കാ​ർ​ഷി​ക വാ​യ്പ തട്ടിപ്പ് ; യു​വ​തി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
126

കാ​ർ​ഷി​ക വാ​യ്പ തട്ടിപ്പ് ; യു​വ​തി അറസ്റ്റിൽ

April 13, 2025
0

കൊ​ച്ചി: കാ​ർ​ഷി​ക വാ​യ്പ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ.എ​ള​മ​ക്ക​ര സ്വാ​മി​പ​ടി സ്വ​ദേ​ശി​നി രേ​ഷ്മ കെ. ​നാ​യ​രാ​ണ് (46) ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പി​ടി​യലാ​യി​ത്. പ​രാ​തി​ക്കാ​രി​ക്ക് ബി​സി​ന​സി​ൽ ഉ​ണ്ടാ​യ ന​ഷ്ടം നി​ക​ത്താ​ൻ അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ൽ നി​ന്ന് ലോ​ൺ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പിച്ച് 17 ല​ക്ഷം രൂ​പയാണ് പ്രതി ത​ട്ടിയെടുത്തത്. 2017 മു​ത​ൽ ത​ന്നെ രേ​ഷ്മ പ​രാ​തി​ക്കാ​രി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ചി​രു​ന്നു.പണം കൈപ്പറ്റിയ ശേ​ഷം ലോ​ൺ ത​ര​പ്പെ​ടു​ത്തി ന​ൽ​കി​യി​ല്ല. പ​ല​വ​ട്ടം ചോ​ദി​ച്ചി​ട്ടും പ​ണം

Continue Reading
ല​ഹ​രി ഉ​പ​യോ​ഗ​ത്തെ കു​റി​ച്ച് പ​രാ​തി പ​റ​ഞ്ഞ വി​ദ്യാ​ർ​ഥി​യെ ആ​ക്ര​മി​ച്ചു
Crime Kerala Kerala Mex Kerala mx Top News
1 min read
132

ല​ഹ​രി ഉ​പ​യോ​ഗ​ത്തെ കു​റി​ച്ച് പ​രാ​തി പ​റ​ഞ്ഞ വി​ദ്യാ​ർ​ഥി​യെ ആ​ക്ര​മി​ച്ചു

April 13, 2025
0

തി​രു​വ​ന​ന്ത​പു​രം : സ്കൂ​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗ​ത്തെ കു​റി​ച്ച് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യ വി​ദ്യാ​ർ​ഥി​യെ ആ​റം​ഗ​സം​ഘം ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. പൂ​വ​ച്ച​ൽ സ്വ​ദേ​ശി ഫ​ഹ​ദ് (18) ആ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. അ​ജ്മ​ൽ, ജി​സം, സ​ലാം, അ​ൽ​ത്താ​ഫ്, തൗ​ഫീ​ഖ്, ആ​ലി​ഫ് എ​ന്നി​വ​രാ​ണ് ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്ന് ഫ​ഹ​ദ് പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. സം​ഭ​വ​ത്തി​ൽ കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോലീസ്..  

Continue Reading
പോ​ക്സോ കേ​സി​ല്‍ യു​വാ​വി​ന് ക​ഠി​ന​ തടവ്
Crime Kerala Kerala Mex Kerala mx Top News
1 min read
128

പോ​ക്സോ കേ​സി​ല്‍ യു​വാ​വി​ന് ക​ഠി​ന​ തടവ്

April 12, 2025
0

പ​ത്ത​നം​തി​ട്ട: പോ​ക്സോ കേ​സി​ലെ പ്ര​തി​ക്ക് മൂ​ന്നു വ​ര്‍​ഷം ക​ഠി​ന​ത​ട​വി​നും 50,000 രൂ​പ പി​ഴ​യും വിധിച്ചു. പ​ത്ത​നം​തി​ട്ട അ​തി​വേ​ഗ സ്പെ​ഷ​ല്‍ കോ​ട​തി​യാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. ചാ​വ​ക്കാ​ട് പു​ന്ന​യൂ​ര്‍​ക്കു​ളം അ​ണ്ട​ത്തോ​ട് ടി. ​എ​ൻ. പ്ര​വീ​ണി​നെ​യാ​ണ് (21) കോ​ട​തി ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്ന് മാ​സ​ത്തെ അ​ധി​ക​ക​ഠി​ന ത​ട​വ് കൂ​ടി അ​നു​ഭ​വി​ക്ക​ണം. 2023 ഫെ​ബ്രു​വ​രി 26ന് ​വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ സീ​ലിം​ഗ് ഫാ​നി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കു​ട്ടി​യെ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത്

Continue Reading
വീടു കുത്തിത്തുറന്ന് മോഷണം ; പ്രതികൾ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
119

വീടു കുത്തിത്തുറന്ന് മോഷണം ; പ്രതികൾ പിടിയിൽ

April 12, 2025
0

ചാരുംമൂട്: പട്ടാപ്പകൽ വീടു കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതികൾ അറസ്റ്റിൽ. നൂറനാട് പുതുപ്പളളിക്കുന്നം മുറിയിൽ ഖാൻ.പി.കെ (42), അമ്പലപ്പുഴ വളഞ്ഞവഴി പൊക്കത്തിൽ വീട്ടിൽ പൊടിമോൻ (27) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ ലഹരിക്കേസും മറ്റ് മോഷണ കേസുകളും ഉണ്ട്. കഴിഞ്ഞ മാസം 24നാണ് ചാരുംമൂട് സതിയമ്മയുടെ വീട് കുത്തിത്തുറന്ന് ഒരുപവന്റെ സ്വർണവളയും 52000 രൂപയും മോഷ്ടിച്ചത്. കടയിൽ പോയിരുന്ന സതിയമ്മ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. മോഷ്ടാക്കൾ

Continue Reading
വാളയാറിൽ വീണ്ടും കഞ്ചാവ് വേട്ട
Crime Kerala Kerala Mex Kerala mx Top News
0 min read
138

വാളയാറിൽ വീണ്ടും കഞ്ചാവ് വേട്ട

April 12, 2025
0

കഞ്ചിക്കോട്: വാളയാറിൽ വീണ്ടും കഞ്ചാവ് വേട്ട. ചാക്കിൽ ഉണക്ക കഞ്ചാവ് കൊണ്ടുവരികയായിരുന്ന ബംഗാൾ സ്വദേശിയാണ് പിടിയിലായത്. ഇന്നലെ രാവിലെ വാളയാർ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ആണ് ബസിൽ കടത്താൻ കൊണ്ട് വന്ന കഞ്ചാവ് പിടികൂടിയത്. യാത്രക്കാരനായ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് കസിപാറ പുർഭി സ്വദേശി ഇനാമുൾഹഖ് (55) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 7.9 കിലോ ഉണക്ക കഞ്ചാവ് കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്ത് പാലക്കാട്

Continue Reading
പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കി ; യുവാവ് അറസ്റ്റില്‍
Crime Kerala Kerala Mex Kerala mx Top News
1 min read
122

പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കി ; യുവാവ് അറസ്റ്റില്‍

April 12, 2025
0

കരുമാല്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ പ്രതി പിടിയില്‍. കിഴക്കേ വെളിയത്തുനാട് കടൂപ്പാടം വാഴയില്‍പറമ്പുവീട്ടില്‍ മുഹമ്മദ് യാസിനി (18) നെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. പത്താംക്ലാസ് വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ ഗര്‍ഭിണിയാക്കിയത്. വിവരമറിഞ്ഞ സ്‌കൂള്‍ അധികൃതരാണ് പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ആലുവ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ പ്രതി ഒളിവിൽപോയിരുന്നു. കേസ് കൈമാറിയതിനേത്തുടര്‍ന്നാണ് ആലങ്ങാട് പോലീസ് അന്വേഷണം നടത്തി വെള്ളിയാഴ്ച പ്രതിയെ അറസ്റ്റ്‌ചെയ്തത്.

Continue Reading
തൊ​ടു​പു​ഴ ബി​ജു വ​ധ​ക്കേ​സി​ൽ ഒ​രാ​ൾ​ക്കൂ​ടി അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
111

തൊ​ടു​പു​ഴ ബി​ജു വ​ധ​ക്കേ​സി​ൽ ഒ​രാ​ൾ​ക്കൂ​ടി അ​റ​സ്റ്റി​ൽ

April 12, 2025
0

ഇ​ടു​ക്കി: തൊ​ടു​പു​ഴ ബി​ജു വ​ധ​ക്കേ​സി​ൽ ഒരു പ്ര​തിക്കൂ​ടി അ​റ​സ്റ്റി​ൽ. പ്ര​വി​ത്താ​നം സ്വ​ദേ​ശി എ​ബി​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​ന്നാം പ്ര​തി ജോ​മോ​ന്‍റെ അ​ടു​ത്ത ബ​ന്ധു​വും ബി​സി​ന​സ് സ​ഹാ​യി​യു​മാ​ണ് അറസ്റ്റിലായ ഇ​യാ​ൾ. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലു​ൾ​പ്പെ​ടെ മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും ജോ​മോ​ൻ നേ​ര​ത്തെ എ​ബി​നു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. ഇ​രു​വ​രു​ടെ​യും നി​ർ​ണാ​യ​ക ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ജോ​മോ​ൻ ആ​ദ്യം ഫോ​ണി​ൽ വി​ളി​ച്ച് ദൃ​ശ്യം സി​നി​മ​യു​ടെ നാ​ലാം ഭാ​ഗം ന​ട​പ്പാ​ക്കി​യെ​ന്ന്

Continue Reading
പോ​ക്‌​സോ കേ​സ് പ്ര​തി പി​ടി​യി​ല്‍
Crime Kerala Kerala Mex Kerala mx Top News
1 min read
193

പോ​ക്‌​സോ കേ​സ് പ്ര​തി പി​ടി​യി​ല്‍

April 11, 2025
0

പേ​രൂ​ര്‍​ക്ക​ട: മി​ഠാ​യി​യി​ല്‍ എം​ഡി​എം​എ ക​ല​ര്‍​ത്തി ന​ല്‍​കി മ​യ​ക്കി 13-കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ കാ​പ്പ​കേ​സ് പ്ര​തി​യെ പോലീസ് പി​ടി​കൂ​ടി. പു​ന്ന​യ്ക്കാ​മു​ക​ള്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റൈ​സ് (19) ആ​ണ് പി​ടി​യി​ലാ​യ​ത്. ല​ഹ​രി​യ​ട​ങ്ങി​യ മി​ഠാ​യി സ്ഥി​ര​മാ​യി പ്ര​തി കു​ട്ടി​ക്കു ന​ല്‍​കി​യി​രു​ന്നു. ഇ​തു ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ള്‍ കു​ട്ടി മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​യാ​ക്കുകയായിരുന്നു. പെ​ണ്‍​കു​ട്ടി നി​ര​വ​ധി ത​വ​ണ പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. പോ​ലീ​സി​നെ​ക്ക​ണ്ടു തി​രു​മ​ല ഭാ​ഗ​ത്തു​ള്ള ഒ​രു കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍​നി​ന്നു ചാ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ഇ​യാ​ളെ

Continue Reading
ഹെ​റോ​യി​നും ക​ഞ്ചാ​വുമായി രണ്ടുപേർ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
127

ഹെ​റോ​യി​നും ക​ഞ്ചാ​വുമായി രണ്ടുപേർ പിടിയിൽ

April 11, 2025
0

കൊ​ല്ലം: ഉ​മ​യ​ന​ല്ലൂ​ർ പ​ള്ളി​മ​ൺ ഭാ​ഗ​ത്ത് എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഹെ​റോ​യി​നും ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​രെ പി​ടി​കൂ​ടി. പ​ശ്ചി​മ ബം​ഗാ​ൾ ദി​നാ​ജ്പു​ർ സ്വ​ദേ​ശി അ​നോ​വ​ർ ഹു​സൈ​നെ (31) 1.415 കി​ലോ​ഗ്രാം ക​ഞ്ചാ​വും മൂ​ന്ന് ഗ്രാം ​ഹെ​റോ​യി​നു​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. മ​റ്റൊ​രു പ​രി​ശോ​ധ​ന​യി​ൽ 7.673 കി​ലോ​ഗ്രാം ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച​തി​ന് പ​ള്ളി​മ​ൺ ചാ​ല​ക്ക​ര പ​ണ​യി​ൽ വീ​ട്ടി​ൽ സം​ഗീ​തി (36) നെ​യും അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.  

Continue Reading
കോ​വി​ഡ് രോ​ഗി​യെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പീ​ഡി​പ്പി​ച്ച കേ​സിൽ ശി​ക്ഷ ഇ​ന്ന്
Crime Kerala Kerala Mex Kerala mx Top News
1 min read
132

കോ​വി​ഡ് രോ​ഗി​യെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പീ​ഡി​പ്പി​ച്ച കേ​സിൽ ശി​ക്ഷ ഇ​ന്ന്

April 11, 2025
0

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​യെ ആം​ബു​ല​ൻ​സി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ലെ ശി​ക്ഷ വിധി ഇ​ന്ന്. കേ​സി​ലെ പ്ര​തി​യാ​യ കാ​യം​കു​ളം കീ​രി​ക്കാ​ട് സൗ​ത്ത് പ​ന​യ്ക്ക​ച്ചി​റ​യി​ല്‍ നൗ​ഫ​ൽ (29) കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം കണ്ടെത്തിയിരുന്നു. പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ഇ​ന്ന് ശി​ക്ഷ വി​ധി​ക്കു​ക. ഐ​പി​സി 366, 376, 354 എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും പ​ട്ടി​ക​ജാ​തി പീ​ഡ​ന നി​രോ​ധ​ന നി​യ​മം 5 എ ​വ​കു​പ്പു​പ്ര​കാ​ര​വു​മാ​ണ് പ്രതി കു​റ്റം ചെ​യ്ത​താ​യി കോ​ട​തി വ്യ​ക്ത​മാ​ക്കി​. 2020 സെ​പ്റ്റം​ബ​ര്‍

Continue Reading