പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വെളിച്ചം ഇല്ലായ്മ വിവാദമായി; തലസ്ഥാനത്ത് സുരക്ഷ കർശനം
Kerala Kerala Mex Kerala mx Special Top News
1 min read
104

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വെളിച്ചം ഇല്ലായ്മ വിവാദമായി; തലസ്ഥാനത്ത് സുരക്ഷ കർശനം

May 2, 2025
0

പ്രധാനമന്ത്രിയെ പോലുള്ളവർ യാത്ര ചെയ്യുന്ന റോഡുകളെല്ലാം പെർഫെക്ട് ആയിരിക്കണം. കുണ്ടും കുഴിയും നികത്തി കുതിച്ചു പായാനുള്ള സൗകര്യമുള്ള റോഡുകൾ. ഇതിനൊപ്പം അടിസ്ഥാന സൗകര്യവും വേണം. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിൽനിന്നും രാജ്ഭവനിലേക്ക് വരുന്ന വഴിയിൽ തെരുവു വിളക്കുകൾ പ്രവർത്തിച്ചില്ലത്രേ. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർമാരാണ് സുരക്ഷാവീഴ്ച ആരോപിച്ച് പ്രതിഷേധിച്ചത്. വെള്ളയമ്പലത്തെ അയ്യങ്കാളി സ്‌ക്വയറിലെ തെരുവു വിളക്കുകളാണ് പ്രവർത്തിക്കാതിരുന്നത്. പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Continue Reading
അഷ്റഫ് കൊലക്കേസിൽ ശശികല ടീച്ചറുടെ പരാമർശം വിവാദത്തിൽ; രാഹുൽ ഈശ്വർ ശക്തമായി പ്രതികരിച്ചു
Kerala Kerala Mex Kerala mx Special Top News
1 min read
107

അഷ്റഫ് കൊലക്കേസിൽ ശശികല ടീച്ചറുടെ പരാമർശം വിവാദത്തിൽ; രാഹുൽ ഈശ്വർ ശക്തമായി പ്രതികരിച്ചു

May 1, 2025
0

ശശികല ടീച്ചറിനെ പഞ്ഞിക്കിട്ട രാഹുൽ ഈശ്വർ രംഗത്ത്. കഴിഞ്ഞ ദിവസമാണ് കർണാടകയിലെ ബത്ര കല്ലൂർത്തി ക്ഷേത്രത്തിനു സമീപം മലപ്പുറം സ്വദേശി അഷ്റഫ്ആൾക്കൂട്ടം തല്ലിക്കൊന്നത് . അഷ്റഫിനെ തല്ലിക്കൊന്ന കേസിൽ അറസ്റ്റിലായ എല്ലാവരും ആർഎസ്എസ് ബജ്രംഗൽ പ്രവർത്തകരാണ് എന്നു പിന്നീട് വാർത്തകൾ പുറത്തു വന്നിരുന്നു . ഇദ്ദേഹം മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന വ്യക്തിയാണ് എന്ന് വീട്ടുകാരും സ്ഥിരീകരിക്കുന്നുണ്ട്. ണ്ഞായറാഴ്ച സംഘടിപ്പിച്ച പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് യുവാവിനെ

Continue Reading
വിഴിഞ്ഞം ഉദ്ഘാടനം: ക്ഷണക്കത്ത് കിട്ടിയിട്ടും ചെറുപ്പം കാണിച്ച പ്രതിപക്ഷ നേതാവ്
Kerala Kerala Mex Kerala mx Special Top News
0 min read
113

വിഴിഞ്ഞം ഉദ്ഘാടനം: ക്ഷണക്കത്ത് കിട്ടിയിട്ടും ചെറുപ്പം കാണിച്ച പ്രതിപക്ഷ നേതാവ്

May 1, 2025
0

ആര് എന്തൊക്കെ എങ്ങനെയൊക്കെ പറഞ്ഞാലും ഞാൻ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് പരിപാടിയിലേക്ക് പോകില്ല എന്നെ ആരും നിർബന്ധിച്ചാലും ശരി ഞാൻ പോകില്ല എന്നാണ് സതീശന്റെ പക്ഷം. കല്യാണം ഒന്നുമല്ലല്ലോ ഇതൊരു പൊതുപരിപാടി അല്ലേ ഞാൻ പോയില്ലെങ്കിലും കുഴപ്പമില്ല എന്നെ എന്തിനാ കാണാനാണോ ക്ഷണിച്ചത് പ്രസംഗത്തിന് പോലും എന്നെ ക്ഷണിച്ചിട്ടില്ല എന്നൊക്കെയാണ് സതീശന്റെ വാദം. കുറഞ്ഞപക്ഷം ഇതൊരു കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ കമ്മീഷണിയാണ് എന്നും, അതിൽ കേന്ദ്രസർക്കാർ ആണ് തീരുമാനം

Continue Reading
തൊഴിലാളികൾക്കൊപ്പം നിന്നു, കെഎസ്ആർടിസിയെ ഉയർത്തി: മേയ് ദിനത്തിൽ ശമ്പളസമ്മാനം
Kerala Kerala Mex Kerala mx Special Top News
1 min read
123

തൊഴിലാളികൾക്കൊപ്പം നിന്നു, കെഎസ്ആർടിസിയെ ഉയർത്തി: മേയ് ദിനത്തിൽ ശമ്പളസമ്മാനം

May 1, 2025
0

തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ പാർട്ടിയാണ് ഇടതുപക്ഷ സർക്കാർ എന്ന് എപ്പോഴും ഉറക്കെ പ്രഖ്യാപിക്കുന്നതിന് കാരണം തൊഴിലാളി വർഗ്ഗത്തിന്റെ എല്ലാ കാര്യങ്ങളിലും അനുഭവപൂർവ്വമായ അവരുടെ സമീപനങ്ങൾ തന്നെയാണ് .ആശാ തൊഴിലാളികൾ പിണറായി സർക്കാരിനെ ഇകഴ്ത്തി കെട്ടാൻ വേണ്ടി സമരകോലാഹലങ്ങളുമായി സെക്രട്ടറിയേറ്റ് പടിക്കൽ മാസങ്ങളായി ഇരിക്കുമ്പോഴും അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും മറ്റ് വിഭാഗങ്ങളെ ചേർത്തുപിടിക്കുകയാണ് പിണറായി സർക്കാർ. പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും നഷ്ടത്തിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്നു കെ എസ് ആർ ടി സി. കാലങ്ങളായി

Continue Reading
വിഴിഞ്ഞം വിവാദം: സതീഷിനെതിരായ ക്ഷണക്കുഴപ്പം, തരൂരിന്റെ പിന്തുണ, കോൺഗ്രസിനെ ഞെട്ടിച്ച ഇടത് നിലപാട്
Kerala Kerala Mex Kerala mx Special Top News
0 min read
123

വിഴിഞ്ഞം വിവാദം: സതീഷിനെതിരായ ക്ഷണക്കുഴപ്പം, തരൂരിന്റെ പിന്തുണ, കോൺഗ്രസിനെ ഞെട്ടിച്ച ഇടത് നിലപാട്

May 1, 2025
0

എവിടെ സതീശൻ പരിപാടി അവതരിപ്പിച്ചാലും സതീശന് എട്ടിന്റെ പണിയാണ് കിട്ടുന്നത് വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട കഴിഞ്ഞദിവസം ക്ഷണം ലഭിച്ചില്ല എന്നു പറഞ്ഞാണ് കോൺഗ്രസുകാർ പ്രശ്നമുണ്ടാക്കിയത് എങ്കിൽ പിന്നീട് ക്ഷണിച്ചതിന്റെ രീതി ശരിയായില്ല എന്നു പറഞ്ഞായിരുന്നു പ്രശ്നം. വെറുതെ ഒരു ക്ഷണക്കത്ത് മാത്രം അയച്ചു എന്നും എന്നാൽ താൻ പ്രസംഗിക്കുന്ന കാര്യം പോലും അതിൽ സൂചിപ്പിച്ചിട്ടില്ല എന്നും പറഞ്ഞ് പ്രതിപക്ഷ നേതാവ് തന്നെ രംഗത്ത് വന്നു. ഇക്കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് കേന്ദ്രസർക്കാരിന്റെ

Continue Reading
വിഴിഞ്ഞം തുറമുഖം: രാഷ്ട്രീയ പിതൃത്വ തർക്കങ്ങൾക്കും വികസനത്തെച്ചൊല്ലിയ പോരാടലിനും മധ്യേത്തേക്ക്
Kerala Kerala Mex Kerala mx Special Top News
1 min read
96

വിഴിഞ്ഞം തുറമുഖം: രാഷ്ട്രീയ പിതൃത്വ തർക്കങ്ങൾക്കും വികസനത്തെച്ചൊല്ലിയ പോരാടലിനും മധ്യേത്തേക്ക്

May 1, 2025
0

വിഴിഞ്ഞം പദ്ധതിയാണ് കുറെ ദിവസമായി രാഷ്ട്രീയ കേരളം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന പ്രധാന വിഷയം വിഴിഞ്ഞം പദ്ധതി അതിന്റെ സാക്ഷാത്കാരത്തിലേക്ക് എത്തിയതും നരേന്ദ്രമോദി അത് ഉദ്ഘാടനം ചെയ്യുന്നതും പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ ഭാഗമാക്കി ഇതിനെ മാറ്റുന്നതിനും അരിശം പൂണ്ട കോൺഗ്രസുകാർ ഇത് തങ്ങളുടെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അധികാരത്തിൽ ഇടുന്ന കാലത്ത് തറക്കല്ലിട്ടതാണ് എന്ന ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഉമ്മൻചാണ്ടിയുടെ പേരിടണമെന്നും കോൺഗ്രസിന് അതിൽ പ്രാധാന്യം കൊടുക്കണമെന്ന് ഒക്കെയുള്ള

Continue Reading
വിഴിഞ്ഞം മുതൽ ജാതി സെൻസസ് വരെ: രാഷ്ട്രീയ പിതൃത്വത്തിനായി കോൺഗ്രസ്-ബിജെപി പോരാട്ടം ശക്തം
Kerala Kerala Mex Kerala mx Special Top News
0 min read
103

വിഴിഞ്ഞം മുതൽ ജാതി സെൻസസ് വരെ: രാഷ്ട്രീയ പിതൃത്വത്തിനായി കോൺഗ്രസ്-ബിജെപി പോരാട്ടം ശക്തം

May 1, 2025
0

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലി കേരളത്തിലെ കോൺഗ്രസുകാർ ബിജെപിയോടും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനോടും പരസ്പരം പോരടിക്കുമ്പോൾ കേന്ദ്രത്തിൽ രാഹുൽഗാന്ധി കോൺഗ്രസുകാരും കേന്ദ്രസർക്കാരിനോട് ജാതി സെൻസസിന്റെ പേരും പറഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും തമ്മിൽ തല്ലുകയാണ്. കേരളത്തിൽ വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം ആണെങ്കിൽ കേന്ദ്രത്തിൽ ജാതി സെൻസസിന്റെ പിതൃത്വമാണ് വിഷയം. ജനസംഖ്യാ സെൻസസിനൊപ്പം ജാതി സെൻസസും നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമായ നടപടിയാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജാതി സെൻസസ് കോൺഗ്രസിന്റെ

Continue Reading
പിണറായി സർക്കാരിന്റെ നിലപാടിൽ ആശമാർ പിന്മാറുന്നു: ഫ്ലാഗ്‌ഓഫ് ജാഥയോടെ സമരം അവസാനിച്ചു
Kerala Kerala Mex Kerala mx Special Top News
0 min read
102

പിണറായി സർക്കാരിന്റെ നിലപാടിൽ ആശമാർ പിന്മാറുന്നു: ഫ്ലാഗ്‌ഓഫ് ജാഥയോടെ സമരം അവസാനിച്ചു

May 1, 2025
0

ഒടുവിൽ ആശയമാരുടെ സമരം പൊളിഞ്ഞു പാളീസായി. എന്തൊക്കെയായിരുന്നു സെക്രട്ടറിയേറ്റ് പടിക്കൽ പത്തുനാല്പത്തിയാറ് ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്നു എന്ന് പറഞ്ഞവർ 46 ദിവസം നിരാഹാരമനുഷ്ഠിച്ചിട്ടും യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതെ ഇപ്പോഴും ഉണ്ട് എന്നതാണ് വലിയ അത്ഭുതം. സമരത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നീളുന്ന മെയ് അഞ്ചു മുതൽ ജൂൺ 17 വരെ നീണ്ടുനിൽക്കുന്ന രാപ്പകൽ കാൽനട ജാഥ

Continue Reading
ജയിലുകളെ ഉപയോഗിച്ച് ആർഎസ്എസിന്റെ രഹസ്യ രാഷ്ട്രീയ നീക്കങ്ങൾ കേരളത്തിൽ
Kerala Kerala Mex Kerala mx Special Top News
0 min read
126

ജയിലുകളെ ഉപയോഗിച്ച് ആർഎസ്എസിന്റെ രഹസ്യ രാഷ്ട്രീയ നീക്കങ്ങൾ കേരളത്തിൽ

May 1, 2025
0

കേരളത്തിന്റെ മണ്ണിൽ മുഴുവൻ ആർഎസ്എസിന്റെ വർഗീയത പടർത്താൻ ആഭ്യന്തരത്തിലും തലയിട്ട് ആർഎസ്എസ് നേതാക്കന്മാർ. ജയിലിലെ ഉദ്യോഗസ്ഥന്മാരെ കയ്യിലെടുത്തുകൊണ്ടാണ് ആർഎസ്എസുകാരുടെ കള്ളക്കളി. ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങളും കൊള്ളരുതായ്മകളും ചെയ്യുന്നതിന് കുടപിടിക്കാനാണ് ജയിലുകളിലെ ഉദ്യോഗസ്ഥരെ തന്നെ ആർഎസ്എസുകാർ കയ്യിലെടുത്തത് എന്നാണ് റിപ്പോർട്ടുകൾ. രാഷ്ട്രീയ അടിസ്ഥാനത്തിൽ സംഘടിക്കരുതെന്ന ചട്ടം ലംഘിച്ച്, സംസ്ഥാനത്തെ ജയിലുകളിലെ ആർഎസ്എസ് അനുഭാവികളായ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം കോട്ടയം ജില്ലയിലെ കുമരകത്തെ റിസോർട്ടിൽ നടന്നു. ഉദ്യോഗസ്ഥരെയും തടവുകാരെയും രാഷ്ട്രീയമായി സംഘടിപ്പിക്കാൻ ലക്ഷ്യമിട്ടു

Continue Reading
81 ദിവസത്തെ സമരത്തിനു ശേഷം കാൽനട ജാഥയിലേക്ക് ആശമാർ — തൊഴിലാളി ദിനത്തിൽ സമരം പുതിയ ഘട്ടത്തിലേക്ക്
Kerala Kerala Mex Kerala mx Special Top News
0 min read
110

81 ദിവസത്തെ സമരത്തിനു ശേഷം കാൽനട ജാഥയിലേക്ക് ആശമാർ — തൊഴിലാളി ദിനത്തിൽ സമരം പുതിയ ഘട്ടത്തിലേക്ക്

May 1, 2025
0

81 ദിവസമായി സെക്രട്ടറിയേറ്റ് പഠിക്കൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമരം നടത്തുന്ന ആശമാർ ഇതിനോടകം സമരത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയി. ഓണറേറിയം 11,000 രൂപയാക്കി വർദ്ധിപ്പിക്കണം പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം പെൻഷൻ സമയത്ത് 5 ലക്ഷം രൂപ പെൻഷൻ ആനുകൂല്യമായി നൽകണം 65 വയസ്സുവരെ വിരമിക്കൽ പ്രായം ഉയർത്തണം തുടങ്ങിയ ആവശ്യങ്ങൾ ആയിരുന്നു ആശമാർ മുന്നോട്ടുവച്ചിരുന്നത്. എന്നാൽ കേവലം ഒരു സമരമായി സെക്രട്ടറിയേറ്റ് പടിക്കലേക്ക് വന്നവർ അവിടെ നിരാഹാരം ഇരിക്കുന്നതിലേക്കും

Continue Reading