മാധ്യമങ്ങൾ ഭീകരപ്രവർത്തനത്തെ മഹത്വവൽക്കരിക്കരുത്: മീഡിയ വൺ ചാനലിനെതിരേ ബിജെപി പൊലീസിൽ പരാതി
Kerala Kerala Mex Kerala mx Special Top News
1 min read
120

മാധ്യമങ്ങൾ ഭീകരപ്രവർത്തനത്തെ മഹത്വവൽക്കരിക്കരുത്: മീഡിയ വൺ ചാനലിനെതിരേ ബിജെപി പൊലീസിൽ പരാതി

April 26, 2025
0

ഒരു രാജ്യത്തെ ജനങ്ങളെ മുഴുവൻ കണ്ണീരിലാഴ്ത്തി 26 നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ആക്രമണത്തെയും വെള്ള പൂശുന്ന ഒരു മലയാള മാധ്യമം. ലോകത്തെ കൊടും ഭീകരർ മരിക്കുമ്പോൾ മയ്യത്ത് നിസ്കാരം നടത്തിയതും, ഹമാസ് നേതാക്കളെ ആനപ്പുറത്ത് കേറ്റിയതും എല്ലാം ഇതേ അൽ കേരളത്തിലാണ്. പാകിസ്ഥാൻ ആഭ്യന്തരം പോലും ഭാരതത്തിനെതിരെ ശബ്ദിക്കാൻ ഭയക്കുമ്പോൾ മീഡിയ വൺ ചാനലും അതിൻറെ കമന്റ്‌ ബോക്സുകളിൽ അഴിഞ്ഞാടുന്ന വിഘടനവാദികളെ കേരള പോലീസ് നിരീക്ഷിച്ച് കണ്ടെത്തി തുറങ്കിലടയ്ക്കണം!!സി മീഡിയ

Continue Reading
ഐപിഒയ്ക്ക് തയ്യാറാകുന്ന ഏഥർ എനർജി: താങ്ങാനാവുന്ന പുതിയ ഇലക്ട്രിക് സ്‌കൂട്ടറും മോട്ടോർസൈക്കിൾ പ്ലാൻകളും
Kerala Kerala Mex Kerala mx Special Top News
1 min read
127

ഐപിഒയ്ക്ക് തയ്യാറാകുന്ന ഏഥർ എനർജി: താങ്ങാനാവുന്ന പുതിയ ഇലക്ട്രിക് സ്‌കൂട്ടറും മോട്ടോർസൈക്കിൾ പ്ലാൻകളും

April 26, 2025
0

കമ്പനികൾ ആദ്യമായി ഓഹരി പൊതുവിപണിയിൽ വിറ്റഴിച്ച് മൂലധനം സമാഹരിക്കുന്നതിതിനെയാണ് പ്രഥമ ഓഹരി വിൽപന അഥവാ ഐപിഒ എന്നു പറയുന്നത്. ഓഹരി വിപണി കുതിക്കുന്ന പല റെക്കോഡ് നേട്ടങ്ങളും കൈവരിക്കുന്ന ഇന്നത്തെ കാലത്ത് എല്ലാ ആഴ്ചയും നിരവധി ഐപിഒകൾക്ക് ‘സെബി’ അനുമതി നൽകുന്നു. ഇന്ത്യയിലെ നമ്പർ 1 ഇലക്ട്രിക് ടൂവീലർ നിർമാതാക്കളായ ഓല ഇലക്ട്രിക് ഏതാനും മാസങ്ങൾക്ക് മുമ്പ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത് കോടികൾ സമാഹരിച്ചിരുന്നു. ഇപ്പോൾ ഓലയ്ക്ക് പിന്നാലെ

Continue Reading
ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം സ്‌ഫോടകവസ്തു വീഴ്ത്തൽ: പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു
Kerala Kerala Mex Kerala mx Special Top News
1 min read
108

ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം സ്‌ഫോടകവസ്തു വീഴ്ത്തൽ: പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു

April 26, 2025
0

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതിൽ സർവ്വത്ര ദുരൂഹത. പഗൽഹാം ആക്രമണത്തിന്റെ നടക്കുത്തിലാണ് കേരളവും. അതിന് പിന്നാലെയാണ് ഈ സംഭവം. എതിർവശത്തെ വീടിന്റെ ഗേറ്റിനോടു ചേർന്നാണ് അജ്ഞാതർ ഏറുപടക്കം പോലെ തോന്നിക്കുന്ന സ്‌ഫോടകവസ്തു എറിഞ്ഞത്. ശോഭയുടെ വീടാണെന്നു കരുതി എറിഞ്ഞതാണോയെന്നു പൊലീസ് പരിശോധിക്കുന്നു. രണ്ടു തവണ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി. ബൈക്കുകളിലെത്തിയ 4 പേരാണു പിന്നിലെന്നു സൂചനയുണ്ട്. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ

Continue Reading
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: പിറകിലെ രാഷ്ട്രീയ നീക്കങ്ങൾക്കും പിവി അൻവറിന്റെ മുന്നണി പയറ്റലുകൾക്കും നടുവിൽ ആവേശം കത്തുന്നു
Kerala Kerala Mex Kerala mx Special Top News
0 min read
152

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: പിറകിലെ രാഷ്ട്രീയ നീക്കങ്ങൾക്കും പിവി അൻവറിന്റെ മുന്നണി പയറ്റലുകൾക്കും നടുവിൽ ആവേശം കത്തുന്നു

April 25, 2025
0

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വാർത്തകൾ ചൂടുപിടിക്കുകയാണ്. പി വി അൻവർ നാലു പാടും മോഡി കോൺഗ്രസിലെങ്കിലും പിടിച്ചു കയറാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട് കഴിഞ്ഞദിവസം കോൺഗ്രസ് പ്രതിനിധികളായി വി ഡി സതീശനും രമേശ് ചെന്നിത്തലയും കെ സുധാകരനും ഉൾപ്പെടെ അൻവറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ച പരാജയം എന്ന് പുറത്തു പറഞ്ഞില്ലെങ്കിലും പറയാതെ മുഖം പലതും പറയുന്നുണ്ടായിരുന്നു ഇതിനു പിന്നാലെയാണ് ലീഗ് നേതൃത്വം പി വി അൻവറിന്റെ കോൺഗ്രസിനോടുള്ള വിലപേശലിനെതിരെ ശക്തമായി മുന്നോട്ടുവന്ന

Continue Reading
ഐടി പാർക്കുകളിൽ മദ്യവിൽപ്പനക്ക് അനുമതി: സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം ശക്തം
Kerala Kerala Mex Kerala mx Special Top News
0 min read
132

ഐടി പാർക്കുകളിൽ മദ്യവിൽപ്പനക്ക് അനുമതി: സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം ശക്തം

April 25, 2025
0

സംസ്ഥാനത്ത് ഐടി പാർക്കുകളിൽ മദ്യം വിളമ്പാനുളള അനുമതി നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കി . സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഐടി പാർക്കുകൾക്കും സ്വകാര്യ ഐടി പാർക്കുകൾക്കും ലൈസൻസിന് അപേക്ഷിക്കാം. ലൈസൻസിനായി പത്ത് ലക്ഷം രൂപയാണ് അടയ്ക്കേണ്ടത്. ഐടി കമ്പനികളിലെ ഔദ്യോഗിക സന്ദർശകർക്കും അതിഥികൾക്കും മദ്യം വിൽക്കാവുന്നതാണ്. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ അനുവദിക്കൂ. എഫ്എൽ 9 ലൈസൻസ് ഉളളവരിൽ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാൻ പാടുളളൂ. ഒന്നാം

Continue Reading
സൈനിക റിക്രൂട്ട്മെന്റും സുരക്ഷാ വീഴ്ചയും: മോദിയെ തുറന്നടിച്ച് ജി.ഡി. ബക്ഷി
Kerala Kerala Mex Kerala mx Special Top News
0 min read
126

സൈനിക റിക്രൂട്ട്മെന്റും സുരക്ഷാ വീഴ്ചയും: മോദിയെ തുറന്നടിച്ച് ജി.ഡി. ബക്ഷി

April 25, 2025
0

ബിജെപിക്കാർ ഒക്കെ സുരക്ഷാവീഴ്ച ഉണ്ടായില്ല എന്ന് പറഞ്ഞ് കേന്ദ്രത്തിന് വെളുപ്പിക്കാൻ വേണ്ടി വലിയ ശ്രമം നടത്തുമ്പോൾ മോദിയുടെ സ്വന്തം ചാനലായ റിപ്പബ്ലിക്കിലെ ഗർജിക്കുന്ന സിംഹം ജിഡി ബക്ഷി മോദി ചെയ്തത് ഇന്ത്യൻ ജനതയോട് കടുത്ത വഞ്ചനയാണ് എന്ന് വിളിച്ചു പറഞ്ഞ രംഗത്ത് വന്നിരിക്കുകയാണ് വെറുതെ വിളിച്ചു പറയുകയല്ല ആലക്കരഞ്ഞു കൊണ്ടാണ് ജെ ഡി ബക്ഷി ഇത് വിളിച്ചു പറഞ്ഞത്. കോവിഡ് കാലത്ത് മൂന്ന് വർഷത്തേക്ക് പട്ടാളത്തിലേക്ക് ഉള്ള റിക്രൂട്ട്മെന്റുകൾ ഒന്നുംതന്നെ

Continue Reading
അടിയൊഴിഞ്ഞ് നേരമില്ല രാഹുൽഗാന്ധിക്ക്; സവർക്കർ വിവാദത്തിൽ സുപ്രീംകോടതിയുടെ കടുത്ത വിമർശനം
Kerala Kerala Mex Kerala mx Special Top News
1 min read
152

അടിയൊഴിഞ്ഞ് നേരമില്ല രാഹുൽഗാന്ധിക്ക്; സവർക്കർ വിവാദത്തിൽ സുപ്രീംകോടതിയുടെ കടുത്ത വിമർശനം

April 25, 2025
0

മര്യാദയ്ക്ക് അല്ലെങ്കിൽ തൂക്കിയെടുത്ത് അകത്തിടുമെന്ന് രാഹുൽഗാന്ധിയെ ഓർമിപ്പിച്ച് സുപ്രീംകോടതി ഇതുപോലെ ഇന്ത്യയിലെ സുപ്രീംകോടതിക്കും ഹൈക്കോടതിക്കും ഗവർണർക്കും ഉൾപ്പെടെ എല്ലാവർക്കും രാഹുൽഗാന്ധി നന്നാക്കാനേ നേരമുള്ളൂ. എന്നാൽ രാഹുൽ ആവട്ടെ നന്നാവുന്ന ലക്ഷണവുമില്ല പറഞ്ഞിട്ട് കാര്യമില്ല ഇപ്പോഴും കുട്ടികളെ മാറിയിട്ടില്ലാത്ത ഒരാളെ പിടിച്ച് വലിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചിരുത്തിയിരിക്കുന്ന കോൺഗ്രസു പറഞ്ഞാൽ മതിയല്ലോ താൻ എന്താണ് പറയുന്നതെന്നോ എന്താണ് ചെയ്യുന്നതെന്നോ ഒന്നും രാഹുലിന് യാതൊരു നിശ്ചയവുമില്ല. സഭയിൽ ചെന്നിരുന്ന കാട്ടിക്കൂട്ടുന്ന അതിക്രമങ്ങൾ ഒക്കെ തന്നെ

Continue Reading
ഇടിച്ച് കയറിയ നേതാക്കൾക്ക് ചില്ലറമല്ല തിരിച്ചടി – കെ.പി.സി.സി ചട്ടം എത്തിയിരിക്കുന്നു
Kerala Kerala Mex Kerala mx Special Top News
0 min read
133

ഇടിച്ച് കയറിയ നേതാക്കൾക്ക് ചില്ലറമല്ല തിരിച്ചടി – കെ.പി.സി.സി ചട്ടം എത്തിയിരിക്കുന്നു

April 23, 2025
0

കസേര എവിടെ കണ്ടാലും കോൺഗ്രെസ്സുകാർക്ക് ഹാലിളകും. കസേര അവരുടെയൊരു വീക്നെസ് ആണ്. അതിനി പാർട്ടിക്കുള്ളിൽ ആണെങ്കിലും പൊതുപരിപാടിയിലാണെങ്കിലും ഒരുപോലെയാണ്. ഈ കസേര മോഹം കൊണ്ട് കോൺഗ്രസ് മൊത്തത്തിൽ നേരിട്ടിട്ടുള്ള പുകിലുകൾ ചില്ലറയൊന്നുമല്ല. ഇപ്പോളിതാ പുതിയ കസേര ചട്ടം, സോറി പെരുമാറ്റച്ചട്ടം രൂപീകരിച്ചിരിക്കുകയാണ് കെപിസിസി . ഇനിമുതൽ കസേരയിൽ പേരില്ലാത്തവർക്ക് കോൺഗ്രസ് വേദികളിൽ ഇടമുണ്ടാകില്ല എന്നതാണ് പുതിയ ചട്ടം. കോഴിക്കോട് ഡി.സി.സിയുടെ ഉദ്ഘാടന ചടങ്ങിൽ ഫോട്ടോയിലിടം പിടിക്കാൻ നേതാക്കൾ തമ്മിൽ ഉന്തും

Continue Reading
പഹൽഗാമിൽ ഭീകരാക്രമണം: 26 പേർ കൊല്ലപ്പെട്ടു; ഉറിയിൽ ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി
Kerala Kerala Mex Kerala mx Special Top News
1 min read
139

പഹൽഗാമിൽ ഭീകരാക്രമണം: 26 പേർ കൊല്ലപ്പെട്ടു; ഉറിയിൽ ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി

April 23, 2025
0

കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 29 ഓളം പേരുടെ ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത് രാജ്യത്തെ തന്നെ നടുക്കി. താഴ്‌വരയിലെ ടൂറിസ്റ്റ് സീസണിന്റെ തുടക്കത്തിൽ ഭയം പടർത്താൻ ലക്ഷ്യമിട്ടുള്ള പാകിസ്ഥാൻ ഭീകരരുടെ വ്യക്തമായ പദ്ധതിയാണിതെന്ന് നിസംശയം പറയാനാകും. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനമിറങ്ങിയതോടെ ജമ്മു കശ്മീരിലെ സുരക്ഷാ നീക്കങ്ങൾ അതിവേഗം ശക്തമാവുകയാണ്. ബാരമ്മുലയിലെ ഉറി സെക്ടറിൽ നുഴഞ്ഞുകയറ്റ ശ്രമം തടയുകയും രണ്ട്

Continue Reading
വൈഭവകരമായ ഒടുവിൽ തിരിച്ചുവരവ് – TVS Sport 2025 മോഡൽ ടീസറിൽ!
Kerala Kerala Mex Kerala mx Special Top News
1 min read
125

വൈഭവകരമായ ഒടുവിൽ തിരിച്ചുവരവ് – TVS Sport 2025 മോഡൽ ടീസറിൽ!

April 23, 2025
0

സാധാരണക്കാർക്ക് വേണ്ടി എന്നും നിലകൊള്ളുന്ന ബ്രാൻഡ് ഇന്ന് കാണുന്ന നിലയിലേക്ക് വളരാൻ കാരണം ഒരുകാലത്ത് പുറത്തിറക്കിയിരുന്ന കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളായിരുന്നു. വിക്‌ടർ, സ്റ്റാർ സിറ്റി, സ്പോർട്ട് അങ്ങനെ നീളും ലിസ്റ്റ്. ഇപ്പോൾ പ്രീമിയം ബൈക്കുകൾ മുതൽ വൈദ്യുത വാഹനങ്ങൾ വരെ പുറത്തിറക്കുന്നതിൽ കേമൻമാരാണ് തിരുക്കുറുങ്കുടി വെങ്ങാരം സുന്ദരം എന്ന ടിവിഎസ്. പുതുതലമുറയ്ക്ക് വേണ്ടിയുള്ള വലിയ നിരയുണ്ടെങ്കിലും ചെറിയ 100 സിസി മുതലുള്ള മോഡലുകളിലും ബ്രാൻഡ് ശ്രദ്ധകൊടുക്കുന്നുണ്ട് കേട്ടോ. ഹീറോ സ്പ്ലെൻഡർ, ബജാജ്

Continue Reading