നിർമ്മാണ തകരാറുകൾ കാരണം റോയൽ എൻഫീൽഡ് സ്ക്രാം 440യുടെ ബുക്കിംഗ് താത്ക്കാലികമായി നിർത്തിവെച്ചു
Kerala Kerala Mex Kerala mx Special Top News
1 min read
144

നിർമ്മാണ തകരാറുകൾ കാരണം റോയൽ എൻഫീൽഡ് സ്ക്രാം 440യുടെ ബുക്കിംഗ് താത്ക്കാലികമായി നിർത്തിവെച്ചു

May 8, 2025
0

പണ്ടത്തെ ഹിമാലയനെ സ്നേഹിക്കുന്നവർക്കായി കമ്പനി ഈ ജനുവരിയിൽ സ്ക്രാം 440 അവതരിപ്പിക്കുകയുണ്ടായി. പണ്ടത്തെ സ്ക്രാം 411 ബൈക്കിന്റെ പുതുക്കിയ മോഡലായി വിപണിയിലെത്തിയ വണ്ടിക്ക് പ്രത്യേക ഫാൻബേസ് തന്നെയുണ്ട്. പക്ഷേ ഇത് വാങ്ങാനിരുന്നവർക്കും വാങ്ങിയവർക്കും നിരാശ നൽകുന്നൊരു വാർത്തയാണ് ഇപ്പോൾ റോയൽ എൻഫീൽഡിൽ നിന്നും പുറത്തുവരുന്നത്. ചില നിർമാണ തകരാറുകൾ കാരണം റോയൽ എൻഫീൽഡ് സ്ക്രാം 440 മോട്ടോർസൈക്കിളിന്റെ ബുക്കിംഗും വിൽപ്പനയും താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് കമ്പനി. ചില സ്‌ക്രാം 440 ഉപയോക്താക്കൾ

Continue Reading
പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഷെയ്ക് സജ്ജാദ് ഗുലിന്റെ കേരള ബന്ധം അന്വേഷിച്ച് പോലീസ്; ടിആർഎഫ് നേതാവ് അന്താരാഷ്ട്ര സമ്മർദ്ദത്തിനിടയിൽ
Kerala Kerala Mex Kerala mx Special Top News
1 min read
102

പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഷെയ്ക് സജ്ജാദ് ഗുലിന്റെ കേരള ബന്ധം അന്വേഷിച്ച് പോലീസ്; ടിആർഎഫ് നേതാവ് അന്താരാഷ്ട്ര സമ്മർദ്ദത്തിനിടയിൽ

May 8, 2025
0

പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഭീകര സംഘടനയായ ദി റസിസ്റ്റന്റ് ഫ്രണ്ടിന്റെ (ടിആർഎഫ്) തലവൻ ഷെയ്ക് സജ്ജാദ് ഗുൽ കേരളത്തിലെത്തിയിരുന്നതായ റിപ്പോർട്ട് ഗൗരവത്തിൽ എടുത്ത് പോലീസ്. പഠന സമയത്താണ് ഇയാൾ കേരളത്തിലുണ്ടായിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിൽ എവിടെയാണ് ഗുൽ പഠിച്ചതെന്ന് കണ്ടെത്താനാണ് ശ്രമം. പാക്കിസ്ഥാനിലെ റാവിൽപിണ്ടിയിൽ കന്റോൺമെന്റ് ടൗണിൽ ലഷ്‌കറെ തയ്ബയുടെ സഹായത്തോടെ ഒളിവിൽ കഴിയുകയാണ് ഗുൽ. സജ്ജാദ് അഹമ്മദ്

Continue Reading
ഏഷ്യാനെറ്റിൽ കൂട്ട പിരിച്ചുവിടൽ: രാജീവ് ചന്ദ്രശേഖറിനെതിരെ കെയുഡബ്ല്യുജെ ശക്തമായി പ്രതിഷേധിക്കുന്നു
Kerala Kerala Mex Kerala mx Special Top News
1 min read
128

ഏഷ്യാനെറ്റിൽ കൂട്ട പിരിച്ചുവിടൽ: രാജീവ് ചന്ദ്രശേഖറിനെതിരെ കെയുഡബ്ല്യുജെ ശക്തമായി പ്രതിഷേധിക്കുന്നു

May 8, 2025
0

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് തലവേദനയായി വീണ്ടും ഏഷ്യാനെറ്റ്, സ്ഥാപനത്തിൽ ഇപ്പോളും കൂട്ട പിരിച്ചുവിടൽ തുടരുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഓൺലൈനിലെ കൂട്ടപ്പിരിച്ചുവിടൽ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് യൂണിയൻ ചന്ദ്രശേഖറിന് കത്ത് നൽകിയത്, വിഷയം പരിഗണിച്ചില്ലെങ്കിൽ സമരപരിപാടികളിലേക്ക് പോകുമെന്നും കത്തിൽ വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ്‌ ഓൺലൈനിൽ നിന്ന്‌ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം ഏറെ പ്രതിഷേധകരമാണെന്ന്‌ കേരള യൂണിയൻ ഓഫ്‌ വർക്കിങ്‌ ജേർണലിസ്റ്റ്‌ (കെയുഡബ്ല്യുജെ). തൊഴിലാളികളിൽ വലിയൊരു വിഭാഗത്തെ പിരിച്ചുവിടാനുള്ള നീക്കം

Continue Reading
മാർപാപ്പാ തിരഞ്ഞെടുപ്പ്: കർദിനാൾമാരുടെ ചരിത്രാത്മക കോൺക്ലേവ് നീണ്ടുനിൽക്കുന്ന സാധ്യത
Kerala Kerala Mex Kerala mx Special Top News
1 min read
117

മാർപാപ്പാ തിരഞ്ഞെടുപ്പ്: കർദിനാൾമാരുടെ ചരിത്രാത്മക കോൺക്ലേവ് നീണ്ടുനിൽക്കുന്ന സാധ്യത

May 8, 2025
0

ഇത്തവണ മാർപാപ്പയുടെ തിരഞ്ഞെടുപ്പു നീളുമെന്നാണ് പ്രവചനം . ആദ്യമായാണ് 120ൽ ഏറെപ്പേർ വോട്ടെടുപ്പിൽ പങ്കെടുക്കുന്നത്; എണ്ണത്തിലെ വർധന ഒരാൾ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലെത്തുന്നതു നീണ്ടുപോകാൻ കാരണമാകാം. ഫ്രാൻസിസ് പാപ്പയുടെ കാലത്തുതന്നെ സഭയുടെ നിലപാടുകളെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ട്. അതിന്റെ തുടർച്ചയെന്നോണം, പുതിയ പാപ്പ എത്തരത്തിലുള്ള വ്യക്തിയാകണം എന്നതിൽ ശക്തമായ കാഴ്ചപ്പാടുകൾ കർദിനാൾമാർക്കുണ്ട്. പലരും ഒത്തുതീർപ്പുകൾക്കു തയാറാകണമെന്നില്ല. കോൺക്ലേവ് നീണ്ടുപോകുന്നത് സഭയിൽ ഭിന്നതയെന്ന പ്രതീതി സൃഷ്ടിക്കുമെന്നും അത് ഒഴിവാക്കാനെന്നോണം ആദ്യ 3 ദിവസത്തിനകം തീരുമാനത്തിലെത്താനുള്ള

Continue Reading
യമഹ എയ്‌റോക്‌സ് 155 S: പുതിയ കളർ ഓപ്ഷനുകളോടെ വിപണിയിൽ, സാങ്കേതിക പരിഷ്കാരങ്ങൾ ഇല്ല
Kerala Kerala Mex Kerala mx Special Top News
1 min read
109

യമഹ എയ്‌റോക്‌സ് 155 S: പുതിയ കളർ ഓപ്ഷനുകളോടെ വിപണിയിൽ, സാങ്കേതിക പരിഷ്കാരങ്ങൾ ഇല്ല

May 8, 2025
0

പുത്തൻ എയ്‌റോക്‌സ് 155 പുറത്തിറക്കി ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ. നിലവിലെ മോഡലിനെക്കാൾ ചെറിയ മാറ്റങ്ങളോടെയാണ് ഈ മാക്‌സി സ്കൂട്ടർ എത്തിയിരിക്കുന്നത്. വാഹനത്തിൻ്റെ ടോപ്പ്-സ്പെക്ക് ‘S’ ട്രിമ്മിൽ ചെറിയ പരിഷ്കാരങ്ങളും കോസ്മെറ്റിക് നവീകരണങ്ങളും ഉൾപ്പടെ വരുത്തിയിട്ടുണ്ട്. ടോപ്പ്-സ്പെക്ക് എയ്‌റോക്‌സ് 155 S-ന്, ഗ്രേ വെർമില്ല്യൺ നിറത്തിന് പകരമായി പുതിയ ഐസ് ഫ്ലൂ വെർമില്ല്യൺ കളർ ഓപ്ഷനാണ് നൽകിയിരിക്കുന്നത്. ഐക്കണിക് റേസിംഗ് ബ്ലൂ സ്കീം തുടർന്നും ലഭ്യമാണെങ്കിലും, യമഹ ഈ

Continue Reading
പാലക്കാട് സ്വദേശിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത; പുൽവാമയിലെ വനത്തിൽ നിന്ന് കണ്ടെത്തിയത് മൃതദേഹം
Kerala Kerala Mex Kerala mx Special Top News
1 min read
109

പാലക്കാട് സ്വദേശിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത; പുൽവാമയിലെ വനത്തിൽ നിന്ന് കണ്ടെത്തിയത് മൃതദേഹം

May 8, 2025
0

ഇന്ത്യ പാകിസ്താന് നൽകിയ തിരിച്ചടിയെ കുറിച്ചാണ് ഇന്നലെ എല്ലാ മാധ്യമങ്ങളും റിപ്പോർട്ട ചെയ്തിരുന്നത്. ഇതിനിടയിൽ അധികം ശ്രദ്ധിക്കാതെ പോയ ഒരു സംഭവം ആണ് പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം പുൽവാമയിലെ വനത്തിൽ നിന്ന് കണ്ടെത്തിയത്. ഈ സംഭവത്തിൽ വാൻ ദുരൂഹത ആണ് നിറഞ്ഞു നിക്കുന്നത്. കാഞ്ഞിരപ്പുഴ കരുവാൻതൊടിയിലുള്ള മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുൽമാർഗ് സ്റ്റേഷനിൽ നിന്ന് വിളിച്ചറിയിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ വിവരം അറിഞ്ഞത്.

Continue Reading
കോൺഗ്രസ് പാർട്ടിയിൽ പുതുതായി ഉയരുന്ന വാദങ്ങൾ: സുധാകരന്റെ രാജി, ആരോഗ്യ പ്രശ്നങ്ങളും
Kerala Kerala Mex Kerala mx Special Top News
1 min read
116

കോൺഗ്രസ് പാർട്ടിയിൽ പുതുതായി ഉയരുന്ന വാദങ്ങൾ: സുധാകരന്റെ രാജി, ആരോഗ്യ പ്രശ്നങ്ങളും

May 7, 2025
0

‘ചുമ്മാതിരുന്ന ചൊറിയിൽ ചുണ്ണാമ്പു തേച്ച് കുളമാക്കുക” എന്ന പഴഞ്ചൊല്ല് യാഥാർത്ഥ്യമാക്കി കൂട്ടത്തോടെ മാന്തി രസിക്കുകയാണ് കോൺഗ്രസുകാർ. ആസ്വദിച്ചു ചൊറിയുമ്പോൾ മറ്റെല്ലാ കാര്യങ്ങളിൽ നിന്നും ശ്രദ്ധ മാറിപ്പോകുമെന്ന കാര്യം ഗാന്ധിയന്മാർ മറന്നുപോകുന്നു. ബ്രണ്ണൻ കോളേജിൽ പയറ്റിത്തെളിഞ്ഞ കെ.പി.സി.സി പ്രസിഡന്റ് സുധാകര ഗുരുക്കളെ ഒഴിവാക്കി വിനയവും വഴക്കവും വിധേയത്വവുമുള്ള, ലക്ഷണമൊത്ത ക്രിസ്ത്യാനിയായ ഒരാളെ ആ കസേരയിൽ ഇരുത്തണമെന്നാണ് മൂപ്പൻമാരുടെ ആഗ്രഹം. വേണമെങ്കിൽ പൊയ്‌ക്കോളാം, നാറ്റിച്ച് പുറത്താക്കരുത് എന്ന അപേക്ഷയുമായി സുധാകർജി ഹൈക്കമാൻഡിന്റെയും എ.കെ.

Continue Reading
കേരള കോൺഗ്രസ്-മാധ്യമം വഴിപാടി: കെപിസിസി ആസ്ഥാനത്ത് മാദ്ധ്യമ വിലക്ക്
Kerala Kerala Mex Kerala mx Special Top News
1 min read
106

കേരള കോൺഗ്രസ്-മാധ്യമം വഴിപാടി: കെപിസിസി ആസ്ഥാനത്ത് മാദ്ധ്യമ വിലക്ക്

May 7, 2025
0

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് കേട്ടിട്ടുണ്ടോ കേരളത്തിലെ കോൺഗ്രസുകാരൊക്കെ അങ്ങാടിയിൽ തോറ്റു ഇപ്പോൾ മാധ്യമപ്രവർത്തകരോട് ആണ് കലിപ്പ് തീർക്കുന്നത്. സ്വന്തം പാർട്ടിക്കുള്ളിൽ കിടന്ന് ഭിന്നിപ്പ് ഉണ്ടാക്കി തമ്മിൽ തല്ലുന്നതിന് മാധ്യമങ്ങളും പൊതുജനവും എന്ത് പിഴച്ചു എന്ന് അറിയില്ല. പിഴച്ചത് നേതാക്കന്മാർക്ക് തന്നെയാണ് അതും കോൺഗ്രസിലെ മുതിർന്ന നേതാക്കന്മാർക്കാണ് എന്ന് പറഞ്ഞുകൊണ്ട് യുവ നേതൃനിര പോലും രംഗത്തേക്ക് വന്നു. രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞദിവസം മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത് കോൺഗ്രസിലെ യുവ നേതാക്കന്മാർക്ക്

Continue Reading
വയനാട് കോൺഗ്രസ് നിയമനക്കോഴ: ഐ.സി. ബാലകൃഷ്ണൻ എംഎൽഎക്കെതിരെ കേസെടുക്കാൻ വിജിലൻസ് നിർദേശം
Kerala Kerala Mex Kerala mx Special Top News
0 min read
106

വയനാട് കോൺഗ്രസ് നിയമനക്കോഴ: ഐ.സി. ബാലകൃഷ്ണൻ എംഎൽഎക്കെതിരെ കേസെടുക്കാൻ വിജിലൻസ് നിർദേശം

May 7, 2025
0

വയനാട്‌ ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കാനിടയാക്കിയ കോൺഗ്രസ്‌ നിയമനക്കോഴയിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎക്കെതിരെ കേസെടുക്കാൻ നിർദേശിച്ച്‌ വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട്‌. കോൺഗ്രസ്‌ ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ നിയമന അഴിമതിയിൽ നടത്തിയ പ്രാഥമികാന്വേഷണത്തിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ കേസ്‌ അന്വേഷിക്കണമെന്ന്‌ നിർദേശിച്ച്‌ വയനാട്‌ വിജിലൻസ്‌ യൂണിറ്റ്‌, വിജിലൻസ്‌ ഡയറക്ടർ യോഗേഷ്‌ ഗുപ്‌തയ്‌ക്ക്‌ റിപ്പോർട്ട്‌ സമർപ്പിച്ചു. എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാമെന്നും റിപ്പോർട്ടിൽ പറയുന്നു.വിജിലൻസ്‌ ഡിവൈഎസ്‌പി ഷാജി വർഗീസാണ്‌

Continue Reading
ഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകളെ വേട്ടയാടിയ ഇന്ത്യൻ സേനയുടെ ധീരത
Kerala Kerala Mex Kerala mx Special Top News
1 min read
197

ഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകളെ വേട്ടയാടിയ ഇന്ത്യൻ സേനയുടെ ധീരത

May 7, 2025
0

പഹൽകാം ഭീകരാക്രമണത്തിൽ 26 സാധാരണ മനുഷ്യരുടെ ചോര ചിന്തിച്ച പാക്കിസ്ഥാൻ തീവ്രവാദികളെ അവരുടെ മണ്ണിൽ കയറി കൊന്നൊടുക്കി ഇന്ത്യൻ സേന ചരിത്രം സൃഷ്ടിക്കുമ്പോൾ മുഴുവൻ രാഷ്ട്രീയ പാർട്ടികളും മതവിഭാഗങ്ങളും ഇന്ത്യൻ സേനയെ വാനോളം പുകഴ്ത്തി രംഗത്ത് വരുന്ന കാഴ്ചയാണ് ഇന്ത്യൻ മണ്ണ് സാക്ഷ്യം വഹിക്കുന്നത്. ഓരോ ഭാരതീയന്റെയും മനസ്സിൽ അറിയാതെയെങ്കിലും ഭാരതീയൻ എന്ന അഭിമാനം ഉണർന്നു പ്രവർത്തിക്കുന്ന സമയം. അഭിമാനം കൊണ്ട് ഓരോരുത്തരും കോരിത്തരിക്കുന്ന സമയം. നിരവധി സ്ത്രീകളുടെ നറുകില

Continue Reading