ദിവ്യ എസ് അയ്യർ വീണ്ടും രാഷ്ട്രീയ വിവാദത്തിൽ: പിണറായി വിജയനെ സംബന്ധിച്ച് സംസാരിച്ച് ജനവകാശം, വിവാദവും സംവാദങ്ങളും
Kerala Kerala Mex Kerala mx Special Top News
0 min read
113

ദിവ്യ എസ് അയ്യർ വീണ്ടും രാഷ്ട്രീയ വിവാദത്തിൽ: പിണറായി വിജയനെ സംബന്ധിച്ച് സംസാരിച്ച് ജനവകാശം, വിവാദവും സംവാദങ്ങളും

April 30, 2025
0

മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചുകൊണ്ട് ദിവ്യ എസ് അയ്യർ പിന്നെയും രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രാകേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയമിച്ചപ്പോൾ ദിവ്യ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇട്ട ഒരു പോസ്റ്റാണ്. ദിവ്യയെ വലിയ വിവാദങ്ങളിലേക്ക് വലിചിഴച്ചത്. കർണ്ണനെപ്പോലെ പിണറായി വിജയന്റെ പിന്നാലെ തന്റെ സേവനത്തിന്റെ കാര്യത്തിൽ കറകളഞ്ഞ വ്യക്തിത്വത്തിന് ഉടമയായ സ്വന്തം സുഹൃത്തും പരിചയക്കാരനും തന്നോടൊപ്പം പ്രവർത്തിച്ചവനുമായ രാഗീകൃഷ്ണനെ പുകഴ്ത്തി കൊണ്ടാണ് ദിവ്യ തന്റെ പേജിൽ കുറിപ്പെഴുതിയത്.

Continue Reading
ബിജെപി നേതാവ് വി.വി. രാജേഷിനെതിരായ പോസ്റ്റർ വിവാദത്തിൽ 3 അംഗങ്ങൾക്ക് അറസ്റ്റു: പാർട്ടി അടക്കളത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായെന്നാണ് ആരോപണം
Kerala Kerala Mex Kerala mx Special Top News
0 min read
110

ബിജെപി നേതാവ് വി.വി. രാജേഷിനെതിരായ പോസ്റ്റർ വിവാദത്തിൽ 3 അംഗങ്ങൾക്ക് അറസ്റ്റു: പാർട്ടി അടക്കളത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായെന്നാണ് ആരോപണം

April 30, 2025
0

ബിജെപി നേതാവ് വി വി രാജേഷിനെ അധിക്ഷേപിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വസതിക്കു മുന്നിലെ മതിലിലും പരിസരത്തും പോസ്റ്റർ പതിച്ചത് വൻ വിവാദമായിരുന്നു. എന്നാൽ അതിപ്പോൾ ബിജെപി നേതാക്കന്മാർ തന്നെയാണ് എന്ന് ഉറപ്പാക്കി കൊണ്ട് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഇതിൽ ബിജെപിയുടെ തന്നെ മൂന്ന് നേതാക്കന്മാരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തു.ഇടതുപക്ഷ പ്രവർത്തകരാണ് ഇത് ചെയ്തത് എന്ന പേരിൽ അന്ന് വൻപ്രക്ഷോഭങ്ങളാണ് ബിജെപി നേതൃത്വം ഉണ്ടാക്കിയത് മലപ്പുറം ബിജെപി നേതാക്കന്മാരെ കരിവാരി തേപ്പിക്കാനും

Continue Reading
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്രത്തിന്റെ നിർദ്ദേശത്തിൽ രാജീവ് ചന്ദ്രശേഖർക്ക് ക്ഷണം; കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം
Kerala Kerala Mex Kerala mx Special Top News
0 min read
112

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്രത്തിന്റെ നിർദ്ദേശത്തിൽ രാജീവ് ചന്ദ്രശേഖർക്ക് ക്ഷണം; കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം

April 30, 2025
0

വിഴിഞ്ഞം തുറമുഖ പദ്ധതി കമ്മീഷനിൽ രാജീവ് ചന്ദ്രശേഖരനെ ക്ഷണിക്കണമെന്ന് കേന്ദ്രം കേരളത്തിനോട് നിർദ്ദേശിച്ചു. പ്രതിപക്ഷ നേതാവ് വീഡിയോ സതീശനെ ക്ഷണിക്കണമെന്ന് ആവശ്യം കേന്ദ്രസർക്കാരിന് മുന്നിൽ വച്ചത് പിണറായി സർക്കാരാണ് എന്നാൽ അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയും ആയിരുന്ന രാജീവ് ചന്ദ്രശേഖരനും ചടങ്ങിലേക്ക് ക്ഷണം നൽകണമെന്ന് കേന്ദ്രം കേരളത്തിനോട് നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ വേദിയിൽ ആരൊക്കെ ഇരിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് കേന്ദ്രസർക്കാർ തന്നെയായിരിക്കും എന്ന് തുറമുഖ വകുപ്പ് മന്ത്രി

Continue Reading
മുസ്ലിം യുവാവിനെ പാക് മുദ്രാവാക്യം ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു: കര്‍ണാടകയിൽ ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Special Top News
1 min read
99

മുസ്ലിം യുവാവിനെ പാക് മുദ്രാവാക്യം ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു: കര്‍ണാടകയിൽ ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

April 30, 2025
0

ഹിന്ദുമത തീവ്രവാദികളുടെ ആക്രമണത്തിനും ഇന്ത്യയിൽ യാതൊരു കുറവുമില്ല എന്നതിന്റെ തെളിവാകുകയാണ് കർണാടകയിലെ ബത്ര കല്ലൂർത്തി ക്ഷേത്രത്തിനു സമീപം ആൾക്കൂട്ടം തല്ലിക്കൊന്ന മലപ്പുറം സ്വദേശി അഷ്റഫ്. അഷ്റഫിനെ തല്ലിക്കൊന്ന കേസിൽ അറസ്റ്റിലായ എല്ലാവരും ആർഎസ്എസ് ബജ്രംഗൽ പ്രവർത്തകരാണ് എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചു. ഇതുവരെ അറസ്റ്റിലായത് 20 പേരാണ് മർദ്ദനത്തിന് തുടക്കം കുറിച്ചത് സച്ചിൻ എന്ന വ്യക്തിയാണെന്ന് ബാംഗ്ലൂർ സിറ്റി പോലീസ് കമ്മീഷണർ അനുഭവം അഗർവാൾ പറഞ്ഞു . അഷ്റഫിന്റെ കബറടക്കം

Continue Reading
ദുരന്തകാലത്തെ രാഷ്ട്രീയവൽക്കരണം: കോൺഗ്രസിന്റെ വിമർശനം വിവാദത്തിലേക്ക്; പാര്‍ട്ടി പോസ്റ്റ് പിൻവലിച്ചു
Kerala Kerala Mex Kerala mx Special Top News
1 min read
118

ദുരന്തകാലത്തെ രാഷ്ട്രീയവൽക്കരണം: കോൺഗ്രസിന്റെ വിമർശനം വിവാദത്തിലേക്ക്; പാര്‍ട്ടി പോസ്റ്റ് പിൻവലിച്ചു

April 30, 2025
0

ഇന്ത്യ ഒരു വലിയ ദുരന്തം നേരിടുന്ന സമയത്ത് അതിനെ രാഷ്ട്രീയവൽക്കരിച്ചുകൊണ്ട് സ്വന്തം നേട്ടം ഉണ്ടാക്കിയെടുക്കാൻ ആണ് പല രാഷ്ട്രീയ പാർട്ടികളും ശ്രമിച്ചത് അത് പ്രത്യക്ഷത്തിൽ ആണെങ്കിലും പരോക്ഷത്തിൽ ആണെങ്കിലും. എന്നാൽ കോൺഗ്രസുകാരുടെ പല നടപടികളും രാജ്യവിരുദ്ധമാകുന്ന തരത്തിൽ വരെ കാര്യങ്ങൾ കൊണ്ടെത്തിച്ചു. കോൺഗ്രസിന്റെ ഐ എൻ സി എക്സിൽ വന്ന പോസ്റ്റ് പാക്കിസ്ഥാനിലെ നേതാക്കന്മാർ വരെ ബിജെപി സർക്കാരിനെതിരെ ഇന്ത്യ വിരുദ്ധത എന്ന പേരിൽ പ്രചരിപ്പിച്ചു. എന്നാൽ കോൺഗ്രസിന്റെ സമയവും

Continue Reading
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം: ബിജെപി–സിപിഎം അടുത്തുള്ളതിന്റെ തെളിവോ? – രമേശ് ചെന്നിത്തലയുടെ കഠിന വിമർശനം
Kerala Kerala Mex Kerala mx Special Top News
0 min read
119

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം: ബിജെപി–സിപിഎം അടുത്തുള്ളതിന്റെ തെളിവോ? – രമേശ് ചെന്നിത്തലയുടെ കഠിന വിമർശനം

April 30, 2025
0

പണ്ട് ആരോ പറഞ്ഞിട്ടുണ്ട് ഒരല്പം എങ്കിലും ബുദ്ധിയുണ്ടായിരുന്നെങ്കിൽ മണ്ടൻ എന്നെങ്കിലും വിളിക്കാമായിരുന്നു എന്ന് കേന്ദ്രസർക്കാർ പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതി ഉദ്ഘാടനം ചെയ്യാൻ നരേന്ദ്രമോദിയെ വിളിക്കുന്നതിനെതിരെയാണ് ശക്തമായ ആരോപണവുമായി രമേശ് ചെന്നിത്തല ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. കുറഞ്ഞപക്ഷം പ്രതിപക്ഷ നേതാവ് വീഡിയോ സതീശന് ഉദ്ഘാടനം ചെയ്യാവുന്നതല്ലേ ഉണ്ടായിരുന്നുള്ളൂ ഈ വിഴിഞ്ഞം പദവി ഒക്കെ. എന്ത് കാര്യമുണ്ട് വെറുതെ കേന്ദ്രത്തിലൊഴുകുന്ന പ്രധാനമന്ത്രിയെ കേരളത്തിലേക്ക് വിളിച്ചുവരുത്തി കുറെ പണം ധൂർത്തടിക്കാൻ. അതും പിണറായി

Continue Reading
വിഴിഞ്ഞം തുറമുഖം: ക്ഷണവും പ്രതിപക്ഷ വിവാദവും – സതീശൻ ഷോ മുടിക്കുമ്പോൾ
Kerala Kerala Mex Kerala mx Special Top News
0 min read
104

വിഴിഞ്ഞം തുറമുഖം: ക്ഷണവും പ്രതിപക്ഷ വിവാദവും – സതീശൻ ഷോ മുടിക്കുമ്പോൾ

April 30, 2025
0

അപ്പോഴേ പറഞ്ഞതാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിലേക്ക് ക്ഷണം കിട്ടിയിട്ട് വേണം വരാൻ എന്ന് സതീശന് പ്രഖ്യാപിക്കാമെന്ന് കിട്ടി ഞാൻ വരില്ല എന്നും പറഞ്ഞ് സതീശൻ കരച്ചിൽ തുടങ്ങി. ഇന്നലെ രാവിലെ മുതൽ കോൺഗ്രസുകാരെല്ലാം സതീശനെ ക്ഷണിച്ചില്ലെന്നും ഗൂഢാലോചനയാണെന്നും വിഴിഞ്ഞം തുറമുഖം പിണറായി സ്വന്തം പേരിൽ എഴുതിയെടുക്കുന്നു എന്നും ഒക്കെ പറഞ്ഞ് ചില്ലറ ആക്ഷേപങ്ങൾ അല്ല ഉന്നയിച്ചത് കേന്ദ്രസർക്കാർ ആണ് ആരൊക്കെ പങ്കെടുക്കണമെന്ന് തീരുമാനിക്കുകയും ക്ഷണിക്കുകയും ചെയ്യുന്നത് എന്ന് സർക്കാർ

Continue Reading
പുലിപ്പല്ല് വിവാദം: വേടനും സുരേഷ് ഗോപിയും കാട്ടിലെ നിയമം തിരികെ കയറിയോ?
Kerala Kerala Mex Kerala mx Special Top News
0 min read
108

പുലിപ്പല്ല് വിവാദം: വേടനും സുരേഷ് ഗോപിയും കാട്ടിലെ നിയമം തിരികെ കയറിയോ?

April 30, 2025
0

വേടന് പുലി പല്ല് ദാനം കൊടുത്തതല്ലെങ്കിൽ സുരേഷ് ഗോപിക്കും ദാനം കൊടുത്തതല്ല. 6ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് വേദന പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ വേദന കഴുത്തിൽ കിടന്ന പുലിപ്പല്ലും വിവാദത്തിൽ ആയി. പുലിപ്പല്ല് എവിടെ നിന്ന് കിട്ടി എന്നതിന്റെ ഉത്തരം തേടി വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. അപ്പോഴാണ് ഉന്നതകുലജാതനായ സുരേഷ് ഗോപിയുടെ കഴുത്തിലും ഉണ്ട് പുലി പല്ല്. ഉന്നതകുലജാതനാകാം എങ്കിൽ പിന്നെ വേടനായി കൂടെയെന്ന് ഒരു വിഭാഗം.

Continue Reading
ക്രിമിനൽ കേസുകളുടെ പ്രതിഭാഗം അഭിഭാഷകനായി ശ്രദ്ധ നേടിയ ബിഎ ആളൂർ അന്തരിച്ചു
Kerala Kerala Mex Kerala mx Special Top News
0 min read
128

ക്രിമിനൽ കേസുകളുടെ പ്രതിഭാഗം അഭിഭാഷകനായി ശ്രദ്ധ നേടിയ ബിഎ ആളൂർ അന്തരിച്ചു

April 30, 2025
0

പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബിഎ ആളൂർ നിര്യാതനായി. വൃക്ക തകരാറിനെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാൻ എത്തിയതോടെയാണ് ബിഎ ആളൂർ എന്ന അഭിഭാഷകനെ ശ്രദ്ധിച്ചു തുടങ്ങുന്നത്. ബിജു ആന്റണി ആളൂർ എന്നാണ് മുഴുവൻ പേര്. തൃശൂർ സ്വദേശിയാണ്. തൃശൂർ സെന്റ് തോമസ് കോളേജിലായിരുന്നു പഠനം. ഗേവിന്ദച്ചാമിയുടെ കേസിൽ ഹാജരായതോടെ ആളൂരിന് വലിയ മാദ്ധ്യമശ്രദ്ധയാണ് ലഭിച്ചത്. പിന്നീട് കേരളം കണ്ട ക്രൂര ബലാത്സംഗ

Continue Reading
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ സൈനിക നീക്കങ്ങളിലേക്ക്: പ്രധാനമന്ത്രി മോദി റഷ്യൻ സന്ദർശം റദ്ദാക്കി, പാക്കിസ്ഥാനെതിരെ കഠിന നടപടി പരിഗണനയിൽ
Kerala Kerala Mex Kerala mx Special Top News
1 min read
103

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ സൈനിക നീക്കങ്ങളിലേക്ക്: പ്രധാനമന്ത്രി മോദി റഷ്യൻ സന്ദർശം റദ്ദാക്കി, പാക്കിസ്ഥാനെതിരെ കഠിന നടപടി പരിഗണനയിൽ

April 30, 2025
0

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ സൈനിക നടപടികൾക്ക് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ റഷ്യൻ സന്ദർശം റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മേയ് ഒമ്പതിന് നടക്കുന്ന വിക്ടറി ദിന പരിപാടിയിലേക്കായിരുന്നു പ്രധാനമന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുടർ നടപടികളുടെ പേരിലാണ് റഷ്യൻ സന്ദർശനം റദ്ദാക്കിയത്. പാക്കിസ്ഥാനെതിരെ സാമ്പത്തിക ഉപരോധമടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കാൻ ഇന്ത്യ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. മരുന്നുകളടക്കം കയറ്റുമതി ചെയ്യുന്ന വ്യാപാര പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്നാണ് സൂചന. പ്രത്യേക പാർലമെന്റ്

Continue Reading