അക്ഷയ തൃതീയ ഓഫറുകളുമായി മുത്തൂറ്റ് റോയല്‍ ഗോള്‍ഡ്
Kerala Kerala Mex Kerala mx Special Top News
1 min read
135

അക്ഷയ തൃതീയ ഓഫറുകളുമായി മുത്തൂറ്റ് റോയല്‍ ഗോള്‍ഡ്

April 28, 2025
0

കൊച്ചി: മുത്തൂറ്റ് എം മാത്യു ഗ്രൂപ്പിന്റെ കമ്പനികളിലൊന്നായ മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് പ്രത്യേക അക്ഷയ തൃതീയ ഓഫറുകള്‍ പ്രഖ്യാപിച്ചു. പാരമ്പര്യം, വിശ്വാസം, കാലാതീതമായ നിക്ഷേപ മൂല്യം എന്നിവ ഒരുമിച്ച് ചേര്‍ക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ് ഇത്. ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് 999 പരിശുദ്ധിയുള്ള 24 കാരറ്റ്  സ്വര്‍ണ്ണ നാണയങ്ങള്‍, ബിഐഎസ് ഹാള്‍മാര്‍ക്കുള്ള 916 പരിശുദ്ധിയുള്ള 22 കാരറ്റ്  സ്വര്‍ണ്ണാഭരണങ്ങള്‍, ആകര്‍ഷകമായ വെള്ളി ആഭരണങ്ങള്‍ എന്നിവ എറണാകുളം കലൂരിലെ റോയല്‍ ടവറില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് ഹെഡ് ഓഫീസില്‍ നിന്നും വാങ്ങാവുന്നതാണ്. ഇന്ത്യയിലുടനീളം ഡെലിവറിയുമുണ്ട്. എല്ലാ സ്വര്‍ണ്ണ ഉല്‍പ്പന്നങ്ങള്‍ക്കും പരിമിത കാലത്തേക്ക് 2 ശതമാനം

Continue Reading
സംഘപരിവാറിന് ഇന്ത്യയിലെ പരീക്ഷണ ശാലയാണ് മണിപ്പൂർ – നാസർ കീഴുപറമ്പ്
Kerala Kerala Mex Kerala mx Special Top News
0 min read
140

സംഘപരിവാറിന് ഇന്ത്യയിലെ പരീക്ഷണ ശാലയാണ് മണിപ്പൂർ – നാസർ കീഴുപറമ്പ്

April 28, 2025
0

അങ്ങാടിപ്പുറം : വംശീയതയും വർഗീയതയും നമ്മുടെ സമൂഹത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്നും, വർഗീയ ചേരിതിരിവില്ലാത്ത ഇന്ത്യക്കു മാത്രമേ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കാൻ കഴിയുകയുള്ളൂ എന്നും, ജാതിമത ചിന്തകൾക്ക് അതീതമായി ഈ നാടിന്റെ ഐക്യത്തിനും ഐശ്വര്യത്തിനും നമ്മൾ ഒന്നാകണമെന്നും,  പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം നാസർ കീഴുപറമ്പ്  . നാടിൻ്റെ നന്മക്ക് നമ്മളൊന്നാവണമെന്ന രാഷ്ട്രിയ പ്രമേയം ഉയർത്തിപ്പിടിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ്  ശ്രീ: റസാഖ് പാലേരി, 

Continue Reading
കല്ലമ്പലം ഞെക്കാട് ജംഗ്ഷനിൽ ഗാർഡേനിയ കൺവെൻഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു
Kerala Kerala Mex Kerala mx Special Top News
0 min read
184

കല്ലമ്പലം ഞെക്കാട് ജംഗ്ഷനിൽ ഗാർഡേനിയ കൺവെൻഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു

April 28, 2025
0

വർക്കല: ലോകോത്തര നിലവാരത്തിൽ കല്ലമ്പലം ഞെക്കാട് ജംഗ്ഷനിൽ  ഗാർഡേനിയ കൺവെൻഷൻ സെന്റർ അഡ്വ. വി ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വർക്കല അയിരൂർ സ്വദേശിയും പ്രവാസിയുമായ വിനോദ് നടരാജ് പട്ടേൽ ആണ് അത്യാധുനിക രീതിയിൽ വിശാലമായ ഗാർഡേനിയ കൺവെൻഷൻ സെന്റർ എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. വി ജോയ് എം എൽ എ യ്ക്കൊപ്പം  വിനോദിന്റെ മകൾ നന്ദനയും ചേർന്ന് നാട മുറിക്കുകയും എംഎൽഎ ഭദ്ര ദീപം തെളിയിക്കുകയും ചെയ്തു.

Continue Reading
രണ്ടാമത് സൂക്ഷ്മ ചെറുകിട സംരംഭകത്വ കോൺക്ലേവ് കൊച്ചിയിൽ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Special Top News
1 min read
118

രണ്ടാമത് സൂക്ഷ്മ ചെറുകിട സംരംഭകത്വ കോൺക്ലേവ് കൊച്ചിയിൽ സംഘടിപ്പിച്ചു

April 28, 2025
0

കൊച്ചി: ചെറുകിട സംരംഭങ്ങളുടെ മൂലധന സ്വരൂപം, പ്രാരംഭ ഓഹരി വിൽപന എന്നിവയ്ക്ക് ആവിശ്യമായ സഹായങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെ അസോസിയേഷൻ ഓഫ് ഇൻവെസ്റ്റ്മെന്റ് ബാങ്കേഴ്സ് ഓഫ് ഇന്ത്യയുടെ (എഐബിഐ) നേതൃത്വത്തിൽ കൊച്ചിയിൽ രണ്ടാമത് സൂക്ഷ്മ ചെറുകിട സംരംഭകത്വ കോൺക്ലേവ് (എസ്എംഇ) സംഘടിപ്പിച്ചു. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാറ്റേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കോൺക്ലേവിൽ ഈ രംഗത്തെ പ്രമുഖർ

Continue Reading
ഡോ. ആസാദ് മൂപ്പന്  ലൈഫ് ടൈം  അച്ചീവ്‌മെന്റ് അവാര്‍ഡ്
Kerala Kerala Mex Kerala mx Special Top News
1 min read
143

ഡോ. ആസാദ് മൂപ്പന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

April 28, 2025
0

കൊച്ചി, 28.04.2025: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജുവേറ്റ്സ് (എകെഎംജി) എമിറേറ്റ്‌സിന്റെ സ്ഥാപക പ്രസിഡന്റുമായ ഡോ. ആസാദ് മൂപ്പന്  എകെഎംജിയുടെ മറായ 2025  (MARAAYA) 2025 ബൈന്വല്‍ കണ്‍വെന്‍ഷനില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. റാസല്‍ഖൈമയിലെ കള്‍ച്ചറല്‍ ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ പരിചരണ മേഖലയിലെ, ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും, മികച്ച സംഭാവനകളും, ഒപ്പം എകെഎംജി എമിറേറ്റ്‌സ് സ്ഥാപിക്കുന്നതിലും സംഘടനയെ

Continue Reading
നാടിന്റെ നന്മക്ക് നമ്മളൊന്നാകണം’- വെൽഫെയർ പാർട്ടി സാഹോദര്യ പദയാത്ര സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Sports Top News
1 min read
210

നാടിന്റെ നന്മക്ക് നമ്മളൊന്നാകണം’- വെൽഫെയർ പാർട്ടി സാഹോദര്യ പദയാത്ര സംഘടിപ്പിച്ചു

April 28, 2025
0

മങ്കട : നാടിന്റെ നന്മക്ക് നമ്മളൊന്നാകണം എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സഹോദര്യ കേരള പദ യാത്രയുടെ ഭാഗമായി വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത്‌ കമ്മിറ്റി പദയാത്രയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. മങ്കട -കൂട്ടിൽ വെച്ച് നടന്ന പദ യാത്രയുടെ ഉദ്ഘാടനം വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഫാറൂഖ് മക്കരപ്പറമ്പ പതാക ജാഥ ക്യാപ്റ്റൻ മുസ്തകീം കടന്നമണ്ണക്ക് കൈമാറി നിർവഹിച്ചു. കൂട്ടിൽ പ്രദേശത്തെ

Continue Reading
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: മുന്നണികൾ പ്രചരണത്തിന് തുടക്കമിട്ട്, അൻവറിന്റെ നിലപാട് രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കി
Kerala Kerala Mex Kerala mx Special Top News
0 min read
122

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: മുന്നണികൾ പ്രചരണത്തിന് തുടക്കമിട്ട്, അൻവറിന്റെ നിലപാട് രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കി

April 28, 2025
0

നിലമ്പൂരിൽ ശക്തി തെളിയിക്കുവാൻ മുന്നണികൾ തയ്യാറെടുപ്പ് തുടങ്ങി . ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു കാത്തു നിൽക്കേണ്ടെന്നും പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനുമാണ് എല്ലാ മുന്നണികളുടെയും തീരുമാനം. യുഡിഎഫ് പഞ്ചായത്ത് തല കൺവൻഷനുകൾക്ക് തുടക്കമിട്ടു ഒരടി മുന്നിലായി . ആദ്യത്തെ കൺവൻഷൻ ചുങ്കത്തറയിൽ നടന്നു. ബൂത്ത് കൺവീനർമാർ, ചെയർമാൻമാർ, പഞ്ചായത്ത് തല ഭാരവാഹികൾ തുടങ്ങിയവരാണ് കൺവൻഷനുകളിൽ പങ്കെടുക്കുന്നത്. എടക്കര, വഴിക്കടവ്, പോത്തുകല്ല് എന്നിവിടങ്ങളിൽ 30 ആം തീയതിയും മൂത്തേടം, കരുളായി എന്നിവിടങ്ങളിൽ , മേയ്

Continue Reading
ശശി തരൂർ കോൺഗ്രെസിന് ഇങ്ങനെ തലവേദന: പഹൽഗാം ഭീകരാക്രമണം, മോദി സ്തുതി, രാഷ്ട്രീയ ചർച്ചകൾ
Kerala Kerala Mex Kerala mx Special Top News
1 min read
112

ശശി തരൂർ കോൺഗ്രെസിന് ഇങ്ങനെ തലവേദന: പഹൽഗാം ഭീകരാക്രമണം, മോദി സ്തുതി, രാഷ്ട്രീയ ചർച്ചകൾ

April 28, 2025
0

ശശി തരൂർ നിരന്തരം കോൺഗ്രെസ്സുകാർക്ക് തലവേദന സൃഷ്ടിക്കുകയാണ്. ഇടതുപക്ഷത്തെ അനുകൂലിച്ചുo ബിജെപിയെ അനുകൂലിച്ചും തരൂർ നിരന്തരം ഓരോരോ പ്രഖ്യാപനങ്ങൾ നടത്തുന്നത് കൊണ്ഗ്രെസ്സ് നേതൃത്വത്തെ ആകെ വെട്ടിലാക്കിയിരിക്കുകയാണ്. ആദ്യം പിണറായിയെ പ്രകീർത്തിച്ചു കൊണ്ട് രംഗത്ത്തേയ്ക്ക് വന്നതിന് കുറേ ആക്ഷേപം കോൺഗ്രസുകാർക്ക് ഇടയിൽ നിന്ന് തന്നെ തരൂർ കേട്ടതാണ്. അതിനു പിന്നാലെ മോദി സ്തുതി പാടിയും തരൂർ എത്തിയിരുന്നു. ഇപ്പോൾ പിന്നെയും മോദി സ്തുതി പാടിയതിനെ ശക്തമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് കൊണ്ഗ്രെസ്സ്

Continue Reading
ശോഭാസുരേന്ദ്രന്റെ വീട് അടുത്തു സ്ഫോടനം: ബോംബ് അല്ലെങ്കിൽ ഓലപ്പടകം? പൊലീസ് അന്വേഷണം തുടരുന്നു
Kerala Kerala Mex Kerala mx Special Top News
1 min read
124

ശോഭാസുരേന്ദ്രന്റെ വീട് അടുത്തു സ്ഫോടനം: ബോംബ് അല്ലെങ്കിൽ ഓലപ്പടകം? പൊലീസ് അന്വേഷണം തുടരുന്നു

April 28, 2025
0

ബോംബ് പൊട്ടിയതാണ് ഇപ്പോൾ കേരളത്തിലെ ചർച്ചാവിഷയം. മുഖ്യമന്ത്രിയുടെ ഓഫീസിലും കളക്ടറേറ്റിലും വിമാനത്താവളത്തിൽ ഉൾപ്പെടെ പലയിടത്തും ബോംബ് ഭീഷണി ദിവസം പ്രതി വർദ്ധിച്ചു വരുന്നതിനിടയിൽ ശരിക്കും ബോംബ് പൊട്ടിയത് ബിജെപി നേതാവ് ശോഭാസുരേന്ദ്രന്റെ വീടിന്റെ തൊട്ടടുത്ത വീടിനു മുന്നിലാണ്. കഴിഞ്ഞ ദിവസമാണ് ശോഭാസുരേന്ദ്രന്റെ വീടിനു സമീപത്തുള്ള വീടിനു മുന്നിൽ ഒരു സ്ഫോടനം ഉണ്ടായി എന്നും പറഞ്ഞ് ശോഭ ഉറങ്ങിക്കിടന്ന മുഴുവൻ ബിജെപി പ്രവർത്തകരെയും തന്റെ വീടിനു മുന്നിൽ വിളിച്ചു കാവൽ നിർത്തിയത്

Continue Reading
തുടരും വിവാദം: ‘പ്രതിപക്ഷത്തിൽ തുടരും’ പ്രസ്താവനയോടെ രമേശ് ചെന്നിത്തല ട്രോളുകളുടെ കിഴിൽ
Kerala Kerala Mex Kerala mx Special Top News
0 min read
111

തുടരും വിവാദം: ‘പ്രതിപക്ഷത്തിൽ തുടരും’ പ്രസ്താവനയോടെ രമേശ് ചെന്നിത്തല ട്രോളുകളുടെ കിഴിൽ

April 28, 2025
0

ആരും ഒന്നും പറയരുത് ഞങ്ങൾ പ്രതിപക്ഷത്ത് തന്നെ തുടരും. അങ്ങനെ തുടരുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം കേരളത്തിലെ ജനങ്ങൾ ഞങ്ങളെ മടുത്തു വെറുത്ത് ഉപേക്ഷിച്ചതാണ് എന്ന് ഞങ്ങൾക്ക് ബോധ്യമുള്ള സ്ഥിതിക്ക് ഇമ്മാതിരി ചില നിരക്കാത്ത വാദങ്ങളൊക്കെ പറഞ്ഞു പ്രതിപക്ഷമായി കാലാകാലം കേരളത്തിൽ ഞങ്ങൾ തുടരും ഇത് പറഞ്ഞത് മറ്റാരുമല്ല കോൺഗ്രസിലെ തന്നെ അതിശക്തനായ നേതാവ് രമേശ് ചെന്നിത്തലയാണ് കഴിഞ്ഞദിവസമാണ് മോഹൻലാലിന്റെ തുടരുമെന്ന് പറയുന്ന ഒരു സിനിമ റിലീസായത് മോഹൻലാലും ശോഭനയും വർഷങ്ങൾക്കുശേഷം

Continue Reading