ലഹരിവസ്തുക്കളുമായി രണ്ട് പേർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
116

ലഹരിവസ്തുക്കളുമായി രണ്ട് പേർ അറസ്റ്റിൽ

June 12, 2025
0

ആലുവ : റൂറൽ ഡാൻസാഫ് സംഘവും പൊലീസും ചേർന്ന്‌ അങ്കമാലിയിലും ആലുവയിലുമായി 220 ഗ്രാം എംഡിഎംഎയും മൂന്ന് കിലോ കഞ്ചാവും പിടികൂടി. അങ്കമാലിയിൽ 200 ഗ്രാം എംഡിഎംഎയുമായി കണ്ണൂർ കതിരൂർ നല്ലച്ചേരിമുക്ക് മറിയം വില്ലയിൽ റിഷാൻ മായൻ (32), ആലുവയിൽ 20 ഗ്രാം എംഡിഎംഎയും മൂന്നുകിലോ കഞ്ചാവുമായി കോട്ടപ്പടി പുത്തൻപുരയിൽ നിബിൻ തങ്കപ്പൻ (39) എന്നിവരെയാണ് അറസ്‌റ്റ്‌ ചെയ്‌തത്‌. അന്തർസംസ്ഥാന ബസിൽ ബാഗിലെ രഹസ്യ അറയിൽ ഒളിപ്പിച്ചനിലയിൽ കടത്തുകയായിരുന്ന രാസലഹരിയാണ്

Continue Reading
വ​ട​ക​ര​യി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ൽ തോ​ക്ക് ക​ണ്ടെ​ത്തി
Crime Kerala Kerala Mex Kerala mx Top News
0 min read
113

വ​ട​ക​ര​യി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ൽ തോ​ക്ക് ക​ണ്ടെ​ത്തി

June 12, 2025
0

കോ​ഴി​ക്കോ​ട്: വ​ട​ക​ര​ കൈ​നാ​ട്ടി​യിൽ നി​ർ​ത്തി​യി​ട്ട കാ​റി​ൽ തോ​ക്ക് ക​ണ്ടെ​ത്തി. ഡ​ൽ​ഹി ര​ജി​സ്ട്ര​ഷ​നി​ലു​ള്ള കാ​റി​ലാ​ണ് തോ​ക്ക് ക​ണ്ടെത്തിയത്.വ​ട​ക​ര പോ​ലീ​സ് തോ​ക്ക് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ര​ണ്ട് ദി​വ​സ​മാ​യി കാ​ർ റോ​ഡ് അ​രി​കി​ൽ കി​ട​ക്കു​ക​യാ​ണ്. സം​ശ​യം തോ​ന്നി നാ​ട്ടു​കാ​ർ നോ​ക്കി​യ​പ്പോ​ഴാ​ണ് കാ​റി​നു​ള്ളി​ൽ തോ​ക്ക് കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ പോ​ലീ​സിൽ വിവരം അറിയിച്ചു. തുടർന്ന് സ്ഥ​ല​ത്തെ​ത്തിയ പോലീസ് ഉ​ട​മ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ക​ളി​ത്തോ​ക്കാ​ണെ​ന്ന മ​റു​പ​ടി​യാ​ണ് ന​ൽ​കി​യ​ത്.സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്.

Continue Reading
യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു ; പ്രതി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
116

യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു ; പ്രതി അറസ്റ്റിൽ

June 12, 2025
0

തൃ​ശൂ​ർ: യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേസിൽ പ്രതി അറസ്റ്റിൽ. ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി ഗി​രീ​ഷ് (48) നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ വൈ​രാ​ഗ്യ​മാണ് ആക്രമണത്തിന് കാരണം.സം​ഭ​വ​ത്തി​ൽ ചെ​ന്ത്രാ​പ്പി​ന്നി ക​ണ്ണ​നാം​കു​ളം സ്വ​ദേ​ശി കു​ഞ്ഞ​ൻ എ​ന്നു വി​ളി​ക്കു​ന്ന സാ​യൂ​ജ് (39) നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ല​പ്പാ​ട് പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​യ്പ​മം​ഗ​ലം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ലു​ള്ള സാ​യൂ​ജി​നെ​തി​രെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 13 ക്രി​മി​ന​ൽ കേ​സു​ക​ളു​ണ്ട്.

Continue Reading
സിപിഎം പ്രവര്‍ത്തകരെ കുത്തിപ്പരിക്കേല്‍പ്പിച്ചു ; പ്രതികൾ അറസ്റ്റില്‍
Crime Kerala Kerala Mex Kerala mx Top News
0 min read
103

സിപിഎം പ്രവര്‍ത്തകരെ കുത്തിപ്പരിക്കേല്‍പ്പിച്ചു ; പ്രതികൾ അറസ്റ്റില്‍

June 12, 2025
0

കോഴിക്കോട്: വടകര പുതുപ്പണത്ത് സി.പി.എം പ്രവര്‍ത്തകരെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പേർ അറസ്റ്റിൽ. പുതുപ്പണം കുന്താപുറത്ത് അജേഷ് (35), റിജേഷ് (32), വള്ളുപറമ്പത്ത് രബിത്ത്(36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പുതുപ്പണം വെളുത്തമല വായനശാലയ്ക്ക് മുന്നില്‍ കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു സംഭവം നടന്നത്. വായനശാലയുടെ മേല്‍ക്കൂരയുടെ ഷീറ്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. സംഭവത്തില്‍ സിപിഎം പുതുപ്പണം സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവും വടകര നഗരസഭ കൗണ്‍സിലറുമായ കെ.എം. ഹരിദാസന്‍, സൗത്ത്

Continue Reading
രാ​ജ​സ്ഥാ​നി​ൽ ജ​വാ​നെ യു​വാ​ക്ക​ൾ ത​ല്ലി​ക്കൊ​ന്നു ; അന്വേഷണം തുടങ്ങി പോലീസ്
Crime Kerala Kerala Mex Kerala mx Top News
0 min read
105

രാ​ജ​സ്ഥാ​നി​ൽ ജ​വാ​നെ യു​വാ​ക്ക​ൾ ത​ല്ലി​ക്കൊ​ന്നു ; അന്വേഷണം തുടങ്ങി പോലീസ്

June 12, 2025
0

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ജ​വാ​നെ യു​വാ​ക്ക​ൾ ത​ല്ലി​ക്കൊ​ന്നു. ജു​ൻ​ജു​നു ജി​ല്ല​യി​ലെ സൂ​ര​ജ്ഗ​ഡ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള പ​ലോ​ട്ട കാ ​ബാ​സ് ഗ്രാ​മ​ത്തി​ൽ ഹ​വി​ൽ​ദാ​ർ വി​ക്രം സിം​ഗ്(40) ആ​ണ് മരണപ്പെട്ടത്.അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ വി​ക്രം സിം​ഗ് ഡ്യൂ​ട്ടി​യി​ൽ ചേ​രാ​ൻ വീ​ട്ടി​ൽ നി​ന്ന് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ക്രൂരമായ സം​ഭ​വം ഉണ്ടായത്. 18 രാ​ജ് റൈ​ഫി​ൾ​സി​ൽ സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്ന വി​ക്രം, പ​ഞ്ചാ​ബി​ലെ അ​ബോ​ഹ​റി​ൽ ആ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. അ​വ​ധി ല​ഭി​ച്ച അ​ദ്ദേ​ഹം ജൂ​ൺ ഏ​ഴി​നാ​ണ് ഗ്രാ​മ​ത്തി​ലെ​ത്തി​യ​ത്. അ​വ​ധി ക​ഴി​ഞ്ഞ് പ​ഞ്ചാ​ബി​ലേ​ക്ക്

Continue Reading
​പെൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സ്;യു​വാ​വ് അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
118

​പെൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സ്;യു​വാ​വ് അ​റ​സ്റ്റി​ൽ

June 11, 2025
0

മാ​ള: പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ വ​ട​മ പാ​മ്പു​മേ​ക്കാ​ട് കു​ന്ന​ത്ത്നാ​ട് അ​ഴീ​ക്കോ​ട്ടു​കാ​ര​ൻ വീ​ട്ടി​ൽ രാ​ഹു​ലി​നെ(22) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ വീ​ടി​ന​ടു​ത്തു​ള്ള പ​ണി​തീ​രാ​ത്ത വീ​ട്ടി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് പ്ര​തി​യെ മാ​ള വ​ട​മ​യി​ൽ നി​ന്ന് പി​ടി​കൂ​ടി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. രാ​ഹു​ലി​നെ​തി​രെ മാ​ള പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ണ്ട്

Continue Reading
ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ല്‍ ര​ണ്ടുപേ​രെ അ​റ​സ്റ്റ് ചെ​യ്തു
Crime Kerala Kerala Mex Kerala mx Top News
0 min read
127

ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ല്‍ ര​ണ്ടുപേ​രെ അ​റ​സ്റ്റ് ചെ​യ്തു

June 11, 2025
0

പൂ​ന്തു​റ: ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ല്‍ ര​ണ്ടുപേ​രെ പൂ​ന്തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ടു​ക്ക​ല്‍ ചൊ​വ്വ​ര അ​മ്പ​ല​ത്തു​മൂ​ല സ്വ​ദേ​ശി സു​ജി​ന്‍ (21), കാ​ഞ്ഞി​രം​കു​ളം പു​തി​യ​തു​റ വി​ള​യി​ല്‍​വി​ളാ​കം സ്വ​ദേ​ശി അ​ക്ഷ​യ് (19) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍​ക്കു പു​റ​മേ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​റ്റൊ​രാ​ളെ​യും പി​ടി​കൂ​ടി​യിട്ടുണ്ട്. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി 10 മ​ണി​യോ​ടു​കൂ​ടി പൂ​ന്തു​റ ബ​ദ​രി​യ​ന​ഗ​ര്‍ സ്വ​ദേ​ശി ജ​ബാ​ദി​ന്‍റെ വീ​ടി​നുമു​ന്നി​ല്‍ റോ​ഡി​നു വ​ശ​ത്താ​യി പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന പ​ള്‍​സ​ര്‍ ബൈ​ക്കാ​ണ് സം​ഘം ത​ട്ടി​യെ​ടു​ത്ത് ക​ട​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ വാ​ഹ​നം

Continue Reading
മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിച്ചു ; പ്രതി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
127

മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിച്ചു ; പ്രതി അറസ്റ്റിൽ

June 11, 2025
0

കൊല്ലം : മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിച്ച കേസിലെ പ്രതി പുതിയകാവ് പട വടക്ക്, ബിസ്മില്ല മനസിലിൽ അൻഷാദ് പിടിയിലായി. ശൂരനാട് പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിരവധി മോഷണ, കവർച്ചാ കേസുകളിലെ പ്രതിയാണ് അൻഷാദ്. ഇയാൾ കുറെ നാളുകളായി ഒളിവിൽ കഴിയുകയായിരുന്നു. കരുനാഗപ്പള്ളി, ചവറ, ഹരിപ്പാട്, കായംകുളം, ഓച്ചിറ എന്നീ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ കവർച്ച, മോഷണം ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്.

Continue Reading
കടയിൽ മോഷണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
Crime Kerala Kerala Mex Kerala mx Top News
0 min read
103

കടയിൽ മോഷണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

June 11, 2025
0

കുട്ടനാട്: കടയിൽ മോഷണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.രാമങ്കരി ജംഗ്ഷനിലെ അഞ്ചിൽ സ്റ്റേഷനറി, പലചരക്ക് കടയിൽ മോഷണം നടത്തിയത്. കളർകോട് സ്വദേശിയായ സുഭാഷ് (35) ആണ് ഇന്നലെ പുലർച്ചെ രാമങ്കരി പൊലീസിന്റെ പിടിയിലായത്. പിൻവാതിലിലെ പൂട്ട് കുത്തിപ്പൊളിച്ച് അകത്ത് കടന്ന് മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും സി.സി ടി വി ഹാർഡ് ഡിസ്കും വിലപിടിപ്പേറിയ സുഗന്ധദ്രവ്യങ്ങളുമാണ് ഇയാൾ മോഷ്ടിച്ചത്. കടയിൽ നിന്നുമെടുത്ത ഹാഡ് ഡിസ്ക്കും മറ്റും പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ്

Continue Reading
നവോദയ വിദ്യാലയ സ്കൂളിൽ എട്ടാം ക്ലാസ്സ് വിദ്യാർഥിക്ക് നേരെ റാഗിങ്
Alappuzha Crime Kerala Kerala Mex Kerala mx Top News
0 min read
135

നവോദയ വിദ്യാലയ സ്കൂളിൽ എട്ടാം ക്ലാസ്സ് വിദ്യാർഥിക്ക് നേരെ റാഗിങ്

June 11, 2025
0

ആലപ്പുഴ : ചെന്നിത്തല ജവഹർ നവോദയ സ്കൂളിൽ റാഗിങ് . എട്ടാം ക്ലാസുകാരനെ പ്ലസ് വൺ വിദ്യാർഥികളായ ആറു പേർ ചേർന്ന് മർദിച്ചെന്നാണ് പരാതി. സംഭവം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന് വിദ്യാർഥിയുടെ കുടുംബം ആരോപിച്ചു. തിങ്കളാഴ്ച രാത്രി സ്കൂൾ ഹോസ്റ്റലിനുള്ളിലായിരുന്നു ക്രൂരമായ റാഗിംഗ് ഉണ്ടായത്. സീനിയർ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് തൃപ്തികരമല്ലാത്ത മറുപടി നൽകിയതിനായിരുന്നു മർദനം. യുപി വിഭാഗത്തിന്റെ ഹോസ്റ്റലിലിൽ നിന്ന് ഹൈസ്‌കൂൾ വിഭാഗത്തിന്റെ ഹോസ്റ്റലിലേക്ക് പുതിയതായി

Continue Reading