.സി ബസിൽ കടത്തികൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. അഞ്ചൽ സ്വാദേശി സജീവ് കുമാർ ആണ് പിടിയിലായത്. ഇന്നലെ രാവിലെ 11ന് തിരുവനന്തപുരം – തെങ്കാശി കെ.എസ്.ആർ.ടി.സി ബസിലാണ് ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ടു വന്നത് .ആര്യങ്കാവ് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉദയകുമാറിന് കിട്ടിയ രഹസ്യ വിവരതെ തുടർന്ന് അതിർത്തി ചെക്‌പോസ്റ്റിൽ കർശനപരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് ഇയാൾ കുടുങ്ങിയത്.  

Continue Reading
കൈ​ക്കൂ​ലി കേ​സ് ; ത​ഹ​സി​ൽ​ദാ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Crime Kerala Kerala Mex Kerala mx Top News
1 min read
120

കൈ​ക്കൂ​ലി കേ​സ് ; ത​ഹ​സി​ൽ​ദാ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു

April 4, 2025
0

ക​ണ്ണൂ​ർ: കൈ​ക്കൂ​ലി കേ​സി​ൽ പി​ടി​യി​ലാ​യ ത​ഹ​സി​ൽ​ദാ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ക​ണ്ണൂ​ർ ത​ഹ​സി​ൽ​ദാ​ർ സു​രേ​ഷ് ച​ന്ദ്ര​ബോ​സി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. പ​ട​ക്ക​ക്ക​ട​യു​ടെ ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കു​ന്ന​തി​നാ​ണ് ഇ​യാ​ൾ 1000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്. വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത സു​രേ​ഷ് ച​ന്ദ്ര​ബോ​സി​നെ റി​മാ​ൻ​ഡ് ചെ​യ്‌​തി​രു​ന്നു. വി​ര​മി​ക്കാ​ന്‍ മാ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ​യാ​ണ് ഇ​പ്പോ​ള്‍ കൈ​ക്കൂ​ലി​ക്കേ​സി​ല്‍ സു​രേ​ഷ് ച​ന്ദ്ര​ബോ​സ് വി​ജി​ല​ന്‍​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്.

Continue Reading
പ​തി​നേ​ഴു​കാ​രിയെ പീഡിപ്പിച്ചു ; രണ്ട് പേർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
116

പ​തി​നേ​ഴു​കാ​രിയെ പീഡിപ്പിച്ചു ; രണ്ട് പേർ അറസ്റ്റിൽ

April 4, 2025
0

തി​രു​വ​ല്ല: പ​തി​നേ​ഴു​കാ​രിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യ​ത്തി​ലാ​യ യു​വാ​വ് വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന വി​വ​രം പ​റ​യു​ന്ന​തി​നി​ടെ, അ​ഞ്ചു​വ​ർ​ഷം മു​മ്പ് നടന്ന മറ്റൊരു പീഡന കഥയും പുറത്ത് വരുന്നത്. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടു​പേ​രേ​യും പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല മ​രു​ത്തോ​ർ​വെ​ട്ടം ഗീ​താ കോ​ള​നി​യി​ൽ കൃ​ഷ്ണ​ജി​ത്ത്(20), ചു​മ​ത്ര കോ​ട്ടാ​ലി ആ​റ്റു​ചി​റ​യി​ൽ ച​ന്ദ്രാ​ന​ന്ദ​ൻ (57) എ​ന്നി​വ​രെ തി​രു​വ​ല്ല പോ​ലീ​സാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഫെ​ബ്രു​വ​രി ഒ​ൻ​പ​തി​ന് രാ​ത്രി​യാ​ണ് കൃ​ഷ്ണ​ജി​ത്ത് പെ​ൺ​കു​ട്ടി​യെ ചേ​ർ​ത്ത​ല​യി​ലെ

Continue Reading
പോ​ലീ​സു​കാ​ര​നെ കു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
130

പോ​ലീ​സു​കാ​ര​നെ കു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ

April 4, 2025
0

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നെ കു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ. ജി​തി​ൻ, ര​തീ​ഷ്, ലി​ജു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച ല​ഹ​ര​സം​ഘ​ത്തെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ജ​യ​ച​ന്ദ്ര​ന്‍ എ​ന്ന പൊ​ലീ​സു​കാ​ര​ന് ആ​ണ് കു​ത്തേ​റ്റ​ത്.ക​ഞ്ചാ​വ് സം​ഘ​ത്തി​ലേ​ക്ക് ക​ട​ന്നു ചെ​ന്ന​പ്പോ​ള്‍ ക​ത്തി എ​ടു​ത്ത് കു​ത്തു​ക​യാ​യി​രു​ന്നു.

Continue Reading
കൊ​ല​പാ​ത​ക​ശ്ര​മം; 20 വ​ര്‍​ഷ​ത്തി​നു​ശേ​ഷം പ്രതി പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
182

കൊ​ല​പാ​ത​ക​ശ്ര​മം; 20 വ​ര്‍​ഷ​ത്തി​നു​ശേ​ഷം പ്രതി പി​ടി​യി​ൽ

April 4, 2025
0

തി​രു​വ​ന​ന്ത​പു​രം: കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ നീ​ണ്ട 20 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ക​ര്‍​ണാ​ട​ക​യി​ലെ മം​ഗ​ലാ​പു​ര​ത്തു​നി​ന്നു വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി. ചാ​ക്ക മാ​ന​വ ന​ഗ​ര്‍ വ​യ​ലി​ല്‍ വീ​ട്ടി​ല്‍ ലാ​ലു എ​ന്നു​വി​ളി​ക്കു​ന്ന സ​ന​ല്‍​കു​മാ​ര്‍ (42) ആ​ണ് പി​ടി​യി​ലാ​യ​ത്. 2006-വ​രെ തി​രു​വ​ന​ന്ത​പു​രം ഉ​ള്‍​പ്പെ​ടെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ വ​ധ​ശ്ര​മം, മോ​ഷ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടു​വ​ന്ന​യാ​ളാ​ണ് സ​ന​ല്‍​കു​മാ​ര്‍. വ​ഞ്ചി​യൂ​ര്‍ സ്വ​ദേ​ശി സു​നി​ല്‍​കു​മാ​റി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ള്‍. സം​ഭ​വ​ത്തി​നു​ശേ​ഷം ഇയാൾ ഒ​ളി​വി​ല്‍​പ്പോയിരുന്നു. അ​തി​നി​ടെ​യാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​ന്വേ​ഷ​ണം

Continue Reading
കാ​സ​ർ​ഗോ​ട്ട് ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
122

കാ​സ​ർ​ഗോ​ട്ട് ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

April 3, 2025
0

കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ർ​ഗോ​ട്ട് 450 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. ക​ർ​ണാ​ട​ക​യി​ലെ ക​ന്യാ​ന സ്വ​ദേ​ശി ക​ല​ന്ത​ർ ഷാ​ഫി​യാ​ണ് എ​ക്സൈ​സി​ന്‍റെ അറസ്റിലായത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ഡാ​ജെ സ്വ​ദേ​ശി മൊ​യ്തീ​ൻ യാ​സി​ർ ഓ​ടി ര​ക്ഷ​പെ​ട്ടു.

Continue Reading
മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ൻ അ​മ്മ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു
Crime Kerala Kerala Mex Kerala mx Top News
1 min read
125

മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ൻ അ​മ്മ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു

April 3, 2025
0

തൃ​ശൂ​ർ: ക​യ്പ​മം​ഗ​ലം മൂ​ന്നു​പീ​ടി​ക​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ മ​ക​ൻ അ​മ്മ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. മൂ​ന്നു​പീ​ടി​ക ബീ​ച്ച് സ്വ​ദേ​ശി വ​ള​വ​ത്ത് അ​ജ​യ​ൻ (41) ആ​ണ് അ​മ്മ ത​ങ്ക​യെ ആക്രമിച്ചത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം നടന്നത്. കൈ​ത്ത​ണ്ട​യി​ൽ കു​ത്തേ​റ്റ ത​ങ്ക​യെ ആ​ദ്യം കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.അ​ജ​യ​നെ ക​യ്പ​മം​ഗ​ലം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.    

Continue Reading
മാ​ര​ക ആ​യു​ധ​വും ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​ർ പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
137

മാ​ര​ക ആ​യു​ധ​വും ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​ർ പി​ടി​യി​ൽ

April 3, 2025
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ മാ​ര​ക ആ​യു​ധ​വും ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​ർ പി​ടി​യി​ൽ. പു​തു​പ്പാ​ടി മ​ലോ​റം പു​ന​ത്തി​ൽ മു​ഹ​മ്മ​ദ് യാ​സി​ർ, ച​മ​ൽ വെ​ണ്ടേ​ക്കും​ചാ​ൽ കാ​പ്പാ​ട്ടു​മ്മ​ൽ അ​ശ്വി​ൻ, കൊ​ക്കം വേ​രു​മ്മ​ൽ ഹ​രീ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മ​യ​ക്കു​മ​രു​ന്ന് പാ​യ്ക് ചെ​യ്യു​ന്ന​തി​നാ​യു​ള്ള ക​വ​ർ, ത്രാ​സ് തു​ട​ങ്ങി​യ​വ​യും ക​ണ്ടെ​ടു​ത്തു.​ആ​ക്ര​മ​ണം ന​ട​ത്താ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ആ​യു​ധ​മാ​ണ് ക​ണ്ടെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.  

Continue Reading
മാ​ന്നാ​റി​ൽ ക​ള്ള് ഷാ​പ്പി​ൽ സം​ഘ​ർ​ഷം ; യു​വാ​വി​ന് കു​ത്തേ​റ്റു
Crime Kerala Kerala Mex Kerala mx Top News
0 min read
118

മാ​ന്നാ​റി​ൽ ക​ള്ള് ഷാ​പ്പി​ൽ സം​ഘ​ർ​ഷം ; യു​വാ​വി​ന് കു​ത്തേ​റ്റു

April 3, 2025
0

മാ​ന്നാ​ർ: ആ​ല​പ്പു​ഴ മാ​ന്നാ​റി​ൽ ക​ള്ള് ഷാ​പ്പി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ യു​വാ​വി​ന് കു​ത്തേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ദ്യ​ക്കു​പ്പി പൊ​ട്ടി​ച്ച് യു​വാ​വി​നെ കു​ത്തി​യ പ്ര​തിയെ പോലീസ് അറസ്റ്റ് ചെയ്‌തു. മാ​ന്നാ​ർ മു​ല്ല​ശ്ശേ​രി​ക്ക​ട​വ് റാ​ന്നി പ​റ​മ്പി​ൽ പീ​റ്റ​ർ (35)നാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വത്തിൽ മാ​ന്നാ​ർ വി​ഷ​വ​ർ​ശ്ശേ​രി​ക്ക​ര അ​മ്പ​ഴ​ത്ത​റ വ​ട​ക്കേ​തി​ൽ അ​നു സു​ധ​നെ (44) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ മാ​ന്നാ​ർ ത​ട്ടാ​ര​മ്പ​ലം റോ​ഡി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ക​ള്ള് ഷാ​പ്പി​ലാ​ണ് സം​ഭ​വം. പ്ര​തി

Continue Reading
എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
120

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

April 3, 2025
0

സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മ​ല​പ്പു​റം പ​ന്ത​ല്ലൂ​ര്‍ ക​ട​മ്പോ​ട് മാ​മ്പ്ര വ​ള​പ്പി​ല്‍ വീ​ട്ടി​ല്‍ ജാ​ബി​ര്‍ അ​ലി (29) ആ​ണ് പി​ടി​യി​ലാ​യ​ത്. മു​ത്ത​ങ്ങ ത​ക​ര​പ്പാ​ടി​യി​ലെ പോ​ലീ​സ് ഔ​ട്ട്‌​പോ​സ്റ്റി​ന് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. 1.16 ഗ്രാം ​എം​ഡി​എം​എ ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ക​ര്‍​ണാ​ട​കയി​ല്‍ നി​ന്നും വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

Continue Reading