പെൺകുട്ടികളുടെ മോർഫ് ചെയ്ത് ഫോട്ടോ  പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
125

പെൺകുട്ടികളുടെ മോർഫ് ചെയ്ത് ഫോട്ടോ പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

April 16, 2025
0

കൊച്ചി: പെൺകുട്ടികളുടെ മോർഫ് ചെയ്ത് ഫോട്ടോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടയം സ്വദേശി അമൽ മിർസ സലിമിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിനിയായ യുവതിയുടെയും സഹോദരിമാരുടെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ നിന്ന് എടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് കേസ്.

Continue Reading
പോ​ലീ​സി​നെ ആ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Crime Kerala Kerala mx Top News
0 min read
124

പോ​ലീ​സി​നെ ആ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

April 16, 2025
0

തി​രു​വ​ന​ന്ത​പു​രം: സി​ഗ​ര​റ്റ് ത​ട്ടി​ക്ക​ള​ഞ്ഞ പോ​ലീ​സു​കാ​രെ യു​വാ​വ് ഹെ​ൽ​മ​റ്റു​കൊ​ണ്ട് ആ​ക്ര​മി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് സംഭവം നടന്നത്.കു​ള​ത്തൂ​ർ മ​ൺ​വി​ള സ്വ​ദേ​ശി റ​യാ​ൻ ബ്രൂ​ണോ (19) ആ​ണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. പൊ​തു സ്ഥ​ല​ത്ത് പു​ക​വ​ലി​ച്ചു നി​ന്ന ഇ​യാ​ളോ​ട് സി​ഗ​ര​റ്റ് ക​ള​യാ​ൻ പോ​ലീ​സു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ക​ള​ഞ്ഞി​ല്ല. തു​ട​ർ​ന്ന് ബ​ലം​പ്ര​യോ​ഗി​ച്ച് സി​ഗ​ര​റ്റ് ത​ട്ടി​ക്ക​ള​ഞ്ഞ് പെ​റ്റി ന​ൽ​കി പോ​ലീ​സ് മ​ട​ങ്ങി​യെ​ങ്കി​ലും പി​ൻ​തു​ട​ർ​ന്ന് എ​ത്തി​യ യു​വാ​വ് ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ പോ​ലീസുകാർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ

Continue Reading
എ​ഴു​പു​ന്ന ശ്രീ​നാ​രാ​യ​ണ​പു​രം ക്ഷേ​ത്ര​ത്തി​ൽ വ​ൻ മോ​ഷ​ണം
Crime Kerala Kerala Mex Kerala mx Top News
1 min read
132

എ​ഴു​പു​ന്ന ശ്രീ​നാ​രാ​യ​ണ​പു​രം ക്ഷേ​ത്ര​ത്തി​ൽ വ​ൻ മോ​ഷ​ണം

April 16, 2025
0

അ​രൂ​ർ: എ​ഴു​പു​ന്ന ശ്രീ​നാ​രാ​യ​ണ​പു​രം മ​ഹാ​ക്ഷേ​ത്ര​ത്തി​ൽ വൻ കവർച്ച. 20 പ​വ​ൻ വ​രു​ന്ന ദേ​വ​ന്‍റെ തി​രു​വാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സംഭവത്തിൽ കീ​ഴ്ശാ​ന്തി കൊ​ല്ലം സ്വ​ദേ​ശി ഒ.​ടി. രാ​മ​ന്ദ്ര​നെ കാ​ണാ​നി​ല്ല. തി​രു​വാ​ഭ​ര​ണം വി​ഷു ത​ലേ​ന്ന് വൈ​കി​ട്ട് ദേ​വ​ന് ചാ​ർ​ത്തു​ന്ന​തി​ന് ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ കീ​ഴ്ശാ​ന്തി ഒ.​ടി. രാ​മ​ച​ന്ദ്ര​നു ന​ൽ​കി​യി​രു​ന്നു. തുടർന്ന് വി​ഷു ദി​ന​ത്തി​ൽ വൈ​കി​ട്ട് ദീ​പാ​രാ​ധ​ന​യ്ക്കു ശേ​ഷം തി​രി​ച്ചു ന​ൽ​കേ​ണ്ട​താ​ണ്. എ​ന്നാ​ൽ ഒ​ന്നി​ലേ​റെ പ്ര​വ​ശ്യം ദേ​വ​സ്വം അ​ധി​കാ​രി​ക​ൾ ആ​ഭ​ര​ണ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ ഒ​ഴി​ഞ്ഞു മാ​റി. പി​ന്നീ​ട്

Continue Reading
മദ്യലഹരിയില്‍ യുവാവ് ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ചു
Crime Kerala Kerala Mex Kerala mx Top News
1 min read
119

മദ്യലഹരിയില്‍ യുവാവ് ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ചു

April 15, 2025
0

എറണാകുളം: എറണാകുളം ആലുവ നഗരത്തില്‍ മദ്യലഹരിയില്‍ യുവാവ് ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ചു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. തിരുവനന്തപുരം സ്വദേശിയായ യുവാവാണ് മദ്യക്കുപ്പികൊണ്ട് ഇതര സംസ്ഥാന തൊഴിലാളിയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്. തലയ്ക്ക് പരിക്കേറ്റ തൊഴിലാളിയെ പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. അക്രമിയായ യുവാവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ പക്കൽ നിന്ന് ഉപയോഗിച്ച സിറിഞ്ചും കണ്ടെടുത്തു.

Continue Reading
പെരിന്തൽമണ്ണയിൽ യുവാവിനെ അയൽവാസി കുത്തികൊന്നു
Crime Kerala Kerala Mex Kerala mx Top News
0 min read
135

പെരിന്തൽമണ്ണയിൽ യുവാവിനെ അയൽവാസി കുത്തികൊന്നു

April 15, 2025
0

മലപ്പുറം: പെരിന്തൽമണ്ണ ആലിപ്പറമ്പിൽ യുവാവിനെ അയൽവാസി കുത്തികൊന്നു. ആലിപ്പറമ്പ് സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ സത്യനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സത്യനാരായണനും സുരേഷ് ബാബുവും തമ്മിലുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് കൊലപാതകം നടന്നത്. രാത്രി ഇരുവർക്കുമിടയിൽ വാക്കേറ്റമുണ്ടായി. ശേഷം സത്യനാരായണൻ സുരേഷ് ബാബുവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത സത്യനാരായണനെ പെരിന്തൽമണ്ണ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Continue Reading
നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ൻ ക​ഞ്ചാ​വ് വേ​ ട്ട; യു​വ​തി അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
126

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ൻ ക​ഞ്ചാ​വ് വേ​ ട്ട; യു​വ​തി അ​റ​സ്റ്റി​ൽ

April 15, 2025
0

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് വേ​ട്ട. 1,190 ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി തു​ള​സി​ ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ ചെ​ക്കിം​ഗ് ബാ​ഗേ​ജി​ന്‍റെ എ​ക്സ്റേ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 1190 ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.ബാ​ങ്കോ​ക്കി​ൽ നി​ന്നും താ​യ് ല​യ​ൺ എ​യ​ർ​വെ​യ്സ് വി​മാ​ന​ത്തി​ലാ​ണ് ഇ​വ​ർ നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ത്തി​യ​ത്.

Continue Reading
വ​ള​ർ​ത്തു​നാ​യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ഉ​ട​മ​യ്ക്കെ​തി​രെ കേ​സെ​ടു​ത്തു
Crime Kerala Kerala Mex Kerala mx Top News
1 min read
128

വ​ള​ർ​ത്തു​നാ​യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ഉ​ട​മ​യ്ക്കെ​തി​രെ കേ​സെ​ടു​ത്തു

April 15, 2025
0

ഇ​ടു​ക്കി: വ​ള​ർ​ത്തു​നാ​യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ഉ​ട​മ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം സ്വ​ദേ​ശി ഷൈ​ജു തോ​മ​സാ​ണ് നാ​യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്. വി​ളി​ച്ചി​ട്ട് അ​ടു​ത്തേ​ക്ക് വ​രാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ നാ​യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്. ശ​രീ​ര​മാ​കെ വെ​ട്ടേ​റ്റ നാ​യ​യെ തെ​രു​വി​ലു​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. അ​നി​മ​ൽ റെ​സ്ക്യൂ ടീ​മെ​ത്തി നാ​യ​യെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് മു​ത​ല​ക്കോ​ട​ത്ത് ദേ​ഹ​മാ​സ​ക​ലം പ​രി​ക്കേ​റ്റ നാ​യ​യെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് അ​നി​മ​ൽ റെ​സ്ക്യൂ ടീ​മെ​ത്തി നാ​യ​യെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.നായയുടെ ദേഹത്ത് മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ​താ​യി ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് ഇ​വ​ര്‍

Continue Reading
ത​മി​ഴ്നാ​ട് സ്വ​ദേ​ശി തി​ന്ന​ർ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു
Crime Kerala Kerala Mex Kerala mx Top News
1 min read
123

ത​മി​ഴ്നാ​ട് സ്വ​ദേ​ശി തി​ന്ന​ർ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു

April 15, 2025
0

കാ​സ​ർ​ഗോ​ഡ്: ബേ​ഡ​ക​ത്ത് ത​മി​ഴ്നാ​ട് സ്വ​ദേ​ശി തീ​കൊ​ളു​ത്തി​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​നി മ​രി​ച്ചു.മു​ന്നാ​ട് പ​ല​ച​ര​ക്ക് ക​ട ന​ട​ത്തു​ന്ന മ​ണ്ണ​ടു​ക്കം സ്വ​ദേ​ശി​നി ര​മി​ത​യാ​ണ് (32) മ​രി​ച്ച​ത്. ത​മി​ഴ്നാ​ട് ചി​ന്ന​പ​ട്ട​ണം സ്വ​ദേ​ശി രാ​മാ​മൃ​തം കേസിലെ പ്രതി. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് രാ​മാ​മൃ​തം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ര​മി​ത​യ്ക്ക് നേരെ തി​ന്ന​ർ ഒ​ഴി​ച്ചതിന് ശേഷം ക​ട​യ്ക്കു​ള്ളി​ലി​ട്ട് തീ​കൊ​ളു​ത്തുകയായിരുന്നു പ്രതി. ര​മി​ത​യു​ടെ ക​ട​യു​ള്ള കെ​ട്ടി​ട​ത്തി​ലെ മ​റ്റൊ​രു മു​റി​യി​ൽ ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ ക​ട ന​ട​ത്തു​ക​യാ​ണ് പ്രതിയായ രാ​മാ​മൃ​തം. പ്രതി ര​മി​ത​യു​ടെ ക​ട​യി​ലെ​ത്തി

Continue Reading
മ​ഞ്ചേ​ശ്വ​ര​ത്ത് ഓ​ട്ടോ ഡ്രൈ​വ​റെ കൊലപ്പെടുത്തിയ പ്ര​തി പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
122

മ​ഞ്ചേ​ശ്വ​ര​ത്ത് ഓ​ട്ടോ ഡ്രൈ​വ​റെ കൊലപ്പെടുത്തിയ പ്ര​തി പി​ടി​യി​ൽ

April 15, 2025
0

കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്ത് ഓ​ട്ടോ ഡ്രൈ​വ​റെ കൊ​ന്ന് കി​ണ​റ്റി​ല്‍ ത​ള്ളി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി അറസ്റ്റിൽ. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി അ​ഭി​ഷേ​ക് ഷെ​ട്ടി(25)​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് മം​ഗു​ളൂ​രു മു​ല്‍​ക്കി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​രീ​ഫി​നെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മം​ഗ​ളൂ​രു​വി​ലെ ഒ​രു സ്കൂ​ള്‍ ബ​സ് ഡ്രൈ​വ​റാ​ണ് അ​ഭി​ഷേ​ക് ഷെ​ട്ടി. ഓ​ട്ടോ ഡ്രൈ​വ​റാ​യ മു​ഹ​മ്മ​ദ് ഷ​രീ​ഫി​നെ വ്യ​ക്തി വൈ​രാ​ഗ്യം മൂ​ലം കൊലയ്ക്ക് കാരണമെന്ന് പോലീസ്.

Continue Reading
വീ​ട് കു​ത്തി​ത്തു​റ​ന്നു ക​വ​ര്‍​ച്ച : പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
183

വീ​ട് കു​ത്തി​ത്തു​റ​ന്നു ക​വ​ര്‍​ച്ച : പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ൽ

April 14, 2025
0

കാ​യം​കു​ളം: പ​ട്ടാ​പ്പ​ക​ല്‍ വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ര്‍​ച്ച ന​ട​ത്തി​യ പ്ര​തി​കളെ റി​മാ​ൻ​ഡ് ചെയ്‌തു. നൂ​റ​നാ​ട് പു​തു​പ്പ​ള്ളി​കു​ന്നം ഖാ​ൻ മ​ൻ​സി​ൽ ഷൈ​ജു ഖാ​ൻ (42), അ​മ്പ​ല​പ്പു​ഴ വ​ള​ഞ്ഞ​വ​ഴി​പൊ​ക്ക​ത്തി​ൽ വീ​ട്ടി​ൽ പൊ​ടി​മോ​ൻ (27) എ​ന്നി​വ​രെ​യാ​ണ് മാ​വേ​ലി​ക്ക​ര കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. മാ​ർ​ച്ച് 24ന് ​താ​മ​ര​ക്കു​ളം വേ​ട​ര​പ്ലാ​വി​ൽ സ​തി​യ​മ്മ​യു​ടെ പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ട് പ​ട്ടാ​പ്പ​ക​ല്‍ കു​ത്തി​ത്തു​റ​ന്ന് ഒ​രു പ​വ​ന്‍ തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണ​വ​ള​യും 52,000 രൂ​പ​യും ക​വ​ര്‍​ച്ച ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ക​രു​നാ​ഗ​പ്പ​ള​ളി​യി​ലെ

Continue Reading