വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് പാർട്ടിക്ക് പുതിയ സമീപനം
Kerala Kerala Mex Kerala mx Special Top News
0 min read
155

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് പാർട്ടിക്ക് പുതിയ സമീപനം

April 29, 2025
0

കോൺഗ്രസ് നേതൃത്വത്തിന്റെ ഒരു ഗതികേട് ആലോചിച്ചു നോക്കണം. രാഹുൽ ഗാന്ധിയെ തന്നെ പാർലമെന്റിൽ ഒരിടത്ത് അടങ്ങിയിരിക്കാൻ പഠിപ്പിക്കേണ്ടതുണ്ട് അപ്പോഴാണ് ഈ പ്രതിപക്ഷ നേതാവ് കേരളത്തിലെ നേതാക്കന്മാരെ ഒരിടത്ത് അടങ്ങി ഒതുങ്ങി ഇരിക്കാനും നിൽക്കാനും ഉൾപ്പെടെയുള്ള മര്യാദകൾ പഠിപ്പിക്കേണ്ടി വരുന്നത്. ഡിസിസി ഓഫീസ് ഉദ്ഘാടനത്തിന് നേതാക്കന്മാർ ഒക്കെ കൂടി ഫോട്ടോയുടെ മുൻനിരയിൽ നിൽക്കാൻ വേണ്ടി തിരക്കി ബഹളം വെച്ചത് കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് വലിയ നാണക്കേട് ഉണ്ടാക്കിയ സമീപകാല വിഷയമാണ് വലിയ

Continue Reading
വിഴിഞ്ഞം സമ്മേളനം: സതീശന് കത്ത് ലഭിച്ചു, പക്ഷേ രാഷ്ട്രീയ ജ്വാല തുടരുന്നു
Kerala Kerala Mex Kerala mx Special Top News
0 min read
135

വിഴിഞ്ഞം സമ്മേളനം: സതീശന് കത്ത് ലഭിച്ചു, പക്ഷേ രാഷ്ട്രീയ ജ്വാല തുടരുന്നു

April 29, 2025
0

ഒടുവിൽ കരഞ്ഞ് കാലുപിടിച്ച് സതീശനും കിട്ടി കത്ത്. ജോലി കിട്ടിയിട്ട് വേണം ലീവ് എടുക്കാൻ എന്ന് പറഞ്ഞതുപോലെ കത്ത് കിട്ടിയിട്ട് വേണം ഞാൻ വരില്ല എന്ന് ഒന്നുകൂടി ഉറക്കെ പ്രഖ്യാപിക്കാൻ എന്നാണ് സതീശന്റെ പക്ഷം. സംസ്ഥാന സർക്കാർ അല്ല കേന്ദ്രസർക്കാരാണ് ആരെയൊക്കെ ക്ഷണിക്കണം ആരൊക്കെ സംസാരിക്കണം എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക എന്നും അതുകൊണ്ട് സംസ്ഥാന സർക്കാർ തയ്യാറാക്കുന്ന പട്ടിക കേന്ദ്രസർക്കാരിന് അയച്ചുകൊടുക്കുക മാത്രമാണ് തങ്ങളുടെ ജോലി എന്നുമാണ് മന്ത്രി

Continue Reading
പഹൽഗാം ഭീകരാക്രമണം: രാജ്യസുരക്ഷയിൽ മോദി സർക്കാരിന് വൻ വീഴ്ച; കൃത്യമായ നയപരമായ പിഴവുകൾ വെളിവാകുന്നു
Kerala Kerala Mex Kerala mx Special Top News
0 min read
187

പഹൽഗാം ഭീകരാക്രമണം: രാജ്യസുരക്ഷയിൽ മോദി സർക്കാരിന് വൻ വീഴ്ച; കൃത്യമായ നയപരമായ പിഴവുകൾ വെളിവാകുന്നു

April 29, 2025
0

രാജ്യത്തെ നടുക്കിയ പഹൽകാം ഭീകരാക്രമണത്തിൽ മോദി സർക്കാരിനെ വൻ വീഴ്ച പറ്റിയെന്ന് വെളിവാക്കിക്കൊണ്ട് പല ഭാഗത്തുനിന്നും വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത് തീവ്രവാദി ആക്രമണം നടന്ന ഇത്ര ദിവസം കഴിഞ്ഞിട്ടും തീവ്രവാദികളെ പിടികൂടാൻ ഇന്ത്യൻ സേനയ്ക്ക് കഴിഞ്ഞിട്ടില്ല എന്നതും ഇതിനോടൊപ്പം കൂട്ടി വായിക്കണം കഴിഞ്ഞ ഒരു വർഷമായി ഈ തീവ്രവാദി ആക്രമണത്തിന് നേതൃത്വം കൊടുത്ത ഹാഷിം മൂസ താമസിച്ചത് ഇന്ത്യയിലാണ്. ഇതിനിടയിൽ മൂന്ന് ഭീകരാക്രമണങ്ങൾക്ക് ഇന്ത്യയിൽ തന്നെ ഇയാൾ ചുക്കാൻ പിടിച്ചു

Continue Reading
പാലക്കാട് നഗരസഭയിൽ പേരിടൽ വിവാദം: ഹെഡ്ഗേവാറിന്റെ പേര് കെട്ടിടത്തിന്, കോൺഗ്രസ്-ഇടതുപക്ഷ പ്രതിഷേധത്തിൽ
Kerala Kerala Mex Kerala mx Special Top News
0 min read
136

പാലക്കാട് നഗരസഭയിൽ പേരിടൽ വിവാദം: ഹെഡ്ഗേവാറിന്റെ പേര് കെട്ടിടത്തിന്, കോൺഗ്രസ്-ഇടതുപക്ഷ പ്രതിഷേധത്തിൽ

April 29, 2025
0

അജണ്ട ഒന്ന് വായിക്ക് പോലും ചെയ്യാതെ പാസായതായി പ്രഖ്യാപിച്ച് പാലക്കാട് നഗരസഭ അധ്യക്ഷൻ. സ്വന്തമാക്കൗണ്ടിൽനിന്ന് പണം എടുത്ത് കെട്ടിടം നിർമ്മിച്ച പോലെയുള്ള ധാർഷ്ട്യമാണ് സംസാരത്തിൽ. സർക്കാർ വക കെട്ടിടത്തിന് ബിജെപി നേതാവിന്റെ പേരിടണം അതും അജണ്ട പാസാക്കുകയോ മറ്റ് അംഗങ്ങൾ അത് അനുകൂലിക്കുകയോ ചെയ്യാതെ 28 ബിജെപി അംഗങ്ങളുടെ പിന്തുണയോടുകൂടി അത് ഞങ്ങൾ അങ്ങ് പാസാക്കി. ഇവിടെ ഇനി ഒരു ചർച്ചയുമില്ല സംസാരവും ഇല്ല മാറ്റവുമില്ല നഗരസഭ ഞങ്ങളാണ് ഭരിക്കുന്നതെങ്കിൽ

Continue Reading
വിഴിഞ്ഞം പദ്ധതിയിലേയ്ക്ക് ശക്തമായ പിന്തുണയുമായി തരൂർ; പിണറായിയെ പുകഴ്ത്തിയും കോൺഗ്രസിനെ വിമർശിച്ചും രംഗത്ത്
Kerala Kerala Mex Kerala mx Special Top News
0 min read
129

വിഴിഞ്ഞം പദ്ധതിയിലേയ്ക്ക് ശക്തമായ പിന്തുണയുമായി തരൂർ; പിണറായിയെ പുകഴ്ത്തിയും കോൺഗ്രസിനെ വിമർശിച്ചും രംഗത്ത്

April 29, 2025
0

വിഴിഞ്ഞം തീരദേശ പദ്ധതിയിൽ സതീശനെ തഴഞ്ഞതുമായി ബന്ധപ്പെട്ടും വിഴിഞ്ഞം പദ്ധതി കൊണ്ടുവരാൻ കാരണക്കാരായവരും അതിനു ചുക്കാൻ പിടിച്ചതും കോൺഗ്രസുകാരാണ് എന്നുള്ള ശക്തമായ ആരോപണങ്ങളും അത് പുറത്തു വരാതിരിക്കാൻ ആണ് സതീശനെ തഴഞ്ഞതെന്നുള്ള രമേശ് ചെന്നിത്തലയുടെ വാതഗതികളും ഒക്കെ അടപടലം തള്ളിക്കളഞ്ഞുകൊണ്ട് ശശി തരൂർ രംഗത്ത്. ശരിക്കും പേരിൽ ശശിയുള്ളത് ശശി തരൂരിലാണെങ്കിലും ശശി തരൂർ എപ്പോഴും കോൺഗ്രസുകാരെ ശശി ആക്കാറാണ് പതിവ്. ഇന്നലെ മോദി സർക്കാരിനെ പ്രകീർത്തിച്ചു കൊണ്ടായിരുന്നു ശശി

Continue Reading
ഇടതുപക്ഷത്തെ തഴഞ്ഞ് തൃണമൂലിനെയും ഉപേക്ഷിച്ച് കോൺഗ്രസിലേക്ക്: പി വി അൻവറിന്റെ രാഷ്ട്രീയയാത്ര വിവാദങ്ങൾക്കിടെ
Kerala Kerala Mex Kerala mx Special Top News
0 min read
129

ഇടതുപക്ഷത്തെ തഴഞ്ഞ് തൃണമൂലിനെയും ഉപേക്ഷിച്ച് കോൺഗ്രസിലേക്ക്: പി വി അൻവറിന്റെ രാഷ്ട്രീയയാത്ര വിവാദങ്ങൾക്കിടെ

April 29, 2025
0

ഒടുവിൽ തൃണമൂലും ഉപേക്ഷിച്ച് അൻവർ. കൂടെ നിന്നവരെ ചതിക്കുന്നത് പി വി അൻവർ ആദ്യമായിട്ടല്ല ഇടതുപക്ഷ അനുഭാവിയായി നിന്നുകൊണ്ട് നിലമ്പൂരിൽ വിജയമുറപ്പിച്ചതിനുശേഷം പിണറായിയോട് ഉള്ള വ്യക്തിവിദ്വേഷത്തിന്റെ പേരിൽ ആ പാർട്ടിയെ അടപടലം ചതിച്ചു കൊണ്ടാണ് അൻവർ രാജിവച്ച് യുഡിഎഫ് അനുഭാവി ആകാൻ തീരുമാനിച്ചത്. നീണ്ട ചർച്ചകളാണ് കുറെ നാളായി അൻവറിന്റെ കോൺഗ്രസിലേക്കുള്ള പ്രവേശനം സംബന്ധിച്ചും നിലമ്പൂരിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ചും രാഷ്ട്രീയ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷത്തു നിന്ന് വലത്തേക്ക് ചാഞ്ഞപ്പോൾ തന്നെ

Continue Reading
വിഴിഞ്ഞം തുറമുഖ ചടങ്ങിൽ പ്രതിപക്ഷ നേതാവില്ല; കോൺഗ്രസ് ബഹിഷ്കാരത്തിൽ, തരൂർ പങ്കെടുക്കും
Kerala Kerala Mex Kerala mx Special Top News
1 min read
104

വിഴിഞ്ഞം തുറമുഖ ചടങ്ങിൽ പ്രതിപക്ഷ നേതാവില്ല; കോൺഗ്രസ് ബഹിഷ്കാരത്തിൽ, തരൂർ പങ്കെടുക്കും

April 29, 2025
0

സതീശൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണ് ഗതി .സർക്കാരിന്റെ നാലാം വാർഷികം ബഹിഷ്കരിക്കുന്നുവെന്നും ആശമാരെ സർക്കാർ പരിഗണിക്കുന്നില്ല എന്നുമൊക്കെ ഘോരഘോരം പ്രസംഗിച്ചു നടക്കുകയായിരുന്നു ഈ കഴിഞ്ഞ ദിവസങ്ങളിലൊക്കെ സതീശൻ. പ്രതിപക്ഷം ഭരണപക്ഷത്തിന്റെ ഭരണ മികവ് ഉയർത്താൻ സഹായിക്കുന്ന ഒരു വിഭാഗം തന്നെയാണ്. തെറ്റുകൾ ചൂണ്ടിക്കാട്ടിയും അഴിമതി തിരുത്തിയും അവരെ മുന്നോട്ടു കൊണ്ടുപോകാൻ, അഴിമതിയും തെറ്റുകളും ചെയ്യാതിരിക്കാൻ ഒക്കെ കാരണം പല സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ശക്തമായ പ്രതിപക്ഷം തന്നെയാണ്. പക്ഷേ കേരളത്തിലെ

Continue Reading
പി.വി. അൻവറിന്റെ കോൺഗ്രസ് പ്രവേശന നീക്കം: നേതാക്കൾക്കിടയിൽ ഭിന്നതയും രാഷ്ട്രീയ നീക്കങ്ങളും
Kerala Kerala Mex Kerala mx Special Top News
1 min read
103

പി.വി. അൻവറിന്റെ കോൺഗ്രസ് പ്രവേശന നീക്കം: നേതാക്കൾക്കിടയിൽ ഭിന്നതയും രാഷ്ട്രീയ നീക്കങ്ങളും

April 29, 2025
0

നിലമ്പൂർ എംഎൽഎ പി.വി. അൻവർ കോൺഗ്രസിൽ ചേരാൻ നീക്കം നടത്തുന്നു . ഡൽഹി കേന്ദ്രീകരിച്ച് ആണ് ചർച്ച; കെ.സി.വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി .നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നേ തന്റെ പഴയ പാർട്ടിയിലെത്താനാണ് അൻവർ ശ്രമിക്കുന്നത്. കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പിന്തുണയോടെയാണ് അൻവർ ഈ നീക്കം നടത്തുന്നത് . ഡൽഹിയിൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി അൻവർ ചർച്ച നടത്തി. കെ.സി. വേണുഗോപാലുമായി അൻവർ കൂടിക്കാഴ്ച നടത്തിയെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മലപ്പുറത്തെ

Continue Reading
കഞ്ചാവ് കേസിൽ വേടന് പിന്തുണ: യാക്കോബായ മുൻ മെത്രാപ്പൊലീത്തയെതിരെ വിമർശനങ്ങൾ
Kerala Kerala Mex Kerala mx Special Top News
1 min read
100

കഞ്ചാവ് കേസിൽ വേടന് പിന്തുണ: യാക്കോബായ മുൻ മെത്രാപ്പൊലീത്തയെതിരെ വിമർശനങ്ങൾ

April 29, 2025
0

കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടന് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനത്തിന്റെ മുൻ മെത്രാപ്പൊലീത്ത , ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന ഗീവർഗീസ് മാർ കൂറിലോസ് രംഗത്തെത്തി . അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് പിന്തുണ അറിയിച്ചത്. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും അവയുടെ ശരീരഭാഗങ്ങൾക്കുപോലും ജാതിയുള്ള നാട് എന്ന് കുറിച്ചാണ് പിന്തുണ അറിയിച്ചിരിക്കുന്നത് . വേടന്റെ ‘കറുപ്പിന്റെ’ രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയും എന്റെ നിലപാട്. വേടന്റെ ‘വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള’ കലാവിപ്ലവം

Continue Reading
2025 ഹീറോ HF 100: OBD-2B അപ്‌ഡേറ്റോടെ ഇന്ത്യയിലെ ഏറ്റവും വിലക്കുറഞ്ഞ ബൈക്ക് വിപണിയിൽ
Kerala Kerala Mex Kerala mx Special Top News
1 min read
206

2025 ഹീറോ HF 100: OBD-2B അപ്‌ഡേറ്റോടെ ഇന്ത്യയിലെ ഏറ്റവും വിലക്കുറഞ്ഞ ബൈക്ക് വിപണിയിൽ

April 29, 2025
0

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് (Hero Motocorp) കൂടുതൽ പണംവാരുന്നതും കമ്മ്യൂട്ടർ ബൈക്കുകളിലൂടെയാണ്. അടുത്തിടെയായി തങ്ങളുടെ മോഡലുകളേയെല്ലാം പുതിയ OBD-2B നിലവാരത്തിലേക്ക് പുതുക്കിപണിയുന്ന തിരക്കിലായിരുന്നു ബ്രാൻഡ്. ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള ബൈക്കിനെയും പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് പരിഷ്ക്കരിച്ചിരിക്കുകയാണ് കമ്പനി. ഏറ്റവും പുതിയ 2025 ഹീറോ HF 100 ബൈക്ക് 60,118 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. മുമ്പ് 59,018 രൂപയ്ക്കാണ്

Continue Reading