BMW പുറത്തിറക്കിയ പുതിയ R 1300 RS: അധിക ശക്തിയും ആധുനിക സാങ്കേതികവിദ്യയും ഉൾക്കൊണ്ട ടൂറിങ് ബീസ്റ്റ്
Kerala Kerala Mex Kerala mx Special Top News
1 min read
162

BMW പുറത്തിറക്കിയ പുതിയ R 1300 RS: അധിക ശക്തിയും ആധുനിക സാങ്കേതികവിദ്യയും ഉൾക്കൊണ്ട ടൂറിങ് ബീസ്റ്റ്

May 1, 2025
0

ബിഎംഡബ്ല്യു തങ്ങളുടെ ലൈനപ്പിലെ R 1250 RS-ന് പകരമായി വരുന്ന സ്‌പോർട്‌സ് ടൂററായ R 1300 RS ബ്രാൻഡ് പുറത്തിറക്കിയിരിക്കുകയാണ്. R 1300 GS-ൽ ഉളള അതേ 1,300 സിസി ബോക്‌സർ എഞ്ചിനാണ് ഈ മോഡലിലും കമ്പനി നൽകിയിരിക്കുന്നത്. 7,750 ആർ‌പി‌എമ്മിൽ 145 bhp പവറും 6,500 ആർ‌പി‌എമ്മിൽ 149 nm ടോർക്കും ഉത്പാദിപ്പിക്കുന്നു. സ്റ്റാൻഡേർഡായി ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നത്. R 1300 GS-ന്റെ അതേ മെയിൻ-ഫ്രെയിമിൽ

Continue Reading
കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ ബിജെപിയുടെ മാസ്റ്റർ പ്ലാൻ
Kerala Kerala Mex Kerala mx Special Top News
1 min read
111

കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ ബിജെപിയുടെ മാസ്റ്റർ പ്ലാൻ

May 1, 2025
0

ഇടതുപക്ഷത്തിൽ നിന്ന് വ്യത്യസ്തമായി ഒരു വികസന സങ്കല്പം കേരളം ഭരിച്ച കോൺഗ്രസിനും യുഡിഎഫിനുമില്ല. വികസനത്തിന്റെ പേരിൽ അഴിമതി ലക്ഷ്യംവച്ച് സിപിഎമ്മിനെ അനുകരിക്കുകയാണ് കോൺഗ്രസ് സർക്കാരുകളും ചെയ്തിട്ടുള്ളത്. ഇതിന് മാറ്റം വന്നാലല്ലാതെ യഥാർത്ഥ കേരള വികസനം സാധ്യമാകില്ല. രാജ്യത്തിന്റെ വികസന നായകനായ നരേന്ദ്ര മോദിക്കൊപ്പവും ബിജെപിക്കൊപ്പവും സഞ്ചരിച്ചാൽ കേരളത്തിന് വികസനത്തിന്റെ സുവർണ തീരത്തേക്ക് സഞ്ചരിക്കാം. ഈ ദൗത്യമാണ് ബിജെപി ഏറ്റെടുത്തിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രം ശേഷിക്കെ രണ്ടാം പിണറായി

Continue Reading
ഭീകരനോ വിഐപിയോ? പാകിസ്താനിൽ ഹാഫിസ് സയീദിന് പ്രത്യേക സൗകര്യങ്ങളും കനത്ത സുരക്ഷയും
Kerala Kerala Mex Kerala mx Special Top News
0 min read
102

ഭീകരനോ വിഐപിയോ? പാകിസ്താനിൽ ഹാഫിസ് സയീദിന് പ്രത്യേക സൗകര്യങ്ങളും കനത്ത സുരക്ഷയും

May 1, 2025
0

ദിവസം മുഴുവൻ ആയുധധാരികളായ പരിശീലനം ലഭിച്ച സൈനികരുടെ സുരക്ഷയും മേൽനോട്ടവും. ജോലിക്ക് സർക്കാർ നിയോഗിച്ച ആളുകൾ. ഒരാവശ്യത്തിനും വീടിന് പുറത്തേക്ക് പോകേണ്ട സാഹചര്യം ഇല്ല. പ്രാർത്ഥിക്കാൻ വീടിന്റെ കോമ്പൗണ്ടിൽ തന്നെ മസ്ജിദ്, ബോറഡിക്കുമ്പോൾ പോയി ഇരിക്കാൻ പാർക്ക്. ഏതെങ്കിലും വിപിഐപിയ്ക്ക് ഒരുക്കിയ സൗകര്യങ്ങളാണെന്ന് ചിന്തിച്ചുവോ ?അതെ വിപിഐപിയ്ക്ക് തന്നെയാണ്, പാകിസ്താന്റെ വിപിഐപിയ്ക്ക് അവർ ഒരുക്കിയ സൗകര്യങ്ങളുടെ ലിസ്റ്റാണിത്. ഹാഫിസ് സയിദിന്റെ വീട് ലാഹോറിലാണെന്ന് അറിയാമെങ്കിലും ആ വീട്ടിലെ സൗകര്യങ്ങളെക്കുറിച്ച് ഇതുവരെ

Continue Reading
ഇന്ത്യൻ ഹാച്ച്ബാക്ക് വിപണിയിലെ താരമായ ഹ്യുണ്ടായി ഐ10: 3.3 മില്ല്യൺ യൂണിറ്റുകൾ വിൽപ്പനയിലെത്തി
Kerala Kerala Mex Kerala mx Special Top News
1 min read
100

ഇന്ത്യൻ ഹാച്ച്ബാക്ക് വിപണിയിലെ താരമായ ഹ്യുണ്ടായി ഐ10: 3.3 മില്ല്യൺ യൂണിറ്റുകൾ വിൽപ്പനയിലെത്തി

May 1, 2025
0

ഇന്ത്യൻ നിരത്തുകളിലെ ഹാച്ച്ബാക്ക് മോഡലുകളിൽ ആദ്യ സ്ഥാനങ്ങളിലുള്ള വാഹനമാണ് ഹ്യുണ്ടായിയുടെ ഐ10. 2007-ൽ ഐ10 എന്ന പേരിൽ നിരത്തുകളിൽ എത്തിയ വാഹനം പിന്നീട് ഗ്രാന്റ് ഐ10 എന്നും അതിനുശേഷം ഗ്രാന്റ് ഐ10 നിയോസ് എന്ന പേരിലും നിരത്തുകളിൽ എത്തിയിരുന്നു. മൂന്ന് തലമുറകളിലായി ഈ വാഹനം കാഴ്ചവെച്ച ഗംഭീര പ്രകടനത്തിന്റെ മികവിൽ ആകെ വിൽപ്പന 30 ലക്ഷം കടന്നിരിക്കുകയാണ്. കൃത്യമായി പറഞ്ഞാൽ ഐ10 സീരീസിലെ 3.3 മില്ല്യൺ യൂണിറ്റ് വാഹനങ്ങൾ ഇതിനോടകം

Continue Reading
പാക്കിസ്ഥാന്റെ പ്രകോപനങ്ങൾക്ക് കരുത്തുറ്റ തിരിച്ചടി: ഭീകരതയ്ക്കും രാഷ്ട്രീയ തന്ത്രങ്ങൾക്കുമെതിരെ ഇന്ത്യയുടെ കഠിന നിലപാട്
Kerala Kerala Mex Kerala mx Special Top News
0 min read
101

പാക്കിസ്ഥാന്റെ പ്രകോപനങ്ങൾക്ക് കരുത്തുറ്റ തിരിച്ചടി: ഭീകരതയ്ക്കും രാഷ്ട്രീയ തന്ത്രങ്ങൾക്കുമെതിരെ ഇന്ത്യയുടെ കഠിന നിലപാട്

May 1, 2025
0

പാക്കിസ്ഥാനിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ അവിടത്തെ ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് ഇന്ത്യൻ അതിർത്തിയിൽ പ്രകോപനം ഉണ്ടാക്കുക എന്നത്. പക്ഷെ 70 കൊല്ലം ഭരിച്ചവർ അല്ല ഇപ്പോൾ രാജ്യം ഭരിക്കുന്നത് എന്ന കാര്യം പാകിസ്ഥാനികൾ മറന്ന് പോയി.സ്വന്തം രാജ്യത്തെ സ്നേഹിക്കുന്ന . ഭാരതത്തിന്റെ ശക്തിയായ മോദിജിയാണ് രാജ്യം ഭരിക്കുന്നത്.. തുടങ്ങിയാൽ പാക്കിസ്ഥന്റെ പൊടിപോലും ഉണ്ടാവില്ല. ഒരു വശത്ത് നിന്ന് ചൈനയും മറുവശത് നിന്ന് പാകിസ്ഥാൻ ഭീകരരും കൂടി കൈകോർക്കുമ്പോൾ ഏത് രാജ്യവും

Continue Reading
പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യയുടെ കടുത്ത മുന്നറിയിപ്പ്; വെടിനിർത്തൽ ലംഘനങ്ങൾക്കെതിരെ സൈനിക മറുപടി ശക്തം
Kerala Kerala Mex Kerala mx Special Top News
1 min read
98

പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യയുടെ കടുത്ത മുന്നറിയിപ്പ്; വെടിനിർത്തൽ ലംഘനങ്ങൾക്കെതിരെ സൈനിക മറുപടി ശക്തം

May 1, 2025
0

നിയന്ത്രണരേഖയിലും ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിയിലും പ്രകോപനമില്ലാതെ വെടിനിർത്തൽ ലംഘനങ്ങൾ നടത്തുന്ന പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ. ഇരു രാജ്യങ്ങളുടെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ചൊവ്വാഴ്ച ഹോട്ട്ലൈനിൽ സംസാരിച്ചു.പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം ദിവസങ്ങളോളം അകാരണമായി പ്രകോപനം സൃഷ്ടിക്കുകയാണ്. ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ രണ്ട് ദിവസമായി പാകിസ്ഥാൻ വെടിയുതിർക്കുന്നുണ്ട്. ഇതിന് ശേഷമാണ് ചർച്ചകളും മുന്നറിയിപ്പും ഉണ്ടായതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ

Continue Reading
അടി കപ്യാരെ കൂട്ടമണിക്കും, ഉറിയടിക്കും ശേഷം “അടിനാശം വെള്ളപ്പൊക്കം”; ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്ത് ശോഭന
Kerala Kerala Mex Kerala mx Special Top News
1 min read
123

അടി കപ്യാരെ കൂട്ടമണിക്കും, ഉറിയടിക്കും ശേഷം “അടിനാശം വെള്ളപ്പൊക്കം”; ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്ത് ശോഭന

April 30, 2025
0

2015 ൽ റിലീസ് ചെയ്ത് സൂപ്പർ വിജയം നേടിയ “അടി കപ്യാരെ കൂട്ടമണി” എന്ന ചിത്രത്തിന്റെ സംവിധായകൻ എ ജെ വർഗീസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “അടിനാശം വെള്ളപ്പൊക്കം”.ഉറിയടി എന്ന കോമഡി എന്റെർറ്റൈനർ ചിത്രമാണ് എ ജെ വർഗീസ് അവസാനം സംവിധാനം ചെയ്തത്. “അടിനാശം വെള്ളപ്പൊക്കം” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്ന് പുറത്ത് വിട്ടു.മലയാള സിനിമയിലേക്ക് ഒരു പുതിയ നിർമ്മാണ കമ്പനിയുടെ വരവും ഈ സിനിമയിലൂടെ അടയാളപ്പെടുത്തുകയാണ്.

Continue Reading
2034-ഓടെ ഇന്ത്യയിലെ ഗെയിമിങ് സമ്പദ്ഘടന  60 ബില്യണ്‍ ഡോളറിലെത്തിക്കും
Kerala Kerala Mex Kerala mx Special Top News
1 min read
146

2034-ഓടെ ഇന്ത്യയിലെ ഗെയിമിങ് സമ്പദ്ഘടന 60 ബില്യണ്‍ ഡോളറിലെത്തിക്കും

April 30, 2025
0

കൊച്ചി: ഇന്ത്യയിലെ ഗെയിമിങ് വിപണിയെ 2034-ഓടെ 60 ബില്യണ്‍ ഡോളറിലെത്തിക്കുമെന്ന് ഇന്ത്യ ഗെയിമിങ് റിപോര്‍ട്ട് 2025 ചൂണ്ടിക്കാട്ടുന്നു.  വിന്‍സോയും ഇന്‍ററാക്ടീവ് എന്‍റര്‍ടൈന്‍മെന്‍റ് ആന്‍റ് ഇന്നൊവേഷന്‍ കൗണ്‍സിലും ചേര്‍ന്ന് സംയുക്തമായി നടത്തിയ പഠനത്തിന്‍റെ ഫലമായാണ് ഇന്ത്യ ടുഡേ  ഈ ഔദ്യോഗിക റിപോര്‍ട്ട് പുറത്തിറക്കിയത്. നിലവില്‍ 3.7 ബില്യണ്‍ ഡോളറാണ് ഗെയിമിങ് മേഖലയിലെ വിപണി. ഉയര്‍ന്ന കഴിവുകളുള്ളവര്‍ക്കായുള്ള രണ്ടു ദശലക്ഷം തൊഴിലവസരങ്ങളും ഇതിലൂടെ ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടും.  മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഐപിഒകള്‍ വഴി 26 ബില്യണ്‍ നിക്ഷേപ മൂല്യവും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.  ആഗോള ഗെയിമിങ് വ്യവസായത്തിലെ ഇന്ത്യയുടെ

Continue Reading
കെഎഫ്‌സി ‘ഓപ്പണ്‍ കിച്ചന്‍ ടൂർ’ സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Special Top News
1 min read
161

കെഎഫ്‌സി ‘ഓപ്പണ്‍ കിച്ചന്‍ ടൂർ’ സംഘടിപ്പിച്ചു

April 30, 2025
0

കോഴിക്കോട്: ഭക്ഷ്യ സുരക്ഷയ്ക്കും ഗുണനിലവാരത്തിനുമുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനുമായി പ്രത്യേക ‘ഓപ്പണ്‍ കിച്ചണ്‍ ടൂര്‍’ സംഘടിപ്പിച്ച് കെഎഫ്‌സി. കെഎഫ്‌സി അടുക്കളയിലേക്ക് ഒരു ഉള്ളറകാഴ്ച നല്‍കിയ ഓപ്പണ്‍ കിച്ചന്‍ ടൂറിലൂടെ ടീമിനെ കാണാനും ഉയര്‍ന്ന ഗുണമേന്മയുള്ള ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കി രുചികരമായ ഭക്ഷണമായി മാറുന്നത് എങ്ങനെയെന്ന് നേരിട്ട് കാണാനും അവസരമൊരുക്കി. കെഎഫ്‌സിയുടെ മുഖമുദ്രയായ സൂക്ഷ്മ പ്രക്രിയകളും കര്‍ശനമായ ശുചിത്വ മാനദണ്ഡങ്ങളും നേരിട്ട് കാണുന്നതിന് കെഎഫ്‌സി ഓപ്പണ്‍ കിച്ചന്‍ ടൂറുകള്‍ കുറച്ച് വര്‍ഷങ്ങളായി നടത്തിവരുന്നുണ്ട്.

Continue Reading
ഇസുസു ഡി-മാക്സ് ഇവി: ഇന്ത്യയിലെ പ്രിയപ്പെട്ട പിക്കപ്പ് മോഡലിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറങ്ങി
Kerala Kerala Mex Kerala mx Special Top News
1 min read
119

ഇസുസു ഡി-മാക്സ് ഇവി: ഇന്ത്യയിലെ പ്രിയപ്പെട്ട പിക്കപ്പ് മോഡലിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറങ്ങി

April 30, 2025
0

ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ലൈഫ് സ്റ്റൈൽ പിക്ക്അപ്പ് മോഡലാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഇസുസുവിന്റെ ഡി-മാക്സ് വി ക്രോസ്. പൊതുവെ ഇന്ത്യക്കാർക്ക് അത്ര പ്രിയമല്ലാത്ത ലൈഫ് സ്റ്റൈൽ പിക്ക്അപ്പ് ശ്രേണിയെ ജനപ്രിയമാക്കിയതിൽ ഈ വാഹനത്തിന്റെ പങ്ക് വലുതാണ്. ഡി-മാക്സിന്റെ ഇലക്ട്രിക് പതിപ്പ് വരുന്നുവെന്ന വാർത്തകളും ആവേശത്തോടെയാണ് വാഹനപ്രേമികൾ സ്വീകരിച്ചത്. ഡി-മാക്സ് ഇവിയുടെ ഒരു കൺസെപ്റ്റ് മോഡൽ കഴിഞ്ഞ വർഷം ബാങ്കോക്ക് മോട്ടോർ ഷോയിൽ ആദ്യമായി പ്രദർശിപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ യു.കെ

Continue Reading