കേരളത്തിൽ സ്വർണവിലയിൽ വൻ കുതിപ്പ്: ആഭരണ വിപണിയും ഉപഭോക്താക്കളും പ്രതിസന്ധിയിൽ
Kerala Kerala Mex Kerala mx Special Top News
1 min read
186

May 10, 2025
0

യുദ്ധമല്ല മറ്റെന്തു വന്നാലും മലയാളികൾക്ക് പൊന്നിനെ അങ്ങനെ അങ്ങ് കൈവിടാൻ പറ്റിള്ള എന്നാണ് സത്യം. സ്വർണവുമായി അത്രയേറെ ബന്ധമുണ്ട് മലയാളികൾക്. എന്നാൽ സ്വർണത്തിന്റെ എന്നും കൂടുന്ന വില കുറച്ചൊന്നുമല്ല മലയാളിയെ വലച്ചിട്ടുള്ളത്. സ്വർണപ്രേമികളെ ഇന്നും സങ്കടത്തിൽ ആഴ്ത്തുന്ന വാർത്ത തന്നെയാണ് സ്വർണത്തിന്റെ ഭാഗത്തു നിന്നും കേൾക്കുന്നത്. കേരളത്തിൽ സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ് തന്നെയാണ് ഉണ്ടായിരിക്കുന്നത് . ഇന്നലെ രേഖപ്പെടുത്തിയ പോലെ ഇന്നും 240 രൂപ വർധിക്കുകയുണ്ടായി . മെയ്

Continue Reading
വിവാഹ വേളയിൽ ഗായിക കെനിഷ ഫ്രാൻസിസിനൊപ്പം എത്തി: നടൻ ജയം രവി വീണ്ടും വിവാദത്തിൽ
Kerala Kerala Mex Kerala mx Special Top News
1 min read
158

വിവാഹ വേളയിൽ ഗായിക കെനിഷ ഫ്രാൻസിസിനൊപ്പം എത്തി: നടൻ ജയം രവി വീണ്ടും വിവാദത്തിൽ

May 10, 2025
0

തമിഴ് നടൻ ജയം രവിയെന്ന രവി മോഹൻ തമിഴരുടെ മാത്രമല്ല മലയാളി പ്രേക്ഷകരുടെയെല്ലാം ഇഷ്ട നടനാണ്. എം കുമാരൻ സൺ ഓഫ് മഹാലക്ഷ്മിയോക്കെ പ്രേക്ഷകർ അത്ര കണ്ടു ഇഷ്ടത്തോട് കൂടി തന്നെയാണ് നെഞ്ചിലേറ്റിയേത്. സിനിമയിൽ അദ്ദേഹം വിജയിച്ച ആൾ ആണെങ്കിലും തന്റെ കുടുംബ ജീവിതത്തിൽ താൻ വലിയ പരാജയം താനെ ആയിരുന്നുവെന്നും തന്റെ എല്ലാ കാര്യങ്ങൾക്കും മേൽ തന്റെ ഭാര്യയുടെയും ഭാര്യ മാതാവിന്റെയും നിയന്ത്രണമുണ്ടായിരുന്നു എന്നും പറഞ്ഞ് നടൻ നടത്തിയ

Continue Reading
അടൂർ പ്രകാശിന്റെ നേതൃത്വത്തിൽ യുഡിഎഫിന്റെ പുതിയ ദിശ: സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ തുടക്കം
Kerala Kerala Mex Kerala mx Special Top News
1 min read
189

അടൂർ പ്രകാശിന്റെ നേതൃത്വത്തിൽ യുഡിഎഫിന്റെ പുതിയ ദിശ: സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ തുടക്കം

May 10, 2025
0

കോൺഗ്രസ് പാർട്ടിക്കൊരു പ്രത്യേകതയുണ്ട്. ഒരു ഒന്നൊന്നര മാസമൊക്കെ പാർട്ടിയിൽ പ്രവർത്തിച്ച എല്ലാവര്ക്കും ഒരൊറ്റ ആഗ്രഹമേയുള്ളു. അവർക്കെലാം പാർട്ടിയുടെ തലപ്പത്തെ സ്ഥാനത്തെത്തണം. നമ്മുടെ അഡോർ പ്രകസും അത്തരത്തിൽ ഒരു ഉദ്ദേശത്തിനു വേണ്ടി ഒരുപാട് വെള്ളം കോരിയ ആളാണ്. സുധാകരനെ മാറ്റും. ഇപ്പൊ മാറ്റും. വേറെ ആളെ നോക്കികൊണ്ടിരിക്കുകയാണ് എന്നൊക്കെ കേട്ടപ്പോൾ പുള്ളി ഒന്ന് ഞെളിഞ്ഞു ഇരുന്നൊക്കെ നോക്കി. പക്ഷെ മണ്ണും ചാരി നിന്നവൻ പെണ്ണിനേം കൊണ്ട് പോയി എന്ന് പറയുന്നത് പോലെ

Continue Reading
ദിവ്യ എസ് അയ്യർക്കെതിരെ കേന്ദ്രസർക്കാരിന് പരാതി: സിവിൽ സർവീസ് ചട്ടലംഘനവും സോഷ്യൽ മീഡിയ ആക്ഷേപങ്ങളും
Kerala Kerala Mex Kerala mx Special Top News
0 min read
138

ദിവ്യ എസ് അയ്യർക്കെതിരെ കേന്ദ്രസർക്കാരിന് പരാതി: സിവിൽ സർവീസ് ചട്ടലംഘനവും സോഷ്യൽ മീഡിയ ആക്ഷേപങ്ങളും

May 10, 2025
0

ഒടുവിൽ ദിവ്യ എസ് അയ്യർക്കെതിരെ പരാതി പോയിരിക്കുന്നു കേന്ദ്രസർക്കാരിന്. ദിവ്യ എസ് അയ്യർ എന്ന കേരളത്തിന്റെ പ്രിയപ്പെട്ട കളക്ടർ കുറച്ചുനാളായി വിവാദങ്ങളുടെ പിന്നാലെയാണ്. പിണറായി സർക്കാർ മികച്ച ഭരണമാണ് കാഴ്ചവയ്ക്കുന്നതെന്നും പിണറായി വിജയന് ഓരോ ജീവനക്കാരോടും ഉള്ള ഇടപെടലും ഓരോരുത്തർക്കും അനുവദിച്ചു നൽകുന്ന സ്വാതന്ത്ര്യവും ഒക്കെ പറഞ്ഞുകൊണ്ട് ദിവ്യസായർ മുന്നോട്ടുവന്നത് ഒരിക്കൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ച കാര്യമാണ് എന്നാൽ ഏറ്റവും വലിയ വിവാദമായത് ഒടുവിലത്തെ സംഭവമാണ് പിണറായി വിജയന്റെ പ്രൈവറ്റ്

Continue Reading
കെ സുധാകരനെ പുറത്താക്കി: ഷാഫി പറമ്പിലും രാഷ്ട്രീയ സങ്കേതങ്ങൾ, സാമൂഹിക-രാഷ്ട്രീയ ആഘാതങ്ങൾ
Kerala Kerala Mex Kerala mx Special Top News
0 min read
146

കെ സുധാകരനെ പുറത്താക്കി: ഷാഫി പറമ്പിലും രാഷ്ട്രീയ സങ്കേതങ്ങൾ, സാമൂഹിക-രാഷ്ട്രീയ ആഘാതങ്ങൾ

May 10, 2025
0

കെപിസിസി അധ്യക്ഷ പദവിയിലിരുന്ന സുധാകരനെ എടുത്ത് പുറത്ത് കളഞ്ഞിട്ട് ഒടുവിൽ അദ്ദേഹത്തിന്റെ തന്നെ കാലു തൊട്ട് അനുഗ്രഹം വാങ്ങാൻ ഷാഫി പറമ്പിൽ സുധാകരനെ കാണാൻ എത്തി. എല്ലാവരും തനി രാഷ്ട്രീയക്കാരൻമാർ തന്നെയെന്ന് ഓരോരുത്തരുടെയും പ്രകടനം കണ്ടാൽ മനസ്സിലാകും ആർക്ക് ഏറ്റവും കൂടുതൽ മാർക്കിടണം എന്നറിയാതെ പൊതുജനം കുഴയുകയാണ്. കെ സുധാകരനെ പുറത്താക്കി എന്ന് പറഞ്ഞപ്പോൾ കയ്യടിച്ച് വരും കൂകിവിളിച്ചവരും മാധ്യമങ്ങൾക്ക് മുന്നിൽ സന്തോഷം സഹിക്കാൻ വയ്യാതെ പൊട്ടിച്ചിരിച്ചു പോയവരും ഒക്കെയാണ്

Continue Reading
സോഷ്യൽ മീഡിയയിലെ തെറ്റായ വാർത്തകളുടെ പ്രബല പ്രതിഫലനങ്ങൾ: സുരക്ഷാ മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Special Top News
0 min read
150

സോഷ്യൽ മീഡിയയിലെ തെറ്റായ വാർത്തകളുടെ പ്രബല പ്രതിഫലനങ്ങൾ: സുരക്ഷാ മുന്നറിയിപ്പ്

May 10, 2025
0

രാജ്യം അതിതീവ്രമായ പ്രകൃതിദുരന്തമോ തീവ്രവാദി ആക്രമണമോ ഒക്കെ നേരിടുന്ന സമയത്ത് ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തിലോ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലോ അക്രമങ്ങൾ അഴിച്ചുവിടുന്ന തരത്തിലോ ഉള്ള വാർത്തകൾ പടച്ചു വിടരുത് എന്ന് പലപ്പോഴും സർക്കാർതലത്തിൽ തന്നെ എല്ലാവർക്കും കർശന നിർദേശം കൊടുക്കുന്നതാണ് ഇപ്പോൾ പഹൽകാം ഭീകരാക്രമണത്തിനുശേഷം ശക്തമായ തിരിച്ചടി പാക്കിസ്ഥാന് ഇന്ത്യ കൊടുക്കുകയും അതിന് തുടർന്ന് അതിർത്തിയിൽ രൂക്ഷമായ പോരാട്ടം നടക്കുകയും ചെയ്യുമ്പോഴും ഇത്തരം വാർത്തകൾ പടച്ചുവിടുന്നത് സൈന്യത്തിന് പോലും

Continue Reading
ശശി തരൂർ: കോൺഗ്രസ് അനുഭവിക്കുന്ന ആഭ്യന്തര കലഹങ്ങൾ, പിണറായിയുടെ നയങ്ങൾ, മോദി സർക്കാരിന്റെ ‘ഓപ്പറേഷൻ സിന്ദൂർ’ ഉയർത്തിയ ചർച്ച
Kerala Kerala Mex Kerala mx Special Top News
1 min read
135

കാശ്മീർ അതിർത്തിയിൽ ഭീകരാക്രമണവും വലിയ പ്രശ്നങ്ങളും നടക്കുമ്പോൾ കോൺഗ്രസിനുള്ളിലും വീണ്ടും പൊട്ടിത്തെറിക്കുള്ള ബോംബിട്ട് ശശി തരൂർ രംഗത്ത്. കെപിസിസി അധ്യക്ഷൻ ചൊല്ലിയുള്ള ദിവസങ്ങൾ നീണ്ടുനിന്ന ചർച്ചയ്ക്കും തമ്മിൽ തല്ലിനും പരസ്യ ആക്ഷേപങ്ങൾക്കും അറുതിവഴ്ത്തി സണ്ണി ജോസഫിനെ കസേരയിൽ ഇരുത്താനുള്ള അനുവാദം കെ സുധാകരനെ അനു നയിപ്പിച്ച് നേടി ഒരു വിധം രാഹുൽ ഗാന്ധി ദീർഘനിശ്വാസം എടുത്തപ്പോഴാണ് ശശി തരൂർ മോദിയെ പ്രകീർത്തിച്ച് പിന്നെയും രംഗത്തെത്തിയിരിക്കുന്നത്. തീരുമ്പോൾ തീരുമ്പോൾ പണി തരാൻ

Continue Reading
രേണു സുധിയുടെ അഭിവൃദ്ധി: സ്ത്രീയുടെ സ്വാതന്ത്ര്യം, വിമർശനങ്ങൾ, അഭിനയം, കുടുംബവും പ്രതിസന്ധികളും
Kerala Kerala Mex Kerala mx Special Top News
1 min read
163

രേണു സുധിയുടെ അഭിവൃദ്ധി: സ്ത്രീയുടെ സ്വാതന്ത്ര്യം, വിമർശനങ്ങൾ, അഭിനയം, കുടുംബവും പ്രതിസന്ധികളും

May 10, 2025
0

കൊല്ലം സുധിയുടെ ഭാര്യ രേണു സുധി കഴിഞ്ഞ കുറെ നാളുകളായി സോഷ്യൽ മീഡിയ താരമാണ്.ഭർത്താവിനെ നഷ്ടപ്പെട്ടശേഷം വലിയ രീതിയിൽ വിമർശനം ഏറ്റ് വാങ്ങുന്ന സ്ത്രീയാണ് രേണു സുധി. കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചശേഷം കുടുംബത്തിന്റെ താങ്ങും തണലും രേണുവാണ്. ഏക വരുമാനമാർ​ഗവും രേണുവാണ്. സുധിയുടെ മരണശേഷം ജോലിയായി അഭിനയമാണ് രേണു സ്വീകരിച്ചത്.പരസ്യം, മ്യൂസിക്ക് വീ‍ഡിയോകൾ, സിനിമ, ഫോട്ടോഷൂട്ട് എന്നിവയിലെല്ലാം രേണു സജീവമാണ്. എന്നാൽ രേണു പ്രണയ രം​ഗങ്ങളിൽ അഭിനയിക്കുന്നതിനോടും മോഡേൺ

Continue Reading
ഹൻസികയുടെ ജപ്പാൻ യാത്രയും പുതിയ എക്സ്പീരിയൻസുകളും: സോഷ്യൽ മീഡിയയിൽ വൈറലായ പുതിയ വ്‌ളോഗ്
Kerala Kerala Mex Kerala mx Special Top News
1 min read
132

ഹൻസികയുടെ ജപ്പാൻ യാത്രയും പുതിയ എക്സ്പീരിയൻസുകളും: സോഷ്യൽ മീഡിയയിൽ വൈറലായ പുതിയ വ്‌ളോഗ്

May 10, 2025
0

നടൻ കൃഷ്ണകുമാർ നടൻ എന്ന തരത്തിലും രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിലും എല്ലാവർക്കും സുപരിചിതനാണ് അദ്ദേഹത്തിന്റെ മകൾ അഹാന യുവാക്കളുടെ ഒക്കെ ആരാധന കഥാപാത്രവുമാണ്. ആഹാനയുടേതായി മികച്ച പല ചലച്ചിത്രങ്ങളും ഇതിനോടകം തന്നെ പുറത്തിറങ്ങി കഴിഞ്ഞു. നാലു പെൺമക്കളാണ് കൃഷ്ണകുമാറിന് . നാലുപേർക്കും ധാരാളം ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. രണ്ടാമത്തെ മകൾ ധീര കൃഷ്ണയുടെ വിവാഹവും അതിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും ഗർഭകാലവും ഒക്കെ സോഷ്യൽ മീഡിയ ആഘോഷിക്കുന്ന കാര്യങ്ങളാണ്..കൃഷ്ണകുമാറിന്റെ മക്കളെല്ലാം

Continue Reading
അങ്ങനെ ഒരു വിധം കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ ഒരു തീരുമാനമായി. ഇനി അടുത്ത കൂട്ടത്തല്ല് ഡിസിസി അധ്യക്ഷൻ മാരെ ചൊല്ലിയാണ് ഇനി പുതിയ നേന്ത്രനിരയുടെ അടുത്ത ലക്ഷ്യം ഡിസിസി മുഴുവൻ അടിച്ചുതളിച്ച് ശുദ്ധമാക്കലാണ്. അതിനെ ചൊല്ലിയുള്ള തർക്കങ്ങൾക്കും ബഹളങ്ങൾക്കും ആണ് ഇനി  തിരി തെളിക്കാൻ പോകുന്നത്. .കോൺഗ്രസിനു പുതിയ ടീം നേതൃത്വത്തിലേക്കു വന്നതിന്റെ തുടർച്ചയായി കെപിസിസിയിലും ഡിസിസികളിലും വൈകാതെ അഴിച്ചുപണി നടക്കും. പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരും വന്നതോടെ നിലവിലെ ഭാരവാഹികൾ സാങ്കേതികമായി ഒഴിവായി. അതേസമയം പുതിയ ഭാരവാഹികൾ വരുംവരെ ഇവർ തുടരും. മുഴുവൻ ഡിസിസി പ്രസിഡന്റുമാരെയും മാറ്റുക, പ്രവർത്തനമികവ് തെളിയിച്ചവരെ നിലനിർത്തി മറ്റുള്ളവരെ മാറ്റുക എന്നീ രണ്ടു നിർദേശങ്ങൾ നേതൃത്വത്തിനു മുന്നിലുണ്ട്. ഏതു സാഹചര്യത്തിലും 8–9 ഡിസിസികളിൽ പുതിയ പ്രസിഡന്റുമാർ വരും. ഡിസിസി ഭാരവാഹി നിരയിൽ കാര്യമായ അഴിച്ചുപണി നടക്കും. വി.എം.സുധീരൻ കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോൾ നടന്ന ഡിസിസി അഴിച്ചുപണിയുടെ ഭാഗമായി ഭാരവാഹികളായവരാണ് ഇപ്പോഴും തുടരുന്നത്. ഈ ജംബോ കമ്മിറ്റികളിലെ ഭൂരിപക്ഷം പേരും സജീവമായി പ്രവർത്തന രംഗത്തില്ലെന്നത് കോൺഗ്രസ് നേരിടുന്ന പ്രധാന ദൗർബല്യമായാണ് നേതൃത്വം വിലയിരുത്തുന്നത്.മൂന്നു വർക്കിങ് പ്രസിഡന്റുമാരിൽ ഒരാളെ കെപിസിസി കേന്ദ്രീകരിച്ചു പ്രവർത്തിക്കാനായി നിയോഗിക്കും. പി.സി.വിഷ്ണുനാഥിനാണ് സാധ്യത. വർക്കിങ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ചു ചുമതല നൽകണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. തിരഞ്ഞെടുപ്പുകൾ മുന്നിലുള്ളതു കൂടി കണക്കിലെടുത്ത് കെപിസിസി ഭാരവാഹികളുടെ എണ്ണം കൂട്ടിയേക്കും. നിലവിലെ ഭാരവാഹികളിൽ കാര്യക്ഷമത തെളിയിച്ചവർ തുടരും. എന്നാൽ ചുമതലകളിൽ മാറ്റം വരും. ജോയിന്റ് സെക്രട്ടറിമാരായി 60–70 പേരെ നിയോഗിക്കാനാണ് ആലോചന.ഡിസിസിയിലേക്ക് അഴിച്ചു പണിയാൻ ചെന്നാൽ ചെന്നവനെ പുറം കാലിനു തട്ടാൻ തയ്യാറായാണ് പല ഡിസിസി നേതാക്കന്മാരും ഇരിക്കുന്നത് എന്നതാണ് വാസ്തവം അല്ലെങ്കിൽ തന്നെ മുതിർന്ന നേതാക്കന്മാരെ തഴഞ്ഞ് യുവ നേതാക്കന്മാർ ഒക്കെ അധികാരം പിടിച്ചതിൽ ശക്തമായ അമർഷം കോൺഗ്രസിനുള്ളിൽ തന്നെ നിലനിൽക്കുന്നുണ്ട് പുറത്താക്കപ്പെട്ട പഴയ പ്പെട്ട പല നേതാക്കന്മാരുടെയും ശിങ്കിടികൾ തന്നെയാണ് ഇപ്പോഴും ഡിസിസികളിൽ നിലനിൽക്കുന്നത് എന്നുള്ളതിനാൽ അവരെ തഴയുന്നത്  അംഗീകരിക്കുവാൻ അണികൾ തയ്യാറാകുമോ എന്ന കാര്യവും കണ്ടറിയണം. ഇത്തരത്തിൽ ഒഴിവാക്കപ്പെട്ട നേതാക്കന്മാരുടെ അനുയായികളായിട്ടുള്ളവരെ ഡിസിസിയിൽ നിന്നും ഒഴിവാക്കിയാൽ അത് ബോധപൂർവ്വം ഉള്ള ഒഴിവാക്കലാണ് എന്നുള്ള ശക്തമായ ആരോപണങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. ഡിസിസി യിലെ അഴിച്ചുപണി അതുകൊണ്ടുതന്നെ പുതിയ നേതൃത്വത്തിന് തീയിൽ കളിയാണ്. സൂക്ഷിച്ചു ശ്രദ്ധിച്ചു കളിച്ചില്ലെങ്കിൽ കൈ പൊള്ളും എന്ന് മാത്രമല്ല കോൺഗ്രസിൽ ആകെ കാട്ടുതീയായത് പടരുകയും ചെയ്യും.തിങ്കളാഴ്ച പുതിയ ടീം ചുമതലയേറ്റ ശേഷം പാർട്ടി അഴിച്ചുപണി സംബന്ധിച്ച ചർച്ച തുടങ്ങും. പുതിയ നേതൃത്വത്തെയും കേരളത്തിൽ നിന്നുള്ള പ്രവർത്തകസമിതി അംഗങ്ങളെയും മുൻ കെപിസിസി പ്രസിഡന്റുമാരെയും ഡൽഹിയിലേക്ക് ഹൈക്കമാൻഡ് തിരക്കിട്ട് വിളിപ്പിച്ചിരുന്നു. സംഘടനാ തുടർനടപടികളെക്കുറിച്ച് ആലോചിക്കാനായി ഇന്നു നാലുമണിക്ക് മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കാണുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി ഇന്നലെ ഉച്ചയോടെ അറിയിക്കുകയായിരുന്നു. എന്നാൽ പ്രസിഡന്റ് അടക്കമുള്ളവർ ചുമതലയേറ്റ ശേഷം മതി ആ യോഗം എന്ന അഭിപ്രായം പിന്നീട് രൂപപ്പെട്ടതിനെ തുടർന്ന് മാറ്റിവച്ചു. കേരളത്തിലെ സംഘടനാ കാര്യങ്ങൾ എഐസിസി കൂടുതൽ ഗൗരവത്തിൽ എടുക്കുന്നതിന്റെ സൂചനയായിട്ടാണ് തിരക്കിട്ട് യോഗം വിളിച്ചതിനെ സംസ്ഥാനത്തെ നേതാക്കൾ കാണുന്നത്. നേതൃമാറ്റവും പുതിയ ടീമിന്റെ വരവും കോൺഗ്രസ്–യുഡിഎഫ് കേന്ദ്രങ്ങൾ പൊതുവിൽ സ്വാഗതം ചെയ്യുന്നു. പ്രതീക്ഷിച്ച സ്ഥാനം കിട്ടാതെ പോയവർക്കും സ്ഥാനം നഷ്ടപ്പെട്ടവർക്കും അതൃപ്തി ഉണ്ടെങ്കിലും അപസ്വരങ്ങൾ കാര്യമായി ഉയർന്നിട്ടില്ല. രാഹുൽ ഗാന്ധി തന്നെ നേരിട്ടു നടത്തിയ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനങ്ങളാണെന്ന കാര്യവും നേതാക്കൾക്കു മുന്നിലുണ്ട്.
Kerala Kerala Mex Kerala mx Special Top News
0 min read
100

അങ്ങനെ ഒരു വിധം കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ ഒരു തീരുമാനമായി. ഇനി അടുത്ത കൂട്ടത്തല്ല് ഡിസിസി അധ്യക്ഷൻ മാരെ ചൊല്ലിയാണ് ഇനി പുതിയ നേന്ത്രനിരയുടെ അടുത്ത ലക്ഷ്യം ഡിസിസി മുഴുവൻ അടിച്ചുതളിച്ച് ശുദ്ധമാക്കലാണ്. അതിനെ ചൊല്ലിയുള്ള തർക്കങ്ങൾക്കും ബഹളങ്ങൾക്കും ആണ് ഇനി തിരി തെളിക്കാൻ പോകുന്നത്. .കോൺഗ്രസിനു പുതിയ ടീം നേതൃത്വത്തിലേക്കു വന്നതിന്റെ തുടർച്ചയായി കെപിസിസിയിലും ഡിസിസികളിലും വൈകാതെ അഴിച്ചുപണി നടക്കും. പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരും വന്നതോടെ നിലവിലെ ഭാരവാഹികൾ

Continue Reading