വാക്ക് തർക്കം; തൃശൂരിൽ അയൽവാസിയെ വെട്ടിക്കൊന്നു
Crime Kerala Kerala Mex Kerala mx Top News
1 min read
135

വാക്ക് തർക്കം; തൃശൂരിൽ അയൽവാസിയെ വെട്ടിക്കൊന്നു

April 20, 2025
0

തൃശൂർ: തൃശൂരിൽ അയൽവാസിയെ വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജു ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസി അന്തോണി അറസ്റ്റിലായി. ഇരുവരം തമ്മിലുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകം. നായ അടുത്ത വീട്ടിലേക്ക് പോയതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറ‍ഞ്ഞു. ഷിജുവിന്റെ വീട്ടിൽ ഉണ്ടായിരുന്ന നായ അന്തോണിയുടെ വീട്ടിൽ പോയതിനെ ചൊല്ലിയാണ് ഉണ്ടായ തർക്കം ഉണ്ടായത്.സംഭവത്തിൽ പോലീസ് കേസെടുത്തു.

Continue Reading
20 ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
140

20 ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ

April 19, 2025
0

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി കൊണ്ട് വന്ന 20 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി ര​ണ്ട് പേ​ർ അറസ്റ്റിൽ. ചി​റ​യി​ൻ​കീ​ഴ് മാ​മ്പ​ള്ളി സ്വ​ദേ​ശി ഷി​ബി​ൻ, നെ​ടു​മ​ങ്ങാ​ട് തൊ​ളി​ക്കോ​ട് സ്വ​ദേ​ശി ജ​യ​കു​മാ​ർ എ​ന്നി​വ​രെ പിടിയിലായത്. വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ സം​ശ​യം തോ​ന്നി ഓ​ട്ടോ​റി​ക്ഷ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ മ​ദ്യ​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്ഡ്രൈ ​ഡേ​യി​ൽ വി​ൽ​ക്കാ​നെ​ത്തി​ച്ച മ​ദ്യ​മാ​ണി​തെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.

Continue Reading
ല​ഹ​രി​ക്ക​ച്ച​വ​ടം ചോ​ദ്യം ചെ​യ്ത ബി​ജെ​പി നേ​താ​വി​ന് ക്രൂര മർദ്ദനം
Crime Kerala Kerala Mex Kerala mx Top News
1 min read
140

ല​ഹ​രി​ക്ക​ച്ച​വ​ടം ചോ​ദ്യം ചെ​യ്ത ബി​ജെ​പി നേ​താ​വി​ന് ക്രൂര മർദ്ദനം

April 19, 2025
0

പ​ത്ത​നം​തി​ട്ട: മ​ദ്യ​പാ​ന​വും ല​ഹ​രി​ക്ക​ച്ച​വ​ട​വും ചോ​ദ്യം ചെ​യ്ത ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വി​ന് ക്രൂര മർദ്ദനം. പ​ത്ത​നം​തി​ട്ട ക​ല​ഞ്ഞൂ​ർ വ​ട്ട​മ​ല​യി​ലാണ് സംഭവം നടന്നത്. ബി​ജെ​പി കൂ​ട​ൽ മേ​ഖ​ലാ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ട്ട​മ​ല ശ​ശി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.സം​ഭ​വ​ത്തി​ൽ പ്ര​തി സ​നീ​ഷി​നെ കൂ​ട​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​ദേ​ശ​ത്ത് ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ൽ​പ്പ​ന വ​ട്ട​മ​ല ശ​ശി ത​ട​ഞ്ഞി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് ഇ​യാ​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.ത​ടി​ക്ക​ഷ്ണം ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ വ​ട്ട​മ​ല ശ​ശി കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ്

Continue Reading
ചേ​ർ​ത്ത​ല​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങൾ പിടികൂടി
Crime Kerala Kerala Mex Kerala mx Top News
0 min read
137

ചേ​ർ​ത്ത​ല​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങൾ പിടികൂടി

April 19, 2025
0

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങൾ പിടികൂടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം വാ​ഴ​ക്കു​ളം സ്വ​ദേ​ശി അ​ബ്ദു​ൾ സ​മ​ദ് (50) അ​റ​സ്റ്റി​ലാ​യി. ചേ​ർ​ത്ത​ല നൈ​പു​ണ്യ കോ​ള​ജ് ജം​ഗ്ഷ​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് വ​ൻ തോ​തി​ൽ ഇ​വ പി​ടി​ച്ചെ​ടു​ത്ത​ത്. 40 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് ഇ​യാ​ളു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന​ത്. ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ത്ത​ല പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യിലാണ് ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​ച്ച​ത്.

Continue Reading
ഡ്രൈ ​ഡേ​യി​ൽ വീ​ട്ടി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ; പ്രതി പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
145

ഡ്രൈ ​ഡേ​യി​ൽ വീ​ട്ടി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ; പ്രതി പി​ടി​യി​ൽ

April 19, 2025
0

ആ​ല​പ്പു​ഴ: ക​ഞ്ഞി​ക്കു​ഴി​യി​ൽ ഡ്രൈ ​ഡേ​യി​ൽ വീ​ട്ടി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​യ​യാ​ൾ അറസ്റ്റിൽ. ചേ​ർ​ത്ത​ല സ്വദേശി ഷാ​ജി( 48) ആ​ണ് ഉദ്യോഗസ്ഥർ പിടികൂടിയത്.പ്രതിയിൽ നിന്നും 3.5 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മ്മി​ത വി​ദേ​ശ മ​ദ്യ​വും പിടിച്ചെടുത്തു. വീ​ട്ടി​ൽ പ​തി​വി​ല്ലാ​തെ ആ​ളു​ക​ളു​ടെ വ​ര​വും പോ​ക്കും ക​ണ്ട് സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​രാ​ണ് വി​വ​രം എ​ക്സൈ​സി​നെ അ​റി​യി​ച്ച​ത്.​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Continue Reading
മാനസികവെല്ലുവിളി നേരിടുന്ന യുവതിയോട് ലെെംഗികാതിക്രമം ; പ്രതി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
144

മാനസികവെല്ലുവിളി നേരിടുന്ന യുവതിയോട് ലെെംഗികാതിക്രമം ; പ്രതി അറസ്റ്റിൽ

April 19, 2025
0

കൊല്ലം: മാനസികവെല്ലുവിളി നേരിടുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. ശക്തികുളങ്ങര സ്വദേശി യേശുദാസനാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെ പ്രതി നാല്‍പ്പത്തൊന്നുകാരിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് ലൈംഗികമായി കീഴടക്കാന്‍ ശ്രമിച്ചെങ്കിലും യുവതി ബഹളംവെച്ചു. ഉണ്ടാണ് തന്നെ പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ശക്തികുളങ്ങര പോലീസ് യേശുദാസിൻറെ അറസ്റ്റ് രേഖപ്പെടുത്തി.

Continue Reading
കൊല്ലത്ത് 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
Crime Kerala Kerala Mex Kerala mx Top News
1 min read
118

കൊല്ലത്ത് 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

April 19, 2025
0

കൊല്ലം: കൊല്ലം ന​ഗരത്തിൽ നിന്നും 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. വെസ്റ്റ് പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് 50 ലക്ഷം രൂപയുടെ ലഹരിവസ്തുക്കൾ കണ്ടെത്തിയത്. ലഹരി വസ്തുക്കൾ കടത്തുന്നതായി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രികാല പെട്രോളിം​ഗ് ശക്തമാക്കിയിരുന്നു. ഇതേ തുടർന്ന് പരിശോധനയ്ക്കിടെ ലഹരി വസ്തുക്കളുമായെത്തിയ വാഹനം നിർനത്താതെ കടന്നുപോയി. പൊലീസ് വാഹനം പിന്തുടർന്നാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ വാഹനം ആനന്ദവല്ലീശ്വരം ഭാ​ഗത്ത് ഒരു

Continue Reading
പാലക്കാട്ട് യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി
Crime Kerala Kerala Mex Kerala mx Top News
1 min read
125

പാലക്കാട്ട് യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി

April 19, 2025
0

പാലക്കാട്: അമ്പലപ്പാറയില്‍ യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി.കടമ്പഴിപ്പുറം സ്വദേശിയാണ് വെട്ടേറ്റ് മരിച്ചത്.കടമ്പഴിപ്പുറം സ്വദേശി രാമദാസ് (48) ആണ് മരിച്ചത്. സുഹൃത്തായ ഷണ്‍മുഖനാണ് (49) വെട്ടിയതെന്ന് പോലീസ് അറിയിച്ചു. ഷണ്‍മുഖന്റെ കണ്ണമംഗലത്തെ വീട്ടില്‍വെച്ചാണ് ആക്രമണം നടന്നത്. ഗുരുതരമായ പരിക്കേറ്റ ഇയാളെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഷണ്‍മുഖനെ ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading
ത​ട്ടി​പ്പി​ലൂ​ടെ യു​വാ​വി​ന് ന​ഷ്ട​മാ​യ​ത് 46 ല​ക്ഷം ; ര​ണ്ട് സി​നി​മ പ്ര​വ​ർ​ത്ത​ക​ർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
140

ത​ട്ടി​പ്പി​ലൂ​ടെ യു​വാ​വി​ന് ന​ഷ്ട​മാ​യ​ത് 46 ല​ക്ഷം ; ര​ണ്ട് സി​നി​മ പ്ര​വ​ർ​ത്ത​ക​ർ അറസ്റ്റിൽ

April 19, 2025
0

കൊ​ച്ചി: ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ സി​നി​മ പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ൽ. എ​റ​ണാ​കു​ളം പെ​രി​ങ്ങാ​ല സ്വ​ദേ​ശി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ശ്രീ​ദേ​വ്, ക​ണ്ണൂ​ർ ക​ണ്ണാ​ടി​പ​റ​മ്പ് സ്വ​ദേ​ശി കോ​സ്റ്റ്യൂം ഡി​സൈ​ന​ർ മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 46 ല​ക്ഷം രൂ​പ​യാ​ണ് ഇ​വ​ർ മ​ട്ടാ​ഞ്ചേ​രി സ്വദേ​ശി​യി​ൽ​നി​ന്ന് ത​ട്ടി​യ​ത്. വാ​ട്സ് ആ​പ്പി​ൽ ലി​ങ്ക് അ​യ​ച്ച് ന​ൽ​കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്.ലി​ങ്ക് വ​ഴി പ​ണം നി​ക്ഷേ​പി​ച്ച് റേ​റ്റിം​ഗ് ന​ൽ​കി​യാ​ൽ കൂ​ടു​ത​ൽ ലാ​ഭം ന​ൽ​കാം എ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്.

Continue Reading
ജെഇഇ മെയിൻ പരീക്ഷാഫലം; കാത്തിരിക്കുന്നത് 10 ലക്ഷത്തിലധികം വിദ്യാർത്ഥികൾ
Career Crime Kerala Kerala Mex Kerala mx Top News
1 min read
148

ജെഇഇ മെയിൻ പരീക്ഷാഫലം; കാത്തിരിക്കുന്നത് 10 ലക്ഷത്തിലധികം വിദ്യാർത്ഥികൾ

April 18, 2025
0

പത്ത് ലക്ഷത്തിലധികം വിദ്യാർത്ഥികൾ കാത്തിരിക്കുന്ന ജെഇഇ മെയിൻ സെഷൻ 2 ഫലം ഉടൻ പ്രസിദ്ധീകരിക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് ഫലം പ്രസിദ്ധീകരിക്കുന്നത്. സൈറ്റുകളിൽ വലിയ രീതിയിലുള്ള തിരക്കായിരിക്കും അനുഭവപ്പെടുന്നത്. ഫലം അറിയാനുള്ള തിരക്കിനിടയിൽ വ്യാജ സൈറ്റുകളിലേക്ക് എത്തിപ്പെടാനുള്ള സാധ്യത വളരെയേറെയാണ്. ഇത്തരം സൈറ്റുകളിൽ എത്തപ്പെട്ടാൽ അത് നിങ്ങളുടെ വിവരങ്ങൾ ചോരാൻ കാരണമാകും. അതിനാൽ തന്നെ ഫലം വരുന്ന സമയത്തെ ആശയ കുഴപ്പങ്ങൾ ഒഴിവാക്കാനും വിവരങ്ങൾ ചോരാതെ സുരക്ഷിതമായി ഫലം അറിയാനും

Continue Reading