അയൽവാസിയെ വീട് കയറി ആക്രമിച്ചു ; പ്രതിക്ക് തടവ് ശിക്ഷ
Crime Kerala Kerala Mex Kerala mx Top News
1 min read
118

അയൽവാസിയെ വീട് കയറി ആക്രമിച്ചു ; പ്രതിക്ക് തടവ് ശിക്ഷ

June 28, 2025
0

ചെങ്ങന്നൂർ : അയൽവാസിയെ വീട് കയറി വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് തടവ് ശിക്ഷ. ഒന്നാം പ്രതി ജോണി ഉമ്മനെ ഏഴുവർഷവും ഏഴുമാസത്തേക്കും തടവിനും 20000 രൂപ പിഴയും വിധിച്ചു. ബന്ധുവിന്‍റെ വസ്തു വാങ്ങി അയൽവാസി വീട് വെച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി വീണ വി എസാണ് ശിക്ഷ വിധിച്ചത്. ഈ കേസിലെ രണ്ടാം പ്രതിയായ ജോളി ഉമ്മാനെ കോടതി വെറുതെ വിട്ടു.

Continue Reading
മദ്രാസ് ഐഐടിയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
89

മദ്രാസ് ഐഐടിയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചു ; പ്രതി അറസ്റ്റിൽ

June 28, 2025
0

ചെന്നൈ : മദ്രാസ് ഐഐടിയിൽ ഇരുപതുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ചു. സംഭവത്തിൽ മുംബൈ സ്വദേശിയും ഫുഡ് കോർട്ട് ജീവനക്കാരനുമായ റോഷൻ കുമാർ (22) അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി 7.30-ന് വിദ്യാർഥിനി കാമ്പസിലൂടെ നടന്നുപോകവേയാണ് സംഭവം നടന്നത്. വിദ്യാർഥിനി നിലവിളിച്ചതോടെ സുരക്ഷാ ജീവനക്കാർ ഓടിയെത്തിയെങ്കിലും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. കോട്ടൂർപുരം പോലീസ് നടത്തിയ അന്വേഷണത്തിലാണ്‌ അറസ്റ്റ്‌. ഐഐടി സമുച്ചയത്തിലെ ‘മുംബൈ ചാറ്റ്’ എന്ന ഫുഡ് കോർട്ടിലാണ് റോഷൻ ജോലിചെയ്യുന്നത്. റോഷൻ വ്യാഴാഴ്ച റോഷൻ വിദ്യാർഥിനിയെ

Continue Reading
എം.ഡി.എം.എ യും ഹാഷിഷ് ഓയിലുമായി രണ്ട് പേർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
70

എം.ഡി.എം.എ യും ഹാഷിഷ് ഓയിലുമായി രണ്ട് പേർ അറസ്റ്റിൽ

June 28, 2025
0

കോഴിക്കോട് : എം.ഡി.എം.എ യും ഹാഷിഷ് ഓയിലുമായി ഒരാൾ അറസ്റ്റിൽ.പൂവാട്ടുപറമ്പ് ആനക്കുഴിക്കര അയ്യപ്പൻ ചോല എൻ.പി ഷാജഹാൻ (40) ബേപ്പൂർ കല്ലുങ്ങൽ വാടക വീട്ടിൽ താമസിക്കുന്ന മുഹമ്മദ് റാസി(23) എന്നിവർ പിടിയിലായത്. ഇവരിൽ നിന്ന് 20 ഗ്രാം എം.ഡി.എം.എയും ഒരു കിലോ ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു .ഇരുവരും മുൻപും സമാനമായ കേസുകളിൽ പ്രതികളാണ്. ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് മൊത്തമായി കൊണ്ടുവന്ന് കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്കും എത്തിച്ചു കൊടുക്കുകയും

Continue Reading
നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
66

നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി അറസ്റ്റിൽ

June 28, 2025
0

കുമളി : 12 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. കുമളി റോസാപ്പൂക്കണ്ടം ബൽക്കിസ് മൻസിൽ റബീക്ക് (52) യാണ് പിടിയിലായത്. ഇയാളുടെ വർക്ക്‌ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നുമാണ് പിടിച്ചെടുത്തത്ത്. 12 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന കൂൾലിപ് , ഗണേഷ് ഉൾപ്പടെയുള്ള ആയിരത്തി അൻപതോളം പായ്ക്കറ്റുകളാണ് കുമളി പൊലീസ് കണ്ടെത്തിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Continue Reading
വ്യാജമദ്യ വിൽപ്പന ; ഒരാൾ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
98

വ്യാജമദ്യ വിൽപ്പന ; ഒരാൾ പിടിയിൽ

June 28, 2025
0

തൊടുപുഴ : മുതലക്കോടം പഴുക്കാക്കുളം കേന്ദ്രീകരിച്ച് വ്യാജമദ്യ വിൽപ്പന. പഴുക്കാക്കുളം ആക്കപ്പടിക്കൽ ബെന്നി ജോർജിനെയാണ് എക്‌സൈസ് അറസ്റ്റ്‌ചെയ്തത്. ഇയാളിൽ നിന്ന് 10.5 ലിറ്റർ വ്യാജമദ്യം പിടിച്ചെടുത്തു. വ്യാഴാഴ്ച കാഞ്ഞിരംപാറ ജംഗ്ഷനിൽനിന്നാണ് ഇയാൾ പിടിയിലാകുന്നത്. മദ്യം സൂക്ഷിക്കാൻ ഉപയോഗിച്ച സ്കൂട്ടറും വിൽപന നടത്തിക്കിട്ടിയ 500 രൂപയും കസ്റ്റഡിയിലെടുത്തു.

Continue Reading
പിടിച്ചുപറി കേസില്‍ ഒളിവിലായിരുന്ന പ്രതി 24 വര്‍ഷത്തിന് ശേഷം പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
75

പിടിച്ചുപറി കേസില്‍ ഒളിവിലായിരുന്ന പ്രതി 24 വര്‍ഷത്തിന് ശേഷം പിടിയിൽ

June 28, 2025
0

തിരുവനന്തപുരം : പിടിച്ചുപറി കേസിലെ പ്രതിയെ 24 വര്‍ഷത്തിനുശേഷം അറസ്റ്റ് ചെയ്‌തു. ബീമാപളളി സ്വദേശിയായ മുഹമ്മദ് ഷാഫിയെ ആണ് പോലീസ് പിടികൂടിയത്. പിടിച്ചുപറി കേസുമായി ബന്ധപ്പെട്ട് 2001 ല്‍ വലിയതുറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായിരുന്നു. വിചാരണ തുടങ്ങുന്നതറിഞ്ഞ് ബീമാപളളി ഭാഗത്ത് നിന്ന് വെമ്പായം മേഖലയിലേക്ക് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ബീമാപളളി ആസാദ് നഗറില്‍ പ്രതി എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് കോടതിയില്‍

Continue Reading
ബാർ ജീവനക്കാരുടെ മർദനത്തിൽ യുവാവിന് ഗുരുതര പരിക്ക്
Crime Kerala Kerala Mex Kerala mx Top News
0 min read
66

ബാർ ജീവനക്കാരുടെ മർദനത്തിൽ യുവാവിന് ഗുരുതര പരിക്ക്

June 28, 2025
0

ചോറ്റാനിക്കര : ബാർ ജീവനക്കാരുടെ മർദനത്തിൽ യുവാവിന് ഗുരുതര പരിക്ക്. തലക്കോട് സ്വദേശി അനന്തു (28) വാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത്. മർദനത്തിൽ സുഹൃത്ത് അനോജി (28) നും പരിക്കുണ്ട്. ബുധനാഴ്ച രാത്രി തുപ്പംപടിയിലെ ബാറിലാണ് സംഭവം. മദ്യപിക്കാനെത്തിയ യുവാക്കൾ രണ്ടാമതും ടച്ചിങ്സ് ചോദിച്ചത് ഇഷ്ടപ്പെടാത്ത ജീവനക്കാർ അസഭ്യം പറഞ്ഞു. എത്തി പിന്നെ തർക്കത്തിലേക്ക് എത്തി.തുടർന്ന് സംഘം ചേർന്നെത്തിയ ബാർ ജീവനക്കാർ യുവാക്കളെ ബിയർ കുപ്പി ഉപയോഗിച്ചു

Continue Reading
തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ശു​പ​ത്രി​യി​ൽ പ​രാ​ക്ര​മം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
80

തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ശു​പ​ത്രി​യി​ൽ പ​രാ​ക്ര​മം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

June 28, 2025
0

തി​രു​വ​ന​ന്ത​പു​രം: ആ​ശു​പ​ത്രി​യി​ൽ പ​രാ​ക്ര​മം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ.ഭ​ര​ത​ന്നൂ​ർ സ്വ​ദേ​ശി നി​സാ​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​രി​ങ്ങ​മ​ല ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ണ് അക്രമ സംഭവം ഉണ്ടായത്. പ​രി​ച​യ​ക്കാ​രി​യാ​യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി ഫോ​ൺ എ​ടു​ക്കാ​ത്ത​തി​ന്റെ വൈരാഗ്യമാണ് യു​വാ​വി​ന്‍റെ ആക്രമണത്തിന് കാരണം. പെ​ട്രോ​ളു​മാ​യി എ​ത്തി​യ യു​വാ​വ് ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി​യും മു​ഴ​ക്കി. ആ​ശു​പ​ത്രി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​യെ അ​സ​ഭ്യം വി​ളി​ക്കു​ക​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. പ്ര​തി പെ​ട്രോ​ളു​മാ​യി ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ൽ‌ നി​ൽ​ക്ക​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ജീ​വി​തം ന​ശി​പ്പി​ച്ചെ​ന്നും ഫോ​ൺ എ​ടു​ത്തി​ല്ല​ല്ലോ​യെ​ന്ന് ആ​ക്രോ​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു നി​സാം

Continue Reading
വാക്ക് തർക്കത്തെ തുടർന്ന് മ​ക​ൻ പി​താ​വി​നെ വെ​ടി​വ​ച്ചു​കൊ​ന്നു
Crime Kerala Kerala Mex National Top News
1 min read
280

വാക്ക് തർക്കത്തെ തുടർന്ന് മ​ക​ൻ പി​താ​വി​നെ വെ​ടി​വ​ച്ചു​കൊ​ന്നു

June 28, 2025
0

​ഡ​ൽ​ഹി: വാക്ക് തർക്കത്തെ തുടർന്ന് മ​ക​ൻ പി​താ​വി​നെ വെ​ടി​വ​ച്ചു​കൊ​ന്നു. വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ലെ തി​മാ​ർ​പൂ​ർ പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​സീ​റ്റി​ൽ ഇ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ കൊലപാതകം. പ്ര​തി​യാ​യ 26കാ​ര​നാ​യ ദീ​പ​ക്കി​നെ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച തോ​ക്കും 11 വെ​ടി​യു​ണ്ട​ക​ളും പോലീസ് ക​ണ്ടെ​ത്തി.വ്യാ​ഴാ​ഴ്ച രാ​ത്രി 7.30 ഓ​ടെ തി​മാ​ർ​പൂ​രി​ലെ എം​എ​സ് ബ്ലോ​ക്കി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സു​കാ​ർ വെ​ടി​യൊ​ച്ച കേ​ട്ട് സ്ഥ​ല​ത്തേ​ക്ക് എ​ത്തി​യി​രു​ന്നു. ആ​റ് മാ​സം

Continue Reading
15 കിലോ കഞ്ചാവ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു ; ഒടുവിൽ പോലീസ് പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
111

15 കിലോ കഞ്ചാവ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു ; ഒടുവിൽ പോലീസ് പിടിയിൽ

June 27, 2025
0

പത്തനംതിട്ട : എക്സൈസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടയാൾ പ്രതി പൊലീസിന്റെ പിടിയിലായി. അടൂർ പഴകുളം സ്വദേശി ലൈജുവിന്റെ വാഹനത്തിൽ നിന്ന് 15 കിലോ കഞ്ചാവ് എക്സൈസ് കണ്ടെടുത്തിരുന്നു. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട ഇയാളെ 100 ഗ്രാം കഞ്ചാവുമായി രണ്ടുമണിക്കൂറിന് ശേഷം പന്തളം പോലീസിന്റെ പിടിയിലാകുകയായിരുന്നു. ലഹരി മാഫിയ സംഘത്തിലെ പ്രധാനിയാണ് ലൈജു. കാപ്പാ കേസ് പ്രതിയായ ഇയാൾ രണ്ടാഴ്ച മുൻപാണ് ജയിൽ മോചിതനായത്. പ്രതിയെ പന്തളം പൊലീസ് എക്സൈസിന് കൈമാറി.

Continue Reading