കാ​റി​ൽ എം.​ഡി.​എം.​എ ക​ട​ത്തു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ  പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
123

കാ​റി​ൽ എം.​ഡി.​എം.​എ ക​ട​ത്തു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

June 13, 2025
0

ആ​ലു​വ: കാ​റി​ൽ എം.​ഡി.​എം.​എ ക​ട​ത്തു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ എ​ക്സൈ​സ് പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി സു​മി​ത്, വ​യ​നാ​ട് സ്വ​ദേ​ശി ഷി​ജി​ൽ എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. ദേ​ശീ​യ​പാ​ത ആ​ലു​വ ബൈ​പാ​സി​ൽ മെ​ട്രോ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​വെ​ച്ചാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. 20 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് ഇ​വ​രി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രും ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാ​ണ് എം.​ഡി.​എം.​എ കൊ​ണ്ടു​വ​രു​ന്ന​ത്. ഗ്രാ​മി​ന് 3500 രൂ​പ വീ​ത​മാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. യു.​സി കോ​ള​ജ്, ചൂ​ണ്ടി, എ​ട​ത്ത​ല, അ​ൽ അ​മീ​ൻ കോ​ള​ജ്, പു​ക്കാ​ട്ടു​പ​ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹോ​സ്റ്റ​ലു​ക​ൾ

Continue Reading
ഷൊ​ർ​ണൂ​ർ  റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വീ​ണ്ടും ക​ഞ്ചാ​വ് വേ​ട്ട; നാല് കിലോയോളം കഞ്ചാവ് കണ്ടെത്തി
Crime Kerala Kerala Mex Kerala mx Top News
1 min read
130

ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വീ​ണ്ടും ക​ഞ്ചാ​വ് വേ​ട്ട; നാല് കിലോയോളം കഞ്ചാവ് കണ്ടെത്തി

June 13, 2025
0

ഷൊ​ർ​ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വീ​ണ്ടും ക​ഞ്ചാ​വ് വേ​ട്ട. ട്രെ​യി​ൻ ക​മ്പാ​ർ​ട്ട്മെ​ന്റി​ലെ സീ​റ്റി​ന​ടി​യി​ൽ ബാ​ഗി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 3.690 കി​ലോ​ഗ്രാം വ​രു​ന്ന ക​ഞ്ചാ​വാ​ണ് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ റെ​യി​ൽ​വേ പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ട്രെ​യി​ൻ മാ​ർ​ഗം വ​ൻ തോ​തി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ പൊ​ലീ​സ് എ​സ്.​ഐ അ​നി​ൽ മാ​ത്യു​വും സം​ഘ​വും ന​ട​ത്തി​യ വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ

Continue Reading
ഷീല സണ്ണിയെ കുടുക്കിയ വ്യാജ ലഹരിക്കേസിൽ മുഖ്യപ്രതി പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
127

ഷീല സണ്ണിയെ കുടുക്കിയ വ്യാജ ലഹരിക്കേസിൽ മുഖ്യപ്രതി പിടിയിൽ

June 13, 2025
0

തൃശൂർ: ചാലക്കുടി പോട്ട സ്വദേശി ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ.ഒളിവിലായിരുന്ന പ്രതി ലിവിയ ജോസിനെയാണ് മുംബൈയിൽ നിന്നും പിടികൂടിയത്. 2023 മാർച്ച് 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ നിന്ന് എൽഎസ്ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തുക്കൾ എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവർ 72 ദിവസം ജയിലിലായിരുന്നു. എന്നാൽ, രാസപരിശോധനയിൽ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയില്ല. ഷീല സണ്ണിയും മരുമകൾ ലിവിയയുമായി കുടുംബതർക്കമുണ്ടായിരുന്നു. ഷീലയെ കുടുക്കാൻ

Continue Reading
മേപ്പാടിയിലെ 71കാരിയുടെ മരണം ; 4 പേർ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
121

മേപ്പാടിയിലെ 71കാരിയുടെ മരണം ; 4 പേർ പിടിയിൽ

June 13, 2025
0

വയനാട് : മേപ്പാടിയിൽ 71 വയസ്സുകാരി വാഹനം ഇടിച്ച് മരിച്ച സംഭവത്തിൽ 4 പേർ പിടിയിൽ. ജീപ്പ് യാത്രക്കാരായ നാലുപേർക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ 17 കാരനും പിടിയിലായവരിൽ ഉൾപ്പെടുന്നു. ബീയുമ്മയും (71) പേരമകൻ അഫ്ലഖും സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ജീപ്പ് ഇടിക്കുകയായിരുന്നു. കഴിഞ്ഞ ജൂൺ 8നാണ് സംഭവം നടന്നത്. സ്കൂട്ടർ യാത്രക്കാരുമായി ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിന് പ്രകോപനമായതെന്ന് പൊലീസ് വ്യക്തമാക്കുന്നു. അഖിൽ, പ്രശാന്ത്, നിധി, നിധിൻ എന്നിവരാണ്

Continue Reading
തെ​യ്യം ക​ലാ​കാ​ര​ന്‍റെ മരണത്തിൽ സു​ഹൃ​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
156

തെ​യ്യം ക​ലാ​കാ​ര​ന്‍റെ മരണത്തിൽ സു​ഹൃ​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യിൽ

June 13, 2025
0

കാ​സ​ർ​ഗോ​ഡ്: തെ​യ്യം ക​ലാ​കാ​ര​ൻ ടി. ​സ​തീ​ശ​ൻ (43)ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്ത് ചി​താ​ന​ന്ദ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.അ​യ​ൽ​വാ​സി​യാ​യ ത​മ്പു നാ​യി​ക് എ​ന്ന ചോ​മ​ണ്ണ നാ​യി​കി​ന്‍റെ വീ​ട്ടു​വ​രാ​ന്ത​യി​ലാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ൽ സ​തീ​ശ​നെ ക​ണ്ടെ​ത്തു​ന്ന​ത്.ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മരണപ്പെട്ടിരുന്നു. സ​തീ​ശ​ന്‍റെ ക​ഴു​ത്തെ​ല്ലു പൊട്ടിയിരുന്നു.ശ​രീ​ര​ത്തി​ന്‍റെ പി​റ​കു​ഭാ​ഗ​ത്തും ആ​ന്ത​രി​ക പ​രി​ക്കു​ള്ള​താ​യി പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത ഡോ​ക്ട​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സു​ഹൃ​ത്ത് ചി​താ​ന​ന്ദ​യെ ബേ​ഡ​കം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​രി​ച്ച സ​തീ​ശ​നും ചി​താ​ന​ന്ദ​നും പ​ല​പ്പോ​ഴും അ​യ​ൽ​വാ​സി​യാ​യ

Continue Reading
ഓ​ൺ​ലൈ​നി​ലൂ​ടെ കോ​പ്പ​ർ ത​ന്തൂ​ർ ഓ​വ​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പ് ; യു​വാ​വ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
118

ഓ​ൺ​ലൈ​നി​ലൂ​ടെ കോ​പ്പ​ർ ത​ന്തൂ​ർ ഓ​വ​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പ് ; യു​വാ​വ് അറസ്റ്റിൽ

June 13, 2025
0

തൃ​ശൂ​ർ : ഓ​ൺ​ലൈ​നി​ൽ പ​ണ​മ​ട​ച്ച് ബു​ക്ക് ചെ​യ്തി​ട്ടും ഓ​വ​ൻ ന​ൽ​കാ​തെ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ ഡ​ൽ​ഹി സ്വ​ദേ​ശി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ഡ​ൽ​ഹി പു​ഷ്പ വി​ഹാ​ർ സ്വ​ദേ​ശി അ​ജ​യ് ഷെ​യ​ർ​മ്മ (42) ആ​ണ് അറസ്റ്റിലായത്. ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്നും തൃ​ശൂ​ർ റൂ​റ​ൽ പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​തി​ല​കം സ്വ​ദേ​ശി പാ​മ്പി​നേ​ഴ​ത്ത് വീ​ട്ടി​ൽ അ​ബ്ദു​ൾ ജ​ബ്ബാ​റി​ൽ നി​ന്നും ഓ​ൺ​ലൈ​നി​ലൂ​ടെ അ​മ്പ​തി​നാ​യി​രം രൂ​പ വാ​ങ്ങി​യ​ത്.ഇ​ന്ത്യാ മാ​ർ​ട്ടി​ൽ ര​ജി​സ്ട്രേ​ഡ് ഉ​ള്ള ഇ​ന്തോ എ​ക്സ്പോ എ​ന്ന

Continue Reading
പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി ; 20 വർഷത്തിന് ശേഷം യുവാവ് പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
107

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി ; 20 വർഷത്തിന് ശേഷം യുവാവ് പിടിയിൽ

June 12, 2025
0

കണ്ണൂർ : പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 20 വർഷത്തിന് ശേഷം പിടിയിൽ. രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ ചറുവത്തൂർ രാഗി മന്ദിരം ഹൗസിൽ എംപി രാകേഷ് (40) ആണ് പൊലീസിന്റെ പിടിയിലായത്. 2005ൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. രാകേഷും കൂട്ടാളിയും ചേർന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മൈസൂർ, ചെന്നൈ എന്നിവിടങ്ങളിൽ

Continue Reading
ഇ​ടു​ക്കി​യി​ൽ പ​തി​നാ​റു​കാ​രി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Crime Kerala Kerala Mex Kerala mx Top News
0 min read
117

ഇ​ടു​ക്കി​യി​ൽ പ​തി​നാ​റു​കാ​രി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

June 12, 2025
0

ഇ​ടു​ക്കി: കാ​ഞ്ചി​യാ​റി​ൽ പ​തി​നാ​റു​കാ​രി​യെ വീ​ടി​നു പി​ന്നി​ലെ മു​റി​യി​ൽ മരിച്ച നിലയിൽ.ക​ക്കാ​ട്ടു​ക​ട സ്വ​ദേ​ശി ഉ​ദ​യ​ന്‍റെ മ​ക​ൾ ശ്രീ​പാ​ർ​വ​തി ആ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Continue Reading
 15 വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം ; പ്രതികൾ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
132

 15 വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം ; പ്രതികൾ അറസ്റ്റിൽ

June 12, 2025
0

ചെന്നൈ: കാഞ്ചീപുരത്തെ പാര്‍ക്കില്‍ 15 വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെയും 19-കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കൂട്ടുകാര്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരും 15-കാരിയുടെ കൂട്ടുകാരാണ്. ഇവര്‍ തമ്മില്‍ കുട്ടിക്കാലംതൊട്ട് പരിചയമുള്ളവരും അയല്‍ക്കാരുമാണ്. സംഭവദിവസം കൂട്ടുകാരായ രണ്ട് ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയെ പാര്‍ക്കിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ആണ്‍കുട്ടികളുടെ സുഹൃത്തായ 19-കാരനും സ്ഥലത്തെത്തി. ഇതിനുപിന്നാലെ മൂവരും

Continue Reading
സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് ; യുവവാവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
100

സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് ; യുവവാവ് അറസ്റ്റിൽ

June 12, 2025
0

കൽപ്പറ്റ: വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞു തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. പേരാമ്പ്ര മുതുകാട് സ്വദേശി മൂലയിൽ ജോബിനെ അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്‌തത്‌. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സ്‌ ആയി ജോലിചെയ്യുന്ന ജോബിൻ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ എന്ന വ്യാജേന രോഗികളെ ചികിത്സിച്ചു വരികയായിരുന്നുവെന്നാണ് വിവരം. അമ്പലവയൽ പോലീസിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പേരാമ്പ്ര കല്ലോട് വാടകവീട്ടിൽ കഴിയുകയായിരുന്ന ജോബിനെ പോലീസ് പിടികൂടിയത്.

Continue Reading