കോൺഗ്രസിലെ അകത്തെ തർക്കം ശക്തമാകുന്നു; കെപിസിസി നേതൃവിഷയത്തിൽ പരസ്പര വിമർശനങ്ങൾ വളരുന്നു
Kerala Kerala Mex Kerala mx Special Top News
1 min read
128

കോൺഗ്രസിലെ അകത്തെ തർക്കം ശക്തമാകുന്നു; കെപിസിസി നേതൃവിഷയത്തിൽ പരസ്പര വിമർശനങ്ങൾ വളരുന്നു

May 12, 2025
0

കോൺഗ്രസ്സിനുള്ളിൽ കെപിസിസി പ്രസിഡണ്ടിനെ തിരഞ്ഞെടുത്തു കഴിഞ്ഞിട്ടും വാക്പോര് മുറുകുന്നു. ആദ്യം ആരാണ് കെപിസിസി അധ്യക്ഷൻ എന്നതിന് ചൊല്ലിയായിരുന്നു തർക്കമെങ്കിൽ സണ്ണി ജോസഫിനെ തിരഞ്ഞെടുത്തു കഴിഞ്ഞ് പരിഗണിക്കപ്പെട്ടിരുന്ന പേരുകളിൽ ഉണ്ടായിരുന്നവർക്ക് നേരെയുള്ള പരോക്ഷ പ്രത്യക്ഷ ആക്ഷേപങ്ങളും ആയാണ് കോൺഗ്രസിലെ പല നേതാക്കന്മാരും രംഗത്ത് വരുന്നത്. ഇതിനെതിരെ ആ നേതാക്കന്മാരുടെ പ്രതിരോധം അമ്പുകളും പൊതുജനം കേൾക്കേണ്ടി വരികയാണ്. കുറച്ചെങ്കിലും ബോധമുണ്ടെങ്കിൽ ഇങ്ങനെ പരസ്യമായി തമ്മിൽ തല്ലാൻ ഈ നേതാക്കന്മാർ നിൽക്കുമോ. ആന്റോ ആന്റണിയ്ക്ക്

Continue Reading
ഓപ്പറേഷൻ സിന്ദൂരിനെതിരായ പ്രത്യേക പാർലമെന്റ് സമ്മേളനം: രാഹുൽ ഗാന്ധിയുടെ ആവശ്യം, ബിജെപിയുടെ പ്രതികരണം
Kerala Kerala Mex Kerala mx Special Top News
1 min read
100

ഓപ്പറേഷൻ സിന്ദൂരിനെതിരായ പ്രത്യേക പാർലമെന്റ് സമ്മേളനം: രാഹുൽ ഗാന്ധിയുടെ ആവശ്യം, ബിജെപിയുടെ പ്രതികരണം

May 12, 2025
0

പപ്പുമോൻ വെറുമൊരു കോമാളിയായി മാറുകയാണ്. എത്ര കിട്ടിയാലും പഠിക്കാത്ത പപ്പുമോന് വീണ്ടും വീണ്ടും കണക്കിന് കൊടുക്കുകയാണ് . ഓപ്പറേഷന്‍ സിന്ദൂരിനെതിരെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവശ്യത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പതിവ് സമ്മേളനങ്ങളില്‍ പോലും രാഹുല്‍ ഹാജരാകാത്തപ്പോള്‍ എന്തിനാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ആവശ്യപ്പെടുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ‘പാര്‍ലമെന്റിന്റെ പതിവ് സമ്മേളനങ്ങളില്‍ രാഹുല്‍ ഹാജരാകാത്തതിനാല്‍

Continue Reading
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളന ആവശ്യം: തീവ്രവാദം, അതിർത്തി സംഘർഷം, അന്തർദേശീയ ഇടപെടലുകൾ ചർച്ചയിലേക്ക്
Kerala Kerala Mex Kerala mx Special Top News
1 min read
83

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളന ആവശ്യം: തീവ്രവാദം, അതിർത്തി സംഘർഷം, അന്തർദേശീയ ഇടപെടലുകൾ ചർച്ചയിലേക്ക്

May 12, 2025
0

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം എത്രയും വേഗം വിളിച്ചു ചേർക്കണമെന്ന് പ്രധാനമന്ത്രിയോട് രാഹുൽഗാന്ധി വീണ്ടും ആവശ്യപ്പെട്ടു . പഹൽഗാം തീവ്രവാദ ആക്രമണവും ഓപ്പറേഷൻ സിന്ദൂറും ചർച്ച ചെയ്യാൻ ജനപ്രതിനിധികൾക്കും ജനങ്ങൾക്കും സമ്മേളനം പ്രധാനപ്പെട്ടതാണ്. മുന്നിലുള്ള വെല്ലുവിളികളെ നേരിടാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയം പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണിത്. ഈ ആവശ്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് മോദിക്ക് നൽകിയ കത്തിൽ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയത് . രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയും പ്രത്യേക

Continue Reading
ഓപ്പറേഷൻ സിന്ദൂർ വിമർശനം: മലയാളി യുവാവ് റിജാസ് നാഗ്പൂരിൽ പിടിയിലായി, മഹാരാഷ്ട്ര പോലീസ് സംയുക്ത അന്വേഷണം നടത്തുന്നു
Kerala Kerala Mex Kerala mx Special Top News
1 min read
124

ഓപ്പറേഷൻ സിന്ദൂർ വിമർശനം: മലയാളി യുവാവ് റിജാസ് നാഗ്പൂരിൽ പിടിയിലായി, മഹാരാഷ്ട്ര പോലീസ് സംയുക്ത അന്വേഷണം നടത്തുന്നു

May 12, 2025
0

പാകിസ്ഥാന് വേണ്ടി എഴുതുകയും, പരസ്യമായി രംഗത്ത് വരികയും ഓപ്പറേഷൻ സിന്ദൂറിനെ ശക്തമായി വിമർശിക്കുകയും ചെയ്ത മലയാളി നാഗ്പൂരിൽ പിടിയിലായ വിഘടനവാദി നേതാവ് റിജാസ്, ഹത്രാസ് UAPA കേസ് പ്രതി സിദ്ദിഖ് കാപ്പൻ്റെ പ്രിയശിഷ്യൻ ആയാണ് പൊതുവേ അറിയപ്പെടുന്നത്.റിജാസ്, സിദ്ദിഖ് കാപ്പനെ വെളള പൂശുന്ന നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും ടിയാൻ സ്വന്തം നിലയിലും അല്ലാതെയും തയ്യാറാക്കിയിരുന്നു. കാപ്പൻ ജയിൽ മോചിതനായി വേങ്ങരയിലെ വീട്ടിലെത്തിയപ്പോൾ മക്തൂബ് മീഡിയക്കായി കാപ്പൻ്റെ അഭിമുഖം നടത്തിയതും റിജാസ്

Continue Reading
സൗബിൻ ഷാഹിറിന്റെ ആഡംബര യാത്ര: 71 ലക്ഷം രൂപയുടെ മിനി കൂപ്പർ S JCW സ്വന്തമാക്കി!
Kerala Kerala Mex Kerala mx Special Top News
1 min read
104

സൗബിൻ ഷാഹിറിന്റെ ആഡംബര യാത്ര: 71 ലക്ഷം രൂപയുടെ മിനി കൂപ്പർ S JCW സ്വന്തമാക്കി!

May 12, 2025
0

ജൂനിയർ ആർട്ടിസ്റ്റായി വന്ന മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള നടനായി മാറിയ വ്യക്തിയാണ് സൗബിൻ ഷാഹിർ. ജൂനിയർ ആർട്ടിസ്റ്റായാണ് താരം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് സംവിധാന സഹായിയായും അഭിനേതാവായും മാറുകയായിരുന്നു. അഭിനയത്തിന്റെ കാര്യത്തിൽ പുലിയായ കക്ഷി അടുത്തത് സാക്ഷാൽ രജനീകാന്തിന്റെ വില്ലനായാണ് പ്രത്യക്ഷപ്പെടാൻ പോവുന്നത്. അതും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയിലെ മെയിൻ വില്ലൻ കൂടിയാണെന്നറിയുമ്പോൾ ഹൈപ്പ് വാനോളം ഉയരും. ഇതിനിടയിൽ വീട്ടിലേക്ക് പുതിയൊരു അതിഥിയെ വരവേറ്റ സന്തോഷത്തിലാണ്

Continue Reading
പഹൽഗാം ഭീകരാക്രമണത്തിനുശേഷം പാകിസ്താനെ തുറന്നുകാട്ടി ശശി തരൂർ; ഇന്ദിരാഗാന്ധിയുമായി താരതമ്യപ്പെടുത്തൽ ഖണ്ഡിച്ചു
Kerala Kerala Mex Kerala mx Special Top News
1 min read
96

പഹൽഗാം ഭീകരാക്രമണത്തിനുശേഷം പാകിസ്താനെ തുറന്നുകാട്ടി ശശി തരൂർ; ഇന്ദിരാഗാന്ധിയുമായി താരതമ്യപ്പെടുത്തൽ ഖണ്ഡിച്ചു

May 12, 2025
0

കഴിഞ്ഞ ദിവസം പാകിസ്താനുമായുണ്ടാക്കിയ വെടിനിർത്തലിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും തമ്മിൽ താരതമ്യം ചെയ്യുന്ന കോൺഗ്രസുകാരെ വിർശിച്ചിരിക്കുകയാണ് ശശി തരൂർ. പഹൽഗാം ഭീകര ആക്രമണത്തിന് ശേഷം ലോക വേദികളിലും, അന്താരാഷ്ട്ര മാധ്യമങ്ങളിലും പാകിസ്താൻ എന്ന ഭീകര രാഷ്ട്രത്തെ ഇത്രയും തുറന്ന് കാണിച്ച ഒരു വ്യക്തി വേറെയില്ല. ഇന്ത്യയുടെ നിലപാടുകളും, പാകിസ്ഥാൻ ഭീകരതക്ക് നൽകുന്ന സഹായങ്ങളും, പാകിസ്ഥാന്റെ പിന്തുണയോടെ ഇന്ത്യയിൽ കഴിഞ്ഞ കാലങ്ങളിൽ നടന്ന ഭീകര ആക്രമണങ്ങളും എല്ലാം

Continue Reading
24 മണിക്കൂറിൽ 8,000 ബുക്കിങ്: എംജി വിൻഡ്സർ ഇവി പ്രോ തകർത്തു, വില വർധിപ്പിച്ച് പുതിയ ഘട്ടത്തിലേക്ക്
Kerala Kerala Mex Kerala mx Special Top News
1 min read
132

24 മണിക്കൂറിൽ 8,000 ബുക്കിങ്: എംജി വിൻഡ്സർ ഇവി പ്രോ തകർത്തു, വില വർധിപ്പിച്ച് പുതിയ ഘട്ടത്തിലേക്ക്

May 12, 2025
0

എംജി മോട്ടോർ ഇന്ത്യ അടുത്തിടെ അവതരിപ്പിച്ച എംജി വിൻഡ്സർ ഇവി പ്രോ വമ്പൻ പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്, പുറത്തിറക്കി വെറും 24 മണിക്കൂറിനുള്ളിൽ 8000 യൂണിറ്റുകളുടെ ബുക്കിങ്ങാണ് കൈവരിച്ചത്. ഇതിനു പിന്നാലെ ഇപ്പോൾ വിൻഡ്സർ ഇവി പ്രോയ്ക്ക് 60,000 രൂപയുടെ വില വർധനവും ലഭിച്ചിരിക്കുകയാണ്. മേയ് 6 -ന് ലോഞ്ച് ചെയ്യുമ്പോൾ കമ്പനി അറിയിച്ചത് പോലെ, ആദ്യം പ്രഖ്യാപിച്ച 17.50 ലക്ഷം രൂപ എക്‌സ്‌-ഷോറൂം വില ആദ്യ 8,000 ബുക്കിങ്ങുകൾക്കായി മാത്രമായിരിക്കും

Continue Reading
ഓപ്പറേഷൻ സിന്ദൂർ: അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്ക് ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി
Kerala Kerala Mex Kerala mx Special Top News
1 min read
104

ഓപ്പറേഷൻ സിന്ദൂർ: അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്ക് ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി

May 12, 2025
0

അതിർത്തി കടന്നുള്ള വെടിവയ്പ്പിനും ഷെല്ലാക്രമണത്തിനും പൂർണ്ണ ശക്തിയോടെ മറുപടി നൽകാൻ സൈന്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകിയിരുന്നതായി റിപ്പോർട്ട്. ഉന്നത കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ എൻ ഐ ആണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ‘അവർ അവിടെ നിന്ന് വെടിയുതിർത്താൽ ഞങ്ങൾ ബോംബുകൾ ഉപയോഗിച്ച് പ്രതികരിക്കും. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് നിന്ന് തൊടുത്തുവിടുന്ന

Continue Reading
കെപിസിസി പ്രസിഡന്റി സ്ഥാനമൊഴിഞ്ഞ് നേട്ടങ്ങൾ വിശദീകരിച്ച് കെ സുധാകരൻ; പുതിയ നേതൃത്വം ശക്തമായ പ്രസ്ഥാനത്തിനായി മുന്നേറുന്നു
Kerala Kerala Mex Kerala mx Special Top News
1 min read
109

കെപിസിസി പ്രസിഡന്റി സ്ഥാനമൊഴിഞ്ഞ് നേട്ടങ്ങൾ വിശദീകരിച്ച് കെ സുധാകരൻ; പുതിയ നേതൃത്വം ശക്തമായ പ്രസ്ഥാനത്തിനായി മുന്നേറുന്നു

May 12, 2025
0

കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ തന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കെ സുധാകരൻ രംഗത്തെത്തി . തുടങ്ങിവച്ച പല കാര്യങ്ങളും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഏറ്റെടുത്തതെല്ലാം വിജയകരമായി തന്നെ പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ട്. സിപിഎമ്മിനെതിരെ ഒരു പടക്കുതിരയായി താൻ ഉണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു. കെപിസിസി ഭാരവാഹികൾ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിലായിരുന്നു സുധാകരന്റെ പരാമർശം. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അത് ഞാൻ സണ്ണിയെ ഏൽപ്പിക്കുന്നു. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ

Continue Reading
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വീണ്ടും സ്വര്‍ണം മോഷണം: മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും സുരക്ഷാ വീഴ്ചക്കുമെതിരെ പരാതി
Kerala Kerala Mex Kerala mx Special Top News
2 min read
89

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വീണ്ടും സ്വര്‍ണം മോഷണം: മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും സുരക്ഷാ വീഴ്ചക്കുമെതിരെ പരാതി

May 12, 2025
0

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് വീണ്ടും സ്വര്‍ണ്ണം മോഷണം പോയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍, ക്ഷേത്രത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി, ക്ഷേത്ര ജീവനക്കാരുടെ ഭക്തരോടുള്ള മോശം പെരുമാറ്റം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, എത്രയും വേഗം സുരക്ഷാ ഓഡിറ്റ് നടത്തേണ്ടതിന്റെ ആവശ്യകത എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് ഏപ്രില്‍ 23ന് പരാതി നല്‍കിയത്. ക്ഷേത്രത്തിലെ

Continue Reading