രാജീവ് ചന്ദ്രശേഖറിന്റെ വിമർശനങ്ങൾക്കും പാക്കിസ്ഥാനുമായി കോൺഗ്രസിന്റെ കണക്‌ഷനുമേൽ പ്രതിഷേധങ്ങൾക്കും പിന്നാലെ വിവാദം: വി.ഡി. സതീശനും പാർട്ടിയും അടിയന്തര പ്രതിരോധത്തിൽ
Kerala Kerala Mex Kerala mx Special Top News
1 min read
105

രാജീവ് ചന്ദ്രശേഖറിന്റെ വിമർശനങ്ങൾക്കും പാക്കിസ്ഥാനുമായി കോൺഗ്രസിന്റെ കണക്‌ഷനുമേൽ പ്രതിഷേധങ്ങൾക്കും പിന്നാലെ വിവാദം: വി.ഡി. സതീശനും പാർട്ടിയും അടിയന്തര പ്രതിരോധത്തിൽ

April 29, 2025
0

വീണ്ടും വീണ്ടും രാജീവ് ചന്ദ്രസശേഖരിന്റെ കയ്യിൽ നിന്ന് വയറു നിറച്ച വാങ്ങുകയാണ് വിടി സതീശൻ. ഇന്ത്യയെ ഭരിച്ച മുടിച്ചതൊന്നും പോരാഞ്ഞ് ഇപ്പോൾ ഭരിക്കുന്നവരുടെ നെഞ്ചത്ത് കേറാൻ ഉള്ള വിടി സതീശൻ ഉൾപ്പടെയുള്ളവരുടെ വാ അടപ്പിക്കുന്ന മറുപടി ആണ് ഇപ്പോൾ ബിജെപി സംസ്ഥാന ആദ്യഗസ്ഥൻ നൽകിയിരിക്കുന്നത്.ശ്രീ. രാജീവ് ചന്ദ്രശേഖറുമായി കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ – ഭാഷാപരിജ്ഞാനവിഷയങ്ങളിൽ കോർത്ത് കൊണ്ടിരിക്കുന്നത് കോൺഗ്രസ്സും വി ഡി സതീശൻ പ്രഭൃതികളും ആണ്. അതിൻ്റെ അലയൊലികളായി ഇരുപക്ഷത്തും

Continue Reading
പഹൽഗാം ആക്രമണത്തിന് ശേഷം വ്യാപക പ്രത്യാഘാതം: ഭീകരര്‍ക്കെതിരേ ഇന്ത്യ കർശനമാകുമ്പോൾ പാകിസ്ഥാൻ തിരിച്ചടിയിൽ ഭയഭക്തി
Kerala Kerala Mex Kerala mx Special Top News
1 min read
104

പഹൽഗാം ആക്രമണത്തിന് ശേഷം വ്യാപക പ്രത്യാഘാതം: ഭീകരര്‍ക്കെതിരേ ഇന്ത്യ കർശനമാകുമ്പോൾ പാകിസ്ഥാൻ തിരിച്ചടിയിൽ ഭയഭക്തി

April 29, 2025
0

പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെയുള്ള നിലപാടുകൾ ഇന്ത്യ കർശനമാക്കിയിരുന്നു. ഇന്ത്യ ആക്രമിക്കുമെന്ന ഭയത്തിൽ പാക് സൈനിക ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ പോലും പാകിസ്ഥാൻ വിട്ട് പലായനം ചെയ്തിരുന്നു. ഇപ്പോഴിതാ പാക് അധീന കശ്മീരിൽ പ്രവർത്തിക്കുന്ന ‘ഭീകര സംഘങ്ങളുടെ ഒളിത്താവളങ്ങളും , തീവ്രവാദ ലോഞ്ച് പാഡുകളും ഒഴിപ്പിക്കാൻ നിർദേശം നൽകിയിരിക്കികയാണ് പാകിസ്ഥാൻ . ഇന്ത്യയിൽ നിന്നുള്ള അപ്രതീക്ഷിത ആക്രമണത്തെ പാകിസ്ഥാൻ ഭരണകൂടം ഭയപ്പെടുന്നുവെന്ന് ഇത് വ്യക്തമായി കാണിക്കുന്നുവെന്ന് പ്രതിരോധ വിദഗ്‌ദ്ധർ പറയുന്നു. ജെയ്‌ഷെയുടെ

Continue Reading
പാകിസ്ഥാൻ തെമ്മാടി രാജ്യം; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ ശക്തമായ പ്രസ്താവന
Kerala Kerala Mex Kerala mx Special Top News
0 min read
108

പാകിസ്ഥാൻ തെമ്മാടി രാജ്യം; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ ശക്തമായ പ്രസ്താവന

April 29, 2025
0

പഹൽഗാം ഭീകരാക്രമണത്തിൽ അന്താരാഷ്ട്ര വേദിയിൽ പാകിസ്താന്റെ തൊലിയുരിച്ച് ഇന്ത്യ. പാകിസ്താൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.ഐക്യരാഷ്ട്രസഭയുടെ യുഎന്നിന്റെ വിക്റ്റിംസ് ഓഫ് ടെററിസം നെറ്റ്വർക്കിന്റെ രൂപീകരണ യോഗത്തിലാണ് ഇന്ത്യ വിമർശനമുന്നയിച്ചത്. ഭീകരവാദികളെ സഹായിച്ചു എന്ന പാകിസ്ഥാന്റെ കുറ്റസമ്മതത്തിൽ അതിശയമില്ലെന്നും ഇന്ത്യ യുഎന്നിൽ പറഞ്ഞു.പാകിസ്താൻ ഭീകരവാദത്തിന് വെള്ളവും വളവുമിടുന്ന രാജ്യമാണ്. ഭീകരവാദവുമായി ബന്ധപ്പെട്ട് ലോകത്ത് അസ്ഥിരതയുണ്ടാക്കാൻ അവർ എന്തൊക്കെയാണ് ചെയ്തതുകൊണ്ടിരുന്നത് എന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ വാക്കുകളിലൂടെ കഴിഞ്ഞ ദിവസം പ്രകടമായതാണ്

Continue Reading
ഏറ്റവും താങ്ങാനാവുന്ന മോഡലുമായി ബജാജ് ചേതക് 3503 വിപണിയിൽ; വിലയും റേഞ്ചും പ്രധാന ആകർഷണങ്ങൾ
Kerala Kerala Mex Kerala mx Special Top News
1 min read
109

ഏറ്റവും താങ്ങാനാവുന്ന മോഡലുമായി ബജാജ് ചേതക് 3503 വിപണിയിൽ; വിലയും റേഞ്ചും പ്രധാന ആകർഷണങ്ങൾ

April 29, 2025
0

പണ്ട് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്നവർ കൈയടക്കിവെച്ചിരുന്ന സെഗ്മെന്റ് ബജാജ് (Bajaj Auto) പിടിച്ചെടുത്ത് വളരെ നിസാരമായിട്ടാണ്. ചേതക് ഇവിയെന്ന (Chetak EV) ഒറ്റ സ്‌കൂട്ടർ രാജ്യത്ത് അവതരിപ്പിച്ചാണ് നമ്മളെല്ലാം സ്നേഹത്തോടെ പൾസർ മുതലാളിയെന്ന് വിളിക്കുന്ന ബജാജ് ഈ നേട്ടങ്ങളെല്ലാം കൊയ്‌തിരിക്കുന്നത്. സാധാരണക്കാരിലേക്ക് അതിവേഗം കടന്നുചെല്ലാൻ രാജീവ് ബജാജിന്റെ ഇരുചക്ര വാഹന നിർമാണ കമ്പനിക്ക് ഇത്ര എളുപ്പമായിരുന്നോയെന്ന് വരെ പലരും ചിന്തിച്ചിട്ടുണ്ടാവും. പെട്രോൾ വില ഉയർന്ന് നിൽക്കുന്നതും ഓല പോലുള്ള സ്റ്റാർട്ടപ്പ്

Continue Reading
മേയ് 1 മുതൽ എടിഎം ഉപഭോക്താക്കൾക്ക് പുതിയ ചാർജ് നിരക്കുകൾ; ജാഗ്രത ആവശ്യം
Kerala Kerala Mex Kerala mx Special Top News
0 min read
118

മേയ് 1 മുതൽ എടിഎം ഉപഭോക്താക്കൾക്ക് പുതിയ ചാർജ് നിരക്കുകൾ; ജാഗ്രത ആവശ്യം

April 29, 2025
0

മേയ് ഒന്ന് മുതൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നവർ ശ്രദ്ധിക്കണം, പുതിയ മാറ്റങ്ങളാണ് ബാങ്കിങ് മേഖലയിൽ വരുന്നത് . അതിൽ പ്രധാനം എടിഎം ഇടപാടുമായി ബന്ധപ്പെട്ട പുതുക്കിയ നിരക്കുകൾ മേയ് ഒന്ന് മുതൽ നിലവിൽ വരുന്നതാണ് . രാജ്യത്തുടനീളമുള്ള സൗജന്യ ഇടപാട് പരിധികൾ, അധിക ഇടപാടുകൾക്കുള്ള ചാർജുകൾ, ഇന്റർ എക്സ്ചേഞ്ച് ഫീസ് ഘടനകൾ എന്നിവയിൽ മാറ്റങ്ങൾ വരും. പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം, ഉപഭോക്താക്കൾക്ക് ഓരോ മാസവും ഒരു നിശ്ചിത എണ്ണം

Continue Reading
വിനോദസഞ്ചാരിയുടെ സെൽഫി വീഡിയോയിൽ പഹൽഗാം ഭീകരാക്രമണത്തിന്റെ ഭീകരത
Kerala Kerala Mex Kerala mx Special Top News
1 min read
108

വിനോദസഞ്ചാരിയുടെ സെൽഫി വീഡിയോയിൽ പഹൽഗാം ഭീകരാക്രമണത്തിന്റെ ഭീകരത

April 29, 2025
0

രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നത്. പഹൽഗാമിൽ ഭീകരർ വെടിയുതിർക്കുമ്പോൾ ഇതൊന്നുമറിയാതെ പകർത്തിയ സെൽഫി വീഡിയോ ആണിത്. സിപ്പ് ലൈനിലൂടെ പോകുമ്പോൾ വെടിവെപ്പ് നടക്കുന്നതും ആളുകൾ ചിതറിയോടുന്നതും വെടിയേറ്റ് വീഴുന്നതുമെല്ലാമാണ് വീഡിയോയിൽ. സഞ്ചാരിയായ ഋഷി ഭട്ട് ആണ് വീഡിയോ ചിത്രീകരിച്ചത്. സിപ്പ് ലൈൻ ഓപ്പറേറ്റർ മൂന്ന് തവണ അള്ളാഹു അക്ബർ എന്ന് ചൊല്ലുന്നതും വെടിയൊച്ചയും വിഡിയോയിൽ ദൃശ്യമാണ്. ഇതോടെ ബൈസരൺ വാലി സിപ്പ് ലൈൻ ഓപ്പറേറ്ററെ

Continue Reading
കശ്മീരിൽ ഭീകരപ്രവർത്തനം തുടരുന്നു; എൻഐഎ അന്വേഷണം പലയിടത്തിലും വ്യാപിച്ചു
Kerala Kerala Mex Kerala mx Special Top News
0 min read
105

കശ്മീരിൽ ഭീകരപ്രവർത്തനം തുടരുന്നു; എൻഐഎ അന്വേഷണം പലയിടത്തിലും വ്യാപിച്ചു

April 29, 2025
0

പഹൽഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ദൃക്‌സാക്ഷികളുടെ മൊഴിയെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചു. ഭീകരാക്രമണത്തിൽ നിന്നു രക്ഷപ്പെട്ടവരുടെ മൊഴിയെടുക്കാൻ വിവിധ സംസ്ഥാനങ്ങളിലും സംഘങ്ങളെ നിയോഗിച്ചു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കൊപ്പമുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് എൻഐഎ അറിയിച്ചു. കേരളത്തിലടക്കം എൻഐഎ സംഘമെത്തും. ഇതിനിടയിൽ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരവാദികളിൽ ഒരാൾ പാക്കിസ്ഥാൻ സൈന്യത്തിലെ കമാൻഡോയെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ഭീകരരിൽ ഒരാളായ ഹാഷിം മൂസയാണ് പാക്കിസ്ഥാൻ സൈനികനായിരുന്നെന്ന വാർത്തകൾ

Continue Reading
പഹൽഗാം ഭീകരാക്രമണം: കോൺഗ്രസിന്റെ സോഷ്യൽ മീഡിയ പരാമർശം പാകിസ്ഥാൻ ആയുധമാക്കി; രാഷ്ട്രീയ വിവാദം ഉയരുന്നു
Kerala Kerala Mex Kerala mx Special Top News
0 min read
111

പഹൽഗാം ഭീകരാക്രമണം: കോൺഗ്രസിന്റെ സോഷ്യൽ മീഡിയ പരാമർശം പാകിസ്ഥാൻ ആയുധമാക്കി; രാഷ്ട്രീയ വിവാദം ഉയരുന്നു

April 29, 2025
0

ഹൽഗാമിലെ തീവ്രവാദി ആക്രമണത്തിൽ പാകിസ്താനെ വെള്ളപൂശുന്ന കോൺഗ്രസിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഷെയർ ചെയ്ത് പാകിസ്ഥാൻ മുൻ മന്ത്രി . കോൺഗ്രസിന്റെ കേരള ഘടകം ട്വിറ്ററിൽ ഇട്ട പോസ്റ്റ് പാകിസ്ഥാൻ മുൻ മന്ത്രി ഫവദ് ഹുസൈൻ ആണ് ഷെയർ ചെയ്തത് . അത് പാകിസ്ഥാൻ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. ഭീകരർ പഹൽഗാമിൽ വന്ന കാര്യത്തിലും, തിരികെ രക്ഷപെട്ട കാര്യത്തിലും സംശയം ഉണ്ടെന്ന് ആരോപിക്കുന്നതായിരുന്നു കോൺഗ്രസിന്റെ പോസ്റ്റ് . സംഭവത്തിൽ കോൺഗ്രസിനെതിരെ

Continue Reading
മെയ് രണ്ടിന് വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം; കനത്ത സുരക്ഷാ ക്രമീകരണങ്ങൾ
Kerala Kerala Mex Kerala mx Special Top News
1 min read
125

മെയ് രണ്ടിന് വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം; കനത്ത സുരക്ഷാ ക്രമീകരണങ്ങൾ

April 29, 2025
0

പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് ഒന്നിന് തിരുവനന്തപുരത്ത് എത്തും. വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിനായി എത്തുന്ന മോദി രാജ്ഭവനിൽ താമസിക്കും. രണ്ടിന് ഉച്ചയ്ക്ക് 12 മണിക്കാണ് വിഴിഞ്ഞും തുറമുഖത്തിന്റെ കമ്മീഷനിംഗ്. പ്രധാനമന്ത്രിയുടെ വരവുമായി ബന്ധപ്പെട്ട് എസ് പി ജി സുരക്ഷ തിരുവനന്തപുരത്ത് ഉടനീളം ഒരുക്കും. വ്യാഴവും വെള്ളിയും തിരുവനന്തപുരത്തിന്റെ വ്യോമ-കടൽ മേഖലകളും സൈനിക നിരീക്ഷണത്തിലാകും. പഹൽഗാം ഭീകരാക്രമണവും തുടർന്നുള്ള സംഭവ വികാസങ്ങളും കാരണം സമാനതകളില്ലാത്ത നിരീക്ഷണമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ഗവർണ്ണർ രാജേന്ദ്ര അർലേക്കറും

Continue Reading
വെൽഫെയർ പാർട്ടി സാഹോദര്യ പദയാത്ര നടത്തി
Kerala Kerala Mex Kerala mx Special Top News
1 min read
145

വെൽഫെയർ പാർട്ടി സാഹോദര്യ പദയാത്ര നടത്തി

April 28, 2025
0

മക്കരപ്പറമ്പ്: ‘നാടിന്റെ നന്മക്ക് നമ്മളൊന്നാകണം’ തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഏപ്രിൽ മെയ് മാസങ്ങളിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചരണാർത്ഥം വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പദയാത്രയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജാബിർ വടക്കാങ്ങര നയിച്ച പദയാത്ര മക്കരപ്പറമ്പ് ഹെവൻസ് ഓഡിറ്റോറിയം പരിസരത്ത് നിന്നാരംഭിച്ച് വടക്കാങ്ങര കിഴക്കേകുളമ്പിൽ സമാപിച്ചു. പൊതുസമ്മേളനം വെൽഫെയർ

Continue Reading