മാധ്യമങ്ങളെ അടിച്ചമർത്തുന്നതോ? ‘ദി വയർ’ അടക്കം നിരന്തര വിമർശകരായ മാധ്യമങ്ങൾ കേന്ദ്രത്തിന്റെ നടപടി നേരിടുന്നു
Kerala Kerala Mex Kerala mx Special Top News
1 min read
93

മാധ്യമങ്ങളെ അടിച്ചമർത്തുന്നതോ? ‘ദി വയർ’ അടക്കം നിരന്തര വിമർശകരായ മാധ്യമങ്ങൾ കേന്ദ്രത്തിന്റെ നടപടി നേരിടുന്നു

May 10, 2025
0

ദി വയറിന് പൂട്ടിട്ട് കേന്ദ്ര സർക്കാർ. ദ്ധ സമയത്ത് കേന്ദ്ര സർക്കാരിനും രാജ്യത്തിനും എതിരേ നിരന്തിരം വിമർശനവും വിരുദ്ധ വാർത്തകളും നല്കുന്ന മാധ്യമങ്ങൾക്ക് ഒന്നൊന്നായി പൂട്ടു വീഴുന്നു. ദി വയർ കേന്ദ്ര സർക്കാരിന്റെ യുദ്ധവുമായി ബന്ധപ്പെട്ട് ഇറക്കിയ പ്രോട്ടോകോൾ പാലിക്കാത്തതും അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ആയിരുന്നു. ഐടി നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് നടപടി. രാജ്യം ശക്തമായ തീരുമാനമെടുത്ത് പോരാടൻ ശ്രമിക്കുമ്പോൾ അതിനെതിരെ നിലനിൽക്കുന്ന മാധ്യമങ്ങളെ അടച്ചുപൂട്ടുമെന്ന കാര്യത്തിൽ സംശയമില്ല. മുമ്പ്

Continue Reading
ദേശസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിച്ച വ്യാജവാർത്തകൾ: മാത്യു സാമുവലിന്റെ യൂട്യൂബ് ചാനൽ കേന്ദ്രസർക്കാർ പൂട്ടി
Kerala Kerala Mex Kerala mx Special Top News
1 min read
130

ദേശസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിച്ച വ്യാജവാർത്തകൾ: മാത്യു സാമുവലിന്റെ യൂട്യൂബ് ചാനൽ കേന്ദ്രസർക്കാർ പൂട്ടി

May 9, 2025
0

നുണകളുടെ രാജാവായ യൂടൂബ് ചാനലുടമ മാത്യു സാമുവേൽ തന്റെ ചാനൽ കേന്ദ്ര സർക്കാർ പൂട്ടിയ നടപടി ചോദിച്ചു വാങ്ങിയതാണ് .എന്നും രാവിലെ എഴുന്നേറ്റിരുന്ന് പച്ചനുണകൾ പടച്ചു വിടും , നുണകൾ പറയുന്നതിന് ഒരു മടിയുമില്ല , സ്വബോധത്തിലാണോ ഇതൊക്കെ പറയുന്നതെന്ന് സംശയം പലർക്കുമുണ്ട്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്ക്ക് തിരിച്ചടി കിട്ടിയെന്ന വ്യാജവാര്‍ത്ത നല്‍കിയതിനാണ് ഇയാളുടെ യുട്യൂബ് ചാനല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് പൂട്ടിയത് . ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത അഞ്ച്

Continue Reading
കോൺഗ്രസ് നേതൃത്വത്തിലെ അഴിച്ചുപണി: സമുദായ സമവാക്യങ്ങൾക്കായുള്ള കൃത്യമായ നീക്കങ്ങൾ
Kerala Kerala Mex Kerala mx Special Top News
0 min read
169

കോൺഗ്രസ് നേതൃത്വത്തിലെ അഴിച്ചുപണി: സമുദായ സമവാക്യങ്ങൾക്കായുള്ള കൃത്യമായ നീക്കങ്ങൾ

May 9, 2025
0

വേടൻ എന്ന ഗായകൻ കേരളത്തിൽ നടക്കുന്ന ജാതി വ്യവസ്ഥയെ കുറിച്ച് പാട്ടു പാടിയപ്പോൾ കേരളമോന്നാകെ പറഞ്ഞത് ജാതി വ്യവസ്ഥയോ അതെന്താ? ഇന്നത്തെ കാലത്ത് അങ്ങനെയൊരു സംഭവമേയില്ല എന്നായിരുന്നു. ഈ സംഭവം നടന്നിട്ട് രണ്ടാഴ്ച പോലും തികച്ച് ആവാത്തപ്പോഴാണ് വെറും ജാതി മാത്രം നോക്കി, അതിനു മാത്രം പ്രാധാന്യം കൊടുത്തു കൊണ്ട് ഒരു പ്രധാന പാർട്ടിയുടെ തലപ്പത്ത് സ്ഥാന മാറ്റം നടന്നത്. അത് ഉറപ്പു വരുത്തിയത് വേറെ ആരുമല്ല കോൺഗ്രസ് നേതൃത്വം

Continue Reading
കേരള കോൺഗ്രസിൽ നേതൃമാറ്റം: കെ സുധാകരൻ ഒഴിയുമ്പോൾ കെ സി വേണുഗോപാലിന്റെ കരുനീക്കങ്ങൾ കടുപ്പത്തിൽ
Kerala Kerala Mex Kerala mx Special Top News
0 min read
161

കേരള കോൺഗ്രസിൽ നേതൃമാറ്റം: കെ സുധാകരൻ ഒഴിയുമ്പോൾ കെ സി വേണുഗോപാലിന്റെ കരുനീക്കങ്ങൾ കടുപ്പത്തിൽ

May 9, 2025
0

കരി വേപ്പിലയായി തുടരുന്നതിനു എടുത്തു കളയാൻ കാത്തു നിൽക്കുന്നതിനും നല്ലത് സ്വയമെല്ലാം മറിഞ്ഞു ഇറങ്ങി പോവുന്നത് തന്നെയാണ്. എന്നാൽ കെ സുധാകരണത് സാധിച്ചില്ല എന്നത് മാത്രമല്ല, കെ സി വേണുഗോപാലിന്റെ കളികൾക്ക് മുൻപിൽ പഞ്ച പൂച്ച മടക്കി നിന്ന് കൊടുക്കേണ്ടിയും വന്നു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരനെ മാറ്റുന്നുവെന്ന ചർച്ചകൾ ഉയർന്നപ്പോൾ ആ സ്ഥാനത്തേക്ക് വരുന്നുവെന്ന തരത്തിൽ ഉയർന്ന പേര് ആന്റോ ആന്റണിയുടേത് ആയിരുന്നു. എന്നാൽ ഇന്നാണ്

Continue Reading
ദി പ്രിൻസ് ആൻഡ് ദി ഫാമിലി: പഴയ വിജയത്തിന്റെ പാത തിരിച്ചുപിടിക്കാൻ ദിലീപ് തയ്യാറാകുന്നു!
Kerala Kerala Mex Kerala mx Special Top News
1 min read
197

ദി പ്രിൻസ് ആൻഡ് ദി ഫാമിലി: പഴയ വിജയത്തിന്റെ പാത തിരിച്ചുപിടിക്കാൻ ദിലീപ് തയ്യാറാകുന്നു!

May 9, 2025
0

ഒരു ഇടവേളയ്ക്കു ശേഷം കുറച്ചു മുന്നെയാണ് ദിലീപ് വീണ്ടും മലയാള സിനിമയിൽ സജീവമാവുന്നത്. എന്നാൽ തിരിച്ചു വന്നെങ്കിലും വലിയ പുരോഗതിയൊന്നും ദിലീപ് സിനിമകൾക്ക് ഇല്ലെന്നും എല്ലാം പഴയ വീഞ് പുതിയ കുപ്പിയിൽ ആക്കിയതാണെന്നും പൊതുവേയൊരു പറച്ചിലുണ്ട്. എന്നാലിപ്പോൾ തന്റെ പുതിയ ചിത്രമായ നൂറ്റി അമ്പതാം ചിത്രമായ ദ പ്രിൻസ് ആൻറ് ദി ഫാമിലി റിലീസ് ആവുന്നതിനു മുന്നോടിയായുള്ള അഭിമുഖത്തിലൂടെ താൻ ഔട്ട് ഡേറ്റഡ് ആയതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടനും നിർമാതാവുമായ

Continue Reading
കെപിസിസി പ്രസിഡണ്ട് പദവിയും ആന്റോ ആന്റണിയുടെയും ബിജെപിയുടെയും ഗൂഢാലോചന വിവാദവും
Kerala Kerala Mex Kerala mx Special Top News
0 min read
99

കെപിസിസി പ്രസിഡണ്ട് പദവിയും ആന്റോ ആന്റണിയുടെയും ബിജെപിയുടെയും ഗൂഢാലോചന വിവാദവും

May 9, 2025
0

ഏതു പെരുന്നാൾ വന്നാലും മുട്ടനാടിന് കിടക്കപ്പൊറുതിയില്ലന്ന് പണ്ടുകാലങ്ങളിൽ പറയുമായിരുന്നു. അതുപോലെയാണ് ഇപ്പോൾ കോൺഗ്രസിൽ എന്ത് പ്രശ്നമുണ്ടായാലും അതിന്റെ പുറകിൽ ബിജെപി ആണെന്നങ്ങ് പറഞ്ഞാൽ എളുപ്പത്തിൽ പ്രശ്നം അവസാനിപ്പിക്കാം. ആന്റോ ആന്റണിക്ക് കെപിസിസി പ്രസിഡണ്ട് സ്ഥാനം ലഭ്യമാകാതെ പോയത് ചില ഉപജാപക സംഘം ബിജെപിയുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണന്നാണ് ആന്റോ ആന്റണി തന്നെ പറഞ്ഞത് , അങ്ങനെയെങ്കിൽ ആന്റോആന്റണി അത് വ്യക്തമാക്കണം , അറിയാൻ ജനങ്ങൾക്കാഗ്രഹമുണ്ട് . കാരണം കോൺഗ്രസ്സിന്റെ

Continue Reading
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷ ഭീഷണി: പെട്രോൾ പമ്പുകളിൽ തിരക്ക്, ജനങ്ങൾ സംഭരണത്തിലേക്ക് മടങ്ങുന്നു
Kerala Kerala Mex Kerala mx Special Top News
1 min read
97

ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷ ഭീഷണി: പെട്രോൾ പമ്പുകളിൽ തിരക്ക്, ജനങ്ങൾ സംഭരണത്തിലേക്ക് മടങ്ങുന്നു

May 9, 2025
0

നാടാകെ യുദ്ധ പേടി , യുദ്ധം വന്നാലെന്ത് ചെയ്യുമെന്ന ഭീതിയാണ് പലരും പങ്കുവയ്ക്കുന്നത് , പലരും പെട്രോളും ഡീസലും ഗ്യാസുമൊക്കെ സംഭരിച്ചു വയ്ക്കാൻ തുടങ്ങി . ചില പെട്രോൾ പമ്പുകളിൽ ഉപഭോക്താക്കൾ തിക്കിത്തിരക്കുന്നതിന്റെയും നീണ്ടനിരയുടെയും ചിത്രങ്ങളും വിഡിയോകളും നിറഞ്ഞ സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നു . ഇതൊക്കെ കണ്ടിട്ടായിരിക്കും കൈവശം പെട്രോളും ഡീസലും എൽപിജിയും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും പരിഭ്രാന്തി വേണ്ടെന്നും പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ വ്യക്തമാക്കിയത് . ഉപഭോക്താക്കൾ സംയമനം പാലിക്കണമെന്നും

Continue Reading
‘കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം നൽകേണ്ടത് നമ്മുടെ കടമ’; മന്ത്രി എം ബി രാജേഷ്
Kerala Kerala Mex Kerala mx Special Top News
1 min read
112

‘കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം നൽകേണ്ടത് നമ്മുടെ കടമ’; മന്ത്രി എം ബി രാജേഷ്

May 9, 2025
0

പാലക്കാട്/ വടക്കഞ്ചേരി: ആധുനിക രീതിയിലുള്ള മികച്ച പഠനാന്തരീക്ഷം കുട്ടികൾക്ക് ഒരുക്കി നൽകേണ്ടത് മുഴുവൻ സമൂഹത്തിന്റെയും കടമയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇസാഫ് ഗ്രൂപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ആയക്കാട് സി എ ഹയർസെക്കൻഡറി സ്കൂളിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇസാഫ് ഗ്രൂപ്പ് ഏറ്റെടുത്തതിനുശേഷം നിരവധി വികസന പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തിയിട്ടുള്ളത്. കുട്ടികളുടെ പഠനനിലവാരം മികച്ചതാക്കാൻ ഉദ്ദേശിച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് സ്കൂൾ മാനേജ്മെന്റിനെ

Continue Reading
കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം
Kerala Kerala Mex Kerala mx Special Top News
0 min read
114

കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

May 9, 2025
0

തിരുവനന്കെതപുരം: കെ.സി.എ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം. കരുത്തരായ സാഫയറിനെ ഏഴ് വിക്കറ്റിനാണ് ആംബർ തോല്പിച്ചത്. രണ്ടാം മല്സരത്തിൽ പേൾസ് എമറാൾഡിനെ അഞ്ച് വിക്കറ്റിന് തോല്പിച്ചു. വിജയത്തോടെ ആംബർ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. സാഫയർ തന്നെയാണ് പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. തുടർച്ചയായ മൂന്നാം മല്സരത്തിലും ക്യാപ്റ്റൻ സജന സജീവൻ്റെ ഓൾ റൌണ്ട് മികവാണ് ആംബറിന് വിജയം ഒരുക്കിയത്.

Continue Reading
ജിയോസ്റ്റാര്‍ ജീത്തോ ധന്‍ ധനാ ധന്‍ മത്സരത്തിലെ ആദ്യ എസ്യുവി വിജയിയെ പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Special Top News
1 min read
126

ജിയോസ്റ്റാര്‍ ജീത്തോ ധന്‍ ധനാ ധന്‍ മത്സരത്തിലെ ആദ്യ എസ്യുവി വിജയിയെ പ്രഖ്യാപിച്ചു

May 9, 2025
0

കൊച്ചി: പ്ലേഓഫിനായുള്ള ടീമുകളുടെ കടുത്തപോരാട്ടവുമായി ടാറ്റ ഐപിഎല്‍ 2025 സീസണ്‍ പുരോഗമിക്കുന്നതിനിടെ തങ്ങളുടെ ജനപ്രിയ പ്രവചന മത്സരമായ ജീത്തോ ധന്‍ ധനാ ധന്‍ (ജെഡിഡിഡി) ന്‍റെ ആദ്യ വിജയിയെ പ്രഖ്യാപിച്ച് ജിയോസ്റ്റാര്‍. ഒഡീഷയിലെ ഭദ്രക് സ്വദേശിയായ രാജ്കിഷോര്‍ ഖുന്തിയ ഈ സീസണിലെ ഫ്രീ ടു പ്ലേ മത്സരത്തിലൂടെ എസ്യുവി നേടുന്ന ആദ്യ വ്യക്തിയായി. ഹാര്‍ദിക് പാണ്ഡ്യയുടെയും മുംബൈ ഇന്ത്യന്‍സിന്‍റെയും കടുത്ത ആരാധകനായ രാജ്കിഷോര്‍, ഒരു സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ഗാര്‍ഡായാണ് ജോലി ചെയ്യുന്നത്. ജോലി

Continue Reading