കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ്: അഴിച്ചുപണിയും നേതാക്കളുടെ പ്രതികരണങ്ങളും
Kerala Kerala Mex Kerala mx Special Top News
0 min read
132

കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ്: അഴിച്ചുപണിയും നേതാക്കളുടെ പ്രതികരണങ്ങളും

May 9, 2025
0

കെപിസിസി പ്രസിഡണ്ട് ആരാകുമെന്ന് ചർച്ചയായിരുന്നു കേരളത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കു മേലെയായി നടന്നുകൊണ്ടിരുന്നത് കെ സുധാകരൻ ഇപ്പോൾ മാറുമെന്നും മാറില്ല എന്നും പുതിയ ആളു വരുമെന്നും വരുന്നത് ഈ ആളാണെന്ന് ഒക്കെയുള്ള പല പ്രചാരണങ്ങളും കഴിഞ്ഞുപോയി എന്നാൽ ഇപ്പോൾ സണ്ണി ജോസഫ് കെപിസിസി പ്രസിഡണ്ടായി മാറി കഴിഞ്ഞിരിക്കുകയാണ്. എന്നാൽ സണ്ണി ജോസഫിനെ കെപിസിസി പ്രസിഡണ്ട് ആക്കുന്നതിന് സണ്ണിയോട് വലിയ മമതയുള്ള സുധാകരന് വലിയ പ്രശ്നമൊന്നുമില്ല എന്ന് പറയുമ്പോഴും സണ്ണി ജോസഫിന് കെപിസിസി

Continue Reading
ദുൽഖറിന്റെ കരിയറിലെ ആദ്യകാല വിജയം: ‘പട്ടംപോലെ’ ചിത്രത്തിന്റെയും അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിന്റെയും പിന്നാമ്പുറം
Kerala Kerala Mex Kerala mx Special Top News
1 min read
162

ദുൽഖറിന്റെ കരിയറിലെ ആദ്യകാല വിജയം: ‘പട്ടംപോലെ’ ചിത്രത്തിന്റെയും അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിന്റെയും പിന്നാമ്പുറം

May 9, 2025
0

മലയാളത്തിലെ ഏറെ താരമൂല്യമുള്ള ഒരു നടനാണ് ഇപ്പോൾ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ മമ്മൂട്ടിയുടെ മകൻ എന്നതിലുപന്റേതായ വ്യക്തിത്വം അഭിനയത്തിൽ പുലർത്താൻ ദുൽഖറിന് കഴിയുന്നുണ്ട്. ഒരു വലിയ ആരാധകവൃന്ദം തന്നെ ദുൽഖറിന്റെതായി മലയാള സിനിമയിൽ ഉണ്ട്..ഛായാഗ്രാഹകൻ അളഗപ്പൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പട്ടംപോലെ. ദുൽഖർ സൽമാനും മാളവിക മോഹൻദാസുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ആ ചിത്രത്തിലേക്ക് ഇരുവരും എങ്ങനെ എത്തിയെന്ന് പറഞ്ഞു കൊണ്ട് രംഗത്തു വന്നിരിക്കുകയാണ്

Continue Reading
സ്ത്രീ വിരുദ്ധ പരാമർശങ്ങൾ: വ്‌ളോഗർ സന്തോഷ് വർക്കി ജാമ്യത്തിൽ പുറത്തിറങ്ങി
Kerala Kerala Mex Kerala mx Special Top News
1 min read
118

സ്ത്രീ വിരുദ്ധ പരാമർശങ്ങൾ: വ്‌ളോഗർ സന്തോഷ് വർക്കി ജാമ്യത്തിൽ പുറത്തിറങ്ങി

May 9, 2025
0

ചലച്ചിത്രത്തിന്റെ റിവ്യൂ പറഞ്ഞു പ്രശസ്തനായ വ്യക്തിയാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ.എന്നാൽ പിന്നീട് സ്ത്രീകളെ പ്രത്യേകിച്ച് നടിമാരെ അവഹേളിക്കുന്നത് സന്തോഷ് വർക്കി പതിവാക്കി .അതിനെത്തുടർന്ന് ജയിലിൽ പോകേണ്ട അവസ്ഥ വരെ എത്തി കാര്യങ്ങൾ . ജയിലില്‍ കഴിഞ്ഞത് മികച്ച അനുഭവമാണ് എന്നും എന്നാല്‍ ഇനി ജയിലില്‍ പോകാന്‍ താല്‍പര്യമില്ല എന്നും വ്‌ളോഗര്‍ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Continue Reading
ആശാ വർക്കർമാർ: സമരവും സർക്കാരിന്റെ ആനുകൂല്യങ്ങളും—പിണറായി സർക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിന്റെ യാഥാർത്ഥ്യം
Kerala Kerala Mex Kerala mx Special Top News
0 min read
127

ആശാ വർക്കർമാർ: സമരവും സർക്കാരിന്റെ ആനുകൂല്യങ്ങളും—പിണറായി സർക്കാരിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിന്റെ യാഥാർത്ഥ്യം

May 9, 2025
0

ആസമാർ നടന്നു ക്ഷീണിച്ചെങ്കിൽ ഇനിയൊരു അല്പം ഇരുന്ന് വിശ്രമിച്ചാട്ടെ . എന്തൊക്കെ പ്രഹസനങ്ങൾ ആണ് പിണറായി സർക്കാരിനെതിരെ നടത്തിയതെന്ന് നിങ്ങൾക്ക് ഓരോ ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടുമ്പോഴും കുറ്റബോധത്തോടെ ഒന്ന് ഓർക്കുന്നത് നന്നായിരിക്കും. ചെയ്യുന്നത് ഭരണവിരുദ്ധ നടപടിയാണെങ്കിലും സർക്കാരിനെ താഴെയിറക്കാൻ ഉള്ള ഗൂഢാലോചന യാണെങ്കിലും സർക്കാർ തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തെ അനുഭാവപൂർവ്വം ചേർത്തുപിടിക്കുക തന്നെയാണ്. രാത്രിയും പകലുമില്ലാതെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടന്ന് പിണറായി സർക്കാരിനെ ഈ കഴ്ത്തി പിണറായി

Continue Reading
സുധാകരനെ പുറത്താക്കി സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ; ഗ്രൂപ്പ് തർക്കങ്ങൾക്കിടയിൽ ഹൈക്കമാൻഡ് ശക്തമായ തീരുമാനം
Kerala Kerala Mex Kerala mx Special Top News
0 min read
109

സുധാകരനെ പുറത്താക്കി സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ; ഗ്രൂപ്പ് തർക്കങ്ങൾക്കിടയിൽ ഹൈക്കമാൻഡ് ശക്തമായ തീരുമാനം

May 9, 2025
0

സുധാകരനെ പിടിച്ചു പുറത്താക്കി പുതിയ കെപിസിസി അധ്യക്ഷനെ . ഗ്രൂപ്പ് തർക്കങ്ങൾക്കും ആരോപണങ്ങൾക്കുമൊടുവിൽ പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിച്ച് ഹൈക്കമാന്റ്. സണ്ണി ജോസഫാണ് പുതിയ കെപിസിസി അധ്യക്ഷൻ. കെ സുധാകരന് പകരമായാണ് സണ്ണി ജോസഫിനെ നിയമിച്ചത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്. കെ സുധാകരൻ ഇനി മുതൽ പ്രവർത്തക സമിതി ക്ഷണിതാവാകും. പിസി വിഷ്ണു നാഥിനെയും ഷാഫി പറമ്പിലിനെയും എ പി അനിൽ കുമാറിനെയും കെപിസിസിയുടെ

Continue Reading
ഇന്ത്യൻ അതിർത്തിയിൽ പാക്കിസ്ഥാന്റെ എഫ്-16, ജെഎഫ്-17 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു: റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
Kerala Kerala Mex Kerala mx Special Top News
1 min read
104

ഇന്ത്യൻ അതിർത്തിയിൽ പാക്കിസ്ഥാന്റെ എഫ്-16, ജെഎഫ്-17 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു: റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

May 9, 2025
0

ഇന്ത്യൻ അതിർത്തിയിൽ അക്രമണം നടത്താൻ ശ്രമിച്ച പാക്കിസ്ഥാന്റെ രണ്ട് യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സർഗോദ എയർബേസിൽ നിന്ന് പറന്നുയർന്ന എഫ് 16 വിമാനം സർഫസ് ടു എയർ മിസൈൽ ഉപയോഗിച്ചാണ് തകർത്തത് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. പക്കിസ്ഥാൻ സേനയുടെ രണ്ട് പ്രധാന വിമാനങ്ങളാണ് അമേരിക്കൻ നിർമിത എഫ് 16 ഫ്ലൈയിങ് ഫാൽക്കണും ചൈനീസ് നിർമിത ജെഎഫ് 17 തണ്ടറും. 2019 ലെ ബാലാക്കോട്ട് സർജിക്കൽ സ്ട്രൈക്കിൽ

Continue Reading
ഇന്ത്യയുടെ പ്രത്യാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനിൽ അതീവ ജാഗ്രത; പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റം!
Kerala Kerala Mex Kerala mx Special Top News
1 min read
95

ഇന്ത്യയുടെ പ്രത്യാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനിൽ അതീവ ജാഗ്രത; പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റം!

May 9, 2025
0

ഇന്ത്യ മടയിൽ കയറി ആക്രമിച്ചതോടെ നിൽക്കക്കള്ളിയില്ലാതെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. പാക്ക് തലസ്ഥാനമായ ഇസ്ലമാബാദിലടക്കം പ്രധാന നഗരങ്ങളിൽ മിസൈൽ തീമഴ പെയ്യിച്ചാണ് ഇന്ത്യ തിരിച്ചടിച്ചത്. കൂടാതെ കറാച്ചിയിലെ തുറമുഖത്തും ഇന്ത്യ പ്രത്യാക്രമണം നടത്തി. പാകിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ കറാച്ചിയിലെ തുറമുഖത്തും ഇന്ത്യയുടെ പ്രത്യാക്രമണമുണ്ടായി. ഐഎൻഎസ് വിക്രാന്തിൽ നിന്ന് കറാച്ചി തുറമുഖത്തെ ലക്ഷ്യമിട്ട് നാവികസേനയുടെ മിസൈൽ വർഷമുണ്ടായി. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വീടിന്റെ 20

Continue Reading
കോൺഗ്രസിൽ വലിയ പൊളിച്ചെഴുത്ത്: പുതിയ നേതൃസംഘടനയിൽ യുവതലമുറയുടെ ഉജ്ജ്വല പ്രവേശനം
Kerala Kerala Mex Kerala mx Special Top News
1 min read
92

കോൺഗ്രസിൽ വലിയ പൊളിച്ചെഴുത്ത്: പുതിയ നേതൃസംഘടനയിൽ യുവതലമുറയുടെ ഉജ്ജ്വല പ്രവേശനം

May 9, 2025
0

വത്തിക്കാനിൽ മാർപാപ്പയെ പ്രഖ്യാപിച്ചപ്പോൾ ഈ കൊച്ചുകേരളത്തിൽ കോൺഗ്രസ്സിന് ഒരു പാപ്പയെ പ്രഖ്യാപിച്ചു . യുദ്ധാന്തരീക്ഷത്തില്‍ രാജ്യം കടന്നു പോകുമ്പോഴാണ് സമാധാനത്തിന്റെ പാപ്പയെ കേരളത്തിൽ കോൺഗ്രസ്സിന് കിട്ടിയത് . കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി പകരം സുധാകരന്റെ വിശ്വസ്തനായ സണ്ണി ജോസഫിനെ സുധാകരന്റെ കടുംപിടിത്തത്തിൽ അധ്യക്ഷനാക്കി. ഇവര്‍ക്കൊപ്പം പടനയിക്കാന്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരായി പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരെയാണ് നിയോഗിച്ചത്. ഇതോടെ

Continue Reading
ക്യാത്തോലിക്ക സഭയുടെ നല്ല കുഞ്ഞാടിന് കെപിസിസി നേതൃത്വ ചുമതല: സണ്ണി ജോസഫിന് മുന്നിലുള്ള വെല്ലുവിളികളും പ്രതീക്ഷകളും
Kerala Kerala Mex Kerala mx Special Top News
0 min read
125

ക്യാത്തോലിക്ക സഭയുടെ നല്ല കുഞ്ഞാടിന് കെപിസിസി നേതൃത്വ ചുമതല: സണ്ണി ജോസഫിന് മുന്നിലുള്ള വെല്ലുവിളികളും പ്രതീക്ഷകളും

May 9, 2025
0

കഴിഞ്ഞ കുറെ നാളുകളായി കെപിസിസി പ്രസിഡണ്ടിനെ മാറ്റുന്നില്ല മാറ്റുന്നില്ലന്ന മുറളിയായിരുന്നു . അതിനൊരു തീരുമാനമായപ്പോൾ സണ്ണി ജോസഫ് ആണോ പുതിയ കെപിസിസി പ്രസിഡണ്ട് എന്ന നിലയിലേക്കാണ് പുതിയ ചർച്ചകളെത്തിയത് . മലബാറിന് പുറത്തേക്ക് അറിയപ്പെടാത്തവൻ, ഫോട്ടോ കണ്ടാൽ ആരും തിരിച്ചറിയാത്തവൻ എന്നെല്ലാം പറഞ്ഞു കോൺഗ്രസുകാർ തന്നെയാണ് ആദ്യം പൊങ്കാലയുടെ രംഗത്തുവന്നത്. അവർ പറയുന്നത് ഏറ്റു പറഞ്ഞുകൊണ്ട് മറ്റുചില താല്പര്യക്കാരും രംഗത്തെത്തി . തൊടുപുഴ താലൂക്കിൽ നിന്നും കുടിയേറ്റം നടത്തിയിട്ടുള്ള കുടുംബത്തിൽപ്പെട്ട

Continue Reading
മലങ്കര സഭ: 1958ലെ സുപ്രീംകോടതി വിധിയും സംയുക്ത കൽപ്പനയും—ഒരു ചരിത്രാന്തരീക്ഷം
Kerala Kerala Mex Kerala mx Special Top News
1 min read
106

മലങ്കര സഭ: 1958ലെ സുപ്രീംകോടതി വിധിയും സംയുക്ത കൽപ്പനയും—ഒരു ചരിത്രാന്തരീക്ഷം

May 9, 2025
0

മലങ്കര സഭയിൽ 1958 സെപ്റ്റംബർ 14-നു അന്നത്തെ മെത്രാന്മാരായിരുന്ന ഏബ്രഹാം മാർ ക്ലിമ്മീസ്‌ , ഗീവർഗീസ്‌ മാർ ഗ്രീഗോറിയോസ്‌ , പൗലൂസ്‌ മാർ സേവേറിയോസ്‌ , പൗലോസ്‌ മാർ പീലക്സീനോസ്‌ എന്നിവർ ചേർന്ന് സംയുകതമായി എഴുതിയ വളരെ ശ്രദ്ധേയമായ ഒരു കൽപ്പനയുണ്ട് . 1958 സെപ്റ്റംബർ 12-നു മലങ്കര സഭാ കേസിൽ അഞ്ചംഗ ഭരണഘടനാ ബഞ്ചിൽ നിന്നുള്ള സുപ്രീം കോടതിയുടെ വിധി വന്നതിന്റെ രണ്ടു ദിവസങ്ങൾ കഴിഞ്ഞു ബാവാക്കക്ഷിയിലെ ചഞ്ചല

Continue Reading