കാർഷിക വായ്പ ശരിയാക്കാമെന്ന് പറഞ്ഞ് പലവട്ടമായി തട്ടിയത് 17 ലക്ഷം; പ്രതി പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
108

കാർഷിക വായ്പ ശരിയാക്കാമെന്ന് പറഞ്ഞ് പലവട്ടമായി തട്ടിയത് 17 ലക്ഷം; പ്രതി പിടിയിൽ

April 12, 2025
0

കൊച്ചി: സൗഹൃദം മുതലാക്കി പണം തട്ടിയ സ്ത്രീ അറസ്റ്റിൽ. കാർഷിക വായ്പ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് 17 ലക്ഷം രൂപ തട്ടിയത്. 46 വയസുകാരിയായ എളമക്കര സ്വാമിപടി സ്വദേശിനി രേഷ്മ കെ. നായരാണ് പിടിയിലായിത്. 2017 മുതൽ തന്നെ രേഷ്മ പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ഇത് മുതലെടുത്ത് ബിസിനസ്സിൽ ഉണ്ടായ നഷ്ടം നികത്താൻ അഗ്രിക്കൾച്ചറൽ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

Continue Reading
ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ സർവീസുകൾ വൈകി, യാത്രക്കാർ കുടുങ്ങി
Kerala Kerala Mex Kerala mx National Top News
0 min read
121

ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ സർവീസുകൾ വൈകി, യാത്രക്കാർ കുടുങ്ങി

April 12, 2025
0

ന്യൂഡൽഹി: ഡൽഹിയിൽ രണ്ട് ദിവസമായി തുടരുന്ന മോശം കാലാവസ്ഥയെ തുടർന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ സർവീസുകൾ വൈകി. 350ലേറെ സർവീസുകലാണ് പൊടിക്കാറ്റിനെ തുടർന്ന് വൈകിയത്. ഇന്നലെയും വിമാനങ്ങൾ വൈകിയിരുന്നു. ഇതോടെ യാത്രക്കാർ ദുരിതത്തിലായി. വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ തിരക്കാണ്. മണിക്കൂറുകളോളമാണ് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയത്. എയർലൈൻ ജീവനക്കാരുടെ ഭാഗത്തു നിന്ന് മോശം സമീപനമാണ് ഉണ്ടായതെന്ന് ആരോപിച്ച് യാത്രക്കാരിൽ ചിലർ സമൂഹ മാധ്യമങ്ങളിൽ‌ വിഡിയോ പങ്കുവച്ചു. ബോർഡിങ് ഗേറ്റുകളിൽ വലിയ തിക്കും

Continue Reading
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ ആള് കുറഞ്ഞതിന് പിന്നിൽ പാർട്ടിയിലെ വിഭാ​ഗീയത
Kerala Kerala Mex Kerala mx Top News
0 min read
116

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ ആള് കുറഞ്ഞതിന് പിന്നിൽ പാർട്ടിയിലെ വിഭാ​ഗീയത

April 12, 2025
0

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ വടകരയിൽ പങ്കെടുത്ത പരിപാടിയിൽ ആളുകൾ കുറഞ്ഞതിന് പിന്നിൽ സിപിഎമ്മിലെ വിഭാഗീയത. ജില്ലാ കമ്മിറ്റിയിൽ നിന്നും പികെ ദിവാകരനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പ്രവർത്തകർ പരിപാടി ബഹിഷ്കരിക്കുകയായിരുന്നു. ആളു കുറഞ്ഞതിൽ വേദിയിൽ തന്നെ വിമർശനം ഉയർത്തിയിരുന്നു മുഖ്യമന്ത്രി. വടകര ജില്ലാ ആശുപത്രിയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനമാണ് വേദി. കൂറ്റൻ പന്തലും വലിയ വേദിയും ഒരുക്കിയിട്ടും സദസ്സിൽ എത്തിയത് തുച്ഛം പേർ മാത്രം. കൃത്യ സമയത്ത്

Continue Reading
ഒരു പ്യൂണിനെ പിരിച്ചുവിടുന്ന നടപടിക്രമം പോലും ഒരു ഗവർണറെ പിരിച്ചുവിടുന്ന കാര്യത്തിൽ ആവശ്യമില്ലെന്ന് എംഎ ബേബി
Kerala Kerala Mex Kerala mx Top News
1 min read
92

ഒരു പ്യൂണിനെ പിരിച്ചുവിടുന്ന നടപടിക്രമം പോലും ഒരു ഗവർണറെ പിരിച്ചുവിടുന്ന കാര്യത്തിൽ ആവശ്യമില്ലെന്ന് എംഎ ബേബി

April 12, 2025
0

ന്യൂഡൽഹി: തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിക്ക് ഇല്ലാത്ത അധികാരമാണോ ഗവർണമാർക്ക് ഉള്ളതെന്ന ചോദ്യമുയർത്തി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. കേരള ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ രൂക്ഷ വിമർശനമാണ് സിപിഎം ജനറൽ സെക്രട്ടറി ഉയർത്തിയത്. ഒരു പ്യൂണിനെ പിരിച്ചുവിടുന്ന നടപടിക്രമം പോലും ഒരു ഗവർണറെ പിരിച്ചുവിടുന്ന കാര്യത്തിൽ ആവശ്യമില്ലെന്നും എം.എ ബേബി കൂട്ടിച്ചേർത്തു. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് സമയക്രമം നിശ്ചയിക്കുന്ന തമിഴ്നാട് ഗവർണർക്കെതിരായ സുപ്രീംകോടതിയുടെ വിധിക്കെതിരെ കേരള ഗവർണർ രംഗത്തെത്തിയ

Continue Reading
കോഴിക്കോട് ചേർന്ന കോൺഗ്രസ് യോഗത്തിനിടെ സ്ഥാനാർത്ഥിത്വം ചർച്ചയായി; ആര്യാടൻ ഷൗക്കത്തിന് മുൻതൂക്കം
Kerala Kerala Mex Kerala mx Top News
1 min read
83

കോഴിക്കോട് ചേർന്ന കോൺഗ്രസ് യോഗത്തിനിടെ സ്ഥാനാർത്ഥിത്വം ചർച്ചയായി; ആര്യാടൻ ഷൗക്കത്തിന് മുൻതൂക്കം

April 12, 2025
0

മലപ്പുറം: നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിജ്ഞാപനം വന്നാലുടന്‍ സ്ഥാനര്‍ത്ഥിയെ പ്രഖ്യാപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇന്ന് കെ സി വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന ചര്‍ച്ചയില്‍ മുന്‍തൂക്കം ലഭിച്ചത് ആര്യാടന്‍ ഷൗക്കത്തിനാണ്. മലപ്പുറം ഡിസിസി പ്രസിഡന്‍റ് വി എസ് ജോയിയുടെ പേരും സജീവ പരിഗണനയിലാണ്. കോഴക്കോട് ഡിസിസി ഓഫീസിന്‍റെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. ഇതിനിടയിലാണ് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നിലമ്പൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ നടന്നത്. എ ഐ സി

Continue Reading
പുഴയിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ടുപേരെ കണ്ടെത്തി
Kerala Kerala Mex Kerala mx Top News
0 min read
95

പുഴയിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ടുപേരെ കണ്ടെത്തി

April 12, 2025
0

കൊച്ചി: പുഴയിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ടുപേരെ കണ്ടെത്തി. മഞ്ഞുമ്മൽ റെഗുലേറ്റർ ബ്രിഡ്ജിന് സമീപം സമീപം കളമശ്ശേരി ചക്യാടം പുഴയിലായിരുന്നു അപകടം. ഇരുവരെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കിയിൽ നിന്നുള്ള ആറംഗസംഘത്തിലെ രണ്ടു പേരാണ് ഒഴുക്കിൽപ്പെട്ടത്. കുളിക്കാനിറങ്ങിയപ്പോൾ രണ്ടുപേർ മുങ്ങിപ്പോവുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് കളമശ്ശേരി ചക്യാടം പുഴയിലേക്ക് ഇടുക്കിയിൽ നിന്നുള്ള സംഘം എത്തുന്നത്. കുളിക്കുന്നതിനിടയിൽ രണ്ടു പേർ മുങ്ങിപ്പോവുകയായിരുന്നു. മറ്റുള്ളവരുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ

Continue Reading
പാകിസ്ഥാനിലെ താർപാർക്കർ ജില്ലയിൽ വമ്പൻ രാമക്ഷേത്ര നിർമാണം പുരോഗമിക്കുന്നു
Kerala Kerala Mex Kerala mx Top News World
1 min read
144

പാകിസ്ഥാനിലെ താർപാർക്കർ ജില്ലയിൽ വമ്പൻ രാമക്ഷേത്ര നിർമാണം പുരോഗമിക്കുന്നു

April 12, 2025
0

അയോധ്യ രാമക്ഷേത്രത്തിൽ തീര്‍ത്ഥാടനം ആരംഭിച്ചതോടെ ലോകത്തിന്റെ വിവിധ കോണുളിൽ നിന്ന് നിരവധി പേരാണ് എത്തുന്നത്. പാകിസ്ഥാനിൽ നിന്നടക്കമുള്ള ഭക്തരും ക്ഷേത്രം സന്ദർശിച്ചത് വാര്‍ത്തയായിരുന്നു. ഇന്ത്യ-പാക് ബന്ധത്തിൽ പുരോഗതി ഉണ്ടായില്ലെങ്കിലും, പാകിസ്ഥാനിൽ നിന്ന് അയോധ്യയിലേക്ക് നിരവധി പേരാണ് എത്തുന്നത്. ഇതിനിടയിൽ ഇപ്പോൾ പാകിസ്ഥാനിൽ നടക്കുന്ന ഒരു ക്ഷേത്ര നിര്‍മാണമാണ് ശ്രദ്ധേയമാവുന്നത്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ താർപാർക്കർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ഒരു വലിയ രാമക്ഷേത്രം നിർമാണം പുരോഗമിക്കുകയാണ്. വ്ലോഗർ മഖൻ റാം

Continue Reading
ചെന്നൈ എഗ്മോർ എക്സ്പ്രസിൽ അഞ്ഞൂറിന്റെ നോട്ടുകെട്ടുകൾ; കണ്ടെത്തിയത് ശരീരത്തിൽ കെട്ടിവച്ച നിലയിൽ
Kerala Kerala Mex Kerala mx Top News
1 min read
106

ചെന്നൈ എഗ്മോർ എക്സ്പ്രസിൽ അഞ്ഞൂറിന്റെ നോട്ടുകെട്ടുകൾ; കണ്ടെത്തിയത് ശരീരത്തിൽ കെട്ടിവച്ച നിലയിൽ

April 12, 2025
0

കൊല്ലം: കൊല്ലം ജില്ലയിലെ പുനലൂരിൽ രേഖകളില്ലാതെ ട്രെയിനിൽ കടത്താൻ ശ്രമിച്ച പതിനാറര ലക്ഷം രൂപ പിടികൂടി. ചെന്നൈ എഗ്മോർ എക്സ്പ്രസിലാണ് മധുര സ്വദേശി നവനീത് കൃഷ്ണൻ എന്നയാൾ പണം എത്തിച്ചത്. സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ ആര്‍പിഎഫും റെയിൽവേ പൊലീസും നടത്തിയ പരിശോധനയിൽ ആണ് ശരീരത്തിൽ തുണികൊണ്ട് കെട്ടി ഒളിപ്പിച്ച പണം കണ്ടെത്തിയത്. ഇയാൾ മുൻപും ട്രെയിനിൽ പണം കടത്തിയിട്ടുണ്ടെന്നാണ് നിഗമനം. ആറുമാസത്തിനിടെ രേഖകളില്ലാതെ കടത്തിയ ഒരു കോടി 38 ലക്ഷം

Continue Reading
700 കിലോ ലഹരി പിടികൂടി എക്സൈസ്
Kerala Kerala Mex Kerala mx Top News
1 min read
118

700 കിലോ ലഹരി പിടികൂടി എക്സൈസ്

April 12, 2025
0

കൊല്ലം: കൊല്ലത്ത് കടയ്ക്കലിൽ 700 കിലോ ലഹരി വസ്തുക്കൾ പിടിച്ചെടുത്ത് എക്സ്സൈസ്. കടയ്ക്കൽ കുമ്മിൾ റോഡിലുള്ള പനമ്പള്ളി സൂപ്പർമാർക്കറ്റിൽ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ രാത്രി ചടയമംഗലം എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സൂപ്പർ മാർക്കറ്റിലെ ലഹരി കച്ചവടത്തിന് പൂട്ട് വീണത്. വിപണിയിൽ പത്ത് ലക്ഷത്തിലധികം രൂപ വിലവരുന്ന ലഹരി വസ്തുക്കളാണ് ഇവിടെ വലിയ ചാക്കുകളിലായി സൂക്ഷിച്ചിരുന്നത്. മുമ്പും ലഹരി കേസുകളിൽ പ്രതിയായ മുക്കുന്നം

Continue Reading
പെരുമ്പാവൂരിൽ വീണ്ടും കഞ്ചാവ് ചെടി
Kerala Kerala Mex Kerala mx Top News
1 min read
103

പെരുമ്പാവൂരിൽ വീണ്ടും കഞ്ചാവ് ചെടി

April 12, 2025
0

കൊച്ചി: പെരുമ്പാവൂര്‍ നഗരത്തില്‍ വീണ്ടും കഞ്ചാവ് ചെടി കണ്ടെത്തി. എംസി റോഡില്‍ നിന്ന് ടൗണ്‍ഹാളിലേക്ക് പോകുന്ന ഇടവഴിക്ക് സമീപം ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന വീടിനു സമീപത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. 47 സെന്‍റീ മീറ്റര്‍ ഉയരമുളള ചെടിയാണ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ചെടി നട്ടുവളര്‍ത്തിയവര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു.

Continue Reading