പൃഥ്വിരാജിനെതിരെ വീണ്ടും സൈബർ ആക്രമണം: ‘ഓപ്പറേഷൻ സിന്ദൂർ’ പ്രതികരണത്തിന്റെ പശ്ചാത്തലത്തിൽ വിമർശനം വീണ്ടും സജീവം
Kerala Kerala Mex Kerala mx Special Top News
1 min read
144

പൃഥ്വിരാജിനെതിരെ വീണ്ടും സൈബർ ആക്രമണം: ‘ഓപ്പറേഷൻ സിന്ദൂർ’ പ്രതികരണത്തിന്റെ പശ്ചാത്തലത്തിൽ വിമർശനം വീണ്ടും സജീവം

May 8, 2025
0

ഈമ്പുരാൻ ഇറങ്ങിയ അന്ന് മുതൽ പൃഥ്വിരാജിന് താഴെ ഇരിക്കേണ്ടി വന്നിട്ടില്ല. ന്യൂ ജിൻേറഷൻ ഭാഷയിൽ പറഞ്ഞാൽ അന്ന് മുതൽ എയറിലാണ് കക്ഷി. ഇന്നിപ്പോൾ, പാക്കിസ്ഥാനിലെ ഇന്ത്യൻ തിരിച്ചടിക്ക് പിന്നാലെ പൃഥ്വിരാജിനെതിരെ വീണ്ടും സൈബർ ആക്രമണം ആരംഭിച്ചിട്ടുണ്ട് . എമ്പുരാൻ വിവാദത്തിന്റെ ചുവടുപിടിച്ചാണ് നടനെ അധിക്ഷേപിച്ച് കമന്റുകൾ നിറയുന്നത്. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ എന്തുകൊണ്ടാണ് പൃഥ്വിരാജ് പ്രതികരിക്കാത്തത് എന്നാണ് ചിലരുടെ ചോദ്യം. എന്നാൽ ഇന്ത്യൻ തിരിച്ചടിയിൽ സൈന്യത്തെ അഭിനന്ദിച്ച് പൃഥ്വിരാജ് പോസ്റ്റ്

Continue Reading
കെപിസിസി അധ്യക്ഷ സ്ഥാനം: സുധാകരനെ മാറ്റുന്നതിനെ ചൊല്ലി കോൺഗ്രസിൽ വാദപ്രതിവാദങ്ങൾ തീവ്രം
Kerala Kerala Mex Kerala mx Special Top News
0 min read
100

കെപിസിസി അധ്യക്ഷ സ്ഥാനം: സുധാകരനെ മാറ്റുന്നതിനെ ചൊല്ലി കോൺഗ്രസിൽ വാദപ്രതിവാദങ്ങൾ തീവ്രം

May 8, 2025
0

കേരളത്തിലെ കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളും വാദങ്ങളും ചൂടുപിടിക്കുന്നതിനിടയിൽ സുധാകര പക്ഷം ഒരു വിഭാഗം രംഗത്ത് വന്നത് വലിയ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. സുധാകരനെ അനുകൂലിച്ചുകൊണ്ട് ഒരു വിഭാഗം രാഹുൽഗാന്ധിക്ക് കത്ത് അയച്ചു എന്നാണ് പുതിയ വിവരം പുറത്തുവരുന്നത്. കേരളത്തിലെ കെപിസിസി അധ്യക്ഷ സ്ഥാനത്തിരിക്കുന്ന സുധാകരന് അനാരോഗ്യമുണ്ട് എന്നും അദ്ദേഹത്തെ എത്രയും പെട്ടെന്ന് പുറത്താക്കി മറ്റൊരാളെ കൊണ്ടുവരണം എന്നുമുള്ള തിരക്കിട്ട് ചർച്ചകളാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ നടക്കുന്നത് എന്നാൽ വെടിക്കെട്ട്

Continue Reading
വിജ്ഞാന കേരളം ഉപദേഷ്ടാവായി പി. സരിന്: രാഷ്ട്രീയ നീക്കങ്ങൾക്കുള്ള ഉത്തേജക പ്രതികരണങ്ങൾ
Kerala Kerala Mex Kerala mx Special Top News
1 min read
94

വിജ്ഞാന കേരളം ഉപദേഷ്ടാവായി പി. സരിന്: രാഷ്ട്രീയ നീക്കങ്ങൾക്കുള്ള ഉത്തേജക പ്രതികരണങ്ങൾ

May 8, 2025
0

കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി. സരിന് കെ ഡിസ്‌കില്‍ നിയമനം നല്‍കിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വിജ്ഞാന കേരളം പരിപാടിയുടെ സ്ട്രാറ്റജിക് അഡൈ്വസറായാണ് നിയമനം.വാർത്ത അറിഞ്ഞ ഉടനെ ഏറ്റവും കൂടുതൽ ഹാലിളകിയത് അൻവറിനാണ്. ഞാൻ ഇടതുപക്ഷം വിട്ട് കോൺഗ്രസിലേക്ക് കേറി അവിടെയുമില്ല ഇവിടെയുമില്ല എന്ന തരത്തിൽ നിൽക്കുമ്പോൾ കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തേക്ക് ചേക്കേറിയ ഒരാൾക്ക് ഇത്രയും സ്വീകരണം കിട്ടുന്നത് കണ്ടിട്ട് അൻവറിന് തീരെ സഹിച്ചില്ല. അതിനെ തുടർന്നാണ് ഫേസ്ബുക്ക്

Continue Reading
പി സരിന് കെ-ഡിസ്കിൽ നിയമനം: പി വി അൻവറിന്റെ പരിഹാസവും രാഷ്ട്രീയപ്രതി സന്ധികളും
Kerala Kerala Mex Kerala mx Special Top News
1 min read
135

പി സരിന് കെ-ഡിസ്കിൽ നിയമനം: പി വി അൻവറിന്റെ പരിഹാസവും രാഷ്ട്രീയപ്രതി സന്ധികളും

May 8, 2025
0

കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിന്റെ ഭാഗമായി മാറിയ പി സരിന് കെ ഡിസ്കിൽ നിയമനം നൽകിയതിനെ പരിഹസിച്ച് മുൻ നിലമ്പൂർ എംഎൽഎ പി വി അന്‍വര്‍. ഇന്ത്യ- പാക് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ പി സരിനെ കെ ഡിസ്കിലെ വിജ്ഞാന കേരളം പരിപാടിയുടെ ഉപദേശകനാക്കിയെന്നാണ് പി വി അൻവറിൻ്റെ വിമർശനം. മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ സംഘർഷത്തിലേക്ക് മാറിയപ്പോൾ സരിന് നിയമനം നൽകിയത് ഓണത്തിനിടയിലെ പുട്ട് കച്ചവടമാണെന്ന് പി വി അൻവർ പറയുന്നു.

Continue Reading
ഏഷ്യാനെറ്റ് ഓൺലൈനിൽ കൂട്ടപ്പിരിച്ചുവിടൽ: രാജീവ് ചന്ദ്രശേഖറിന്റെ തീരുമാനം പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഉയർത്തുന്നു
Kerala Kerala Mex Kerala mx Special Top News
0 min read
121

ഏഷ്യാനെറ്റ് ഓൺലൈനിൽ കൂട്ടപ്പിരിച്ചുവിടൽ: രാജീവ് ചന്ദ്രശേഖറിന്റെ തീരുമാനം പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഉയർത്തുന്നു

May 8, 2025
0

മാധ്യമപ്രവർത്തകരോട് മനുഷ്യത്വരഹിതമായ പെരുമാറ്റവുമായി കേരളത്തിലെ ബിജെപി പ്രസ്ഥാനത്തിന്റെ അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ . ഏഷ്യാനെറ്റ് ചാനലിന്റെ അമരക്കാരൻ ആണ് രാജീവ് ചന്ദ്രശേഖർ. കുറച്ചുനാൾ മുൻപാണ് കേരളത്തിലെ ബിജെപി സംഘടനയുടെ അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖർ എത്തുന്നത് എന്നാൽ രാജീവ് ചന്ദ്രശേഖർ ബിജെപി അധ്യക്ഷനായതിനു ശേഷം ഏഷ്യാനെറ്റിലെ മാധ്യമപ്രവർത്തകരോട് അതിരൂക്ഷമായ നിലപാടുകളാണ് സ്വീകരിക്കുന്നത് എന്നുള്ള ആക്ഷേപങ്ങൾ ഉയർന്നിരുന്നു പല ഘട്ടങ്ങളിലും വാർത്തകൾ കൊടുക്കുന്നതിന് ചൊല്ലി തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും രൂപപ്പെട്ടിരുന്നതായി ഉള്ള റിപ്പോർട്ടുകളും

Continue Reading
2026 IPL-ൽ ധോണി കളിക്കുമോ? – വിരമിക്കൽ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ക്യാപ്റ്റൻ കൂൾ
Kerala Kerala Mex Kerala mx Special Top News
1 min read
108

2026 IPL-ൽ ധോണി കളിക്കുമോ? – വിരമിക്കൽ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ക്യാപ്റ്റൻ കൂൾ

May 8, 2025
0

ക്രിക്കറ്റ് എന്നൊരു കളിയിൽ തികഞ്ഞ സമാധാനവും ആത്മവിശ്വാസവും കൊണ്ട് ഇടം പിടിച്ച മഹാനായ നായകനാണ് മഹേന്ദ്ര സിംഗ് ധോണി. ജാർഖണ്ഡ് എന്ന ഒരു ചെറുപട്ടണത്തിൽ നിന്ന് വന്നതും, തനത് പരമ്പരാഗത രീതികൾക്ക് പകരം സ്വന്തം രീതിയിൽ കളിയെ ആസ്വദിച്ചതുമായ ധോണി, ഇന്ത്യയുടെ ക്യാപ്റ്റൻസിയുടെ മനസ്സ് മാറ്റിയ അതുല്യ വ്യക്തിത്വമാണ്.”ക്യാപ്റ്റൻ കൂൾ” എന്ന പേര് നേടിയ ധോണി, പ്രതിസന്ധി നേരിടുമ്പോൾ കാണിച്ച ആശ്വാസകരമായ ശാന്തത cricket ലോകം കൈയ്യടിച്ച ഒരു മികവാണ്.

Continue Reading
സീമ വിനീതിന്റെ പരാമർശങ്ങളും അനിരുധ്യയുടെ പ്രതികരണവും: ട്രാൻസ് കമ്മ്യൂണിറ്റിയിൽ വൻ ചർച്ച
Kerala Kerala Mex Kerala mx Special Top News
1 min read
96

സീമ വിനീതിന്റെ പരാമർശങ്ങളും അനിരുധ്യയുടെ പ്രതികരണവും: ട്രാൻസ് കമ്മ്യൂണിറ്റിയിൽ വൻ ചർച്ച

May 8, 2025
0

മലയാളികൾക്ക് ഏറെ സുപരിചിതയാണ് സീമ വിനീത്. മേക്കപ്പ് ആർട്ടിസ്റ്റായ സീമ സോഷ്യൽ മീഡിയയിലും സജീവമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സീമ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹം കഴിഞ്ഞ് കുട്ടികളായ ശേഷം ട്രാൻസ് ആണെന്ന് പറയുന്നവരെ അം​ഗീകരിക്കാൻ കഴിയില്ലെന്നാണ് സീമ പറഞ്ഞത്. പിന്നാലെ തനിക്കെതിരെ കമ്യൂണിറ്റിയിൽ നിന്നും ഭീഷണി ഉണ്ടെന്നെല്ലാം പറഞ്ഞ് സീമ വീഡിയോയും പങ്കിട്ടിരുന്നു. ഈ അവസരത്തിൽ സീമയ്ക്ക് എതിരെ രം​ഗത്ത് എത്തിയിരിക്കുകയാണ് ട്രാൻസ് വുമൺ

Continue Reading
ഏഷ്യാനെറ്റിൽ കൂട്ടപ്പിരിച്ചുവിടൽ: മോദി ഭക്തി നിർബന്ധമാക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ മാധ്യമ നിയന്ത്രണം?
Kerala Kerala Mex Kerala mx Special Top News
0 min read
90

ഏഷ്യാനെറ്റിൽ കൂട്ടപ്പിരിച്ചുവിടൽ: മോദി ഭക്തി നിർബന്ധമാക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ മാധ്യമ നിയന്ത്രണം?

May 8, 2025
0

ഏഷ്യാനെറ്റ് ചാനലിൽ കൂട്ടപിരിച്ചുവിടൽ നടത്തി രാജിവ് ചന്ദ്രശേഖർ. മോദി സ്തുതി പാടാത്ത വരെയൊന്നും ചാനലു വേണ്ട എന്ന കടുത്ത നിലപാടിലാണ് രാജീവ് മുന്നോട്ടുപോകുന്നത്. ബിജെപി അനുഭാവികൾ മാത്രം മാധ്യമപ്രവർത്തനം നടത്തിയാൽ മതി എന്നുള്ള ധാർഷ്ട്യം ആണ് രാജീവിന്റെ ഈ നടപടിക്ക് പിന്നിൽ എന്ന് പറയാതെ വയ്യ. നിഷ്പക്ഷമായ വിമർശനം നടത്തുന്ന മാധ്യമപ്രവർത്തകരുടെ നാവ് അരിയാനുള്ള നടപടിയാണ് രാജീവ് ഇത്തരത്തിൽ ചെയ്യുന്നത്. ശക്തമായ ഭാഷയിൽ മോദിയുടെ കൊള്ളരുതായ്മകളെ കുറച്ച് പറഞ്ഞവരെയൊക്കെ പിടിച്ചു

Continue Reading
കെപിസിസി പ്രസിഡന്റായി കെ സുധാകരന്റെ ഭാവി അനിശ്ചിതത്വത്തിൽ; നേതൃത്വമാറ്റം ചർച്ചകൾക്ക് പുതുവാതിൽ തുറന്ന് ഹൈക്കമാൻഡ്
Kerala Kerala Mex Kerala mx Special Top News
0 min read
90

കെപിസിസി പ്രസിഡന്റായി കെ സുധാകരന്റെ ഭാവി അനിശ്ചിതത്വത്തിൽ; നേതൃത്വമാറ്റം ചർച്ചകൾക്ക് പുതുവാതിൽ തുറന്ന് ഹൈക്കമാൻഡ്

May 8, 2025
0

സുധാകരൻ വിഷയത്തിൽ ആകെ ആടി ഉലഞ്ഞു കോൺഗ്രസ് നേതൃത്വം.രാഹുൽ ഗാന്ധിയും കേരളത്തിലെ കോൺഗ്രസ്സുകാരെ കൊണ്ട് തലവേദന ഒഴിഞ്ഞിട്ട് നേരമില്ലാതായി.കെ സുധാകരനെ കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ നീക്കിയാൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന്‌ വ്യക്തമാക്കി രാഹുൽ ഗാന്ധിക്ക്‌ കോൺഗ്രസ് എ നേതാക്കളുടെ പരാതി. ഒമ്പത്‌ എംപിമാരും 10 എംഎൽഎമാരും അടക്കം വലിയ സംഘം നേതാക്കളാണ്‌ ഇ മെയിൽ വഴി പരാതി നൽകിയത്‌.ചൊവ്വാഴ്‌ച പ്രസിഡന്റിനെ പ്രഖ്യാപിക്കാൻ ഹൈക്കമാൻഡ്‌ ധാരണയായതാണ്‌. എന്നാൽ കൂട്ടത്തോടെയുള്ള പരാതി വന്ന സാഹചര്യത്തിൽ

Continue Reading
മലപ്പുറത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരണം; ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകി
Kerala Kerala Mex Kerala mx Special Top News
1 min read
144

മലപ്പുറത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരണം; ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകി

May 8, 2025
0

ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും നിപ രോഗം സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ഇപ്പോൾ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പുനെ വെെറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടർന്നാണ് സാമ്പിൾ ,പരിശോധനയ്ക്ക് അയച്ചത്. എവിടെ നിന്നാണ് രോഗം പടർന്നതെന്ന് വ്യക്തമല്ല. ഇവരുടെ വീട്ടിൽ രണ്ട് പേർക്ക് പനിയുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

Continue Reading