ഭിന്നശേഷിക്കാരനുനേരേ ലൈംഗികാതിക്രമം ; വയോധികന്‍ അറസ്റ്റില്‍
Crime Kerala Kerala Mex Kerala mx Top News
1 min read
140

ഭിന്നശേഷിക്കാരനുനേരേ ലൈംഗികാതിക്രമം ; വയോധികന്‍ അറസ്റ്റില്‍

April 17, 2025
0

പ​ത്ത​നം​തി​ട്ട: ഭി​ന്ന​ശേ​ഷി​ക്കാ​ര​നു നേ​രേ ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ വ​യോ​ധി​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ല്ല പെ​രി​ങ്ങ​ര വേ​ങ്ങ​ല്‍ ഗൗ​രി​ശ​ങ്ക​രം വീ​ട്ടി​ല്‍ ടി.എ. കൃ​ഷ്ണ​നാ​ണ് (63) പി​ടി​യി​ലാ​യ​ത്. ക​ല്ലൂപ്പാ​റ ചെ​ങ്ങ​രൂ​ര്‍ ആ​ശ്ര​മം ജം​ഗ്ഷ​നി​ല്‍ നി​ന്ന യു​വാ​വി​നെ ഒ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലെ ടെ​റ​സി​ല്‍ എ​ത്തി​ച്ച് ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​നാ​ക്കു​ക​യാ​യി​രു​ന്നു.

Continue Reading
യുപിയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്തു ; പ്രതി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
134

യുപിയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്തു ; പ്രതി അറസ്റ്റിൽ

April 17, 2025
0

റാംപൂർ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തു. സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത പതിനൊന്നുകാരിയാണ്‌ പീഡനത്തിനിരയത്. ചൊവ്വാഴ്ച വൈകുന്നേരമാണ്‌ പെൺകുട്ടിയെ കാണാതായത്‌. തുടർന്ന്‌ കുടുംബം പൊലീസിൽ പരാതി നൽകി. പിന്നീട് ഗുരുതരമായ പരിക്കുകളോടെ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പ്രതിയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾപരിശോധിച്ചപ്പോഴാണ്‌ പ്രതി ഡാൻ സിംഗിനെ (24)തിരിച്ചറിഞ്ഞത്‌. ക്രൂരമർദ്ദനത്തിനും ബലാത്സംഗത്തിനുമാണ്‌ കുട്ടി ഇരയാക്കപ്പെട്ടത്‌. മൂർച്ചയുള്ള ആയുധം കൊണ്ട്‌ ഉപദ്രവിക്കുകയും

Continue Reading
കോ​ഴി​ക്കോ​ട്ട് ല​ഹ​രി​യു​മാ​യി യു​വ​തി പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
150

കോ​ഴി​ക്കോ​ട്ട് ല​ഹ​രി​യു​മാ​യി യു​വ​തി പി​ടി​യി​ൽ

April 17, 2025
0

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ​നി​ന്നും ല​ഹ​രി​യു​മാ​യി യു​വ​തി അറസ്റ്റിൽ. 4.5 കി​ലോ ക​ഞ്ചാ​വു​മാ​യാ​ണ് യു​വ​തി ഉദ്യോഗസ്ഥരുടെ പി​ടി​യി​ലാ​യ​ത്. വെ​സ്റ്റ്ഹി​ൽ സ്വ​ദേ​ശി ക​മ​റു​നീ​സ ആ​ണ് പി​ടി​യി​ലാ​യ​ത്. മം​ഗ​ലാ​പു​ര​ത്തു​നി​ന്നും ട്രെ​യി​ൻ മാ​ർ​ഗ​മാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്. സംഭവത്തിൽ യുവതിയെ കൂടുതൽ ചോദ്യം ചെയ്‌തു വരികയാണ്.

Continue Reading
18 കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു ; മൂന്നുപേർ അറസ്റ്റിൽ
Crime Kerala Kerala Mex Top News
0 min read
123

18 കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു ; മൂന്നുപേർ അറസ്റ്റിൽ

April 17, 2025
0

പോത്തൻകോട്: 18 കാരനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കൊയ്ത്തൂർക്കോണം യാസിൻ (21), സഹോദരൻ ഷമീർ(29), സാജിത് (19) എന്നിവരെയാണ് മംഗലപുരം പൊലീസ് പിടികൂടിയത്. മേലെതോന്നയ്ക്കൽ ബിലാൽ (18) നെയാണ് ഇവർ മർദ്ദിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.സ്കൂട്ടറിൽ വരികയായിരുന്ന ബിലാലിനെ വഴിയിൽ തടഞ്ഞുനിറുത്തി മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി അജ്മൽ എവിടെ എന്ന് ചോദിച്ച് അസഭ്യം പറയുകയും കാറിൽ കയറ്റിക്കൊണ്ടുപോയി മർദ്ദിക്കുകയുമായിരുന്നു. കാറിൽ നിന്ന് രക്ഷപ്പെട്ട്

Continue Reading
പോലീസിനെ ആക്രമിച്ച 10 പേർക്കെതിരെ കേസെടുത്തു
Crime Kerala Kerala Mex Kerala mx Top News
1 min read
139

പോലീസിനെ ആക്രമിച്ച 10 പേർക്കെതിരെ കേസെടുത്തു

April 17, 2025
0

തൃശ്ശൂര്‍ : പൂന്നൂക്കാവ് കോറോത്തയില്‍ പള്ളിക്ക് സമീപം വീട്ടുകാരെയും പോലീസിനെയും ഒരു സംഘം ആക്രമിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. കാറിലെത്തിയ സംഘം ഷക്കീറിന്റെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ട് മദ്യപിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്ത ഷക്കീറിനെയും പതിനാറുകാരനായ മകനെയും സംഘം മർദിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇവരെ ബലംപ്രയോഗിച്ച് ജീപ്പില്‍ കയറ്റി. തുടർന്ന് സിപിഒ അര്‍ജുന്റെ കൈയില്‍ കടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. പിടിവിട്ട തക്കത്തിനു മുഖത്തടിച്ചു. അതേസമയം ഇവരെ

Continue Reading
കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും നേ​രെ ക​ത്തി കാ​ട്ടി ഭീ​ഷ​ണി ; യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
119

കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും നേ​രെ ക​ത്തി കാ​ട്ടി ഭീ​ഷ​ണി ; യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ

April 17, 2025
0

മ​ല​പ്പു​റം: മ​ദ്യ​ല​ഹ​രി​യി​ൽ കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും നേ​രെ ക​ത്തി​വീ​ശി ഭീഷണിപ്പെടുത്തിയ യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി​യി​ൽ ആ​ണ് സം​ഭ​വം നടന്നത്. മാ​നി​പ്പാ​ട​ത്ത് താ​മ​സി​ക്കു​ന്ന റാ​ഫി എ​ന്ന ആ​ളാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. ഇ​യാ​ൾ കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും നേ​രെ ക​ത്തി​യു​മാ​യി വ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു. പ​ല ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ഇ​ട​പെ​ട്ടി​ല്ലെ​ന്ന ആ​രോ​പ​ണം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​പ്പോ​ൾ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റഡി​യി​ലെ​ടു​ത്ത​ത്.

Continue Reading
കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതകം ; മുഖ്യ പ്രതി പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
139

കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതകം ; മുഖ്യ പ്രതി പിടിയിൽ

April 16, 2025
0

കൊല്ലം : കരുനാഗപ്പള്ളിയിലെ ഗുണ്ടാനേതാവ് ജിം സന്തോഷ് കൊലപാതക കേസിലെ മുഖ്യ പ്രതി അലുവ അതുൽ അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുവള്ളൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്. കൊലപാതകം നടന്ന് 21 ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. കൊലപാതകത്തിന് ശേഷം ആലുവയിലേക്ക് കടന്ന അലുവ അതുൽ പിന്നീട് കുടുംബത്തെ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. പ്രതി തമിഴ്നാട്ടിൽ ഉണ്ടെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് തിരുവള്ളൂരിൽ പരിശോധനകൾ ആരംഭിച്ചിരുന്നു. ഇവിടെ ഒരു ക്ഷേത്രത്തിന് സമീപം

Continue Reading
കഞ്ചാവ് കലര്‍ത്തിയ ചോക്‌ളേറ്റുകളുമായി പ്രതി പിടിയില്‍
Crime Kerala Kerala Mex Kerala mx Top News
1 min read
147

കഞ്ചാവ് കലര്‍ത്തിയ ചോക്‌ളേറ്റുകളുമായി പ്രതി പിടിയില്‍

April 16, 2025
0

കോഴിക്കോട്: കഞ്ചാവ് കലര്‍ത്തിയ ചോക്‌ളേറ്റുകളുമായി ഡല്‍ഹി സ്വദേശി പിടിയിലായി. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയില്‍ സീലംപൂര്‍ താലൂക്കില്‍ മൊഅനീസ് അജം ( 42) ആണ് എക്‌സൈസിന്റെ പിടിയിലായത്. കുറ്റ്യാടി – തൊട്ടില്‍ പാലം റോഡിലെ സ്റ്റേഷനറിക്കടയില്‍ വെച്ചാണ് കഞ്ചാവ് കലര്‍ന്ന ചോക്ലേറ്റുമായി പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവ് മിഠായി 348 ഗ്രാം തൂക്കം ഉണ്ട്.  

Continue Reading
ആ​ല​പ്പു​ഴ​യി​ല്‍ വീ​ട്ട​മ്മ​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി
Crime Kerala Kerala Mex Kerala mx Top News
1 min read
137

ആ​ല​പ്പു​ഴ​യി​ല്‍ വീ​ട്ട​മ്മ​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി

April 16, 2025
0

ആ​ല​പ്പു​ഴ: അ​രൂ​കു​റ്റി​യി​ല്‍ അ​യ​ല്‍​വാ​സി​ക​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ വീ​ട്ട​മ്മ​യെ ചു​റ്റി​ക​യ്ക്ക് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. അ​രൂ​ക്കു​റ്റി സ്വ​ദേ​ശി വ​ന​ജ(50) ആ​ണ് മ​രി​ച്ച​ത്.അ​യ​ല്‍​വാ​സി​ക​ളാ​യ വി​ജേ​ഷും ജ​യേ​ഷു​മാ​ണ് ഇ​വ​രെ ആ​ക്ര​മി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം നടന്നത് . വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന ചു​റ്റി​യെ​ടു​ത്ത് ഇ​വ​ര്‍ വ​ന​ജ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വി​ജേ​ഷും ജ​യേ​ഷും നി​ല​വി​ല്‍ ഒ​ളി​വി​ലാ​ണ്.ഇ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ് പോലീസ്.

Continue Reading
യു​വാ​വി​നെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമം  ; പ്രതികൾ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
134

യു​വാ​വി​നെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമം ; പ്രതികൾ അറസ്റ്റിൽ

April 16, 2025
0

തൃ​ശൂ‍​ർ: ബാ​റി​ൽ​വ​ച്ച് തു​റി​ച്ച് നോ​ക്കി​യെ​ന്ന പേ​രി​ൽ യു​വാ​വി​ന് നേ​രെ മ‍​ർ​ദ്ദ​നം. നാ​ട്ടി​ക സ്വ​ദേ​ശി​യാ​യ വി​ബി​ൻ കു​മാ​റി​ന് നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം ഉണ്ടായത്. തൃ​പ​യാ‍​ർ ബാ​റി​ലാ​ണ് സം​ഭ​വം നടന്നത്. വി​ഷു ദി​ന​ത്തി​ൽ ബാ​റി​ൽ വെ​ച്ച് ത​ങ്ങ​ളെ എ​ന്തി​നാ​ണ് തു​റി​ച്ച് നോ​ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ച് ഇ​വ​ർ വി​ബി​നു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ യു​വാ​വി​നെ പി​ടി​ച്ച് ത​ള്ളി നി​ല​ത്തി​ടു​ക​യും മു​ഖം ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ വ​ടി​വാ​ൾ പു​റ​ത്തെ​ടു​ത്തു വി​ബി​നെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും യു​വാ​വ് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളാ​യ അ​മ​ൽ,

Continue Reading