കോൺഗ്രസിന്റെ പുന:സംഘടന: അമർഷവും അതൃപ്തിയും, നേതൃമാറ്റത്തിന്റെ ഗതിയും വെല്ലുവിളികളും
Kerala Kerala Mex Kerala mx Special Top News
1 min read
101

കോൺഗ്രസിന്റെ പുന:സംഘടന: അമർഷവും അതൃപ്തിയും, നേതൃമാറ്റത്തിന്റെ ഗതിയും വെല്ലുവിളികളും

May 10, 2025
0

കോൺഗ്രസ്സിന്റെ പുന:സംഘടനയിൽ പിന്നെയും അമർഷവും അതൃപ്തിയും.സ്ഥാനം പോയവർക്കൊക്കെ ഇരുന്ന് കസേര പോയതിന്റെ സങ്കടം ആണെങ്കിൽ മറ്റു ചിലർക്ക് പുതിയ കസേര അത്ര പകിട്ടുള്ളത് ആയില്ല എന്നതാണ് പ്രശ്നം. എല്ലാവരും ഒരേപോലെ നോട്ടമിട്ടിരുന്നത് കെപിസിസി അധ്യക്ഷന്റെ കസേരയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയോ മന്ത്രിയോ ആകാൻ കോൺഗ്രസുകാർക്ക് ഇനി ഒരു സാധ്യതയും ഇല്ലാത്ത സ്ഥിതിക്ക് കോൺഗ്രസിന്റെ ഉയർന്ന ഏതെങ്കിലും ഒരു സിംഹാസനം എങ്കിലും സ്വപ്നം കാണാം എന്ന് തന്നെയാണ് എല്ലാവരും കരുതിയത്.തദ്ദേശ, നിയമസഭാ തിര‍ഞ്ഞെടുപ്പുകൾ

Continue Reading
മറീന മൈക്കിളിന്റെ പ്രതികരണത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഉന്നത വിമർശനം; റിജാസ് എം. ഷീബയെയും അറസ്റ്റ് ചെയ്തത്
Kerala Kerala Mex Kerala mx Special Top News
1 min read
87

മറീന മൈക്കിളിന്റെ പ്രതികരണത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഉന്നത വിമർശനം; റിജാസ് എം. ഷീബയെയും അറസ്റ്റ് ചെയ്തത്

May 10, 2025
0

ഇവിടെ പത്ത് പേരെ കൊന്ന് അവിടെ പത്ത് പേരെ കൊന്ന്. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും. ചെയ്യുന്നത് ശരിയാണോ എന്നെനിക്ക് അറിയില്ല. എനിക്ക് ഒരുപാട് പാക്കിസ്ഥാനി, കാശ്മീരി ഫ്രണ്ട്‌സ് ഉണ്ട് പക്ഷെ അവരൊക്കെ നല്ല ഫ്രണ്ട്‌സ് ആണ്. നല്ല സുഹൃത്തുക്കളാണ് നല്ല മനുഷ്യന്മാരാണ്. നമ്മളെ കുറച്ച് ആൾക്കാർ അറ്റാക്ക് ചെയ്തു വന്നു, പക്ഷെ മൊത്തത്തിൽ ആ രാജ്യത്തോട് ഒരു എതിർപ്പ് ഉള്ളത് പോലെയല്ലേ നമ്മൾ നിൽക്കുന്നത്-മലയാളി നടി മറീന മൈക്കളിന്റെ പ്രതികരണമാണ്

Continue Reading
കെ.പി.സി.സി: പുതിയ ഭാരവാഹികൾ ചുമതലയേൽക്കും, പുനർസംഘടനയും അഴിച്ചുപണിയും
Kerala Kerala Mex Kerala mx Special Top News
0 min read
128

കെ.പി.സി.സി: പുതിയ ഭാരവാഹികൾ ചുമതലയേൽക്കും, പുനർസംഘടനയും അഴിച്ചുപണിയും

May 10, 2025
0

കെ പി സി സി യിൽ പുതിയ ടീം നാളെ ചുമതലയേൽക്കും . എത്രയും വേഗം തന്നെ കെപിസിസിയിലും ഡിസിസികളിലും അഴിച്ചുപണിയും നടക്കും. പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരും വന്നതോടെ നിലവിലെ ഭാരവാഹികൾ സാങ്കേതികമായി ഒഴിവായി. അതേസമയം പുതിയ ഭാരവാഹികൾ വരുംവരെ ഇവർ തുടരും. ഒന്നുകിൽ മുഴുവൻ ഡിസിസി പ്രസിഡന്റുമാരെയും മാറ്റുക, അല്ലെങ്കിൽ പ്രവർത്തനമികവ് തെളിയിച്ചവരെ നിലനിർത്തി മറ്റുള്ളവരെ മാറ്റുക എന്നീ രണ്ടു നിർദേശങ്ങൾ നേതൃത്വത്തിനു മുന്നിലുണ്ട്. ഏതു സാഹചര്യത്തിലും 8–9

Continue Reading
യുഡിഎഫ് കൺവീനറായി അടൂർ പ്രകാശ്: തെരഞ്ഞെടുപ്പ് മുന്നേറ്റത്തിനായുള്ള രാഷ്ട്രീയ തന്ത്രങ്ങൾ രൂപപ്പെടുന്നു
Kerala Kerala Mex Kerala mx Special Top News
1 min read
147

യുഡിഎഫ് കൺവീനറായി അടൂർ പ്രകാശ്: തെരഞ്ഞെടുപ്പ് മുന്നേറ്റത്തിനായുള്ള രാഷ്ട്രീയ തന്ത്രങ്ങൾ രൂപപ്പെടുന്നു

May 10, 2025
0

തദ്ദേശ, നിയമസഭാ തിര‍ഞ്ഞെടുപ്പുകൾ മുന്നിലെത്തി നിൽക്കെയാണ് യുഡിഎഫ് കൺവീനറായി അടൂർ പ്രകാശിന്റെ നിയോഗം. തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ എന്ന നിലയിൽ അടൂർ പ്രകാശിന്റെ മികവ് മുന്നണിക്ക് ഉപയോഗപ്രദമാക്കുക എന്നതിനൊപ്പം, മുതിർന്ന നേതാവ് എന്ന നിലയിലുള്ള അംഗീകാരം കൂടിയാണ് കോൺഗ്രസ് ഹൈക്കമാൻഡ് നൽകിയത് . കെ.സുധാകരന്റെ പിൻഗാമിയായി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന പേരുകളിൽ അടൂർ പ്രകാശും ഉണ്ടായിരുന്നു. ഏന്നാൽ ഈ നിയോഗം ഭാരിച്ച ഉത്തരവാദിത്തമാണെന്നു നന്നായി അറിയാമെന്നും എല്ലാവരെയും കൂട്ടി യോജിപ്പിച്ചു

Continue Reading
ടെസ്‌ലയുടെ ഇന്ത്യാ മേധാവി പ്രശാന്ത് മേനോൻ രാജിവെച്ചു: പ്രവർത്തനങ്ങൾക്കായി ചൈന ടീം മേൽനോട്ടം വഹിക്കും
Kerala Kerala Mex Kerala mx Special Top News
0 min read
88

ടെസ്‌ലയുടെ ഇന്ത്യാ മേധാവി പ്രശാന്ത് മേനോൻ രാജിവെച്ചു: പ്രവർത്തനങ്ങൾക്കായി ചൈന ടീം മേൽനോട്ടം വഹിക്കും

May 10, 2025
0

ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് പുരോഗമിക്കുന്നതിനിടെ രാജ്യത്തെ മേധാവി പ്രശാന്ത് മേനോൻ രാജി വച്ചതായി റിപോർട്ടുകൾ. ഒരു സ്വകാര്യ മാധ്യമമാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. ഇലക്ട്രിക് കാർ വിപണിയിലെ ഭീമൻ ഇന്ത്യയിലെത്തുന്നതിനു മുന്നോടിയായാണ് ഉന്നത പദവിയുള്ള വ്യക്തിയുടെ രാജി എന്നത് ശ്രദ്ധേയമാണ്. എന്നാൽ അസ്വാരസ്യങ്ങളല്ല, വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിയെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. ഇതുസംബന്ധിച്ച് യാതൊരു തരത്തിലുള്ള പ്രതികരണങ്ങളും ടെസ്‌ലയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല. ഒമ്പതു വർഷങ്ങളായി ടെസ്‌ലയ്‌ക്കൊപ്പം ജോലി

Continue Reading
കേരളത്തിൽ രാഷ്ട്രീയ മാറ്റങ്ങളുടെ കാറ്റ്: കോൺഗ്രസും സിപിഎമ്മും ദുര്‍ബലമാകുമ്പോൾ നേതാക്കളുടെ ഒഴുക്ക് ബിജെപിയിലേക്ക്
Kerala Kerala Mex Kerala mx Special Top News
0 min read
117

കേരളത്തിൽ രാഷ്ട്രീയ മാറ്റങ്ങളുടെ കാറ്റ്: കോൺഗ്രസും സിപിഎമ്മും ദുര്‍ബലമാകുമ്പോൾ നേതാക്കളുടെ ഒഴുക്ക് ബിജെപിയിലേക്ക്

May 10, 2025
0

ദേശീയ തലത്തിൽ പാർട്ടിയുടെ പല നേതാക്കളും ബിജെപിയിൽ ചേർന്നെങ്കിലും കേരളത്തിലെ കോൺഗ്രസിനും സിപിഎമ്മിനും അത് വലിയ തലവേദന ആയിരുന്നില്ല. ഇപ്പോഴിതാ സിപിഐ മുൻ നേതാവും എസ്യു മുൻ സംസ്ഥാന സെക്രട്ടറിയും ബിജെപിയിൽ ചേർന്നു. സിപിഐഎം ഒറ്റപ്പാലം മുൻ ഏരിയ കമ്മറ്റി അംഗവും അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റായിരുന്ന കെ കെ കുഞ്ഞനാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. സിപിഐഎം ലോക്കൽ കമ്മറ്റി

Continue Reading
പൊന്നിന്റെ വിലമതിക്കുന്ന മാങ്ങ: മിയാസാക്കി വിപണിയെ കീഴടക്കുന്നു!
Kerala Kerala Mex Kerala mx Special Top News
0 min read
171

പൊന്നിന്റെ വിലമതിക്കുന്ന മാങ്ങ: മിയാസാക്കി വിപണിയെ കീഴടക്കുന്നു!

May 10, 2025
0

കൊടും വേനലിൽ മലയാളികൾ ആശ്വാസം കണ്ടെത്തുന്നത് പഴവർഗങ്ങളിലൂടെയാണ്. കടുത്ത ചൂടിൽ നിർജലീകരണം തടയാനായി വെളളം നന്നായി കുടിക്കാനും പഴവർഗങ്ങൾ കഴിക്കാനുമാണ് വിദഗ്ദ്ധർ നൽകുന്ന ഉപദേശം . ഇതോടെ വിപണികളിൽ പഴവർഗങ്ങളുടെ കച്ചവടം പൊടിപൊടിക്കുകയാണ്. കേരളത്തിലാകട്ടെ ഇപ്പോഴും മാമ്പഴത്തിന്റെ കച്ചവടമാണ് കൂടുതൽ നടക്കുന്നത്. മഴക്കാലത്തും മാമ്പഴത്തിന്റെ വിപണിക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ല. സാധാരണ ഒരു കിലോ മാമ്പഴത്തിന് കച്ചവടക്കാർ വിലയിടുന്നത് 100 മുതൽ 200 രൂപ വരെയാണ്. എന്നാൽ വിപണിയിൽ കിലോഗ്രാമിന്

Continue Reading
പാകിസ്താന്റെ യുദ്ധധോരണിയും ഇന്ത്യയുടെ പ്രതിരോധസജ്ജീകരണങ്ങളും: തീരാനാവാത്ത സംഘർഷത്തിന്റെ ചിന്തകൾ
Kerala Kerala Mex Kerala mx Special Top News
0 min read
87

പാകിസ്താന്റെ യുദ്ധധോരണിയും ഇന്ത്യയുടെ പ്രതിരോധസജ്ജീകരണങ്ങളും: തീരാനാവാത്ത സംഘർഷത്തിന്റെ ചിന്തകൾ

May 10, 2025
0

പാക് സൈന്യം ഭാരതത്തിനെതിരെ ആക്രമണം തുടരുകയാണ്. മതവിശ്വാസത്തിൽ അധിഷ്ഠിതമായി യുദ്ധം ചെയ്യുകയെന്നത് ആധുനിക കാലഘട്ടത്തിൽ ആത്മഹത്യാപരമാണെന്ന് അവർ വൈകാതെ തിരിച്ചറിയും. യൂണിഫോമിട്ട മതഭീകരവാദിയാണ് പാകിസ്ഥാന്റെ സൈനിക മേധാവി അസിം മുനീർ. അയാളുടെ പിടിവാശിയിലാണ് ഇപ്പോൾ യുദ്ധം നടക്കുന്നത്. മതകാര്യങ്ങൾ പറഞ്ഞാണ് സൈനികരെ യുദ്ധത്തിലേക്ക് തള്ളിവിടുന്നത്. യഥാർത്ഥത്തിൽ ഒരു സേനാത്തലവന്റെ ചിന്തയല്ല, മതവിശ്വാസമാണ് തീരുമാനങ്ങൾക്ക് അടിസ്ഥാനം. സ്വന്തം രാജ്യത്തിന്റെ പ്രാപ്തിയും സൈനികരുടെ ശേഷിയും ശത്രുസൈന്യവുമായി താരതമ്യം ചെയ്തുകൊണ്ടാണ് എല്ലാ സേനാത്തലവന്മാരും യുദ്ധത്തിനിറങ്ങുക.

Continue Reading
സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷങ്ങൾ മാറ്റിവെച്ചു; ‘ഓപ്പറേഷൻ സിന്ദൂർ’ പശ്ചാത്തലത്തിൽ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കി
Kerala Kerala Mex Kerala mx Special Top News
1 min read
96

സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷങ്ങൾ മാറ്റിവെച്ചു; ‘ഓപ്പറേഷൻ സിന്ദൂർ’ പശ്ചാത്തലത്തിൽ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കി

May 10, 2025
0

‘ഓപ്പറേഷൻ സിന്ദൂറിന്റെ’ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികളൊഴിവാക്കി . ഇന്നുമുതൽ നടത്താനിരുന്ന ആറു ജില്ലകളിലെ പരിപാടികളാണ് മാറ്റിയത്. മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കുന്ന മുഖാമുഖം പരിപാടികൾ, ‘എന്റെ കേരളം’ പ്രദർശന-വിപണന മേളകൾ, കലാപരിപാടികൾ, സംസ്ഥാനതലത്തിൽ വിവിധ വിഭാഗങ്ങളുമായുള്ള കൂടിക്കാഴ്ചകളടക്കമാണ് മാറ്റിയത്. നിലവിൽ നടന്നുവരുന്ന പ്രദർശന-വിപണന മേളകൾ നിശ്ചയിച്ച തീയതി വരെ തുടരും. കലാപരിപാടികൾ ഉണ്ടാവില്ല. മേഖലാ അവലോകന യോഗങ്ങളും നിശ്ചയിച്ച തീയതികളിൽ നടക്കും. കേന്ദ്ര നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ

Continue Reading
മദേഴ്‌സ് ഡേ സ്‌പെഷ്യൽ: അമ്മമാർക്ക് പറ്റിയ മികച്ച ഇലക്‌ട്രിക് സ്‌കൂട്ടർ മോഡലുകൾ
Kerala Kerala Mex Kerala mx Special Top News
1 min read
89

മദേഴ്‌സ് ഡേ സ്‌പെഷ്യൽ: അമ്മമാർക്ക് പറ്റിയ മികച്ച ഇലക്‌ട്രിക് സ്‌കൂട്ടർ മോഡലുകൾ

May 10, 2025
0

മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച്ചയാണ് മദേഴ്‌സ് ഡേയായി ഇന്ത്യയിൽ ആചരിക്കുന്നത്. അമ്മയുടെ സ്നേഹവും കരുതലും ലോകം നന്ദിയോടെ സ്മരിക്കുന്ന ഈ ദിവത്തിനും ചില പ്രത്യേകതകളുണ്ട്.പതിവായി വാങ്ങിക്കൊടുക്കാറുള്ള വസ്ത്രങ്ങൾ, ചോക്ലേറ്റുകൾ തുടങ്ങിയ സമ്മാനങ്ങൾക്ക് പകരം അമ്മയ്ക്ക് ഇത്തവണ ഒരു വെറൈറ്റി ഗിഫ്റ്റ് കൊടുക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത്തവണ അതൊരു ഇലക്‌ട്രിക് സ്‌കൂട്ടർ ആവട്ടെ. എവിടെയെങ്കിലും പോണമെങ്കിൽ അച്ഛന്റേയോ മക്കളുടെയോ സഹായം തേടുന്ന അമ്മമാരെ ഇക്കാര്യത്തിൽ സ്വയം പര്യാപ്തമാക്കാൻ ഇത് സഹായിക്കുകയും ചെയ്യും.

Continue Reading