രാജ്യത്ത്  ഐഫോൺ കയറ്റുമതിയിൽ ആപ്പിളിന് 28% വളർച്ച
Kerala Kerala Mex Kerala mx Tech Top News
1 min read
121

രാജ്യത്ത് ഐഫോൺ കയറ്റുമതിയിൽ ആപ്പിളിന് 28% വളർച്ച

May 2, 2025
0

രാജ്യത്ത് ആപ്പിളിന്റെ കയറ്റുമതിയിൽ 28 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ജനുവരി-മാർച്ച് കാലയളവിലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. സൈബർ മീഡിയ റിസർച്ച് പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് 2025 ആദ്യ പാദത്തിൽ 54 ശതമാനം വിപണി വിഹിതം നേടി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് ഐഫോൺ 16 സീരീസാണ്. ഐഫോൺ 15 സീരീസ് 36 ശതമാനം വിപണി വിഹിതവും നേടി. 2025 ലെ ഒന്നാം പാദത്തിൽ ആപ്പിൾ ഐപാഡുകൾ മുൻ വർഷത്തെ അപേക്ഷിച്ച് 18

Continue Reading
കനത്ത മഴ: ഡൽഹിയിൽ വീടിന് മുകളിൽ മരം വീണ് അമ്മയും മൂന്ന് കുഞ്ഞുങ്ങളും മരിച്ചു
Kerala Kerala Mex Kerala mx National Top News
0 min read
105

കനത്ത മഴ: ഡൽഹിയിൽ വീടിന് മുകളിൽ മരം വീണ് അമ്മയും മൂന്ന് കുഞ്ഞുങ്ങളും മരിച്ചു

May 2, 2025
0

ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഇന്നലെ പുലർച്ചെ മുതൽ കനത്ത മഴ പെയ്തു. ഇത് റോഡുകളിൽ കനത്ത വെള്ളക്കെട്ടിന് കാരണമായി. ലജ്പത് നഗർ, ആർകെ പുരം, ദ്വാരക തുടങ്ങിയ പ്രദേശങ്ങളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് ഗതാഗതത്തെ ബാധിച്ചു. കനത്ത മഴയെ തുടർന്ന് ഡൽഹിയിലെ ജാഫർപൂർ കാലാ പ്രദേശത്ത് ഒരു വീടിന് മുകളിൽ മരം വീണ് മൂന്ന് കുട്ടികൾ മരിച്ചു. ഒരു വീടിന്റെ മേൽക്കൂര തകർന്നുവീണ് നാല് പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താനുള്ള

Continue Reading
കൊച്ചിയിൽ സ്പായുടെ മറവിൽ പ്രവർത്തിച്ച അനാശാസ്യ കേന്ദ്രത്തിൽ 11 യുവതികൾ പിടിയിൽ
Kerala Kerala Mex Kerala mx Top News
1 min read
104

കൊച്ചിയിൽ സ്പായുടെ മറവിൽ പ്രവർത്തിച്ച അനാശാസ്യ കേന്ദ്രത്തിൽ 11 യുവതികൾ പിടിയിൽ

May 2, 2025
0

കൊച്ചി: കൊച്ചിയിൽ സ്പായുടെ മറവിൽ പ്രവർത്തിച്ച അനാശാസ്യ കേന്ദ്രത്തിൽ 11 യുവതികൾ പിടിയിൽ. വൈറ്റിലയിലാണ് ഒരു സ്റ്റാർ ഹോട്ടൽ കേന്ദ്രീകരിച്ച് മസാജ് കേന്ദ്രത്തിന്റെ മറവിൽ അനാശാസ്യവും പെൺവാണിഭവും നടന്നത്. വൈറ്റില ആർട്ടിക് ഹോട്ടലിൽ നടത്തിയ റെയ്ഡിൽ 11 യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന്റെ ലഹരി വിരുദ്ധ സംഘമായ ഡാൻസാഫ് ടീം ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള ലഹരി വിൽപ്പന പരിശോധിക്കുന്നതിനിടയിലാണ് അനാശാസ്യ കേന്ദ്രം പ്രവർത്തിക്കുന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് മരട് പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.

Continue Reading
പത്തനംതിട്ടയിൽ 14 വയസുകാരി ഗർഭിണി; അച്ഛൻ അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News
0 min read
159

പത്തനംതിട്ടയിൽ 14 വയസുകാരി ഗർഭിണി; അച്ഛൻ അറസ്റ്റിൽ

May 2, 2025
0

പത്തനംതിട്ട: പത്തനംതിട്ടയിൽ 14 വയസുകാരി ഗർഭിണിയായ സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. കട്ടപ്പന സ്വദേശിയായ 43 കാരനാണ്‌ പിടിയിലായത്. പത്തനംതിട്ടയിലെ റാന്നിയിലാണ് സംഭവം. എട്ടാം ക്ലാസുകാരി ഏഴ് ആഴ്‌ച ഗർഭിണിയാണെന്നാണ് കണ്ടെത്തൽ. പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയ ലാബ് അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. പിന്നാലെ പ്രതിയെ കസ്റ്റഡിയിൽടുത്ത പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. റാന്നി ഡിവൈഎസ്പി അടക്കമുള്ളവർ സംഭവത്തിൽ വിശദാംശം തേടിയിട്ടുണ്ട്. കുട്ടിക്ക് ആവശ്യമായ കൗൺസിലിംഗ് നൽകുമെന്ന് പൊലീസ്

Continue Reading
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി
Kerala Kerala Mex Kerala mx Top News
0 min read
101

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി

May 2, 2025
0

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്. വിമാനത്താവളത്തിലേക്ക് എത്തുന്ന വാഹനങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്. യാത്രക്കാരെ കൂടുതലായി ദേഹപരിശോധനകൾക്ക് വിധേയമാക്കി ത്തുടങ്ങി. വ്യാഴാഴ്ച രാത്രി ഡി.ഐ.ജി യുടെ ഔദ ഔദ്യോഗിക മെയിലിലേക്കാണ് ഹിസ്ബുൽ മുജാഹിദീന്റെ പേരിൽ ഭീഷണി എത്തിയിട്ടുള്ളത്.

Continue Reading
മണ്ണാർമല ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി
Kerala Kerala Mex Kerala mx Top News
1 min read
129

മണ്ണാർമല ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി

May 2, 2025
0

പട്ടിക്കാട്: പെരിന്തൽമണ്ണക്കടുത്ത് മണ്ണാർമലയിൽ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി. പുലിയുടെ ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. വ്യാഴാഴ്​ച രാത്രി 11.45ന്​ റോഡ്​ മുറിച്ചു കടന്ന്​ പുലി മലമുകളിലേക്ക്​ കയറിപ്പോകുന്ന ദൃശ്യമാണ്​ പതിഞ്ഞത്. മാനത്തുമംഗലം-കാര്യാവട്ടം ബൈപാസ് റോഡിൽ മണ്ണാർമല മാട് റോഡിലാണ് പുലിയിറങ്ങിയത്. ദിവസേന നൂറുകണക്കിന്​ വാഹനങ്ങളാണ്​ രാപകൽ ഭേദമന്യേ കടന്നുപോകുന്നത്​. വെട്ടത്തൂർ ഗ്രാമ പഞ്ചായത്തിൽ മണ്ണാർമല പള്ളിപ്പടിയുടെയും പെരിന്തൽമണ്ണ നഗരസഭ അതിർത്തിപ്രദേശമായ മാട്​ റോഡ്​ പ്രദേശത്തിനും ഇടയിൽ മലയടിവാരത്ത് വീടുകൾക്ക്

Continue Reading
പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
123

പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു

May 2, 2025
0

മലപ്പുറം: പൊന്നാനി നരിപ്പറമ്പിൽ ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന ഭർത്താവിന് സാരമായി പരിക്കേറ്റു. കൊല്ലം സ്വദേശി സിയ ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. സിയയുടെ ഭർത്താവ് കണ്ണൂർ കോടിയേരി സ്വദേശി നിഖിലിന് സാരമായി പരിക്കേറ്റു. നിഖിലിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സിയയുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Continue Reading
ബിഹാറിൽ സ്കൂൾ ഭക്ഷണത്തിൽ ചത്ത പാമ്പ്; കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം
Kerala Kerala Mex Kerala mx Top News
1 min read
97

ബിഹാറിൽ സ്കൂൾ ഭക്ഷണത്തിൽ ചത്ത പാമ്പ്; കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

May 2, 2025
0

പട്‌ന: ബിഹാറിലെ സർക്കാർ സ്‌കൂളിൽ പാമ്പ് വീണ ഉച്ചഭക്ഷണം നൽകിയതിനെ തുടർന്ന് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. പട്‌ന ജില്ലയിലെ മൊകാമ സർക്കാർ സ്‌കൂളിൽ അരിയും ഉരുളക്കിഴങ്ങ് കറിയുമായിരുന്നു തയ്യാറാക്കിയിരുന്നത്. ഉരുളക്കിഴങ്ങ് കറിയിലാണ് ചത്ത നിലയിൽ പാമ്പിനെ കിട്ടിയത്. ഏപ്രിൽ 26-നാണ് സംഭവം. ചത്ത പാമ്പിനെ കണ്ടതിനെ തുടർന്ന് കുട്ടികൾ ഭക്ഷണം വിതരണം ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്‌കൂൾ അധികൃതർ നിർബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. 500 കുട്ടികൾക്കാണ് ഭക്ഷണം വിതരണം ചെയ്തത്.

Continue Reading
വിഴിഞ്ഞം പദ്ധതി  ഭ്രൂണാവസ്ഥയിൽ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചവരാണ് സിപിഐഎം;എം.എം ഹസൻ
Kerala Kerala Mex Kerala mx Top News
0 min read
97

വിഴിഞ്ഞം പദ്ധതി ഭ്രൂണാവസ്ഥയിൽ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചവരാണ് സിപിഐഎം;എം.എം ഹസൻ

May 2, 2025
0

വിഴിഞ്ഞം ഉമ്മൻ ചാണ്ടിയുടെ കുഞ്ഞാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. വിഴിഞ്ഞം പദ്ധതിയുടെ ഭ്രൂണാവസ്ഥയിൽ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചവരാണ് സിപിഐഎം. ഈ പദ്ധതി യാഥാർഥ്യമാക്കിയ യുഡിഎഫ് സർക്കാരിന്റെ പ്രതിനിധിയായ പ്രതിപക്ഷനേതാവിനെ ഇങ്ങനെയാണോ പരിപാടിയിൽ പങ്കെടുക്കാൻ വിളിക്കേണ്ടത്. തങ്ങളുടെ സർക്കാർ ഭരിച്ചിരുന്നകാലത്തും പ്രധാനമന്ത്രി പങ്കെടുത്തിരുന്ന ഒരുപാട് പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയിൽ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നതിൽ സംസ്ഥാനസർക്കാരിന് പൂർണമായും വിയോജിപ്പാണ് ഉള്ളത് എം എം ഹസൻ വിമർശിച്ചു. അതേസമയം കെ കരുണാകരൻ

Continue Reading
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നാടിന്  സമർപ്പിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
108

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

May 2, 2025
0

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടർ മൾട്ടിപർപ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. പദ്ധതി പ്രദേശം സന്ദർശിച്ചതിന് പിന്നാലെയാണ് മോദി ഉദ്ഘാടനം നിർവഹിച്ചത്. എല്ലാവർക്കും എന്‍റെ നമസ്കാരം, ഒരിക്കൽ കൂടി ശ്രീ അനന്തപദ്മനാഭന്‍റെ മണ്ണിലേക്ക് വരാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ സ്വാഗതം പറഞ്ഞു. കേരളത്തിന്‍റെ

Continue Reading