വഖഫ് ബോര്‍ഡ് തിരഞ്ഞെടുപ്പ് പുതിയ നിയമം അനുസരിച്ച് മേയ് 3ന്
Kerala Kerala Mex Kerala mx Special Top News
1 min read
122

വഖഫ് ബോര്‍ഡ് തിരഞ്ഞെടുപ്പ് പുതിയ നിയമം അനുസരിച്ച് മേയ് 3ന്

April 8, 2025
0

വഖഫിനെതിരെ ഏറ്റവും കൂടുതൽ പ്രതിഷേധം ഉയർന്നത് ഏകരളത്തിൽ നിന്നുമായിരുന്നു. എന്നാല്‍, ഇത്രയധികം എതിര്‍പ്പുയര്‍ത്തേണ്ട സാഹചര്യത്തിലും കേരളത്തിലും പുതിയ വഖഫ് നിയമ പ്രകാരമുള്ള ആധ്യ വഖഫ് ബോര്‍ഡ് രൂപീകരിക്കുക എന്നതാണ ശ്രദ്ധേയം. സംസ്ഥാന വഖഫ് ബോര്‍ഡിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ അടിയന്തരമായി പുതിയ ഭരണസമതിയെ തിരഞ്ഞെടുക്കേണ്ട സാഹചര്യമാണ് ഉള്ളത്. ഇതോടെ പുതിയ ഭരണ സമതിയുടെ തിരഞ്ഞടുപ്പ് പുതുക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാകുയും ചെയ്യും. ഡിസംബര്‍ 17ന് നിലവിലുള്ള ബോര്‍ഡിന്റെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെ

Continue Reading
സുരേഷ് ഗോപി വിജയത്തെ മറികടക്കാൻ ഗണേഷ് കുമാറിന്റെ പരിഹാസം; സൈബർ ലോകത്ത് ശക്തമായ പ്രതിഷേധം
Kerala Kerala Mex Kerala mx Special Top News
0 min read
113

സുരേഷ് ഗോപി വിജയത്തെ മറികടക്കാൻ ഗണേഷ് കുമാറിന്റെ പരിഹാസം; സൈബർ ലോകത്ത് ശക്തമായ പ്രതിഷേധം

April 8, 2025
0

സുരേഷ് ഗോപി ജയിച്ചത് ഒട്ടും സഹിക്കാതെ കുറച്ച ആളുകൾ ഉണ്ട് . അവരെല്ലാം താനെ [പലരീതിയിൽ അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിച്ചു കോഡ്നരിക്കുകയാണ്, എത്രത്തോളം അദ്ദേഹത്തെ കടന്നാക്രമിക്കാൻ ശ്രമിക്കുമോ അത്രത്തോളം അദ്ദേഹത്തെ ജനങ്ങൾ സ്വീകരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചേറെ നാളുകളായി നാം കണ്ടു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നത് ഗണേഷ് കുമാറാണ്. എന്നാൽ കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയെ അവഹേളിച്ച് കൊണ്ടുള്ള മന്ത്രി കെ. ബി ​ഗണേഷ് കുമാറിന്റെ പ്രസ്താവയ്‌ക്കെതിരെ കടുത്ത

Continue Reading
പോലീസ്-ഭീകരബന്ധം വീണ്ടും വിവാദത്തില്‍; എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു
Kerala Kerala Mex Kerala mx Special Top News
1 min read
116

പോലീസ്-ഭീകരബന്ധം വീണ്ടും വിവാദത്തില്‍; എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു

April 8, 2025
0

പോലീസില്‍ ഇസ്ലാമിക ഭീകരരുമായി ബന്ധമുള്ളവര്‍ പിടിമുറുക്കുന്നു. നിരോധിക്കപ്പെട്ട ഭീകര സംഘടന പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ പാര്‍ട്ടി എസ്ഡിപിഐയുടെ സംസ്ഥാന നേതാവ് ഷൗക്കത്തലിക്ക് ടെലിവിഷനും മറ്റു സാധനങ്ങളും വാങ്ങാന്‍ പെരുമ്പാവൂരിലെ സ്‌പെഷല്‍ ബ്രാഞ്ച് എഎസ്‌ഐ കാന്റീന്‍ കാര്‍ഡ്പോ നല്കിയത് പോലീസിനെ വെട്ടിലാക്കി. എഎസ്‌ഐ പല രഹസ്യവിവരങ്ങളും എസ്ഡിപിഐക്ക് കൈമാറിയിരിക്കാമെന്നാണ് വിലയിരുത്തല്‍. എന്തെല്ലാം വിവരങ്ങളാണ് ഇയാള്‍ കൈമാറിയതെന്നതില്‍ പോലീസിന് ധാരണയൊന്നുമില്ല. ഇതു പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. എഎസ്‌ഐയുടെ കാന്റീന്‍ കാര്‍ഡുപയോഗിച്ച് ഷൗക്കത്തലി കാന്റീനില്‍

Continue Reading
സുരേഷ് ഗോപിക്കല്ല തെറ്റ്, ഉത്തരവാദിത്തം തൃശൂരുകാര്‍ക്കെന്ന് ഗണേഷ് കുമാര്‍
Kerala Kerala Mex Kerala mx Special Top News
1 min read
134

സുരേഷ് ഗോപിക്കല്ല തെറ്റ്, ഉത്തരവാദിത്തം തൃശൂരുകാര്‍ക്കെന്ന് ഗണേഷ് കുമാര്‍

April 7, 2025
0

‘സുരേഷ് ഗോപിക്കല്ല കുഴപ്പം, ജയിപ്പിച്ച തൃശൂരുകാര്‍ക്കാണന്ന സത്യം മന്ത്രി കെ ബി ഗണേഷ്‌കുമാർ തുറന്നു പറഞ്ഞു. സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണ് . സുരേഷ് ഗോപിക്ക് കട്ട് പറയാന്‍ താന്‍ സംവിധായകനല്ല. ആക്ഷനും റിയാക്ഷനുമൊക്കെ അവരവരുടെ ഇഷ്ടമാണ്. എന്നാല്‍, ജനങ്ങളാണ് കട്ട് പറയേണ്ടത്. ഏറെക്കാലമായി അടുത്തറിയുന്നയാളാണ് സുരേഷ് ഗോപി. പറയാനുള്ളതെല്ലാം തെരഞ്ഞെടുപ്പിന് മുന്‍പ് പറഞ്ഞു കഴിഞ്ഞു. ഇനി പുതുതായി ഒന്നും പറയാനില്ല. എനിക്ക് വര്‍ഷങ്ങളായി അറിയാവുന്ന ഒരാളെ കുറിച്ച്

Continue Reading
അണ്ണാമലൈയ്ക്ക് വിട: ബിജെപി തമിഴ്നാട് അധ്യക്ഷ പദവിയിൽ മാറ്റത്തിന് സാധ്യത
Kerala Kerala Mex Kerala mx Special Top News
1 min read
144

അണ്ണാമലൈയ്ക്ക് വിട: ബിജെപി തമിഴ്നാട് അധ്യക്ഷ പദവിയിൽ മാറ്റത്തിന് സാധ്യത

April 7, 2025
0

തമിഴ്നാട് ബിജെപിയുടെ അധ്യക്ഷ പദവിയിലേക്കു മത്സരിക്കാനില്ലെന്നു നിലവിലെ അധ്യക്ഷൻ കെ.അണ്ണാമലൈ അറിയിച്ചതോടെ പുതിയ അധ്യക്ഷനെ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. 2021ലാണ് ഐപിഎസ് പദവി ഉപേക്ഷിച്ചെത്തിയ അണ്ണാമലൈയെ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനാക്കുന്നത്. ഇടയ്ക്കുവച്ച് സഖ്യകക്ഷിയായ അണ്ണാ ഡിഎംകെയുമായി കൊമ്പുകോർത്തതാണ് ഇപ്പോൾ അധ്യക്ഷ പദവിയിൽനിന്നു പുറത്തേക്കുള്ള വഴി തുറന്നതെന്നാണു സൂചന. അണ്ണാമലൈ കുപ്പുസ്വാമി എന്ന കർണാടക കേഡറിൽ കത്തിനിൽക്കുന്ന ഐപിഎസുകാരൻ തന്റെ 35-ാം വയസ്സിൽ പൊലീസ് ഉദ്യോഗം രാജിവെച്ച് രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ

Continue Reading
സിപിഎമ്മിലെ പിണറായിസത്തിനിടയിലൂടെ പുതിയ നേതൃസാഹചര്യങ്ങൾ
Kerala Kerala Mex Kerala mx Special Top News
0 min read
107

സിപിഎമ്മിലെ പിണറായിസത്തിനിടയിലൂടെ പുതിയ നേതൃസാഹചര്യങ്ങൾ

April 7, 2025
0

കഴിഞ്ഞ കുറേക്കാലമായി കേരളത്തിലെ സിപിഎമ്മിൽ സമ്പൂർണ്ണമായ പിണറായിസമാണ്. തിരുവായ്ക്ക് എതിർവായില്ല എന്ന മട്ടിൽ പിണറായി വിജയൻ പറയുന്നതിന് മൂളുക മാത്രമാണ് കേരളത്തിലെ പാർട്ടി നേതാക്കൾക്ക് ചെയ്യാൻ കഴിയുന്നതെന്ന വിമർശനം ശകതമാണ്. മുഖ്യമന്ത്രിയുടെ മകൾക്ക് നേരെ വന്ന അതിഗുരുതരമായ ആരോപണങ്ങൾ ചർച്ചചെയ്യാൻ പോലും ആർക്കും ധൈര്യമുണ്ടായിരുന്നില്ല. കേരളത്തിലെ പാർട്ടിയിൽ പിണറായി കഴിഞ്ഞാൽ, ഏറ്റവും കരുത്തൻ അദ്ദേഹത്തിന്റെ മരുമകനും, പൊതുമരാമത്ത് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് ആണെന്ന കാര്യം ആർക്കും അറിയാവുന്നതാണ്.

Continue Reading
പാമ്പൻ പാലം ഉദ്ഘാടനവും ഭാഷാ തർക്കവും: മോദിയും സ്റ്റാലിനും മുന്നണിയിൽ
Kerala Kerala Mex Kerala mx Special Top News
1 min read
125

പാമ്പൻ പാലം ഉദ്ഘാടനവും ഭാഷാ തർക്കവും: മോദിയും സ്റ്റാലിനും മുന്നണിയിൽ

April 7, 2025
0

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രവർത്തികൾ കാണുമ്പോൾ ഇന്ത്യയെ ഭാഷയുടെ അടിസ്ഥാനത്തിൽ പിളർക്കുകയാണോ ലക്‌ഷ്യം എന്ന ആർക്കായാലും തോണി പോകും. ഇന്ത്യക്ക് തന്നെ ഒരു ബാധ്യതയും മാറുകയാണ് സ്റ്റാലിൻ. ഇപ്പോഴിതാ സ്റ്റാലിന് വയർ നിറച്ച് മോദിയും കൊടുത്തിരിക്കുകയാണ്. ഭാഷാ തർക്കം തുടരുന്നതിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാമ്പൻ പാലം ഉദ്ഘാടനം ചെയ്ത ശേഷം രാമേശ്വരത്ത് ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ്

Continue Reading
ധാർഷ്ട്യത്തിന്റെ മുഖംമൂടിയണിഞ്ഞ്: സുരേഷ് ഗോപി മാധ്യമങ്ങളെ മറികടക്കുമ്പോൾ
Kerala Kerala Mex Kerala mx Special Top News
1 min read
122

ധാർഷ്ട്യത്തിന്റെ മുഖംമൂടിയണിഞ്ഞ്: സുരേഷ് ഗോപി മാധ്യമങ്ങളെ മറികടക്കുമ്പോൾ

April 5, 2025
0

സുരേഷ് ഗോപിയ്ക്ക് എന്ത് കണ്ടിട്ടാണ് ജനങ്ങൾ വോട്ട് ചെയ്തത് എന്നാണ് സംശയം. ഒരു മനുഷ്യൻ, പ്രത്യേകിച്ച് ഒരു രാഷ്ട്രീയ നേതാവ് മറ്റുള്ളവരോട് സംസാരിക്കുമ്പോൾ കുറച്ചു വിനയമൊക്കെ വേണം. ആരുടേയും മുൻപിൽ ഓച്ഛാനിച്ച് നിൽക്കണമെന്നല്ല പറഞ്ഞു വരുന്നത്. ഒരു മിനിമം മര്യാദയെങ്കിലും ആളുകളോട് വേണം. ജനങ്ങൾ നിങ്ങളുടെ വീട്ടിലെ ആളുകളോ നിങ്ങൾ ശമ്പളം കൊടുത്തു നിർത്തിയ ആളുകളോ അല്ല ഹേ. ആനപ്പുറത്തിരിക്കുന്ന പാപ്പാന്റെ ധാരണ തന്റെ നിയന്ത്രണത്തിൽ മാത്രമാണ് ആന എന്നാണ്.എന്നാൽ

Continue Reading
മാധ്യമവിരുദ്ധ നിലപാട്? സുരേഷ് ഗോപിയുടെ പുതിയ വിവാദം
Kerala Kerala Mex Kerala mx Special Top News
1 min read
141

മാധ്യമവിരുദ്ധ നിലപാട്? സുരേഷ് ഗോപിയുടെ പുതിയ വിവാദം

April 5, 2025
0

സുരേഷ് ഗോപിയ്ക്ക് എന്നും കോലാണ്. എന്നും വാർത്താ മാധ്യമങ്ങൾക്കു മുൻപിൽ നിൽക്കാമെന്ന് പുള്ളി ആർക്കോ വാക്കു കൊടുത്തിട്ടുണ്ട് എന്ന് തോന്നുന്നു. കഴിഞ്ഞു ദിവസം മാധ്യമങ്ങളോട് തട്ടിക്കയറി ട്രോൾ വാങ്ങിച്ചു ഒന്ന് തിരിഞ്ഞതേയുള്ളു. അപ്പോഴേക്കുമിതാ അടുത്ത പുകിൽ. രാജ്യ ഭരണമൊക്കെ കഴിഞ്ഞ കാര്യം കോവിയണ്ണൻ അറിഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്. അതുകൊണ്ടാണ് ഇത്രേം ധാർഷ്ട്യം. എറണാകുളം ഗെസ്റ്റ് ഹൗസിൽനിന്നു മാധ്യമങ്ങളെ പുറത്താക്കണമെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി കൽപ്പിച്ചത് . കഴിഞ്ഞ ദിവസം ജബർപൂർ

Continue Reading
ദിലീപിനെതിരായ പൾസർ സുനിയുടെ വെളിപ്പെടുത്തൽ: അഖിൽ മാരാറിന്റെ പിന്തുണയും സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളും
Kerala Kerala Mex Kerala mx Special Top News
1 min read
143

ദിലീപിനെതിരായ പൾസർ സുനിയുടെ വെളിപ്പെടുത്തൽ: അഖിൽ മാരാറിന്റെ പിന്തുണയും സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളും

April 5, 2025
0

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടർ ചാനലിലൂടെ നടൻ ദിലീപിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയത്. നടിയെ ആക്രമിക്കാൻ ഒന്നരക്കോടി രൂപയുടെ കൊട്ടേഷൻ തന്നത് ദിലീപ് ആണെന്നും അതിൽ 80 ലക്ഷം ഇനിയും കിട്ടാനുണ്ടെന്നും പൾസർ സുനി പറഞ്ഞിരുന്നു. ഇത് വലിയ ചർച്ചയായതിന് പിന്നാലെ ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ. വാർത്ത പുറത്ത് വിട്ട റിപ്പോർട്ടർ ചാനലിനേയും

Continue Reading