Your Image Description Your Image Description

തിരുവനന്തപുരം : സംസ്ഥാനത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. നിലവിൽ 519 പേർ ചികിത്സയിലുണ്ട്. തിങ്കൾവരെയുള്ള കണക്കുപ്രകാരം രണ്ട്‌ മരണങ്ങളും സംസ്ഥാനത്ത്‌ സ്ഥിരീകരിച്ചു.

കോവിഡ് കേസുകൾ വ്യാപിക്കുന്ന പ്രദേശങ്ങളുണ്ടെങ്കിൽ പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലകൾക്ക്‌ നിർദേശം നൽകി.ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്ക്‌ ധരിക്കണം. പ്രായമായവരും ഗർഭിണികളും ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്ക്‌ ധരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts