മാധ്യമപ്രവർത്തകനെതിരെ രാജ്യദ്രോഹക്കുറ്റം: നാഗ്പൂരിൽ അറസ്റ്റിലായ റെജാസ് എം ഷീബ സിദ്ദീഖ് കേസിൽ പുതിയ വെളിപ്പെടുത്തലുകൾ
Kerala Kerala Mex Kerala mx Special Top News
1 min read
103

മാധ്യമപ്രവർത്തകനെതിരെ രാജ്യദ്രോഹക്കുറ്റം: നാഗ്പൂരിൽ അറസ്റ്റിലായ റെജാസ് എം ഷീബ സിദ്ദീഖ് കേസിൽ പുതിയ വെളിപ്പെടുത്തലുകൾ

May 9, 2025
0

കഴിഞ്ഞ ദിവസം ഒരു മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തിരുന്നു, KUWJ ഇതിന്റെ പേരിൽ കേസിന് പോകില്ലെന്ന് വിശ്വസിക്കുന്നു. KUWJക്ക് അബദ്ധം പറ്റാതിരിക്കാൻ ആദ്യമേ പറയട്ടെ: നാഗപ്പൂരിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മലയാളിയായ റിജാസ് ലക്ഷണമൊത്ത വിഘടനവാദിയാണ്. നിരവധി കേസുകളിൽ നിരീക്ഷണത്തിൽ ഉള്ള റിജാസിൻ്റെ സമീപകാലപ്രവർത്തനങ്ങൾ എല്ലാം അന്വേഷണ ഏജൻസികളുടെ “നിരീക്ഷണത്തിൽ” ആയിരുന്നു.”ഫീൽഡിൽ ഇറങ്ങി കളിക്കുന്ന മറ്റൊരു കാപ്പൻ” എന്നാണ്, അറസ്റ്റിലായ റിജാസിനെ വിശേഷിപ്പിക്കുന്നത്. ഇയാളുടെ ബന്ധങ്ങളുടെ വിശദപരിശോധന നടക്കുന്നു. കൂടുതൽ അറസ്റ്റുകൾ

Continue Reading
കേരളത്തിൽ ഇലക്ട്രിക് വാഹന ചാർജിംഗ് നിരക്കുകൾ പുതുക്കി: രാത്രി ചാർജിംഗിന് കൂടുതൽ ചെലവ്, പകൽ സോളാർ പിരീഡിൽ ഇളവ്!
Kerala Kerala Mex Kerala mx Special Top News
1 min read
136

കേരളത്തിൽ ഇലക്ട്രിക് വാഹന ചാർജിംഗ് നിരക്കുകൾ പുതുക്കി: രാത്രി ചാർജിംഗിന് കൂടുതൽ ചെലവ്, പകൽ സോളാർ പിരീഡിൽ ഇളവ്!

May 9, 2025
0

ചെലവ് ലാഭിക്കുന്നതിനായി ഇലക്ട്രിക് വാഹനം വാങ്ങാൻ പദ്ധതിയിടുന്ന കേരളത്തിലുള്ളവരെല്ലാം ഒരുപോലെ കരയുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. പുതിയ നിയന്ത്രണമനുസരിച്ച് രാത്രിയിൽ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതിന് കൂടുതൽ ചെലവ് വരുമെന്നാണ് അറിയാൻ കഴിയുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ടൈം ഓഫ് ഡേ (ToD) ബില്ലിംഗ് പരിഷ്ക്കരിച്ച് കേരള സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മീഷൻ പുതിയ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതനുസരിച്ച് രാത്രിയിൽ ഇവികൾ ചാർജ് ചെയ്യുന്നതിന് 30 ശതമാനത്തോളം അധിക

Continue Reading
ഓപ്പറേഷൻ സിന്ദൂരും വ്യാജപ്രചരണവും: രാജ്യദ്രോഹത്തിന് മറുപടിയുമായി ഇന്ത്യ
Kerala Kerala Mex Kerala mx Special Top News
1 min read
106

ഓപ്പറേഷൻ സിന്ദൂരും വ്യാജപ്രചരണവും: രാജ്യദ്രോഹത്തിന് മറുപടിയുമായി ഇന്ത്യ

May 9, 2025
0

26 നിരപരാധികളുടെ ജീവൻ കവർന്നെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിന് നൽകുകയാണ് ഭാരതം. ഇതിനിടയിലും വ്യാജ വാർത്തകൾ പ്രചരിപ്പിച്ചും പാകിസ്താനെ സപ്പോർട്ട് ചെയ്തും ജനങ്ങളെ ഭീതിയിലാക്കുകയും ചെയ്യുന്ന മാധ്യമങ്ങളും സ്വയം മാധ്യമപ്രവര്ത്തളർ എന്ന് അവകാശപ്പെടുന്ന ചിലരും അവസാനമിലത്ര അവരുടെ താല്പര്യത്തിനന്റ്‌സരിച്ച് പ്രവർത്തിച്ചുകൊണ്ട്ഇരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യൻ സൈന്യത്തിന്റെ 5 വിമാനം തകർന്ന് വീണു എന്ന് കള്ളം പറഞ്ഞ മാത്യു സാമൂവൽ എന്ന രാജ്യ ദ്രോഹി യുടെ യു ട്യൂബ് ചാനൽ പൂട്ടികെട്ടി. ഓപ്പറേഷൻ

Continue Reading
വത്തിക്കാനിൽ പുതിയ പാപ്പയുടെ തിരഞ്ഞെടുപ്പിൽ കറുത്ത പുക ഉയരുന്നു; പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തില്ല
Kerala Kerala Mex Kerala mx Special Top News
1 min read
116

വത്തിക്കാനിൽ പുതിയ പാപ്പയുടെ തിരഞ്ഞെടുപ്പിൽ കറുത്ത പുക ഉയരുന്നു; പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തില്ല

May 8, 2025
0

വത്തിക്കാൻ സിസ്റ്റേയൻ ചാപ്പലില്‍ നിന്ന് വീണ്ടും കറുത്ത പുകയുയര്‍ന്നു. രണ്ടാം റൗണ്ടിലും മാര്‍പാപ്പയെ തെരഞ്ഞെടുക്കാനായില്ല. മാർപാപ്പയെ തെരഞ്ഞെടുത്തിട്ടില്ലെന്നു സൂചിപ്പിക്കുന്ന കറുത്ത പുകയാണ് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3 മണിക്ക് സിസ്റ്റേയൻ ചാപ്പലിനു മുകളില്‍ ഘടിപ്പിച്ച പുകക്കുഴലില്‍ നിന്ന് ഉയർന്നത്. 89 വോട്ട് അഥവാ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നയാള്‍ ഫ്രാൻസിസ് മാർപാപ്പയുടെ അടുത്ത പിന്‍ഗാമിയാകും. ഒരു റൗണ്ട് വോട്ടെടുപ്പ് പൂർത്തിയാകുമ്ബോള്‍ സമവായം ആയില്ലെങ്കില്‍ ആ ബാലറ്റുകള്‍ കത്തിക്കും. ഇതോടെയാണ്

Continue Reading
ജോസെ കെ മാണിയുടെ രാഷ്ട്രീയ യാത്ര: പ്രഹേളികകളും പരാജയങ്ങളും
Kerala Kerala Mex Kerala mx Special Top News
0 min read
135

ജോസെ കെ മാണിയുടെ രാഷ്ട്രീയ യാത്ര: പ്രഹേളികകളും പരാജയങ്ങളും

May 8, 2025
0

രാഹുൽ ഗാന്ധിയെയും ജോസ് കെ മാണിയെയും താരതമ്യപ്പെടുത്തി സാമൂഹിക മാധ്യമങ്ങളിൽ പല ട്രോളുകളും കാണാറുണ്ട്. ലഭ്യമായ അവസരങ്ങൾ കൃത്യമായി ഉപയോഗിക്കാതെ നഷ്ടപ്പെടുത്തിയവരെന്നാണ് രണ്ടു പേരുടെയും പേരിലുള്ള ആരോപണം. രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ അത് ഏകദേശം ഒക്കെ ശരി തന്നെയാണ്. എന്നാൽ ജോസ് കെ മാണി ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്നാണ് പടവെട്ടുന്നത് . ജോസ് കെ മാണി രാഷ്ട്രീയത്തിൽ പ്രവേശിച്ചത് ആദ്യം ഇഷ്ടപ്പെടാതെ പോയത് കെഎം മാണിയുടെ പാർട്ടിക്ക് തന്നെയാണ്. പ്രമുഖ

Continue Reading
കെ സുധാകരന്റെ നേതൃസമരം: കോൺഗ്രസിൽ പുതുമുഖം ചോദിക്കുന്നു
Kerala Kerala Mex Kerala mx Top News
1 min read
86

കെ സുധാകരന്റെ നേതൃസമരം: കോൺഗ്രസിൽ പുതുമുഖം ചോദിക്കുന്നു

May 8, 2025
0

കോൺഗ്രസിന് എന്നും കണ്ടക ശനിയാണ്. അല്ല കയ്യിലിരിപ്പ് നന്നല്ലെങ്കിൽ ഇതല്ല ഇതിനപ്പുറത്തെ കാര്യങ്ങൾ വരെ നടക്കും. എന്നാലുമൊരു മര്യാദയില്ലേ? വന്നു വന്നു വഴിയിലൂടെ പോവുന്നവർ വരെ കോൺഗ്രെസ്സുകാരെ ട്രോള്ളിക്കൊണ്ടാണ് പോവുന്നത് എന്ന അവസ്ഥ ആയിട്ടുണ്ട് കേരളത്തിൽ. താഴെ തട്ടിലുള്ള ആളുകളെ സ്ഥാനത്തു നിന്നും മാറ്റുന്നത് മുകളിൽ ഇരിക്കുന്ന ആളുകൾ തന്നെയാണ്. അതിനു എതിരഭിപ്രായമുണ്ടെങ്കിൽ അതവിടെ മാത്രം പറഞ്ഞു തീർത്ത് ആ തീരുമാനം മാത്രമാവും പുറത്തു നിന്നുമുള്ള ഒരാൾ അറിയേണ്ടത്. വല്ല

Continue Reading
കേരള കോൺഗ്രസിൽ നേതൃമാറ്റത്തിനായി വേണ്ടിയുള്ള പൊരുതലും കെ സുധാകരന്റെ പിന്തുണയുള്ള പോസ്റ്ററുകളും
Kerala Kerala Mex Kerala mx Special Top News
1 min read
115

കേരള കോൺഗ്രസിൽ നേതൃമാറ്റത്തിനായി വേണ്ടിയുള്ള പൊരുതലും കെ സുധാകരന്റെ പിന്തുണയുള്ള പോസ്റ്ററുകളും

May 8, 2025
0

വന്നു വന്നു വഴിയിലൂടെ പോവുന്നവർ വരെ കോൺഗ്രെസ്സുകാരെ ട്രോള്ളിക്കൊണ്ടാണ് പോവുന്നത് എന്ന അവസ്ഥ ആയിട്ടുണ്ട് കേരളത്തിൽ. നല്ല മര്യാദയ്ക്ക്, നല്ല അന്തസ്സായി നടക്കേണ്ട ഒരു കാര്യത്തിനെ ഇത്രയും വഴളാക്കിയത് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ തന്നെയാണ്. കേരളത്തിലെന്നു വേണ്ട ഇന്ത്യയിൽ തന്നെ മറ്റേതൊരു പാർട്ടിയിൽ ഉണ്ട് സ്വന്തം പാർട്ടിയിലെ സ്ഥാനമാറ്റം വിഴുപ്പലക്കുന്നത് പോലെ ഇത്രയ്ക്ക് നാറിയ രീതിയിൽ ചെയ്യുന്നത്? താഴെ തട്ടിലുള്ള ആളുകളെ സ്ഥാനത്തു നിന്നും മാറ്റുന്നത് മുകളിൽ ഇരിക്കുന്ന ആളുകൾ

Continue Reading
മുസ്ലിം ലീഗ്, കോൺഗ്രസിലെ നേതൃവിവാദങ്ങൾ: പത്ര സമ്മേളനങ്ങളും പ്രകടനങ്ങളും
Kerala Kerala Mex Kerala mx Special Top News
1 min read
136

മുസ്ലിം ലീഗ്, കോൺഗ്രസിലെ നേതൃവിവാദങ്ങൾ: പത്ര സമ്മേളനങ്ങളും പ്രകടനങ്ങളും

May 8, 2025
0

ചന്ദനം ചാരിയാൽ ചന്ദനം മണക്കും ചാണകം ചാരിയാൽ ചാണകം മനക്കുമെന്നൊരു ചൊല്ലുണ്ട്. നമ്മൾ എന്തോ ആയിക്കോട്ടെ.. ചുറ്റിലുമുള്ള സാഹചര്യം.. അല്ലെങ്കിൽ നമ്മൾ കൂടുന്ന കൂട്ടുകെട്ടുകൾ നമ്മുടെ സ്വഭാവത്തെയും ജീവിതത്തെയും ബാധിക്കുമെന്ന് സാരം. കോൺഗ്രസിനോട് ഏറ്റവും കൂടുതൽ ചേർന്ന് നിൽക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. അവരെ എല്ലാം കൊണ്ടും ഫോളോ ചെയുന്ന പാർട്ടി. അപ്പോൾ പിന്നെ അവരുടെ സ്വഭാവം കൂടി ഫോളോ ചെയുമ്പോൾ തെറ്റു പറയാൻ പറ്റില്ലല്ലോ. കോൺഗ്രസിൽ എന്നും അടിയാണ്.

Continue Reading
സുധാകരന്റെ പാർട്ടി വിടലും കോൺഗ്രസിന്റെ നേതൃപ്രശ്നങ്ങളും: ഒരു രാഷ്ട്രീയ തിരിയൽ
Kerala Kerala Mex Kerala mx Special Top News
0 min read
114

സുധാകരന്റെ പാർട്ടി വിടലും കോൺഗ്രസിന്റെ നേതൃപ്രശ്നങ്ങളും: ഒരു രാഷ്ട്രീയ തിരിയൽ

May 8, 2025
0

കോൺഗ്രസിന്റെ ഡൽഹിയിലെ മീറ്റിംഗിൽ ആന്റണിയോട് എല്ലാവരും ചോദിച്ചതൊന്നുമാത്രമാണ്. സുധാകരനെ മാറ്റാനുള്ള തീരുമാനം മുതിർന്ന നേതാക്കളെല്ലാം എടുത്തിട്ടും ചുണ്ടിനും കപ്പിനുമിടയിൽ വന്ന ഇങ്ങനെയൊരു മനം മാറ്റത്തിന് പുറകിലെ കാരണമെന്താണ്? എന്നാൽ ആ ചോദ്യങ്ങളെയൊന്നും നേരിടാതെ ഒഴുക്കൻ മട്ടിൽ എന്തൊക്കെയോ പറഞ്ഞ് തടി രക്ഷപ്പെടുത്താൻ ആയിരുന്നു ആന്റണി ശ്രമിച്ചത്. അങ്ങനെ ചുമ്മാ പേടിക്കുന്നവനൊന്നുമല്ല എ കെ ആന്റണി. എന്നിട്ടും സുധാകരൻ തിരുവനന്തപുരത്തു വന്നു കണ്ടതിനു ശേഷം കാര്യങ്ങളെല്ലാം മാറുകയായിരുന്നു. ആന്റണിയെ വിറപ്പിച്ച ആ

Continue Reading
യുദ്ധഭീതിയും ആഗോള വ്യാപാര പ്രതിസന്ധികളും: സ്വർണവിലയിലെ നാടകീയ മാറ്റങ്ങൾ
Kerala Kerala Mex Kerala mx Special Top News
1 min read
160

യുദ്ധഭീതിയും ആഗോള വ്യാപാര പ്രതിസന്ധികളും: സ്വർണവിലയിലെ നാടകീയ മാറ്റങ്ങൾ

May 8, 2025
0

ഏപ്രിൽ 22 ന് 10 ഗ്രാം സ്വർണത്തിന് ഒരു ലക്ഷത്തി ആയിരത്തി അഞ്ഞൂറ്റി മുപ്പത് എന്ന റെക്കോഡ് വിലയിലായിരുന്നു വ്യാപാരം നടന്നത്. എന്നാൽ മെയ് 3 ആയപ്പോഴേക്കും വില കുത്തനെ ഇടിഞ്ഞ് 96,530 ലെത്തി. അതായത് വെറും 10 ദിവസം കൊണ്ട് 5000 രൂപയുടെ ഇടിവ്. ഏകഗേദം 10 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയ സ്വർണ വില പക്ഷെ ഇന്ന് വീണ്ടും കുതിച്ചു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സ്വർണ വില കുതിച്ചിട്ടുണ്ട്. നേരത്തേ

Continue Reading