ദേവികുളം മണ്ഡലത്തിൽ സിപിഐയുടെ സുഖം നേരിട്ട് വിമർശനം; സിപിഎം-കോൺഗ്രസ് രഹസ്യ ബന്ധം ആരോപിച്ച് പ്രവർത്തന റിപ്പോർട്ട്
Kerala Kerala Mex Kerala mx Special Top News
1 min read
182

ദേവികുളം മണ്ഡലത്തിൽ സിപിഐയുടെ സുഖം നേരിട്ട് വിമർശനം; സിപിഎം-കോൺഗ്രസ് രഹസ്യ ബന്ധം ആരോപിച്ച് പ്രവർത്തന റിപ്പോർട്ട്

April 28, 2025
0

രണ്ടാം പിണറായി സർക്കാരിന്റെ ഭരണത്തിൽ തൃപ്തിയില്ലെന്നും ദേവികുളം മണ്ഡലത്തിൽ സിപിഎം-കോൺഗ്രസ് നേതാക്കളുടെ അവിശുദ്ധ ബന്ധംമൂലം മണ്ഡലത്തിൽ എൽഡിഎഫ് മുന്നണി ബന്ധം തകർന്നതായും സിപിഐയുടെ പ്രവർത്തന റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു . മൂന്നു ദിവസമായി മൂന്നാറിൽ നടന്ന മണ്ഡലം സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് കോൺഗ്രസ്, സിപിഎം നേതാക്കളുടെ പേരെടുത്തു പറഞ്ഞുള്ള വിമർശനം ഉണ്ടായത് . സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സാന്നിധ്യത്തിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. റിപ്പോർട്ടിന്റെ 7, 15, 20

Continue Reading
കേരള ലോട്ടറി സംവിധാനത്തിൽ വലിയ മാറ്റങ്ങൾ: കൂടുതൽ സമ്മാനത്തുകയുമായി പുതിയ ടിക്കറ്റുകൾ മേയ് മുതൽ
Kerala Kerala Mex Kerala mx Special Top News
1 min read
198

കേരള ലോട്ടറി സംവിധാനത്തിൽ വലിയ മാറ്റങ്ങൾ: കൂടുതൽ സമ്മാനത്തുകയുമായി പുതിയ ടിക്കറ്റുകൾ മേയ് മുതൽ

April 28, 2025
0

കേരള ലോട്ടറി അടിമുടി മാറി . കൂടുതൽ സമ്മാനവും കൂടുതൽ തുകയും ലോട്ടറി ടിക്കറ്റുകളെ ആകർഷകമാക്കുന്നു .ഒരു കോടി രൂപ ഒന്നാം സമ്മാനമുള്ള 50 രൂപയുടെ പുതിയ ലോട്ടറി ടിക്കറ്റിന്റെ ആദ്യ നറുക്കെടുപ്പ് മേയ് രണ്ടിന് നടക്കും. വെള്ളിയാഴ്ചയിലെ ‘സുവർണ കേരളം” ടിക്കറ്റാണ് ആദ്യം നറുക്കെടുക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. ആകെ 24,11,67,000 രൂപയുടെ 6,54,507 സമ്മാനങ്ങളുണ്ട്. സംസ്ഥാനത്തെ ഏഴ്

Continue Reading
എംജി മോട്ടോഴ്‌സ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന പ്രീമിയം എസ്‌യുവി മജസ്റ്റര്‍; മെയ് മാസത്തില്‍ ലോഞ്ച് പ്രതീക്ഷ
Kerala Kerala Mex Kerala mx Special Top News
1 min read
118

എംജി മോട്ടോഴ്‌സ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന പ്രീമിയം എസ്‌യുവി മജസ്റ്റര്‍; മെയ് മാസത്തില്‍ ലോഞ്ച് പ്രതീക്ഷ

April 28, 2025
0

ഇന്ത്യയിലെ എംജി മോട്ടോഴ്‌സിന്റെ വാഹന നിരയിലേക്ക് അടുത്തതായി എത്തിക്കാനൊരുങ്ങുന്ന വാഹനമാണ് മജസ്റ്റര്‍. പ്രീമിയം എസ്‌യുവി ശ്രേണി ലക്ഷ്യമാക്കി എത്തുന്ന ഈ വാഹനം മെയ് മാസത്തില്‍ അവതരിപ്പിക്കുമെന്നാണ് സൂചനകള്‍. എംജി മോട്ടോഴ്‌സ് മുമ്പ് പ്രദര്‍ശനത്തിന് എത്തിച്ചിട്ടുള്ള ഫുള്‍ സൈസ് എസ്‌യുവി മോഡലായ മാക്‌സസ് ഡി90 മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുങ്ങുന്ന ഈ വാഹനത്തിന് ഇന്ത്യയിലെ എംജി ശ്രേണിയില്‍ ഗ്ലോസ്റ്ററിനും മുകളിലായിരിക്കും സ്ഥാനമെന്നാണ് വിലയിരുത്തലുകള്‍. ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്ന ഭാരത് മൊബിലിറ്റി

Continue Reading
26 പേരുടെ വീര്യം തകർത്ത ദിനത്തിൽ അത്താഴ വിരുന്ന്: പിണറായിക്കെതിരേ വിമർശനജ്വാല
Kerala Kerala Mex Kerala mx Special Top News
1 min read
123

26 പേരുടെ വീര്യം തകർത്ത ദിനത്തിൽ അത്താഴ വിരുന്ന്: പിണറായിക്കെതിരേ വിമർശനജ്വാല

April 28, 2025
0

തീരെ വെളിവില്ലാത്തവനാണ് കേരളവും ഭരിക്കുന്ന പിണറായി എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്; 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരവാദ ആക്രമണം നടന്ന ദിവസങ്ങൾ ആകുന്നതേ ഉള്ളു അപ്പോഴേക്കും അത്താഴ വിരുന്ന് ഒരുക്കുകയാണ് പിണറായി വിജയൻ. ഈ രാജ്യത്ത് നടക്കുന്ന കാര്യങ്ങളൊന്നും എന്നെ ബാധിക്കുന്നില്ല എന്ന രീതിയിലാണ് പിണറായി വിജയൻറെ പര്യാപടികൾ. ഒരു ദുഃഖാചരണമ് പോലും നടത്താതെ തൊട്ടടുത്ത ദിവസം AKG ഭവന്റെ ഉത്‌ഘാടനം നടത്തിയ പിണറായി വിജയൻ എന്ന മുഖ്യമൻഹരിയിൽ നിന്നും

Continue Reading
അത്താഴ വിരുന്ന് വിവാദം: പ്രചരണങ്ങൾ അടിസ്ഥാനരഹിതം, പ്രതിപക്ഷത്തെയും ചില മാധ്യമങ്ങളെയും മുഖ്യമന്ത്രി ഓഫീസ് വെട്ടിക്കളയുന്നു
Kerala Kerala Mex Kerala mx Special Top News
1 min read
151

അത്താഴ വിരുന്ന് വിവാദം: പ്രചരണങ്ങൾ അടിസ്ഥാനരഹിതം, പ്രതിപക്ഷത്തെയും ചില മാധ്യമങ്ങളെയും മുഖ്യമന്ത്രി ഓഫീസ് വെട്ടിക്കളയുന്നു

April 28, 2025
0

പ്രതിപക്ഷത്തിന്റെയും ചില മാധ്യമങ്ങളുടെയും ഓരിയിടൽ കേൾക്കുമ്പോൾ തോന്നും മുഖ്യമന്ത്രി അത്താഴ വിരുന്ന് നല്കാൻ മുട്ടിയിരിക്കുകയാണെന്ന് . മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ അറിയാത്ത കാര്യമാണ് ഇന്നലെ ഗവർണർ മാർക്ക് ക്ലിഫ് ഹൗസിൽ നല്കാനിരുന്ന അത്താഴ വിരുന്ന് മാമാങ്കം . ഇങ്ങനെയും ആളുകളെ താറടിക്കാൻ ശ്രമിക്കുമോ ? പ്രതിപക്ഷ നേതാവ് വിഡ്ഢിവേഷം കെട്ടുന്നത് സോപാവികം , മാധ്യമങ്ങൾ അങ്ങനെയാണോ ? കേരള, പശ്ചിമബംഗാൾ, ഗോവ ഗവർണർമാരെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ക്ളിഫ്

Continue Reading
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ സൈനിക നീക്കങ്ങള്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം തീവ്രം
Kerala Kerala Mex Kerala mx Special Top News
2 min read
122

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ സൈനിക നീക്കങ്ങള്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം തീവ്രം

April 28, 2025
0

പാകിസ്ഥാനെതിരെ ഇന്ത്യ സൈനിക നടപടിയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന പ്രതീതി ജനിപ്പിക്കുന്ന രീതിയിലുള്ള അസാധാരണ നീക്കങ്ങളാണ് ദല്‍ഹിയില്‍ നടക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഏകദേശം ഒരു ഡസന്‍ ലോകനേതാക്കളുമായി മോദി ഫോണില്‍ ബന്ധപ്പെട്ടുകഴിഞ്ഞു. ഇന്ത്യയിലെ‍ വിവിധ വകുപ്പിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ വിദേശ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളുമായി വിശദമായ ചര്‍ച്ചകള്‍ നടത്തുകയാണ്. ഇതെല്ലാം അസാധാരണമായ നടപടികളാണ്. പാകിസ്ഥാനെതിരെ സൈനിക നടപടി നടത്താനുള്ള ന്യായീകരണമാണ് ഇന്ത്യ വിദേശനേതാക്കളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന്

Continue Reading
ഭീകരരിനെതിരെയുള്ള വേട്ട കാശ്മീരിൽ തുടരുന്നു; ഇന്ത്യയുടെ പ്രതികരണം കർശനമാകുന്നു
Kerala Kerala Mex Kerala mx Special Top News
1 min read
136

ഭീകരരിനെതിരെയുള്ള വേട്ട കാശ്മീരിൽ തുടരുന്നു; ഇന്ത്യയുടെ പ്രതികരണം കർശനമാകുന്നു

April 28, 2025
0

പഹൽഗാം ആക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളിൽ സുരക്ഷ സേന കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഒരിടത്തുവെച്ച് സുരക്ഷ സേനയ്ക്കും ഭീകരർക്കും ഇടയിൽ വെടിവയ്പ് നടന്നവെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഭീകരർ നിലവിൽ ത്രാൽ കോക്കർനാഗ് മേഖലയിലാണ് ഉള്ളതെന്നുമാണ് പുറത്തുവരുന്ന സൂചനകൾ. രാത്രി ഭക്ഷണം തേടി ഭീകരർ വീടുകളിലെത്തിയെന്നാണ് സൂചന. സുരക്ഷാ സേനയ്ക്ക് നേരെ വെടിവെച്ച ശേഷം നാല് പേർ അടങ്ങുന്ന സംഘം രക്ഷപ്പെടുകയായിരുന്നു. അതേസമയം കശ്മീരിലെ ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായി നാൽപ്പത്തിയെട്ട് മണിക്കൂറിനിടയിൽ

Continue Reading
സാഹോദര്യ പദയാത്ര; വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Special Top News
1 min read
212

സാഹോദര്യ പദയാത്ര; വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

April 27, 2025
0

മക്കരപ്പറമ്പ്: ‘നാടിന്റെ നന്മക്ക് നമ്മളൊന്നാകണം’ തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഏപ്രിൽ മെയ് മാസങ്ങളിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചരണാർത്ഥം വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പദയാത്രയുടെ പ്രചരണാർഥം വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. മക്കരപ്പറമ്പ് അമ്പലപ്പടിയിൽ മണ്ഡലം വൈസ് പ്രസിഡന്റ് ഉബൈബ ജാഥാ ക്യാപ്റ്റൻ ജാബിർ വടക്കാങ്ങരക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ല

Continue Reading
പഹൽഗാം: ഹിന്ദുത്വ ഭീകരരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണം – തൗഫീഖ് മമ്പാട്
Kerala Kerala Mex Kerala mx Special Top News
0 min read
142

പഹൽഗാം: ഹിന്ദുത്വ ഭീകരരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണം – തൗഫീഖ് മമ്പാട്

April 27, 2025
0

തിരൂർ: പഹൽഗാം സംഭവത്തിൻ്റെ മറവിൽ മുസ്‌ലിം സമൂഹത്തിനെതിരെ പൊതുവിലും കശ്മിരീ ജനങ്ങൾക്കെതിരെ സവിശേഷമായും ഹിന്ദുത്വ ഭീകരർ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ തടയാൻ സർക്കാർ തയാറാവണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്. തിരൂരിൽ നടന്ന സംസ്ഥാന മുറബ്ബി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മുസ്‌ലിങ്ങൾ വ്യാപകമായി അക്രമിക്കപ്പെടുന്ന സാഹചര്യമുണ്ട്. ആഗ്രയിൽ മുസ്‌ലിം യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവവും ഭീകരരുടെ വീടെന്നാരോപിച്ച് കശ്മീരിൽ വീടുകൾ തകർത്ത സംഭവവും ഉൾപ്പടെ നിരവധി സംഭവങ്ങൾ

Continue Reading
ജി. സുധാകരന്റെ വിമർശനം: പഹൽഗാം ആക്രമണത്തിന് നടപടിയില്ലെന്നു പറഞ്ഞ് സുരക്ഷാപ്രശ്നങ്ങൾ ഉന്നയിച്ചു
Kerala Kerala Mex Kerala mx Special Top News
1 min read
116

ജി. സുധാകരന്റെ വിമർശനം: പഹൽഗാം ആക്രമണത്തിന് നടപടിയില്ലെന്നു പറഞ്ഞ് സുരക്ഷാപ്രശ്നങ്ങൾ ഉന്നയിച്ചു

April 27, 2025
0

പഹൽകാം വിഷയത്തിൽ നരേന്ദ്രമോദിയുടെ നടപടികളെ വിമർശിച്ചുകൊണ്ട് ജി സുധാകരൻ രംഗത്ത് വന്നു.പഹൽഗാം ഭീകരാക്രമണത്തിൽ നടപടി സ്വീകരിക്കാതെ അക്രമികളെ വെറുതേ വിടില്ലെന്നു ഗർജിക്കുക മാത്രം ചെയ്യുന്നതിലൂടെ അക്രമികൾക്കു കടന്നുകളയാനുള്ള സമയം കിട്ടിയെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ. നിയമ സഹായവേദി ജില്ലാ സമിതി രൂപീകരണവും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആക്രമണമുണ്ടായി ഇത്രയും ദിവസമായിട്ടും നടപടി സ്വീകരിക്കാനായില്ല.നയതന്ത്ര തീരുമാനങ്ങൾ ഡൽഹിയിൽ ഇരുന്നു ചെയ്യാവുന്നതല്ലേ ഉള്ളൂ. തിരിച്ചടിക്കാൻ ശേഷിയില്ലാത്ത

Continue Reading