കന്യാസ്ത്രീകളുടെ അറസ്റ്റ്, FIR റദ്ദാക്കണം: തോമസ് സി കുറ്റിശ്ശേരിൽ
Kerala Kerala Mex Kerala mx Top News
0 min read
25

കന്യാസ്ത്രീകളുടെ അറസ്റ്റ്, FIR റദ്ദാക്കണം: തോമസ് സി കുറ്റിശ്ശേരിൽ

August 3, 2025
0

മാവേലിക്കര: ചത്തിസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്കെതിരെ എടുത്ത എഫ്ഐആർ പിൻവലിക്കാൻ ചത്തീസ്ഗഡ് സർക്കാർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമതി അംഗം തോമസ് സി കുറ്റിശ്ശേരിൽ. കേരള കോൺഗ്രസ് മാവേലിക്കരയിൽ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം പ്രസിഡൻ്റ് റോയി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജെയിസ് ജോൺ വെട്ടിയാർ മുഖ്യപ്രഭാഷണം നടത്തി. അനീഷ് താമരക്കുളം, തോമസ് കടവിൽ അലക്സാണ്ടർ, ഡി ജിബോയ്, പിസി ഉമ്മൻ,ഏബ്രഹാ

Continue Reading
രാമായണം  രേഖായനമായി, സചിത്ര പ്രഭാഷണത്തിലൂടെ ഭക്തരെ വിസ്മയിപ്പിച്ച് ഡോ. ജിതേഷ്ജി
Kerala Kerala Mex Kerala mx Top News
0 min read
17

രാമായണം രേഖായനമായി, സചിത്ര പ്രഭാഷണത്തിലൂടെ ഭക്തരെ വിസ്മയിപ്പിച്ച് ഡോ. ജിതേഷ്ജി

August 3, 2025
0

ഓച്ചിറ: രാമായണ മാസാചരണത്തിന്റെ ഭാഗമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സന്നിധിയിൽ ഡോ. ജിതേഷ്ജി അവതരിപ്പിച്ച “രാമായണം: രേഖായനം പരിപാടി ഭക്തർക്ക് വിസ്മയസായൂജ്യമായി. രാമായണശ്ലോകങ്ങളെയും ദർശനഗരിമയെയും ആധാരമാക്കി വാക്കും വേഗവരയും സമഞ്ജസമായി സമന്വയിപ്പിച്ചുകൊണ്ടാ യിരുന്നു വേഗവരയിലെ ലോക റെക്കോർഡ് ജേതാവും അന്താരാഷ്ട്രശ്രദ്ധ നേടിയ സചിത്ര പ്രഭാഷകനുമാമായ ഡോ. ജിതേഷ്ജിയുടെ സചിത്രപ്രഭാഷണം. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ രാമായണമാസാചരണത്തിന്റെ ഭാഗമായി നടന്ന ഈ വ്യത്യസ്തമായ ഈ പ്രഭാഷണശൈലി നേരിൽ കാണാനും കേൾക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽ

Continue Reading
ഗസ്സയിൽ ഭക്ഷണത്തിനായി നിന്ന പട്ടിണിപ്പാവങ്ങൾക്ക് നേരെ വീണ്ടും വെടിയുതിർത്ത് ഇസ്രായേൽ സേന
Kerala Kerala Mex Kerala mx Top News World
0 min read
171

ഗസ്സയിൽ ഭക്ഷണത്തിനായി നിന്ന പട്ടിണിപ്പാവങ്ങൾക്ക് നേരെ വീണ്ടും വെടിയുതിർത്ത് ഇസ്രായേൽ സേന

July 31, 2025
0

ഗസ്സ സിറ്റി: വിശന്നുവലഞ്ഞ് നിൽക്കുന്ന പട്ടിണിപ്പാവങ്ങൾക്ക് നേരേ വീണ്ടും വെടിയുതിർത്ത് ഇസ്രായേൽ സേന. ഗസ്സയിൽ ഭക്ഷണം തേടി വന്ന 71 പേരെ കൂടി ഇസ്രായേൽ സേന വെടിവെച്ച്​ കൊന്നു. ഇരുനൂറിലേറെ പേർക്ക്​ പരിക്കേറ്റതായി റിപ്പോർട്ട്. സ​ഹാ​യ​വി​ത​ര​ണ വാ​ഹ​ന​ങ്ങ​ൾ കാ​ത്തു​നി​ന്ന ജ​ന​ക്കൂ​ട്ട​ത്തി​ന് നേ​രെ വിവിധ കേന്ദ്രങ്ങളിൽ ആസൂത്രിതവെടിവെപ്പായിരുന്നു​ നടന്നത്​. പലർക്കും തലക്കും നെഞ്ചിലുമാണ്​ വെടിയേറ്റതെന്ന്​ ദൃക് സാക്ഷികൾ അറിയിച്ചു. അമേരിക്കൻ പങ്കാളിത്തത്തോടെ ഇസ്രായേൽ നടപ്പാക്കിയ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്‍റെ ഭക്ഷ്യവിതരണ കേന്ദ്രങ്ങൾ​

Continue Reading
തിരുപ്പതി ക്ഷേത്രത്തിന് വീട് ദാനം ചെയ്ത് ദമ്പതിമാർ
Kerala Kerala Mex Kerala mx National Top News
0 min read
70

തിരുപ്പതി ക്ഷേത്രത്തിന് വീട് ദാനം ചെയ്ത് ദമ്പതിമാർ

July 31, 2025
0

തിരുപ്പതി: കുട്ടികളില്ലാത്ത ദമ്പതിമാർ തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിന് സ്വന്തം വീട് ദാനം ചെയ്തു. ഹൈദരാബാദ് സ്വദേശികളായ ദമ്പതിമാരാണ് വീട് കൈമാറിയത്. കുട്ടികളില്ലാത്ത ദമ്പതികൾ തങ്ങളുടെ വീടിന്റെ ഉടമസ്ഥാവകാശം ശ്രീ വെങ്കടേശ്വര സ്വാമിക്ക് കൈമാറാൻ വിൽപത്രം നേരത്തേ തയ്യാറാക്കിയിരുന്നു. വസന്തപുരി കോളനി നിവാസികളായ കനക ദുർഗ്ഗാ പ്രസാദും സുനിത ദേവിയുമാണ് വീട് നൽകിയത്. 19 ലക്ഷം രൂപ വിലമതിക്കുന്ന 2250 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടാണ് ക്ഷേത്രത്തിന് സമർപ്പിച്ചത്. അന്തരിച്ച

Continue Reading
യുവ ഡോക്ടറുടെ പരാതിയില്‍ പ്രതികരിച്ച് റാപ്പര്‍ വേടന്‍
Kerala Kerala Mex Kerala mx Top News
0 min read
30

യുവ ഡോക്ടറുടെ പരാതിയില്‍ പ്രതികരിച്ച് റാപ്പര്‍ വേടന്‍

July 31, 2025
0

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ പ്രതികരിച്ച് റാപ്പര്‍ വേടന്‍. തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതി,നിയമപരമായി മുന്നോട്ട് പോകുമെന്നും വേടന്‍ പ്രതികരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. വൈകില്ല. ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും വേടൻ പ്രതികരിച്ചു. തന്നെ വേട്ടയാടുകയാണ്. ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും വേടന്‍ കൂട്ടിച്ചേർത്തു.യുവ ഡോക്ടറുടെ പരാതിയില്‍ വേടനെതിരെ ഇന്നലെ രാത്രിയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ പലയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നും

Continue Reading
എ​ൽ.​ഡി ക്ല​ര്‍ക്ക് റാ​ങ്ക് ലി​സ്റ്റു​ക​ളുടെ കാലാവധി ഇന്ന് അ​വ​സാ​നി​ക്കും
Kerala Kerala Mex Kerala mx Top News
1 min read
35

എ​ൽ.​ഡി ക്ല​ര്‍ക്ക് റാ​ങ്ക് ലി​സ്റ്റു​ക​ളുടെ കാലാവധി ഇന്ന് അ​വ​സാ​നി​ക്കും

July 31, 2025
0

തി​രു​വ​ന​ന്ത​പു​രം: മൂന്നുവർഷത്തെ കാലാവധി പൂർത്തിയാക്കി എ​ൽ.​ഡി ക്ല​ര്‍ക്ക് റാ​ങ്ക് ലി​സ്റ്റു​ക​ള്‍ ഇന്ന് അ​വ​സാ​നി​ക്കും. 14 ജി​ല്ല​ക​ളി​ലു​മാ​യി 2022 ആ​ഗ​സ്റ്റ് ഒ​ന്നി​നാണ് റാ​ങ്ക് ലി​സ്റ്റു​ക​ൾ നിലവിൽ വന്നത്. ഈ മൂന്നു വർഷത്തിനുള്ളിൽ ഇ​തു​വ​രെ ന​ൽ​കി​യ നിയമന ശിപാർശ 49 ശ​ത​മാ​നം മാ​ത്രം. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 23,518 പേ​രാ​ണ് റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തി​ൽ 11,562 പേ​ർ​ക്ക് നി​യ​മ​ന ശി​പാ​ർ​ശ ല​ഭി​ച്ചു. നി​യ​മ​ന ശി​പാ​ർ​ശ​യി​ൽ 2342 ഒ​ഴി​വും എ​ൻ.​ജെ.​ഡി​യാ​ണ് (നോ​ട്ട് ജോ​യി​നി​ങ് ഡ്യൂ​ട്ടി).

Continue Reading
സ്കൂട്ടറിൽ പോകവേ പു​ള്ളി​പ്പു​ലി ആക്രമണം
Kerala Kerala Mex Kerala mx National Top News
0 min read
56

സ്കൂട്ടറിൽ പോകവേ പു​ള്ളി​പ്പു​ലി ആക്രമണം

July 31, 2025
0

ബെംഗളൂരു: കർണാടകയിലെ രാ​മ​ന​ഗ​ര​യി​ൽ സ്കൂട്ടറിൽ സ​ഞ്ച​രി​ച്ച യു​വ​തി​യെ പു​ലി ആ​ക്ര​മി​ച്ച് പരിക്കേൽപ്പിച്ചു . കെം​പ​ഗൗ​ഡ​ന​ദൊ​ഡ്ഡി​ക്ക് സ​മീ​പം ചൊ​വ്വാ​ഴ്ച വൈകീട്ടാണ് സം​ഭ​വം നടന്നത്. ആക്രമണത്തെ തുടർന്ന് യുവതി സ്‌കൂട്ടറിൽ നിന്ന് നിലത്ത് വീഴുകയും, ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പ​ദ​റ​ഹ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മോ​ൻ റാം ​മ​ന്നാ​റി​ന്റെ ഭാ​ര്യ എ​ൻ. മാ​ന​സ​ക്കാ​ണ് (35) പ​രി​ക്കേ​റ്റ​ത്. യുവതിയെ അക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചു. സ്കൂ​ളി​ൽ​ നി​ന്ന് കു​ട്ടി​യെ കൂ​ട്ടി​വ​രാ​ൻ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പോ​ക​വെ കെം​പ​ഗൗ​ഡ​ന​ദൊ​ഡ്ഡി

Continue Reading
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തി
Kerala Kerala Mex Kerala mx National
1 min read
43

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തി

July 31, 2025
0

ഹൂഗ്ലി ജില്ലയിലെ കൊന്നഗറിൽ പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തി. പഞ്ചായത്തംഗം പിന്റു ചക്രവർത്തിയാണ് കൊല്ലപ്പെട്ടത്. കൊൽക്കത്ത SSKM ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിലേക്ക് പോകും വഴി അക്രമികൾ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് സംഘർഷ സാഹചര്യം നിലനിൽക്കുകയാണ്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Continue Reading
112 ലേക്ക് വെറുതെ വിളിച്ചാൽ ഇനി പണികിട്ടും, കര്‍ശന നടപടിയെടുക്കാൻ പോലീസ്
Kerala Kerala Mex Kerala mx Top News
0 min read
19

112 ലേക്ക് വെറുതെ വിളിച്ചാൽ ഇനി പണികിട്ടും, കര്‍ശന നടപടിയെടുക്കാൻ പോലീസ്

July 31, 2025
0

തിരുവനന്തപുരം: വെറുതെ ഇരിക്കുമ്പോൾ ഫോണിൽ കുത്തി എമർജൻസി നമ്പറുകളിലേക്ക് വിളിക്കുന്ന ശീലമുണ്ടോ? എങ്കിൽ ഉടൻ തന്നെ അത് മാറ്റിയില്ലെങ്കിൽ പണി പുറകെ വരുന്നുണ്ട്. അടിയന്തര സഹായത്തിനായി പൊലീസ് ആസ്ഥാനത്ത് ആരംഭിച്ച എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം നമ്പറായ 112 ലേക്ക് അനാവശ്യ കോളുകള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് പോലീസ്. 112 എന്ന നമ്പറിലേക്ക് ദിനംപ്രതി നിരവധി കോളുകളാണ് എത്തുന്നത്. ഈ നമ്പർ ആളുകൾ ദുരുപയോഗം ചെയ്യുന്നതിനാൽ യഥാര്‍ത്ഥത്തില്‍ സഹായം

Continue Reading
മലയാളി യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു
Kerala Kerala Mex Kerala mx National Top News
0 min read
40

മലയാളി യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു

July 31, 2025
0

ചെന്നൈ: തിരുവനന്തപുരം–ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ നിന്നും വീണ് മലയാളി യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം ശുകപുരം കാരാട്ട് സദാനന്ദന്റെയും ശ്രീകലയുടെയും മകൾ രോഷ്നിയാണു (30) മരിച്ചത്. ഭർ‌ത്താവ് രാജേഷിനും മകൾ ഋതുലക്ഷമിക്കുമൊപ്പം ചെന്നൈയിലേക്ക് പോകുകയായിരുന്നു രോഷ്നി. യാത്രാമദ്ധ്യേയാണ് അപകടമുണ്ടായത്. ട്രെയിൻ ജോലാർപെട്ടിനു സമീപം എത്തിയപ്പോൾ ശുചിമുറിയിലേക്ക് പോയ രോഷ്നി ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്തിയില്ല. ട്രെയിനിൽ അന്വേഷിച്ചിട്ടും കാണാതെ വന്നതോടെ ഭർത്താവ് രാജേഷ് കാട്പാടി റെയിൽവേ സ്റ്റേഷനിൽ പരാതി

Continue Reading