എം​​ഡി​​എം​​എ​​യു​​മാ​​യി മൂ​​ന്ന് യു​​വാ​​ക്ക​​ൾ അ​​റ​​സ്റ്റി​​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
132

എം​​ഡി​​എം​​എ​​യു​​മാ​​യി മൂ​​ന്ന് യു​​വാ​​ക്ക​​ൾ അ​​റ​​സ്റ്റി​​ൽ

June 10, 2025
0

കു​​മ​​ര​​കം: വി​​ല്പ​​ന​​യ്ക്കാ​​യെ​​ത്തി​​ച്ച എം​​ഡി​​എം​​എ​​യു​​മാ​​യി മൂ​​ന്നു യു​​വാ​​ക്ക​​ളെ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. കാ​​ഞ്ഞി​​രം, പാ​​റേ​​നാ​​ല്പ​​തി​​ൽ പി.​​ആ​​ർ. ജെ​​റി​​ൻ (26), ചെ​​ങ്ങ​​ളം മാ​​ലി​​യി​​ൽ കി​​ര​​ൺ (24), കി​​ളി​​രൂ​​ർ സ​​ർ​​പ്പ​​പ്പ​​റ​​മ്പി​​ൽ അ​​ഭി​​ജി​​ത്ത് (23)എ​​ന്നി​​വ​​രെ​​യാ​​ണ് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. നി​​ര​​വ​​ധി ക്രി​​മി​​ന​​ൽ​​ക്കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യാ​​യ ജെ​​റി​​നും സു​​ഹൃ​​ത്തു​​ക്ക​​ളും പ​​രു​​ത്തി​​യ​​കം ഭാ​​ഗ​​ത്ത് മ​​യ​​ക്കു​​മ​​രു​​ന്ന് വി​​ല്പ​​ന​​യ്ക്കാ​​യി കാ​​ത്തു​​നി​​ല്‍ക്കുവായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. പോലീസിനെ കണ്ട് പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.തുടർന്ന് പ്ര​​തി​​ക​​ളെ അ​​തി​​സാ​​ഹ​​സി​​ക​​മാ​​യി കീ​​ഴ്പ്പെടു​​ത്തു​​ക​​യു​​മാ​​യി​​രു​​ന്നു. പ്ര​​തി​​ക​​ളു​​ടെ ദേ​​ഹ​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​പ്പോ​​ൾ

Continue Reading
വെമ്പായത്ത് നിന്നു കാണാതായ കൗമാരക്കാരന്‍ തീവണ്ടിതട്ടി മരിച്ചെന്ന് സുഹൃത്ത്
Crime Kerala Kerala Mex Kerala mx Top News
0 min read
126

വെമ്പായത്ത് നിന്നു കാണാതായ കൗമാരക്കാരന്‍ തീവണ്ടിതട്ടി മരിച്ചെന്ന് സുഹൃത്ത്

June 10, 2025
0

വെമ്പായം: പേട്ടയില്‍ തീവണ്ടിതട്ടി മരിച്ചത് വെമ്പായത്ത് നിന്നു കാണാതായ അഭിജിത്തെന്ന് സുഹൃത്തിന്റെ നിർണായക മൊഴി. മാര്‍ച്ച് മൂന്നിനാണ് വെമ്പായം തേക്കട വാറുവിളാകത്തു വീട്ടില്‍ ബിജുവിന്റെയും ബീനയുടെയും മകന്‍ അഭിജിത്ത് (16) വീടുവിട്ടിറങ്ങുന്നത്. അഭിജിത്തിനെ കാണാനില്ലെന്നു പറഞ്ഞ് രക്ഷാകര്‍ത്താക്കള്‍ വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വീട്ടില്‍ വരാത്തതോടെ സംശയം തോന്നിയ വീട്ടുകാര്‍ പോലീസിൽ പരാതി നല്‍കി. കാണാതായ ദിവസങ്ങളിലാണ് അഞ്ചാം തീയതി പേട്ടയില്‍ തീവണ്ടി തട്ടിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍,

Continue Reading
ആറ് വയസുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
Crime Kerala Kerala Mex Kerala mx Top News
0 min read
123

ആറ് വയസുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

June 10, 2025
0

കൊല്ലം: ഭിന്നശേഷിക്കാരിയായ ആറ് വയസുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. പെൺകുട്ടി പീഡനത്തിന് ഇരയായെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ലൈംഗികാതിക്രമത്തിന് പിന്നിൽ പതിനാലുവയസുകാരനാണെന്ന് പൊലീസ് . നിലവിൽ അതിക്രമം നടത്തിയ ആൺകുട്ടി ചൈൽഡ് ലൈൻ നിരീക്ഷണത്തിലാണ്. സ്വകാര്യ ഭാഗങ്ങളിൽ അണുബാധയും ക്ഷീണവും കാരണമായിരുന്നു കുട്ടിയെ ആശുത്രിയിൽ പ്രവേശിപ്പിച്ചത്.

Continue Reading
ഓട്ടോറിക്ഷയിൽ കറങ്ങനടന്ന് കഞ്ചാവ് വിൽപ്പന ; രണ്ട് പേർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
121

ഓട്ടോറിക്ഷയിൽ കറങ്ങനടന്ന് കഞ്ചാവ് വിൽപ്പന ; രണ്ട് പേർ അറസ്റ്റിൽ

June 10, 2025
0

തിരുവനന്തപുരം: നെടുമങ്ങാടും പരിസര പ്രദേശങ്ങളിലുമായി ഓട്ടോറിക്ഷയിൽ കറങ്ങനടന്ന് കഞ്ചാവ് വിൽപ്പന നടത്തിയ രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം റൂറൽ പൊലീസ് ഡാൻസാഫ് ടീം നടത്തിയ ലഹരി പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ പനവൂർ വിളയിൽ എസ്.പി.കെ മൻസിലിൽ സൂഫിയാൻ , പനവൂർ സുധീർ മൻസലിൽ യൂസഫ് എന്നിവരെ പിടികൂടിയത്.ഇരുവരും സ്ഥിരമായി ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം

Continue Reading
61.5 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി അ​ഞ്ച് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
116

61.5 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി അ​ഞ്ച് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

June 10, 2025
0

കൊ​ല്ലം: 61.5 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി അ​ഞ്ച് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ബി​ജി​ൻ ബി​ജു(25 വ​യ​സ്), മു​ഹ​മ്മ​ദ് ഷാ​ൻ(22 വ​യ​സ്), ആ​ദ​ർ​ശ്(23 വ​യ​സ്), ഹേ​മ​ന്ത് സാ​ഗ​ർ (21), ഹ​രി​കൃ​ഷ്ണ​ൻ(20) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത് . എ​ക്സൈ​സാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. എം​ഡി​എം​എ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും വ​ൻ​തോ​തി​ൽ എം​ഡി​എം​എ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് കൊ​ല്ല​ത്ത് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പ്ര​തി​ക​ളെ​ത്തി​യ വാ​ഹ​നം ത​ട​ഞ്ഞ് ന​ട​ത്തി​യ

Continue Reading
മു​ണ്ട​ക്ക​യ​ത്ത് പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോ​പ്ല​ക്സി​ന് തീ​യി​ട്ട​യാ​ൾ പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
111

മു​ണ്ട​ക്ക​യ​ത്ത് പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോ​പ്ല​ക്സി​ന് തീ​യി​ട്ട​യാ​ൾ പി​ടി​യി​ൽ

June 10, 2025
0

കോ​ട്ട​യം: മു​ണ്ട​ക്ക​യം ടൗ​ണി​ലെ പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ മാ​ലി​ന്യ​ങ്ങ​ൾ​ക്ക് തീ ​പി​ടി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി തട്ടാർ കുന്നേൽ സജു ജോസഫ് (45) ആണ് അറസ്റ്റിലായത്. പ്രതി ഇറങ്ങിപ്പോകുന്നതിന്റെ നിർണായക തെളിവ് പൊലീസിന് ലഭിച്ചിരുന്നു. ഞായറാഴ്ച രാത്രി 7 ഓടെയായിരുന്നു സംഭവം. ജനപ്രതിനിധികളുടെയും, നാട്ടുകാരുടെയും ഇടപെടലിലാണ് വൻദുരന്തം ഒഴിവായത്. തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയിലേക്കെത്തിയത്. തുടർന്ന്

Continue Reading
പൊലീസുകാരെ മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
115

പൊലീസുകാരെ മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ

June 10, 2025
0

പറവൂർ: പൊലീസുകാരെ മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ.കുഞ്ഞിത്തൈ പാലപ്പറമ്പിൽ ശ്രിചന്ദിനെ (26) പൊലീസ് പിടികൂടിയത്. സംഭവത്തിൽ രക്ഷപ്പെട്ട കുഞ്ഞിത്തൈ മാക്കോതപറമ്പിൽ ശ്യാം ഒളിവിലാണ്. ശനിയാഴ്ച വൈകിട്ട് നാലിന് കുഞ്ഞിത്തൈ കപ്പേളയ്ക്ക് സമീപത്താണ് സംഭവം. വാഹനപരിശോധന നടത്തിയിരുന്ന പൊലീസ് സംഘം തടഞ്ഞിട്ടും ശ്രിചന്ദും ശ്യാമും സഞ്ചരിച്ചിരുന്ന കാർ നിറുത്തിയില്ല. തുടർന്ന് ഇവരെ പിൻതുടർന്ന് പോലീസ് പിടികൂടി. സ്റ്റേഷനിലേക്ക് കാർ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യറായില്ല. വാക്കുതർക്കത്തിനിടെയാണ് ഇവർ പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചത്.

Continue Reading
വനിതാ ജീവനക്കാരികളെ കയറിപ്പിടിച്ച പ്രതി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
115

വനിതാ ജീവനക്കാരികളെ കയറിപ്പിടിച്ച പ്രതി അറസ്റ്റിൽ

June 10, 2025
0

മാന്നാർ : സൂപ്പർ മാർക്കറ്റിലെ വനിതാ ജീവനക്കാരികളെ കയറിപ്പിടിച്ച പ്രതി അറസ്റ്റിൽ. സംഭവത്തിൽ പ്രതിയായ തലവടി വഞ്ചാരപ്പറമ്പിൽ ബൈജുവിനെ (39) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ട് 5.30നാണ് മാന്നാർ തൃക്കുരട്ടി ജംഗ്ഷന് സമീപമുള്ള എൻ.ആർ.സി സൂപ്പർ മാർക്കറ്റിൽ ബ്ലീച്ചിംഗ് പൗഡർ അന്വേഷിച്ച് വന്ന ബൈജു രണ്ട് വനിതാ ജീവനക്കാരികളോട് അപമര്യാദയായി പെരുമാറിയത്. ജീവനക്കാരികൾ ചോദ്യം ചെയ്തതോടെ യുവാവ് ബൈക്കിൽ കയറി രക്ഷപ്പെടാൻ ഒരുങ്ങുമ്പോൾ സൂപ്പർമാർക്കറ്റ് മാനേജരായ ലിധിൻ

Continue Reading
ലോറിയിൽ കടത്തുകയായിരുന്ന വിദേശമദ്യവുമായി തമിഴ്നാട് സ്വദേശി പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
125

ലോറിയിൽ കടത്തുകയായിരുന്ന വിദേശമദ്യവുമായി തമിഴ്നാട് സ്വദേശി പിടിയിൽ

June 10, 2025
0

കോഴിക്കോട്: വടകരയിൽ ലോറിയിൽ കടത്തുകയായിരുന്ന വിദേശമദ്യവുമായി ഒരാൾ എക്സെെസിന്റെ പിടിയിൽ. ലോറി ഡ്രൈവറായ തമിഴ്നാട് തിരുപ്പൂർ കാങ്കയം സ്വദേശി ശങ്ക‌റാണ് (35) എക്സെെസിന്റെ പിടിയിലായത്. വടകര ദേശീയപാതയില്‍ ലിങ്ക് റോഡിനോട് ചേര്‍ന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പ്രതിയെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തത്.എക്സെെസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കണ്ണൂരിൽ ചേന ഇറക്കി തമിഴ്നാട്ടിലേക്ക് തിരിച്ച് പോകുന്നതിനിടെയാണ് ഇയാൾ മാഹിയിൽനിന്ന് മദ്യം വാങ്ങിയത്. 276 കുപ്പി വിദേശ

Continue Reading
എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
149

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

June 9, 2025
0

നെ​ടു​മ​ങ്ങാ​ട്: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. നെ​ടു​മ​ങ്ങാ​ട്‌ വാ​ളി​ക്കോ​ട് ദ​ർ​ശ​ന സ്കൂ​ളി​ന് സ​മീ​പം വാ​ട​യി​ൽ ഹൗ​സി​ൽ ഷം​നാ​സ് നാ​സ​ർ (32)നെ​യാ​ണ് 2.97 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ എ​ക്സൈ​സി​ൽ സ​മാ​ന​മാ​യ നി​ര​വ​ധി കേ​സു​ക​ളി​ൽ ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ നെ​ടു​മ​ങ്ങാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ റൗ​ഡി ലി​സ്റ്റി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ല സ്ഥ​ല​ങ്ങ​ളി​ലും വാ​ട​ക​വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​നം ന​ട​ത്തു​ക​യാ​ണ് പ​തി​വ്. ന​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഡാ​ൻ​സാ​ഫ്​ ടീം

Continue Reading