സിപിഎമ്മിൽ പിണറായിയുടെ ഏകാധിപത്യം: പി.കെ. ശ്രീമതിയെ സെക്രട്ടറിയേറ്റിൽ നിന്ന് വിലക്കിയതായി ആരോപണം
Kerala Kerala Mex Kerala mx Special Top News
0 min read
99

സിപിഎമ്മിൽ പിണറായിയുടെ ഏകാധിപത്യം: പി.കെ. ശ്രീമതിയെ സെക്രട്ടറിയേറ്റിൽ നിന്ന് വിലക്കിയതായി ആരോപണം

April 30, 2025
0

സിപിഎമ്മിലും സർക്കാരിലും ഏകാധിപതിയായി മാറിയിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയിൽ വെട്ടിനിരത്തൽ തുടരുകയാണ്. സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയാണ് ഏറ്റവും പുതിയ ഇര. കേന്ദ്രകമ്മിറ്റിയംഗമെന്ന നിലയ്‌ക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കാനെത്തിയ ശ്രീമതിയെ പിണറായി വിലക്കിയെന്നാണ് പുറത്തുവന്ന വാർത്തകൾ. എഴുപത് വയസ് കഴിഞ്ഞ ശ്രീമതിക്ക് ഇളവു നൽകി കേന്ദ്രകമ്മിറ്റിയിലെടുത്തിരിക്കുന്നത് കേരളത്തിൽ പ്രവർത്തിക്കാനല്ലെന്നാണ് പിണറായിയുടെ നിലപാട്. സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായിരിക്കുന്ന എം.എ. ബേബിയുടെ നിർദ്ദേശപ്രകാരമാണ് ശ്രീമതി സെക്രട്ടറിയേറ്റ് യോഗത്തിൽ

Continue Reading
കഞ്ചാവ് കേസ്: യു പ്രതിഭ എംഎല്‍എയുടെ മകന്‍ അടക്കം പ്രതികളെ ഒഴിവാക്കിയതില്‍ എക്‌സൈസിന് ഗുരുതര വീഴ്ച, മെഡിക്കല്‍ പരിശോധനയും നടത്തിയില്ല
Kerala Kerala Mex Kerala mx Special Top News
2 min read
136

കഞ്ചാവ് കേസ്: യു പ്രതിഭ എംഎല്‍എയുടെ മകന്‍ അടക്കം പ്രതികളെ ഒഴിവാക്കിയതില്‍ എക്‌സൈസിന് ഗുരുതര വീഴ്ച, മെഡിക്കല്‍ പരിശോധനയും നടത്തിയില്ല

April 30, 2025
0

കഞ്ചാവ് കേസില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകനെ ഒഴിവാക്കി എക്‌സൈസ്. കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ പ്രതിഭയുടെ മകന്‍ കനിവിന്‍രെ പേരില്ല. ഒന്‍പത് പേരായിരുന്നു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. നിലവില്‍ മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള പ്രതികളെ ഒഴിവാക്കിയിരിക്കുകയാണ്. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവോ സാക്ഷികളോ ഇല്ല എന്നാണ് എക്‌സൈസ് പറയുന്നത്.കനിവ് ഉള്‍പ്പെടെ ഒഴിവാക്കിയവരുടെ കേസിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതില്‍ എക്‌സൈസിന് വീഴ്ചയുണ്ടായി.

Continue Reading
പൂർവ്വ വിദ്യാർത്ഥി സംഗമം മുതൽ കൊലപാതകത്തിൽ എത്തി: ബന്ധങ്ങളുടെ ദുരുപയോഗം പിന്നിലെ ദുരന്തമാകുമ്പോൾ
Kerala Kerala Mex Kerala mx Special Top News
0 min read
119

പൂർവ്വ വിദ്യാർത്ഥി സംഗമം മുതൽ കൊലപാതകത്തിൽ എത്തി: ബന്ധങ്ങളുടെ ദുരുപയോഗം പിന്നിലെ ദുരന്തമാകുമ്പോൾ

April 30, 2025
0

ഇന്നത്തെ ഒരു വാർത്തയാണ് , മാതമംഗലം കൈതപ്രം പുനിയങ്കോട് ഗുഡ്സ് ഓട്ടോ ഡ്രൈവറായ വടക്കേടത്ത് വീട്ടിൽ കെ കെ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ മിനി നമ്പ്യാരെ പോലീസ് അറസ്റ്റ് ചെയ്തു . രാധാകൃഷ്ണനെ വധിക്കാൻ ഒന്നാം പ്രതി പെരുമ്പടവ് സ്വദേശി എൻ കെ സന്തോഷിന് പ്രേരണ നൽകിയെന്ന കുറ്റത്തിനാണ് രണ്ടാം പ്രതിയാക്കി ഭാര്യ മിനി നമ്പ്യാർക്കെതിരെ പോലീസ് കേസെടുത്തത്. രാധാകൃഷ്ണനെ കൊലപ്പെടുത്താൻ മിനി ഒത്താശ ചെയ്തെന്നും റിപ്പോർട്ടുണ്ട്.

Continue Reading
ഖലിസ്ഥാൻ പിന്തുണയ്ക്ക് പരാജയം; കാനഡയും അമേരിക്കയും രാഹുൽ ഗാന്ധിയുടെ ഗൂഢതന്ത്രങ്ങൾക്ക് പിന്നോട്ട്
Kerala Kerala Mex Kerala mx Special Top News
1 min read
112

ഖലിസ്ഥാൻ പിന്തുണയ്ക്ക് പരാജയം; കാനഡയും അമേരിക്കയും രാഹുൽ ഗാന്ധിയുടെ ഗൂഢതന്ത്രങ്ങൾക്ക് പിന്നോട്ട്

April 30, 2025
0

മോദി സർക്കാരിനെ മറച്ചിടാൻ അമേരിക്കയിലെ ജോർജ്ജ് സോറോസ് നിർദേശപ്രകാരം സാമൂഹ്യവിരുദ്ധ ശക്തികളെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന രാഹുൽ ഗാന്ധിയ്‌ക്ക് കാനഡയിലെ ഖലിസ്ഥാൻ സംഘടനയുടെ പിന്തുണാബലം കുറയും. ഇന്ത്യയിലെ ഖലിസ്ഥാൻ വാദികൾക്ക് വാരിക്കോരി പണവും ആയുധവും അയച്ചിരുന്ന കാനഡയിലെ ഖലിസ്ഥാൻ അനുകൂല സംഘടനകൾ ദുർബലമാവുകയാണ്. കഴിഞ്ഞ ദിവസം കാനഡയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ കാനഡയിലെ സിഖുകാരുടെ സംഘടനയുടെ നേതാവ് ജഗ്മീത് സിങ്ങ് തെരഞ്ഞെടുപ്പിൽ തോറ്റു. കഴിഞ്ഞ ജസ്റ്റിൻ ട്രൂഡോ സർക്കാരിന് അധികാരത്തിൽ തുടരാൻ പിന്തുണ

Continue Reading
കിയ മോട്ടോർസ് ഇന്ത്യയിൽ 15 ലക്ഷം യൂണിറ്റ് നിർമാണം പൂര്‍ത്തിയാക്കി: നേട്ടം ആഘോഷിച്ച് പുതിയ കാരൻസുമായി കിയ
Kerala Kerala Mex Kerala mx Special Top News
1 min read
125

കിയ മോട്ടോർസ് ഇന്ത്യയിൽ 15 ലക്ഷം യൂണിറ്റ് നിർമാണം പൂര്‍ത്തിയാക്കി: നേട്ടം ആഘോഷിച്ച് പുതിയ കാരൻസുമായി കിയ

April 30, 2025
0

ഇന്ത്യൻ വാഹന വിപണിയിലേക്ക്‌ വളരെ വൈകിയാണ് കടന്നു വന്നതെങ്കിലും ”ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേ” എന്ന സിനിമാ സംഭാഷണത്തെ അർത്ഥവത്താക്കുന്നുണ്ട് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. 2019ൽ ഇന്ത്യയിലെത്തിയ കാർ നിർമാതാക്കൾക്ക് സ്വപ്‍ന സമാനമായ നേട്ടങ്ങളാണ് രാജ്യത്തെ വാഹന വിപണി സമ്മാനിച്ചത്. ഇന്ത്യയിൽ പതിനഞ്ചു ലക്ഷം വാഹനങ്ങളുടെ നിർമാണം പൂർത്തിയാക്കി എന്നൊരു നാഴികക്കല്ലാണ് ഏറ്റവുമൊടുവിൽ കിയ സ്വന്തമാക്കിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ അനന്തപുരിലാണ് കിയയുടെ വാഹന പ്ലാന്റ്. ഈ നിർമാണശാലയിലാണ് കിയ

Continue Reading
പെരുന്നാൾ ആഘോഷങ്ങൾ: ആചാരങ്ങൾക്കോ ആഡംബരങ്ങൾക്കോ മുൻഗണന? – അടൂർ ഭദ്രാസനത്തിലെ വികാരിയുടെ സാമൂഹികമാധ്യമ കുറിപ്പിനെ ചൊല്ലി പ്രതികരണങ്ങൾ
Kerala Kerala Mex Kerala mx Special Top News
0 min read
117

പെരുന്നാൾ ആഘോഷങ്ങൾ: ആചാരങ്ങൾക്കോ ആഡംബരങ്ങൾക്കോ മുൻഗണന? – അടൂർ ഭദ്രാസനത്തിലെ വികാരിയുടെ സാമൂഹികമാധ്യമ കുറിപ്പിനെ ചൊല്ലി പ്രതികരണങ്ങൾ

April 30, 2025
0

ഞാൻ ഇന്നലെ സമൂഹ മാധ്യമങ്ങളിൽ ഒരു കുറിപ്പ് കണ്ടു . മലങ്കര ഓർത്തഡോൿസ്‌ സഭയിലെ അടൂർ ഭദ്രാസനത്തിലെ രണ്ഞു പി കോശി അച്ഛൻ , അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണത്. കേട്ടല്ലോ , അച്ഛൻ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ കൊള്ളാം , ഇത് വായിച്ചപ്പോൾ എന്റെ മനസ്സിൽ തോന്നുന്നത് അച്ഛന് സോഷ്യൽ മീഡിയയിൽ വൈറലാകാൻ കുറിച്ചതാണോയെന്നാണ് , അങ്ങനെ സംശയിച്ചാൽ തെറ്റ് പറയാൻ പറ്റുമോ ? അച്ഛൻ പറഞ്ഞതിനോട് ഞാൻ നൂറ്

Continue Reading
പഹൽഗാം ഭീകരാക്രമണം: ശക്തമായ തിരിച്ചടി വാഗ്ദാനം ചെയ്ത് ഇന്ത്യ; യുദ്ധാഭാസം ശക്തമാകുന്നു
Kerala Kerala Mex Kerala mx Special Top News
1 min read
123

പഹൽഗാം ഭീകരാക്രമണം: ശക്തമായ തിരിച്ചടി വാഗ്ദാനം ചെയ്ത് ഇന്ത്യ; യുദ്ധാഭാസം ശക്തമാകുന്നു

April 30, 2025
0

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതി, സമയം, ലക്ഷ്യം എന്നിവ തീരുമാനിക്കാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയതായും പ്രധാനമന്ത്രി വ്യക്തമാക്കി. ആക്രമണത്തിന് പിന്നിലുള്ളവരെയും അവരെ പിന്തുണക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും, അവർക്ക് സങ്കൽപ്പിക്കാൻ പോലുമാകാത്ത ശിക്ഷ നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ചേർന്ന ഉന്നതതല സുരക്ഷാ യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാജ്യത്തിൻ്റെ സുരക്ഷയിൽ

Continue Reading
ഭീകരത, മീഡിയ, കോൺഗ്രസ് നിലപാടുകൾ: പഹൽഗാം ആക്രമണത്തിന്റെയും പാകിസ്ഥാൻ വിവാദത്തിന്റെയും പശ്ചാത്തലത്തിൽ ഉയരുന്ന വിവാദങ്ങൾ
Kerala Kerala Mex Kerala mx Special Top News
0 min read
104

ഭീകരത, മീഡിയ, കോൺഗ്രസ് നിലപാടുകൾ: പഹൽഗാം ആക്രമണത്തിന്റെയും പാകിസ്ഥാൻ വിവാദത്തിന്റെയും പശ്ചാത്തലത്തിൽ ഉയരുന്ന വിവാദങ്ങൾ

April 30, 2025
0

മതഭീകരവാദികളെ വെളുപ്പിച്ചെടുക്കാൻ നമ്മുടെ കോൺഗ്രസിന് എന്തൊരു ശുഷ്കാന്തിയാണ്. ഇതിനോടൊപ്പം നിന്ന് മാധ്യമങ്ങളും ഈ ഇസ്ലാമിക തീവ്രവാദികളെ വെള്ളപൂശുന്നു. പെഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഒരു മുസൽമാൻ ഉൾപ്പെട്ടതിനെ മഹത്വവൽക്കരിച്ച് ഇസ്ലാമിൻ്റെ നന്മയായി ചിത്രീകരിക്കാൻ മാധ്യമങ്ങൾ നടത്തുന്ന മത്സരം ചിരിക്കാൻ വക നൽകുന്നുണ്ട്.. ആദിൽഷാ എന്നയാൾ ഭീകരർക്ക് സംഭവിച്ച അബദ്ധത്തിൽ കൊല്ലപ്പെട്ടതായാണ് മനസ്സിലാക്കാനാവുന്നത്. അയാൾ ആരെയെങ്കിലും രക്ഷിക്കാൻ ശ്രമിച്ചപ്പോൾ വെടിയേറ്റതാണെന്ന് ദൃക്സാക്ഷികൾ ആരും തന്നെ ഇത് വരെ പറഞ്ഞതായി അറിവില്ല. മതം നോക്കി

Continue Reading
ആതുരസേവനത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ച് എസ് പി മെഡിഫോർട്ട് ; രാജ്യാന്തര അംഗീകാരമായ ജെ.സി.ഐ.യുടെ എട്ടാം പതിപ്പ് അക്രഡിറ്റേഷൻ  നേടുന്ന കേരളത്തിലെ ആദ്യ ആശുപത്രി
Kerala Kerala Mex Kerala mx Top News
1 min read
126

ആതുരസേവനത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ച് എസ് പി മെഡിഫോർട്ട് ; രാജ്യാന്തര അംഗീകാരമായ ജെ.സി.ഐ.യുടെ എട്ടാം പതിപ്പ് അക്രഡിറ്റേഷൻ നേടുന്ന കേരളത്തിലെ ആദ്യ ആശുപത്രി

April 29, 2025
0

തിരുവനന്തപുരം: ആതുരസേവനത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു എസ് പി മെഡിഫോർട്ട് ഹോസ്പിറ്റൽ.  ആഗോളതലത്തിൽ ആരോഗ്യ പരിപാലന രംഗത്തെ മികവിൻ്റെയും രോഗി സുരക്ഷയുടെയും മാനദണ്ഡമായി കണക്കാക്കപ്പെടുന്ന ജോയിൻ്റ് കമ്മീഷൻ ഇൻ്റർനാഷണൽ (ജെ.സി.ഐ.) യുടെ എട്ടാം പതിപ്പ് അക്രഡിറ്റേഷൻ നേടിയെന്ന സുപ്രധാന നേട്ടവും ആശുപത്രിക്ക് ഒന്നാം വർഷത്തിൽ സ്വന്തമാക്കാനായി. ഈ അംഗീകാരം നേടുന്ന കേരളത്തിലെ ആദ്യത്തെ ആശുപത്രിയായി എസ്.പി. മെഡിഫോർട്ട് മാറി. കഴക്കൂട്ടം അൽ സാജ് കൺവെൻഷൻ സെൻ്ററിൽ നടന്ന വർണ്ണാഭമായ വാർഷികാഘോഷം നിയമസഭാ

Continue Reading
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള കടുത്ത പ്രതികരണം
Kerala Kerala Mex Kerala mx Special Top News
1 min read
136

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള കടുത്ത പ്രതികരണം

April 29, 2025
0

എന്തായാലും ഭീകരാക്രമണത്തിനെതിരെ കേന്ദ്രസർക്കാർ സൈനികരെ മുൻനിർത്തി പോരാടുന്നു. എല്ലാവരും പാക്കിസ്ഥാന് പണി കിട്ടുമ്പോൾ കൈയടിക്കുന്നുമുണ്ട് എങ്കിൽ പിന്നെ ഞങ്ങൾക്ക് കൂടി അതിന്റെ ക്രെഡിറ്റ് തന്നുടെ കേന്ദ്രസർക്കാരെ എന്നാണ് ഇപ്പോൾ പപ്പുമോന്റെ ചോദ്യം. സർവ്വകക്ഷി യോഗത്തിൽ നരേന്ദ്രമോദി പങ്കെടുക്കാത്തതിനെയൊക്കെ രൂക്ഷമായി വിമർശിച്ച് കഴിഞ്ഞപ്പോഴാണ് അടുത്ത തിരഞ്ഞെടുപ്പ് ആയുധമാക്കി നരേന്ദ്രമോദി പഹൽകാം വിഷയം ഉപയോഗിക്കുമെന്ന ബുദ്ധി രാഹുൽഗാന്ധിയുടെ തലയിൽ ഉദിച്ചത് എങ്കിൽ ഞങ്ങളും ഈ യുദ്ധത്തിൽ നരേന്ദ്രമോദിക്ക് ഒപ്പം ഉണ്ടായിരുന്നു എന്ന് വരുത്തിതീർക്കുക

Continue Reading