പെ​ണ്‍​സു​ഹൃ​ത്തി​ന്‍റെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി പ്ര​ച​രി​പ്പിച്ചു ; യു​വാ​വ് അ​റ​സ്റ്റി​ല്‍
Crime Kerala Kerala Mex Kerala mx Top News
1 min read
148

പെ​ണ്‍​സു​ഹൃ​ത്തി​ന്‍റെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി പ്ര​ച​രി​പ്പിച്ചു ; യു​വാ​വ് അ​റ​സ്റ്റി​ല്‍

April 14, 2025
0

റാ​ന്നി: പെ​ണ്‍​സു​ഹൃ​ത്തി​ന്‍റെ ന​ഗ്ന ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി വി​വി​ധ സൈ​റ്റു​ക​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ണി​മ​ല മു​ക്ക​ട വ​ട​ക്കേ​ച്ച​രു​വി​ല്‍ അ​ജി​ത്ത് മോ​ഹ​ന​നാ​ണ് (20) പി​ടി​യി​ലാ​യ​ത്. ഇ​രു​പ​തു​കാ​രി​യാ​യ സു​ഹൃ​ത്തി​ന് നേരെ ലൈം​ഗി​ക അ​തി​ക്ര​മം കാ​ട്ടി​യ യു​വാ​വ് തു​ട​ര്‍​ന്ന് വീ​ഡി​യോ കോ​ളി​ല്‍ വി​ളി​ച്ച് ന​ഗ്ന​ത​കാ​ട്ടാ​ന്‍ പ്രേ​രി​പ്പി​ച്ചു. ഈ ​ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും പ​ക​ര്‍​ത്തി​യ യു​വാ​വ്, വി​വി​ധ സൈ​റ്റു​ക​ളി​ല്‍ അ​വ അ​പ് ലോ​ഡ് ചെ​യ്യു​ക​യും ചെ​യ്തു. ഇ​തി​നോ​ടൊ​പ്പം കൂ​ട്ടു​കാ​ര്‍​ക്കും ചി​ത്ര​ങ്ങ​ള്‍ അ​യ​ച്ചു കൊ​ടു​ത്തു. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട

Continue Reading
വെർച്വൽ അറസ്റ്റിന്റെ പേരിൽ തട്ടിപ്പ് ; നേപ്പാൾ സ്വദേശികൾ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
139

വെർച്വൽ അറസ്റ്റിന്റെ പേരിൽ തട്ടിപ്പ് ; നേപ്പാൾ സ്വദേശികൾ പിടിയിൽ

April 14, 2025
0

ചേർത്തല: വെർച്വൽ അറസ്റ്റിന്റെ പേരിൽ തട്ടിപ്പിൽ നേപ്പാൾ സ്വദേശികൾ പിടിയിൽ.മൊറാംഗ് ജില്ലയിലെ പ്രിൻസ്‌ദേവ് (24),അജിത്ത് ഖഡ്ക(26)എന്നിവരെയാണ് അരൂർ എസ്‌.ഐ ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം നേപ്പാളിലെത്തി പിടികൂടിയത്. പ്രതികൾ ചേർത്തല നഗരത്തിലെ വ്യാപാരിയിൽ നിന്നും 61.40 ലക്ഷം രൂപ തട്ടിയെടുത്തത്. പ്രതികളെ ചേർത്തലയിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.

Continue Reading
സഹോദരന്റെ കുത്തേറ്റ് യുവാവിന് പരിക്ക്
Crime Kerala Kerala Mex Kerala mx Top News
0 min read
138

സഹോദരന്റെ കുത്തേറ്റ് യുവാവിന് പരിക്ക്

April 14, 2025
0

കഴക്കൂട്ടം: സഹോദരന്റെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. വിഴിഞ്ഞം ഉച്ചക്കട സ്വദേശി ഗാംഗുലിക്കാണ് (25) കുത്തേ​റ്റത്. വെട്ടുകാട് സ്വദേശിയും ഗാംഗുലിയുടെ ജ്യേഷ്ഠനുമായ രാഹുലാണ് കുത്തിയത്. രണ്ടുപേരും ഓട്ടോ ഡ്രൈവർമാരാണ്. ഇന്നലെ വൈകിട്ട് 5.15ന് കഴക്കൂട്ടം ജംഗ്ഷനിലായിരുന്നു ആക്രമണം ഉണ്ടായത്. കുടുംബ പ്രശ്നമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കുത്തേ​റ്റ ഗാംഗുലിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. തലയിലും ശരീരത്തിലെ വിവിധ ഭാഗങ്ങളിലും പരിക്കുണ്ട്.പ്രതി രാഹുൽ ഒളിവിലാണ്.

Continue Reading
തി​രു​വ​ല്ല​യി​ൽ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു
Crime Kerala Kerala Mex Kerala mx Top News
1 min read
136

തി​രു​വ​ല്ല​യി​ൽ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു

April 14, 2025
0

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലെ കി​ഴ​ക്ക​ൻ ഓ​ത​റ​യി​ല്‍ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. തൈ​ക്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ മ​നോ​ജ്‌ (34) ആ​ണ് മരണപ്പെട്ടത്. ബ​ന്ധു​വും അ​യ​ല്‍​വാ​സി​യു​മാ​യ രാ​ജ​നെ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ പ​രി​ക്കേ​റ്റ രാ​ജ​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി 11.45ന് ആക്രമണം നടന്നത്. ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ അ​നു​വ​ദി​ച്ച പ​ണം മ​നോ​ജി​ന്‍റെ മ​ക​ൻ കൈ​ക്ക​ലാ​ക്കി​യ​തി​ലു​ള്ള മു​ൻ​വി​രോ​ധ​മാ​ണ് കൊ​ല​പാ​ത​ക കാ​ര​ണം.

Continue Reading
കഴക്കൂട്ടത്ത് ബൈക്ക് മോഷ്ടാക്കൾ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
129

കഴക്കൂട്ടത്ത് ബൈക്ക് മോഷ്ടാക്കൾ അറസ്റ്റിൽ

April 14, 2025
0

കഴക്കൂട്ടം: കഴക്കൂട്ടത്ത് പട്ടാപ്പകൽ ബൈക്ക് മോഷണം നടത്തിയ പ്രതികൾ പിടിയിൽ. കൊല്ലം മൈലക്കാട് സ്വദേശികളായ ഉറിഞ്ചാൻ സുധീഷ് (24),​ഭാസി എന്ന അഖിൽ (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 7ന് ഉച്ചയ്‌ക്കാണ് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ പാർക്ക് ചെയ്തിരുന്ന കഠിനംകുളം സ്വദേശി ഷാരൂഖ് ഖാന്റെ സൂപ്പർ ബൈക്ക് മോഷണം പോയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. സി.സി ടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊല്ലം ഭാഗത്തേയ്ക്കാണ് ബൈക്ക് കൊണ്ടുപോയതെന്ന്

Continue Reading
പൊലീസിനെ ആക്രമിച്ച കേസിൽ നാല് യുവാക്കൾ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
138

പൊലീസിനെ ആക്രമിച്ച കേസിൽ നാല് യുവാക്കൾ അറസ്റ്റിൽ

April 14, 2025
0

കൊച്ചി: പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് നാല് യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് കൈഫ് (23), ഷിയാസ് (25), പള്ളുരുത്തി സ്വദേശി മുഹമ്മദ് നബീൽ (24), കരുവേലിപ്പടി സ്വദേശി മുഹമ്മദ് റിസ്വാൻ (23 ) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി മട്ടാഞ്ചേരി പാലസ് റോഡ് ഭാഗത്ത് പട്രോളിംഗ് നടത്തിയ പൊലീസ് സംഘത്തിന് നേരെയായിരുന്നു അഞ്ചംഗ സംഘത്തിന്റെ ആക്രമണം. പരിശോധനയ്‌ക്കിടയിൽ പൊലീസിനെ അസഭ്യം പറയുകയും വാഹനം നിറുത്താതെപോവുകയും ചെയ്തു.

Continue Reading
യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു ; ഒരാൾ ക​സ്റ്റ​ഡി​യിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
141

യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു ; ഒരാൾ ക​സ്റ്റ​ഡി​യിൽ

April 14, 2025
0

മ​ല​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ ആ​ലി​പ്പ​റ​മ്പി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. ആ​ലി​പ്പ​റ​മ്പ് പു​ത്ത​ൻ​വീ​ട്ടി​ൽ സു​രേ​ഷ് ബാ​ബു​വാ​ണ് മരണപ്പെട്ടത്. ബ​ന്ധു​വും അ​യ​ൽ​വാ​സി​യു​മാ​യ സ​ത്യ​നാ​രാ​യ​ണ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​ൻ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണമെന്ന് പ്രാഥമിക വിവരം. ഞാ‍​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ന്ന​ത്. നേ​ര​ത്തേ​യും ഇ​വ​ർ ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Continue Reading
പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചു ; പാ​സ്റ്റ​ര്‍ അ​റ​സ്റ്റി​ല്‍
Crime Kerala Kerala Mex Kerala mx National Top News
1 min read
128

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചു ; പാ​സ്റ്റ​ര്‍ അ​റ​സ്റ്റി​ല്‍

April 14, 2025
0

കോ​യ​മ്പ​ത്തൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പാ​സ്റ്റ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ വ​ര്‍​ഷം മേ​യി​ല്‍ കോ​യ​മ്പ​ത്തൂ​രി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പാ​സ്റ്റ​ര്‍ ജോ​ണ്‍ (37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം മൂ​ന്നാ​റി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ജോ​ണി​ന്‍റെ വീ​ട്ടി​ല്‍ ന​ട​ന്ന ഒ​രു പാ​ര്‍​ട്ടി​ക്കി​ടെ​യാ​ണ് ഇ​യാ​ള്‍ ര​ണ്ട് കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​ത്.കു​ട്ടി​ക​ളി​ല്‍ ഒ​രാ​ള്‍ വി​വ​രം ബ​ന്ധു​വി​നോ​ട് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

Continue Reading
ലഹരിക്കേസിൽ ഒരാൾ കൂടി പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
124

ലഹരിക്കേസിൽ ഒരാൾ കൂടി പിടിയിൽ

April 13, 2025
0

മുഹമ്മ: എം.ഡി.എം.എ കടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചിയാം വെളി ഹൗസൽ ഇസ്ലാം വീട്ടിൽ ജെ. മുഹമ്മദ് കോയ (30) ആണ് പിടിയിലായത്. കഴിഞ്ഞ മാസം രണ്ടിന് മുഹമ്മദ് കോയയുടെ സുഹൃത്ത് മണ്ണഞ്ചേരി പുത്തൻചിറയിൽ ഷിജാസ് (28) അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്ന് 28 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിരുന്നു. ഷിജാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മുഹമ്മദ് കോയയെപ്പറ്റി വിവരം ലഭിച്ചത്. അറസ്റ്റ് ചെയ്‌ത പ്രതിയെ റിമാൻഡ് ചെയ്തു.

Continue Reading
തൊ​ടു​പു​ഴ ബി​ജു വ​ധ​ക്കേസിൽ ജോ​മോ​ന്‍റെ ഭാ​ര്യ​യും അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
141

തൊ​ടു​പു​ഴ ബി​ജു വ​ധ​ക്കേസിൽ ജോ​മോ​ന്‍റെ ഭാ​ര്യ​യും അ​റ​സ്റ്റി​ൽ

April 13, 2025
0

തൊ​ടു​പു​ഴ: ബി​ജു വ​ധ​ക്കേ​സി​ൽ ഒ​ന്നാം​പ്ര​തി ജോ​മോ​ൻ ജോ​സ​ഫി​ന്‍റെ ഭാ​ര്യ​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ക​ല​യ​ന്താ​നി തേ​ക്കും​കാ​ട്ടി​ൽ സീ​ന (45) ശനിയാഴ്ച കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. സീ​ന​യ്ക്കെ​തി​രെ മു​ന്നൊ​രു​ക്ക​ത്തി​ന് സ​ഹാ​യം, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ, കൊ​ല​പാ​ത​ക വി​വ​ര​മ​റി​ഞ്ഞി​ട്ടും മ​റ​ച്ചു​വ​യ്‍​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ച് അ​റി​വു​ണ്ടെ​ന്ന സം​ശ​യ​ത്തി​ൽ ചോ​ദ്യം​ചെ​യ്യാ​ൻ പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഇ​വ​ർ ഹാ​ജ​രാ​യി​രു​ന്നി​ല്ല. മു​ട്ടം നീ​ലൂ​രു​ള്ള അ​ക​ന്ന ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ ഇവർ ഒ​ളി​വി​ലാ​യി​രു​ന്നു​. കൊ​ല്ല​പ്പെ​ട്ട ചു​ങ്കം സ്വ​ദേ​ശി ബി​ജു ജോ​സ​ഫി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​മെ​ന്ന്

Continue Reading