സൈബര്‍തട്ടിപ്പ് ബോധവത്കരണവുമായി  ഫെഡറല്‍ബാങ്ക്  ‘ട്വൈസ്  ഈസ് വൈസ് ‘ റോഡ് ഷോ
Kerala Kerala Mex Kerala mx Special Top News
1 min read
101

സൈബര്‍തട്ടിപ്പ് ബോധവത്കരണവുമായി ഫെഡറല്‍ബാങ്ക് ‘ട്വൈസ് ഈസ് വൈസ് ‘ റോഡ് ഷോ

May 9, 2025
0

കൊച്ചി: സൈബര്‍ തട്ടിപ്പിനെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം പകരുക എന്ന ലക്ഷ്യത്തോടെ  ക്ലബ് എഫ് എമ്മുമായി കൈകോര്‍ത്ത് ‘ട്വൈസ് ഈസ് വൈസ്’ എന്ന പേരില്‍ ഫെഡറല്‍ ബാങ്ക് കേരളത്തിലുടനീളം റോഡ് ഷോ നടത്തുന്നു. രസകരമായ നിരവധി ഗെയിമുകളും സൈബര്‍ തട്ടിപ്പിനോട് ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കുന്നവര്‍ക്ക് സമ്മാനങ്ങളുമൊക്കെ ചേര്‍ന്ന റോഡ് ഷോ ഇരുപത് ദിവസം കൊണ്ട് പതിനാലുജില്ലകളിലെ അറുപത് ലൊക്കേഷനുകളില്‍ സൈബര്‍ തട്ടിപ്പിനെക്കുറിച്ച് അവബോധം പകരും. ആലുവയിലെ ഫെഡറല്‍ ബാങ്ക് ഹെഡ് ഓഫീസിനു മുന്നില്‍

Continue Reading
ഉയര്‍ന്നു വരുന്ന ഉല്‍പന്ന മേഖലകളില്‍ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ശ്രദ്ധ ശക്തമാക്കും
Kerala Kerala Mex Kerala mx Special Top News
1 min read
108

ഉയര്‍ന്നു വരുന്ന ഉല്‍പന്ന മേഖലകളില്‍ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ശ്രദ്ധ ശക്തമാക്കും

May 9, 2025
0

കൊച്ചി:  പെറ്റ് കെയര്‍, ബോഡി വാഷ്, ലിക്വിഡ് ഡിറ്റര്‍ജന്‍റ്സ്, ഡിയോര്‍ഡെന്‍റ്, എയര്‍ ഫ്രഷ്നര്‍, സെക്ഷ്വല്‍ വെല്‍നെസ് തുടങ്ങിയ ഉയര്‍ന്നു വരുന്ന ഉല്‍പന്ന മേഖലകളില്‍ കൂടുതല്‍ ശക്തമായ ശ്രദ്ധ പതിപ്പിക്കാന്‍ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ടിന്‍റെ നീക്കം. വരുന്ന12-18 മാസങ്ങളില്‍ ഇവയിലുണ്ടാകുന്ന ഉയര്‍ന്ന ഉപഭോക്തൃ ഡിമാന്‍റ് കൈകാര്യം ചെയ്യാനാവുന്ന രീതിയിലാവും നീക്കം. ഭക്ഷ്യമേഖലയിലെ പണപ്പെരുപ്പത്തിന്‍റെ കാര്യത്തിലെ മികച്ച നില, ആദായ നികുതി ഇനത്തിലെ ഇളവുകള്‍, ശമ്പളക്കമ്മീഷന്‍ വഴി ഉണ്ടാകാനിടയുള്ള ഉയര്‍ച്ച തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഈ നീക്കം. വിവിധങ്ങളായ കാരണങ്ങളാല്‍ അടുത്ത 12-18 മാസങ്ങളില്‍ ഡിമാന്‍റ് ഉയരുമെന്നാണ്

Continue Reading
സിൽവർ ജൂബിലി നിറവിൽ അമൃത ആശുപത്രിയിലെ ന്യൂക്ലിയർ മെഡിസിൻ വിഭാഗം
Kerala Kerala Mex Kerala mx Special Top News
0 min read
181

സിൽവർ ജൂബിലി നിറവിൽ അമൃത ആശുപത്രിയിലെ ന്യൂക്ലിയർ മെഡിസിൻ വിഭാഗം

May 9, 2025
0

കൊച്ചി: അമൃത ആശുപത്രിയിലെ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിന് തുടക്കമായി. ഇതോടനുബന്ധിച്ച് അമൃത സെൻറ്റിനൽ 2025 എന്ന പേരിൽ രണ്ട്  ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനവും ആരംഭിച്ചു. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ മുഖ്യാതിഥിയായ ചടങ്ങിൽ അമൃത ആശുപത്രി സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. അജോയ് മേനോൻ, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ, ന്യൂക്ലിയർ മെഡിസിൻ ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് ഡോ.

Continue Reading
ഗ്യാസ് ലീക്ക്, തീപിടുത്തം; തലസ്ഥാനത്ത് ദുരന്ത നിവാരണ മോക്ഡ്രില്‍ സംഘടിപ്പിച്ച് കിംസ്‌ഹെല്‍ത്ത്
Kerala Kerala Mex Kerala mx Special Top News
1 min read
115

ഗ്യാസ് ലീക്ക്, തീപിടുത്തം; തലസ്ഥാനത്ത് ദുരന്ത നിവാരണ മോക്ഡ്രില്‍ സംഘടിപ്പിച്ച് കിംസ്‌ഹെല്‍ത്ത്

May 9, 2025
0

തിരുവനന്തപുരം, മെയ് 09, 2025: ട്രിവാന്‍ഡ്രം ടൈറ്റാനിയം പ്രൈവറ്റ് ലിമിറ്റഡ് (ടിടിപിഎല്‍), കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് എന്നിവരുമായി സഹകരിച്ച് തലസ്ഥാനത്ത് ദുരന്ത നിവാരണ മോക്ഡ്രില്‍ സംഘടിപ്പിച്ച് കിംസ്‌ഹെല്‍ത്ത് തിരുവനന്തപുരം. ടിടിപിഎല്ലിലും കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലും ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഗ്യാസ് ലീക്ക്, തീപിടുത്തം എന്നീ സാഹചര്യങ്ങളെ എങ്ങനെ ഫലപ്രദമായി നേരിടാം എന്നതിന്റെ പരിശീലനമായിരുന്നു മോക്ഡ്രില്‍. അപകട ബാധിതര്‍ക്കേറ്റ പരിക്കിന്റെ ആഘാതമനുസരിച്ച് വിവിധ വിഭാഗങ്ങളായി തിരിച്ചാണ് മോക്ക്ഡ്രില്ലില്‍ രക്ഷാപ്രവര്‍ത്തനം

Continue Reading
ഇഷ്ട പെർഫ്യൂം നിർമ്മാണ അനുഭവം സമ്മാനിച്ച്  ടൈറ്റൻ വേള്‍ഡിന്‍റെ മാതൃ ദിനാഘോഷം
Kerala Kerala Mex Kerala mx Special Top News
1 min read
114

ഇഷ്ട പെർഫ്യൂം നിർമ്മാണ അനുഭവം സമ്മാനിച്ച് ടൈറ്റൻ വേള്‍ഡിന്‍റെ മാതൃ ദിനാഘോഷം

May 9, 2025
0

തിരുവനന്തപുരം: മാതൃദിനത്തോടനുബന്ധിച്ച് മെയ് 10, 11 തീയതികളിൽ, തിരുവനന്തപുരം പട്ടത്തുള്ള ടൈറ്റൻ വേൾഡ് സ്റ്റോര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ 163-ലധികം സ്റ്റോറുകളിൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട അമ്മമാരോടൊപ്പം അവിസ്മരണീയ നിമിഷങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന ഒരു പെർഫ്യൂം നിർമ്മാണ അനുഭവം ടൈറ്റന്‍ വേള്‍ഡ് ഒരുക്കുന്നു. തിരഞ്ഞെടുത്ത തൈലങ്ങളുടെ ശേഖരം ഉപയോഗിച്ച് 50 മില്ലി ലിറ്റര്‍ പെർഫ്യൂം തയ്യാറാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഇതിലൂടെ സുഗന്ധദ്രവ്യങ്ങൾ മിശ്രണം ചെയ്യുന്ന കലയിൽ ഏർപ്പെടാൻ ഉപയോക്താക്കളെ ടൈറ്റന്‍ വേള്‍ഡ് ക്ഷണിക്കുകയാണ്. അമ്മയും മക്കളും ഒരുമിച്ച് നിർമ്മിച്ചതായാലും അമ്മയ്ക്കായി മക്കള്‍

Continue Reading
ഭിന്നശേഷിക്കാരനായ സ്ഥാപന ഉടമയ്ക്ക് നേരെ തുടർച്ചയായ അതിക്രമങ്ങൾ; അടിയന്തര പോലീസ് നടപടി ആവശ്യപ്പെട്ട് പരാതി
Kerala Kerala Mex Kerala mx Special Top News
1 min read
119

ഭിന്നശേഷിക്കാരനായ സ്ഥാപന ഉടമയ്ക്ക് നേരെ തുടർച്ചയായ അതിക്രമങ്ങൾ; അടിയന്തര പോലീസ് നടപടി ആവശ്യപ്പെട്ട് പരാതി

May 9, 2025
0

തിരുവനന്തപുരം: നഗരത്തിലെ ഒരു ഹൈടെക് ഡിജിറ്റൽ സ്ഥാപനത്തിൻ്റെ ഉടമയായ ഭിന്നശേഷിക്കാരനായ  ജോസഫ് എം (53) ന് നേരെ നിരന്തരമായ അതിക്രമങ്ങൾ നടക്കുന്നതായി പരാതി. അനിൽ (അനിൽ അസോസിയേറ്റ്സ് എന്ന ഡിടിപി സെൻറർ നടത്തുന്ന വ്യക്തി) എന്നയാൾ ജോസഫിനെ മർദ്ദിക്കുകയും സ്ഥാപനത്തിൻ്റെ ബോർഡ് നശിപ്പിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് തമ്പാനൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. FIR No. 0559  എന്നാൽ, കേസ് രജിസ്റ്റർ ചെയ്തിട്ടും അനിൽ തുടർച്ചയായി സ്ഥാപനത്തിൻ്റെ ബോർഡ് നശിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായാണ് പരാതിക്കാരൻ ആരോപിക്കുന്നത്. ശ്രീനിവാസ്

Continue Reading
അഷ്റഫിൻ്റെ കൊലപാതകതിന് പിന്നിൽ ആർ.എസി.എസിൻ്റെ വംശീയ ആൾകൂട്ടം : സോളിഡാരിറ്റി
Kerala Kerala Mex Kerala mx Special Top News
1 min read
100

അഷ്റഫിൻ്റെ കൊലപാതകതിന് പിന്നിൽ ആർ.എസി.എസിൻ്റെ വംശീയ ആൾകൂട്ടം : സോളിഡാരിറ്റി

May 9, 2025
0

മലപ്പുറം: മംഗലാപുരത്ത് വെച്ച് ആർ.എസ്.എസ്, ബജ്റംദൾ പ്രവർത്തകർ ചേർന്ന് അഷ്റഫ് എന്ന യുവാവിനെ ആൾക്കൂട്ട കൊലപാതകത്തിന് പിന്നിൽ സംഘ്പരിവാറിൻ്റെ ഉന്മാദ ദേശീയത ഉയർത്തുന്നു വംശീയ രാഷ്ട്രീയമാണ് എന്ന് സോളിഡാരിറ്റി അഭിപ്രായപ്പെട്ടു. ആയതിനാൽ തന്നെ ഈ വംശീയ കൊലപാതകങ്ങളെ അമർച്ച ചെയ്യാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ആർഎസ്എസ്, ബജ്റംദൾ  പ്രവർത്തകരായ 20 ഹിന്ദുത്വ ഭീകരരെ കർണാടക പോലീസ് നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അഷ്റഫിന്റെ കുടുംബത്തിന് സമ്പൂർണ്ണമായ നീതി നടപ്പിലാക്കുന്നത്

Continue Reading
കെപിസിസി അധ്യക്ഷപദത്തിലെ കടുത്ത പരിഹാസം: ആന്റോ ആന്റണിയുടെ പ്രതികരണം, സുധാകരന്റെ എതിർപ്പ്
Kerala Kerala Mex Kerala mx Special Top News
0 min read
156

കെപിസിസി അധ്യക്ഷപദത്തിലെ കടുത്ത പരിഹാസം: ആന്റോ ആന്റണിയുടെ പ്രതികരണം, സുധാകരന്റെ എതിർപ്പ്

May 9, 2025
0

കേരളത്തിൽ പുതിയ കെപിസിസി അധ്യക്ഷന് തിരഞ്ഞെടുത്തു എല്ലാവർക്കും സന്തോഷം ഇടഞ്ഞുനിന്ന സുധാകരനും ഒടുവിൽ സണ്ണി തന്റെ പ്രിയപ്പെട്ടവൻ എന്നു പറഞ്ഞ് ചേർത്തുപിടിച്ചു എന്നാൽ എല്ലാവരും മറന്നു പോയത് ആന്റോ ആന്റണിയെ ഉറങ്ങിക്കിടന്നവനെ വിളിച്ചുണർത്തി ചോറില്ല എന്നു പറഞ്ഞതുപോലെയുള്ള അവസ്ഥയായി പോയി ആന്റോ ആന്റണിക്ക് കെപിസിസി അധ്യക്ഷപദം നഷ്ടപ്പെട്ടതിൽ കടുത്ത അതൃപ്തി.പിന്നിൽ സുധാകരപക്ഷം എന്ന് അനുകൂലികൾ പോലും ഉറക്കെ വിളിച്ചു പറയാൻ തുടങ്ങി. സുധാകരന്റെ കടുംപിടുത്തം കൊണ്ടു തന്നെയാണ് ആൻഡോ ആന്റണിക്ക്

Continue Reading
വ്യാജവാർത്തകളുടെയും സാമൂഹ്യ മാധ്യമ പ്രചാരണങ്ങളുടെയും ദോഷം: യുദ്ധവും പ്രളയവും സമയത്ത് ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നത്
Kerala Kerala Mex Kerala mx Special Top News
1 min read
107

വ്യാജവാർത്തകളുടെയും സാമൂഹ്യ മാധ്യമ പ്രചാരണങ്ങളുടെയും ദോഷം: യുദ്ധവും പ്രളയവും സമയത്ത് ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നത്

May 9, 2025
0

ഓണത്തിനിടയിൽ പുട്ട് കച്ചവടം നടത്തുന്ന ചില ആൾക്കാരുണ്ട്. യുദ്ധം ആണെങ്കിലും പ്രളയം ആണെങ്കിലും ആ സമയം കൂടുതൽ വാർത്ത പ്രാധാന്യമുള്ള വാർത്തകൾ പടച്ചു വിട്ടുകൊണ്ട് ജനങ്ങളെ പരിഭ്രാന്തരമാക്കുകയും അതുവഴി തങ്ങളുടെ കൂട്ടുകയും ഒക്കെ ചെയ്യുന്ന ചില നവമാധ്യമ മേഖലകൾ. എങ്കിലും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധകാഹളം മുഴങ്ങി കഴിഞ്ഞതോടുകൂടി ഇത്തരത്തിൽ പല തെറ്റായ വാർത്തകളും പല മാധ്യമങ്ങളും പടച്ചുവിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതുവഴി വലിയ തെറ്റാണ് ഇക്കൂട്ടർ ചെയ്യുന്നതെന്ന് പലപ്പോഴും പലരും അറിയുന്നില്ല

Continue Reading
കെ സുധാകരന്റെ അവസാനത്തെ യാത്ര: കോൺഗ്രസ് കേരളത്തിലെ മുതിർന്ന നേതാക്കളെ പുറത്താക്കാനുള്ള നാടകത്തിന്റെ അവസാനപടി
Kerala Kerala Mex Kerala mx Special Top News
0 min read
166

കെ സുധാകരന്റെ അവസാനത്തെ യാത്ര: കോൺഗ്രസ് കേരളത്തിലെ മുതിർന്ന നേതാക്കളെ പുറത്താക്കാനുള്ള നാടകത്തിന്റെ അവസാനപടി

May 9, 2025
0

നീണ്ട നാളായുള്ള കെപിസിസി പ്രസിഡന്റ് എന്ന അപയോഗത്തിന് അവസാനമായി സണ്ണി ജോസഫിനെ ആസ്ഥാനത്ത് അവരോധിച്ചു. എന്നാൽ അതേസമയത്ത് പുറത്താക്കപ്പെട്ട കെ സുധാകരന്റെ പുറത്താക്കാതിരിക്കാൻ വേണ്ടി കഴിഞ്ഞ ദിവസങ്ങളിൽ കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ കേരളം മറക്കില്ല. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഉന്നമനത്തിന് വേണ്ടി എത്രയോ കാലം പ്രയത്നിച്ച അനുഭവസമ്പത്തും പ്രവർത്തി പരിചയവുമുള്ള ഒരു നേതാവിനെ യുവ നേതാക്കൾക്കു വേണ്ടി മൂലക്കു ന്യൂജൻ നേതാക്കന്മാരുടെ മുന്നിലും അവരുടെ കുതന്ത്രത്തിനു മുന്നിലും പിടിച്ചുനിൽക്കാൻ കഴിയാതെ വൻമരം കടപുഴകി

Continue Reading