വിഎസ് അച്യുതാനന്ദന്റെ 101-ാം പിറന്നാൾ സമ്മാനമായി ഒരുക്കിയ ജനകീയ ലാബ് ഉദ്ഘാടനം ചെയ്യാൻ ഇടതു മന്ത്രി എത്തിയില്ല; ചടങ്ങ് നിർവഹിച്ച് കെസി വേണുഗോപാൽ
Kerala Kerala Mex Kerala mx Top News
1 min read
99

വിഎസ് അച്യുതാനന്ദന്റെ 101-ാം പിറന്നാൾ സമ്മാനമായി ഒരുക്കിയ ജനകീയ ലാബ് ഉദ്ഘാടനം ചെയ്യാൻ ഇടതു മന്ത്രി എത്തിയില്ല; ചടങ്ങ് നിർവഹിച്ച് കെസി വേണുഗോപാൽ

April 13, 2025
0

ആലപ്പുഴ: ആലപ്പുഴ മുഹമ്മയിൽ മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് പിറന്നാൾ സമ്മാനമായി ഒരുക്കിയ ജനകീയ ലാബ് ഉദ്ഘാടനം ചെയ്യാൻ ഇടതു സർക്കാരിലെ മന്ത്രി പി പ്രസാദ് എത്താതിരുന്നതിനാൽ ഉദ്ഘാടനം ചെയ്തത് കോൺഗ്രസ്‌ നേതാവ് കെ സി വേണുഗോപാൽ എം പി. ചടങ്ങിൽ നിന്ന് വിട്ട് നിന്ന മന്ത്രിയെ പരോക്ഷമായി വിമർശിച്ചായിരുന്നു കോൺഗ്രസുകാരനായ എംപി ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്. വിഎസ് അച്യുതാനന്ദന്റെ 101-ാം ജന്മദിനത്തിൽ ഒക്ടോബർ 20

Continue Reading
രാജി രാഷ്ട്രീയ തീരുമാനമായിരുന്നുവെന്നും പിവി അൻവർ
Kerala Kerala Mex Kerala mx Top News
0 min read
91

രാജി രാഷ്ട്രീയ തീരുമാനമായിരുന്നുവെന്നും പിവി അൻവർ

April 13, 2025
0

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ ക്ഷമാപണവുമായി മുൻ എംഎൽഎ പിവി അൻവർ. വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പിലേക്ക് എത്തിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്ന് പിവി അൻവർ പറഞ്ഞു. നിലമ്പൂരിൽ മുസ്ലിം ലീഗ് മണ്ഡലം കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ രാജി രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് അൻവർ വ്യക്തമാക്കി. ലീഗ് വേദിയിൽ പി.വി അൻവർ എത്തിയത് യുഡിഎഫ് മുന്നണി പ്രവേശന ചർച്ചകൾക്കിടയാണ്. നിലമ്പൂരിൽ മാറ്റം അനിവാര്യമെന്നും എൽഡിഎഫ് സർക്കാറിന്റെ പതനത്തിന്റെ തുടക്കമാകും നിലമ്പൂർ തിരഞ്ഞെടുപ്പെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ

Continue Reading
ആന്ധ്രയില്‍ പടക്ക നിര്‍മാണശാലയിലെ പൊട്ടിത്തെറിയിൽ 2 സ്ത്രീകളുള്‍പ്പെടെ 8 മരണം; 7 പേര്‍ക്ക് പൊള്ളലേറ്റു
Kerala Kerala Mex Kerala mx National Top News
0 min read
120

ആന്ധ്രയില്‍ പടക്ക നിര്‍മാണശാലയിലെ പൊട്ടിത്തെറിയിൽ 2 സ്ത്രീകളുള്‍പ്പെടെ 8 മരണം; 7 പേര്‍ക്ക് പൊള്ളലേറ്റു

April 13, 2025
0

ബെം​ഗളൂരു: ആന്ധ്രയിലെ പടക്ക നിർമ്മാണ ശാലയിൽ വൻ പൊട്ടിത്തെറി. രണ്ട് സ്ത്രീകൾ ഉൾപ്പടെ 8 പേർ മരിച്ചു. അനക്പള്ളി ജില്ലയിലെ കോട്ടവുരട്ല എന്ന സ്ഥലത്തെ പടക്ക നിർമാണ ഫാക്ടറിയിൽ ആണ് ഉച്ച തിരിഞ്ഞ് പൊട്ടിത്തെറി ഉണ്ടായത്. ഏഴ് പേർക്ക് പൊള്ളലേറ്റു. ഇവരെ തൊട്ടടുത്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്.

Continue Reading
സർപ്പ ദോഷത്തിൽ നിന്നും മുക്തി നേടാനായി സ്വന്തം മകളെ നരബലി നൽകി
Kerala Kerala Mex Kerala mx National Top News
1 min read
129

സർപ്പ ദോഷത്തിൽ നിന്നും മുക്തി നേടാനായി സ്വന്തം മകളെ നരബലി നൽകി

April 13, 2025
0

ഹൈദരാബാദ്: ഏഴുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ നരബലി നടത്തിയ യുവതിക്ക് വധശിക്ഷ. തെലങ്കാനയിലാണ് സംഭവം. ഭാരതി എന്ന യുവതിയെയാണ് സൂര്യപേട്ട് അ‍ഡീഷനൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷക്ക് വിധിച്ചത്. സർപ്പദോഷത്തിൽനിന്ന് മുക്തി നേടാനായാണ് യുവതി സ്വന്തം കുഞ്ഞിനെ നരബലി നൽകിയത്. ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ് യുവതി. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന നിരീക്ഷണത്തോടെയാണ് കോടതി ഭാരതിക്ക് വധശിക്ഷ വിധിച്ചത്. 2021 ഏപ്രിൽ 15നായിരുന്നു കേസിനാസ്പദമായ സംഭവം. ഭാരതിയുടെ ഭർത്താവ്

Continue Reading
വഖഫ് ഭേദഗതി ബില്ലിനെതിരെ വിജയ്
Kerala Kerala Mex Kerala mx National Top News
0 min read
135

വഖഫ് ഭേദഗതി ബില്ലിനെതിരെ വിജയ്

April 13, 2025
0

വഖഫ് ഭേദഗതി ബില്ലിനെതിരെ ടിവികെ അധ്യക്ഷൻ വിജയ്. ബില്ല് ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ചു വിജയ് സുപ്രീംകോടതിയിൽ ഹർജി നൽകി. തമിഴ്നാട് സർക്കാരും ഡിഎംകയും നേരത്തെ കോടതിയെ സമീപിച്ചിരുന്നു. മുസ്ലീം സമുദായത്തോടുള്ള വിവേചനപരമാണെന്നും അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും വാദിച്ചുകൊണ്ട് ഈ നിയമത്തെ ചോദ്യം ചെയ്ത് നിരവധി ഹർജികൾ സുപ്രീം കോടതിയിൽ ലഭിച്ചു. വഖഫ് ബില്ലിനെതിരെ സംസ്ഥാന വ്യാപകയായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും പാർട്ടി നേതൃയോഗത്തിൽ പ്രമേയം പാസാക്കുകയും ചെയ്‌തതിനു ശേഷം ആണ്‌ വിജയ്

Continue Reading
യുവതിക്ക് മദ്യം നൽകിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
Kerala Kerala Mex Kerala mx National Top News
0 min read
109

യുവതിക്ക് മദ്യം നൽകിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

April 13, 2025
0

ലഖ്‌നൗ: യുവതിയെ കൊന്ന് കത്തിച്ച് മൃതദേഹം പുഴയിലെറിഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഇട്ടാവയിലാണ് സംഭവം. ഇട്ടാവ സ്വദേശിയായ അഞ്‌ലി(25)കൊല്ലപ്പെട്ട സംഭവത്തിൽ ശിവേന്ദ്ര യാദവ്(25), ഗൗരവ്(19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വസ്തുകച്ചവടക്കാരനാണ് ശിവേന്ദ്ര യാദവ്. ഇയാളുടെ ബിസിനസ് പങ്കാളിയും സഹായിയുമാണ് ​ഗൗരവ്. വസ്തു തർക്കത്തെ തുടർന്നാണ് പ്രതികൾ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്. അഞ്ചുദിവസം മുമ്പാണ് അഞ്ജലിയെ കാണാതായത്. യുവതിക്കായി അന്വേഷണം നടക്കുന്നതിനിടെ ശനിയാഴ്ചയാണ് പുഴയുടെ സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.

Continue Reading
അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; 35 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു
Kerala Kerala Mex Kerala mx Top News
1 min read
89

അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; 35 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു

April 13, 2025
0

തൃശൂര്‍: പന്നിത്തടം എയ്യാലില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. കവര്‍ന്നു. എയ്യാല്‍ ചുങ്കം സെന്ററിന് സമീപം താമസിക്കുന്ന ഒറുവില്‍ അംജതിന്റെ വീട്ടിൽ നിന്നാണ് 35 പവന്‍ സ്വര്‍ണം മോഷണം പോയത്. പാലക്കാട് കഞ്ചിക്കോടുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനാണ് അംജത്. ജോലി സ്ഥലത്താണ് അംജത് താമസിക്കുന്നത്. വീട്ടിലുണ്ടായിരുന്ന ഭാര്യ ഫാദിയ, മാതാവ് നഫീസ എന്നിവര്‍ കഴിഞ്ഞ തിങ്കളാഴ്ച ബന്ധുവീടുകളിലേക്ക് പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. കുന്നംകുളം എ.സി.പി. സി.ആര്‍.

Continue Reading
ലക്ഷ്യങ്ങൾ കൈപ്പിടിയിലൊതുക്കാൻ കഠിനാധ്വാനം ചെയ്യുന്ന ​ഹന്നയുടെ കഥ
Kerala Kerala Mex Kerala mx Top News
0 min read
105

ലക്ഷ്യങ്ങൾ കൈപ്പിടിയിലൊതുക്കാൻ കഠിനാധ്വാനം ചെയ്യുന്ന ​ഹന്നയുടെ കഥ

April 13, 2025
0

കൽപറ്റ: ഇന്ന് എല്ലാ തൊഴിൽ മേഖലകളിലും സ്ത്രീ സാന്നിധ്യമുണ്ട്. എന്നാൽ, ഇറച്ചിവെട്ടുന്ന ജോലിയിൽ സ്ത്രീ സാന്നിധ്യം അത്ര പരിചിതമല്ല. എന്നാൽ, വയനാട് പുൽപള്ളിക്കു സമീപം പാക്കത്ത് ചോഴിയൻവീട്ടിൽ ഷിബുവിന്റെ മകൾ ഹന്ന മരിയ ഇറച്ചിവെട്ടിലും ഉസ്താദാണ്. തന്റെ പ്രവർത്തന മേഖലയായല്ല ​ഹന്ന ഇറച്ചിവെട്ടിനെ കാണുന്നത്. മറിച്ച് തന്റെ ലക്ഷ്യത്തിലേക്കെത്താൻ ആവശ്യമായ പണം സമ്പാദിക്കാനുള്ള ഒരു താത്ക്കാലിക തൊഴിൽ മാത്രമാണ് ഹന്നക്ക് ഈ തൊഴിൽ. സ്വപ്നം കണ്ട് ഉറങ്ങുകയല്ല ഹന്ന ചെയ്യുന്നത്.

Continue Reading
ന്യൂ ജൻ ആരാധന രീതികളിലൂടെ ശ്രദ്ധേയനായ യുവ പാസ്റ്റർ അറസ്റ്റിൽ
Kerala Kerala Mex Kerala mx National Top News
1 min read
113

ന്യൂ ജൻ ആരാധന രീതികളിലൂടെ ശ്രദ്ധേയനായ യുവ പാസ്റ്റർ അറസ്റ്റിൽ

April 13, 2025
0

ചെന്നൈ: പ്രാർത്ഥനയ്ക്കെത്തിയ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ പാസ്റ്റർ അറസ്റ്റിൽ. പോക്സോ ചുമത്തി കേസെടുത്തതിനെത്തുടർന്ന് മൂന്നാറിൽ നിന്ന് കോയമ്പത്തൂർ പൊലീസ് ആണ് യുവ പാസ്റ്ററെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ കിങ്സ് ജനറേഷൻ ചര്‍ച്ച് പാസ്റ്റർ 37 കാരനായ ജോൺ ജെബരാജ്‌ ആണ്‌ അറസ്റ്റിലായത്. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ന്യൂ ജൻ ആരാധന രീതികളിലൂടെ യുവാക്കൾക്കിടയിൽ ശ്രദ്ധേയനായിരുന്നു. പ്രതിയെ പൊലീസ് കോയമ്പത്തൂരിലെത്തിച്ചു. 2024 മെയിലിലാണ് കേസിനാസ്പദമായ

Continue Reading
യുഡിഎഫ് നേതൃത്വത്തിന് മുന്നിൽ നിലപാട് കടുപ്പിച്ച് പി വി അൻവർ
Kerala Kerala Mex Kerala mx Top News
0 min read
126

യുഡിഎഫ് നേതൃത്വത്തിന് മുന്നിൽ നിലപാട് കടുപ്പിച്ച് പി വി അൻവർ

April 13, 2025
0

മലപ്പുറം: തൃണമൂൽ കോൺ​ഗ്രസിന്റെ യുഡിഎഫ് പ്രവേശനത്തിൽ നിലപാട് കടുപ്പിച്ച് പി വി അൻവർ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂൽ കോൺ​ഗ്രസിനെ മുന്നണിയിലെടുക്കണമെന്നാണ് പി വി അൻവർ യുഡിഎഫ് നേതാക്കളോട് ആവശ്യപ്പെട്ടിട്ടുള്ളത്. തൃണമൂൽ കോൺ​ഗ്രസിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് നേതാക്കൾ അധികം താമസിക്കാതെ ചർച്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും ഒരു വാർത്താ ചാനലിനോട് പ്രതികരിക്കവെ അൻവർ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആർക്കാണ് വിജയ സാധ്യതയെന്ന് യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അൻവർ വ്യക്തമാക്കി. നിലമ്പൂർ

Continue Reading